Dictionary mass action
മഷിത്തണ്ടിന്റെ നിഘണ്ടുവിലെ തെറ്റുകള്‍ തിരുത്താനും പുതിയ പദങ്ങള്‍ ചേര്‍ക്കുവാനും താത്പര്യമുള്ളവര്‍ക്കായി …
1. ഒരു ലോഗിന്‍ crossword.mashithantu.com ലും അതെ ലോഗിന്‍ dictionary.mashithantu.com ലും ഉണ്ടാക്കുക.
2. ആ ലോഗിന്‍ ഐഡി ഇവിടെ ചേര്‍ക്കുക
3. മലയാള പദങ്ങള്‍ ആണോ ഇംഗ്ലീഷ് പദങ്ങള്‍ ആണോ തിരുത്താന്‍ സൗകര്യം എന്ന് അറിയിക്കുക.
നിങ്ങളുടെ പേര് ഈ സിസ്റ്റത്തില്‍ കൂട്ടി ചേര്‍ത്തതിനു ശേഷം …
Login to your crossword site, you can see a DICTIONARY link. (MyAccount page; below LOGO)
click on that link, you can see a set of words assigned to you.
login to that dictionary account for editing the word.
why do you need an account at dictionary.mashithantu.com?
it will make your life easier. you don’t need to type verification word every time.
While editing, if you don’t know the english word, just enter a dot there and add word.
If you are done with adding/editing the particular word, click on Done button.
If you are not sure with how to handle a particular word, click on Confused Button.
Add your comment for any clarification required.
—————————————–
Earlier thread
—————————————–
Malini Says:
June 26th, 2011 at 6:49 pm edit
ശബ്ദ താരാവലി digitize ചെയ്താലോ? എല്ലാരും കൂടി ആഞ്ഞുപിടിക്കണം…
രണ്ടു വര്ഷം വേണ്ടി വരുമോ?
admin Says:
June 27th, 2011 at 12:31 am edit
@malini,
almost … but if we plan it properly, we can to it one year. who is interested?
ഒരു ആഴ്ച നൂറു പദങ്ങള്‍ വീതം ടൈപ്പ് ചെയ്യുവാന്‍ കഴിയുന്ന പത്തു പേരുണ്ടാകുമോ? എങ്കില്‍ നടത്തി കാണിക്കാം.
മഷിത്തണ്ടില്‍ ഇപ്പോള്‍ 60,000+ പദങ്ങള്‍ ഉണ്ട്. 300+ പരം ആളുകള്‍ പദങ്ങള്‍ കൂട്ടി ചേര്‍ത്തിട്ടുണ്ട് എന്ന് ഏകദേശ കണക്ക്. ഒരു 20,000 പദങ്ങള്‍ പുറത്തുണ്ടാകും. നാളെ തന്നെ ഇതുമുഴുവന്‍ ടൈപ്പ് ചെയ്തു കഴിയില്ല. പല തുള്ളി … എന്നാണല്ലോ. മടുത്താല്‍ നമ്മള്‍ നിറുത്തും. പിന്നെ ഒരു പത്തു പേര് വരുമ്പോള്‍ പിന്നേയും തുടരും. any takers.
Malini Says:
June 27th, 2011 at 1:42 am edit
@ADMIN
let it be 25000.
per day /per person : 10 words
25 persons (appx)
250/day
100 days are enough?
we can do it.
bhasha institute’s involvement also require. some one should verify it.
admin Says:
June 27th, 2011 at 9:10 am edit
optimism and determinism are the backbone terms to any success.
no need of an external support. we have jalala/pozhan/…
how many of you have the book and willing to add 10 definitions. not per day. just 10 definitions. let me know. we will restart the mass action.
Pingback: climbing wall
Pingback: Bordeaux 7s for sale
Pingback: Toms Sko St酶rrelse: Toms Sko
Pingback: Oakley Sunglasses Wholesale Outlet
Pingback: counter strike
Pingback: Wholesale 68205a Oakley Sunglasses ID8210221
Pingback: KAREN
Pingback: montre cartier copie
Pingback: bracelet love replique
Pingback: imitation van cleef bagues
Pingback: rolex datejust 2 fond noir contrefaçon
Pingback: gioielli replica cartier