krkt3- യിലേക്കുള്ള നിബന്ധനകള്‍ ഇപ്പോഴേ നിര്‍മ്മിക്കാം. പദപ്രശ്നം നിര്‍മ്മിക്കാനുള്ള നിബന്ധനകളാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്. അത് അനുസരിച്ചുള്ള പദപ്രശ്നങ്ങള്‍ മാത്രമേ അതില്‍ പരിഗണിക്കൂ. വ്യക്തമായ നിര്‍ദേശങ്ങള്‍ പറയുക. ടൈം ബോണസും റാങ്ക് ബോണസും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ലല്ലോ.
Tags: ചര്‍ച്ച
കളിക്കാരിലെ സൌഹൃദം ഇവിടെ പങ്കു വെയ്ക്കാം. ഇ-മെയില്‍ വിലാസവും ടെലിഫോണ്‍ നമ്പറും ഒഴിച്ച് എന്തും പങ്കു വെയ്ക്കാം. part1: http://mashithantu.com/cw-discuss/?p=206 part2: http://mashithantu.com/cw-discuss/?p=903 (this one)
Tags: ചര്‍ച്ച
KRKT2/11/03TRISULA/18Topic :ജീവജാലങ്ങള്‍ By :srjenish1Play This CrosswordTop Player’s List
CW-FUN-0002Topic :fun crosswordBy :kadhakaranPlay This CrosswordTop Player’s List
മലയാള, സാഹിത്യ വിദ്വാന്മാര്‍ക്ക് ഇവിടെ ചര്‍ച്ചകള്‍ നടത്താം.
Tags: ചര്‍ച്ച
പുരാണങ്ങള്‍ … വേദങ്ങള്‍ … ചര്‍ച്ച ഇവിടേയ്ക്ക് മാറ്റാം.
Tags: ചര്‍ച്ച
പദപ്രശ്നവുമായി നേരിട്ട് ബന്ധമില്ലാത്ത വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കാം. പദപ്രശ്ന ലിങ്കില്‍ അതാത് പദപ്രശ്നത്തിലെ തെറ്റുകളോ പ്രശ്നങ്ങളോ മാത്രം ചര്‍ച്ച ചെയ്യാം. ഇവിടെ കൊടുക്കുന്ന കമന്റിന്റെ ലിങ്ക് മാത്രം മറ്റു സ്ഥലങ്ങളില്‍ കൊടുക്കുക. സംവാദം / ചര്‍ച്ച 1
Tags: ചര്‍ച്ച
പദപ്രശ്നവുമായി നേരിട്ട് ബന്ധമില്ലാത്ത വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കാം. പദപ്രശ്ന ലിങ്കില്‍ അതാത് പദപ്രശ്നത്തിലെ തെറ്റുകളോ പ്രശ്നങ്ങളോ മാത്രം ചര്‍ച്ച ചെയ്യാം. ഇവിടെ കൊടുക്കുന്ന കമന്റിന്റെ ലിങ്ക് മാത്രം മറ്റു സ്ഥലങ്ങളില്‍ കൊടുക്കുക.
Tags: ചര്‍ച്ച
പരസ്യമായി എന്തെങ്കിലും അഡ്മിന്റെ ശ്രദ്ധയില്‍ പെടുത്തണം എങ്കില്‍ ഇവിടെ കമന്റുക. cwadmin വിലാസത്തില്‍ മെയില്‍ അയയ്ക്കുകയും ചെയ്യാം.