കൈരളി വിജയികള്‍

ഒന്നാം സ്ഥാനം – aparichithan (സുബൈര്‍ )
രണ്ടാം സ്ഥാനം – menonjalaja (ജലജ)
മൂന്നാം സ്ഥാനം – sreesobhin (ശ്രീ)

വിജയികള്‍ക്ക്‌ യഥാക്രമം – 300,200, 100 രൂപയ്ക്കുള്ള പുസ്തകങ്ങള്‍ക്ക് അര്‍ഹരാണ്.
കുരുക്ഷേത്രയുടെ സമ്മാനങ്ങള്‍ക്ക് ഒപ്പം ഈ സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്.

 • admin

  വിജയികള്‍ക്ക്‌ അഭിനന്ദനങ്ങള്‍

 • Vivek

  അഭിനന്ദനങ്ങള്‍

 • http://na മുജീബുര്‍ റഹ്മാന്‍

  സുബൈര്‍,ജലജേച്ചി,ശ്രീ അഭിനന്ദനങ്ങള്‍!!!

 • beegees

  സുബൈര്‍ ,ജലജ ,ശ്രീ ശോഭിന്‍ അഭിനന്ദനങ്ങള്‍!!!

 • സുബൈര്‍

  അഡ്മിന്‍, വിവേക്, മുജീബ്, ബീജീസ്
  നന്ദി!

  വിവേകും നിളയും മറ്റു പല പ്രഗല്‍ഭരും ഇല്ലാത്ത ഈ ‘മൂക്കില്ലാ രാജ്യത്തെ’ രാജാവായതില്‍
  വലിയ അഭിമാനത്തിന് വകയില്ലെന്നറിയാം…

  എങ്കിലും ഒന്നുമില്ലാത്തവന് ഓട്ടമുക്കാലും വലിയ നേട്ടം തന്നെയാണല്ലോ!!!

 • Jenish

  അഭിനന്ദനങ്ങള്‍…. സുബൈര്‍ ,ജലജ ,ശ്രീ ശോഭിന്‍

 • ജലജ

  അഭിനന്ദനങ്ങൾക്ക് നന്ദി

  സുബൈർ, ശ്രീ അഭിനന്ദനങ്ങൾ