Archive for the ‘Uncategorized’ Category

കുരുക്ഷേത്ര – മൂന്നിലെ വിജയികള്‍

കുരുക്ഷേത്ര – മൂന്നിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ . aparichithan(സുബൈര്‍) 7930 (21 തവണ rank1). menonjalaja (ജലജ) 7854 vinodpl (Vinod) 7839 jacob(ജേക്കബ്) 7833 mujined(മുജീബുര്‍ റഹ്മാന്‍) 7322 മികച്ച പദപ്രശ്ന നിര്‍മ്മാതാക്കള്‍ mujnied, vivekrv, shinojc, menonjalaja, fab, ponnilav ദേവിക, സണ്ണി, അഞ്ജന, അജിത്, രാജേഷ് , ജെനിഷ്, സുരേഷ് എന്നിവരും മികച്ച നിര്‍മ്മാതാക്കളുടെ പട്ടികയില്‍ തൊട്ടു പിന്നാലെയുണ്ട്. ഈ മലയാളം പദ പ്രശ്ന മത്സരം സജീവമാക്കി നിറുത്തിയ എല്ലാ ഭാഷാസ്നേഹികള്‍ക്കും നന്ദി. [...]

കുരുക്ഷേത്ര – 4

1. ആഴ്ചയില്‍ രണ്ടോ മൂന്നോ വീതം 60(sixty) പദപ്രശ്നങ്ങള്‍ മത്സരത്തിനുണ്ടാകും.റെജിസ്ട്രേഷന്‍ ഫീസ് ഇല്ല. ഈവന്റ്റ്‌ (പ.പ്ര. എണ്ണം) താഴെ കൊടുക്കുന്നു. 1.വിരാടം 2.മഗധ 3.പാഞ്ചാലം 4.ഗാന്ധാരം 5. ഹസ്തിനപുരം 2. ഒരു പദപ്രശ്നം മുഴുവല്‍ ശരിയായി പൂരിപ്പിച്ചാല്‍ ഒരാള്‍ക്ക് 100 പോയ്ന്റ് കിട്ടും. a)Rank Bonus ആദ്യം 100 ലഭിക്കുന്ന ആള്‍ക്ക് ബോണസ് ആയി 10 പോയിന്റ് ലഭിക്കും. (ഇദ്ദേഹമാണ് ഈ പദപ്രശ്നത്തിന്റെ ഒന്നാം റാങ്കുക്കാരന്‍‌ ). 2 മുതല്‍ 11 വരെ റാങ്കുക്കാര്‍ക്ക് ബോണസ് ആയി [...]

moving to disqus

മഷിത്തണ്ടിന്റെ എല്ലാ പ്രോജക്റ്റ് കളുടെയും  കമന്റുകളുടെ സൂക്ഷിപ്പുകാരനായി disqus നെ  നിയമിച്ചിട്ടുണ്ട്. പദപ്രശ്നത്തിലെ കമന്റുകള്‍ എല്ലാം disqus ലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം 24500 കമന്റുകള്‍ 425 പോസ്റ്റുകള്‍ ! ഹമ്മോ ! disqus വെള്ളം കുടിക്കില്ല എന്ന് കരുതുന്നു. ലൈക് ചെയ്യാനും  റിപ്ലെ ചെയ്യാനും ഷെയര്‍ ചെയ്യാനും ആയി കൂടുതല്‍ ഓപ്ഷനുകള്‍ അതില്‍ ഉണ്ട്. സബ് സ്ക്രൈബും ചെയ്യാം എന്ന് തോന്നുന്നു. എണ്ണം കൂടുതല്‍ ഉള്ള കമന്റുകള്‍ ലോഡ് ചെയ്യുന്നതും വേഗത്തില്‍ ആകും എന്ന് പ്രതീക്ഷിക്കുന്നു.   [...]

കുരുക്ഷേത്ര – 3

1. ആഴ്ചയില്‍ രണ്ടോ മൂന്നോ വീതം 60(sixty) പദപ്രശ്നങ്ങള്‍ മത്സരത്തിനുണ്ടാകും.റെജിസ്ട്രേഷന്‍ ഫീസ് ഇല്ല. ഈവന്റ്റ്‌ (പ.പ്ര. എണ്ണം) താഴെ കൊടുക്കുന്നു. ക്രൗഞ്ചവ്യൂഹം (12) കൂര്‍മവ്യൂഹം (12) സൂചീവ്യൂഹം (12) ചന്ദ്രകലാവ്യൂഹം(12) ചയനവ്യൂഹം (12)   2. ഒരു പദപ്രശ്നം മുഴുവല്‍ ശരിയായി പൂരിപ്പിച്ചാല്‍ ഒരാള്‍ക്ക് 100 പോയ്ന്റ് കിട്ടും. a)Rank Bonus ആദ്യം 100 ലഭിക്കുന്ന ആള്‍ക്ക് ബോണസ് ആയി 10 പോയിന്റ് ലഭിക്കും. (ഇദ്ദേഹമാണ് ഈ പദപ്രശ്നത്തിന്റെ ഒന്നാം റാങ്കുക്കാരന്‍‌ ). 2 മുതല്‍ 11 [...]

