Archive for the ‘feature’ Category

Lifeline

നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഒരു കളം കിട്ടുന്നില്ല. ആ അവസരത്തില്‍ ഒരു ലൈഫ്‌ ലൈന്‍ വേണമെന്ന് തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഈ മത്സരത്തിലും ലൈഫ്‌ ലൈന്‍ കൊണ്ട് വരുന്നു.ഒരു പ്രത്യേക രീതിയില്‍ . നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നിയ കളത്തില്‍ ക്ലിക്ക് ചെയ്തതിനു ശേഷം “LifeLine” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അങ്ങിനെ ക്ലിക്ക് ചെയ്യപ്പെടുന്ന കളങ്ങളില്‍ നിന്ന്, ഏറ്റവം കൂടുതല്‍ പേര്‍ ആവശ്യപ്പെട്ട കളം അടുത്ത മണിക്കൂറില്‍ നിങ്ങളുടെ മുമ്പില്‍ അനാവരണം ചെയ്യപെടും. അതിന്റെ അടുത്ത മണിക്കൂറില്‍ അപ്പോള്‍ ലഭ്യമായിട്ടുള്ളവയില്‍ [...]