ഇംഗ്ലീഷ്‌ പദപ്രശ്നം

അടുത്തത് ഒരു ഇംഗ്ലീഷ്‌ പദപ്രശ്നം ആകാം.

നിര്‍മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്…
സിമ്മിട്രി നിര്‍ബന്ധം.
ഓരോ ഉത്തരം കഴിഞ്ഞാലും കറുത്തകളം വേണം (അല്ലെങ്കില്‍ അവസാന കളത്തില്‍ അവസാനിക്കണം)

പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
ആദ്യമേ തന്നെ ഉത്തരം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാന്‍ പറ്റില്ല.
40% ഉത്തരങ്ങള്‍ ശരിയായാല്‍ തുടര്‍ന്നങ്ങോട്ട് ഉത്തരം അപ്പപ്പോള്‍ പരിശോധിക്കാം.

ഒരു പദപ്രശ്നം മൂന്നു ദിവസത്തില്‍ അവസാനിക്കും.
ആകെ അഞ്ചു പദപ്രശ്നങ്ങള്‍ മത്സരത്തിന് ഉണ്ടാകും.

how to create English crossword?
1. register/login to http://crossword.mashithantu.com/
2. click this url

http://crossword.mashithantu.com/assets/game/cwcreate.php?cwLang=english

  • admin

    ജെനിഷ്‌, മത്സരത്തിന് എന്ത് പേരിടണം?

  • Jenish

    ‘Incipience’

  • Vivek

    @Admin,

    Why can’t we provide the link to the English CW in the current home page?

  • Vivek

    Also link the create rules/other rules page

    BTW, can we use two letter words?

  • സുബൈര്‍

    ഇംഗ്ളീഷ് പ.പ്ര.മത്സരം നടത്തിയാൽ ഇന്റർനെറ്റിൽ മലയാളത്തിന്‌ പ്രചാരം വർദ്ധിക്കുമോ അഡ്മിനേ? മാത്രമല്ല,ഇംഗ്ളീഷ് അറിയാത്ത എന്നെപ്പോലുള്ള സാദാ മലയാളികൾ പ.പ്ര കളിക്കാൻ ഇനിയെവിടെപ്പോവും?

    • admin

      വഴിണ്ടാക്കാം സുബൈര്‍ . രണ്ടു മത്സരം ഒരേ സമയം നടത്തുവാന്‍ നമുക്ക് സാധിക്കും. കൂടാതെ എല്ലാ ഇംഗ്ലീഷ്‌ മത്സരങ്ങളും രാവിലെ 10 മണിക്ക് മാത്രമാണ്.

      ഇംഗ്ലീഷ്‌ പദപ്രശ്നം കണ്ടു വല്ല പുതിയ പുള്ളകളും മഷിത്തണ്ടില്‍ എത്തുകയാണെങ്കില്‍ നല്ലതല്ലേ?

  • ജലജ

    സുബൈർ,

    മലയാളത്തിന്റെ അതിപ്രസരം നമുക്ക് പ്രതീക്ഷിക്കാം. :)

    അഡ്മിൻ ,

    പുതിയ ആളുകൾ വരണമെങ്കിൽ മാതൃഭൂമിയുടെ ഇംഗ്ലീഷ് പ പ്ര കളിച്ചവരെ

    വിവരം അറിയിക്കണം. പറ്റുമെങ്കിൽ എല്ലാവർക്കും മെയിൽ അയയ്ക്കൂ

  • ജലജ

    ഞാൻ ഇംഗ്ളീഷിൽ ഒരെണ്ണം നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. രണ്ടുമൂന്നു ദിവസം കൊണ്ട് പൂർത്തിയാകും. ഇല്ലെങ്കിൽ വേണ്ടെന്നു വയ്ക്കും.

  • Ajith Raj

    ആദ്യമേ തന്നെ ഉത്തരം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാന്‍ പറ്റില്ല.
    40% ഉത്തരങ്ങള്‍ ശരിയായാല്‍ തുടര്‍ന്നങ്ങോട്ട് ഉത്തരം അപ്പപ്പോള്‍ പരിശോധിക്കാം.

    ഹത് നന്നായി..അല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ കറക്കിക്കുത്തി നടക്കും…26 ഓപ്ഷനില്‍ നിന്നു കറക്കിക്കുത്തിയാ പോരെ?

  • suresh

    ‘Incipience’ – ഇതെന്ത് രെടെ അപ്പി ?
    . :)

  • Vivek

    It should be 60 -70 % ….. 40% is too low

  • suresh

    മലയാളത്തിനെ പദപ്രശ്നിച്ച് മ്മളൊക്കെ കൂടി ഒരരുക്കാക്കി . ഇനി അടുത്തത് ഇങ്ക്രീസാകട്ടെ – അഭിവാദ്യങ്ങള്‍ !

  • Jenish

    മാതൃഭൂമിയുടെ പദപ്രശ്നങ്ങളില്‍ 80% ആയിട്ടുപോലും അരമണിക്കൂറുകൊണ്ട് തീര്‍ത്തിട്ട് പൊയിട്ടുള്ള പുലികള്‍ വാഴുന്ന ഇടമാണ്. 60% എങ്കിലും ആക്കുന്നതല്ലേ നല്ലത്!! :)

    • admin

      എന്നാല്‍ പിന്നെ 80 തന്നെ ആക്കാം

  • Jenish

    80 കൂടുതലല്ലേ… തീര്‍ക്കാന്‍ പാടാ

  • സുബൈര്‍

    എന്നാപ്പിന്നെ ഒരു 70 ആയ്ക്കോട്ടെ… :)

    • admin

      sorry, ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് :-) )

  • ജലജ

    അഡ്​മിൻ,

    ഞാനൊരു പദപ്രശ്നം അയച്ചിട്ടുണ്ട്. cw set 000564. topic english

  • Vivek

    @ Jalajchi,

    Which is your ശബ്ദതാരാവലി for English Crossword?

    :-)

  • ജലജ

    അത് രഹസ്യമാക്കി വയ്ക്കാം എന്നു വിചാരിക്കുന്നു. trade secret