Archive for the ‘rules’ Category

കുരുക്ഷേത്ര-2

മഷിത്തണ്ടിന്റെ നേതൃത്വത്തില്‍ വീണ്ടും കുരുക്ഷേത്ര പദപ്രശ്ന യുദ്ധം പുനരവതരിക്കുന്നു. 70 സെറ്റ് പദപ്രശ്നമത്സരങ്ങള്‍ ആകെ ഇതിനുണ്ടാകും. അത് 7 ഈവെന്റുകള്‍ ആയാണ് നടത്തുക. ഈവെന്റുകളുടെ പേരും അതില്‍ അടങ്ങുന്ന പദപ്രശ്നങ്ങളുടെ എണ്ണവും ബ്രാക്കറ്റില്‍ . 1. മാല വ്യൂഹം MALAVYUHA (8) 2.മകരവ്യൂഹം MAKARAVYUHA (9), 3.ത്രിശൂല വ്യൂഹം TRISULAVYUHA(10) , 4.മണ്ഡലവ്യൂഹം MANDALAVYUHA(10), 5.ഗരുഡവ്യൂഹം GARUDAVYUHA(10), 6.വജ്രവ്യൂഹം VAJRAVYUHA(11), 7.ചക്രവ്യൂഹം CHAKRAVYUHA(12). മികച്ച അഞ്ചു പദപ്രശ്ന നിര്‍മാതാക്കള്‍ക്കും ഒരോ ഈവെന്റ് വിജയിക്കും സമ്മാനം ഉണ്ടായിരിക്കും. 70 [...]

Kurukshethra

മഷിത്തണ്ടിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുതിയ പദപ്രശ്നമത്സരത്തിന്റെ പേരാണ് കുരുക്ഷേത്ര. 50 സെറ്റ് പദപ്രശ്നമത്സരങ്ങള്‍ ആകെ ഇതിനുണ്ടാകും. അത് 10 സെറ്റ് പദപ്രശ്നം വീതമുള്ള 5 ഈവെന്റുകള്‍ ആയാണ് നടത്തുക. (1.Karna, 2.bhima, 3.Drona, 4.Bhishma, 5.Abhimanyu). ഒരോ ഈവെന്റ് വിജയിക്കും സമ്മാനം ഉണ്ടായിരിക്കും. ആകെ 50 സെറ്റ് മത്സരത്തിലെ വിജയികും സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. നിയമാവലി ഇതാ. (മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാം) 1. ആഴ്ചയില്‍ ഒന്നോ രണ്ടോ വീതം 50 (fifty) പദപ്രശ്നങ്ങള്‍ മത്സരത്തിനുണ്ടാകും. റെജിസ്ട്രേഷന്‍ ഫീസ് ഇല്ല. 2. [...]