മാതൃഭൂമി ഇംഗ്ലീഷ്‌ പദപ്രശ്നം.

Competition Rules 1. Total number of crosswords in an quarterly event – 12, One or two crosswords weekly. 2. 100 Points for completing the crossword correctly. a. Ranking would be given on a first finish basis b. Ranking bonuses for each player is as follows. Gold Rank (Rank1) : 107 points Silver Rank (Rank 2 [...]

വിജയികള്‍

സംവേദം മികച്ച നിര്‍മ്മാതാവ് -Faisal Arakkal (fachus) 100 രൂപ ആദ്യം എത്തുന്ന 5 സ്ഥാനക്കാര്‍ – 100രൂപ വീതം aparichithan , balamuralee , vinodpl, mujined, anjana വര്‍ഷം മികച്ച നിര്‍മ്മാതാവ് -അബ്ദുല്‍ ബഷീര്‍ (fab) 100 രൂപ ആദ്യം എത്തുന്ന 5 സ്ഥാനക്കാര്‍ – 100രൂപ വീതം srjenish1, menonjalaja, vinodpl, anjana, mujined INCIPIENCE Top five players : harimannar, fab, sinuiyyani, menonjalaja, vivekrv Prize: books worth [...]

ഇംഗ്ലീഷ്‌ പദപ്രശ്നം

അടുത്തത് ഒരു ഇംഗ്ലീഷ്‌ പദപ്രശ്നം ആകാം. നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്… സിമ്മിട്രി നിര്‍ബന്ധം. ഓരോ ഉത്തരം കഴിഞ്ഞാലും കറുത്തകളം വേണം (അല്ലെങ്കില്‍ അവസാന കളത്തില്‍ അവസാനിക്കണം) പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. ആദ്യമേ തന്നെ ഉത്തരം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാന്‍ പറ്റില്ല. 40% ഉത്തരങ്ങള്‍ ശരിയായാല്‍ തുടര്‍ന്നങ്ങോട്ട് ഉത്തരം അപ്പപ്പോള്‍ പരിശോധിക്കാം. ഒരു പദപ്രശ്നം മൂന്നു ദിവസത്തില്‍ അവസാനിക്കും. ആകെ അഞ്ചു പദപ്രശ്നങ്ങള്‍ മത്സരത്തിന് ഉണ്ടാകും. how to create English crossword? 1. register/login to http://crossword.mashithantu.com/ 2. [...]

നിഘണ്ടുവിന്റെ പുതിയ പതിപ്പ്

http://mashithantu.com/dictionary/ കുറഞ്ഞ ബാന്‍ഡ് വിഡ്ത്തില്‍ എളുപ്പം തിരച്ചില്‍ നടത്താം. പദപ്രശ്നത്തിന്റെ ലോഗിന്‍ തന്നെ ഉപയോഗിക്കാം. (ശ്രദ്ധിക്കുക) ലോഗൌട്ട് ചെയ്‌താല്‍ നിഘണ്ടുവും, പദപ്രശ്നവും , ക്വിസും എല്ലാം ലോഗൌട്ട് ആകും. അതുകൊണ്ട് സ്വന്തം കമ്പ്യൂട്ടറില്‍ ലോഗൌട്ട് ചെയ്യാതിരിക്കുക. അപ്പ്രൂവ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കും. കണ്ടു നോക്കുക.

സമീക്ഷ : വിജയികള്‍

  ആദ്യത്തെ 5 സ്ഥാനക്കാര്‍ – സുബൈര്‍ , മുജീബുര്‍ റഹ്മാന്‍, ശ്രീ, Vinod, Ajith Raj മികച്ച നിര്‍മ്മാതാവ് – Shinoj   വിജയികള്‍ക്ക്‌ അഭിനന്ദനങ്ങള്‍

കൈരളി വിജയികള്‍

ഒന്നാം സ്ഥാനം – aparichithan (സുബൈര്‍ ) രണ്ടാം സ്ഥാനം – menonjalaja (ജലജ) മൂന്നാം സ്ഥാനം – sreesobhin (ശ്രീ) വിജയികള്‍ക്ക്‌ യഥാക്രമം – 300,200, 100 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ക്ക് അര്‍ഹരാണ്. കുരുക്ഷേത്രയുടെ സമ്മാനങ്ങള്‍ക്ക് ഒപ്പം ഈ സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്.