കുരുക്ഷേത്ര – മൂന്നിലെ വിജയികള്‍

കുരുക്ഷേത്ര – മൂന്നിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ .

aparichithan(സുബൈര്‍) 7930 (21 തവണ rank1).
menonjalaja (ജലജ) 7854
vinodpl (Vinod) 7839
jacob(ജേക്കബ്) 7833
mujined(മുജീബുര്‍ റഹ്മാന്‍) 7322

മികച്ച പദപ്രശ്ന നിര്‍മ്മാതാക്കള്‍
mujnied, vivekrv, shinojc, menonjalaja, fab, ponnilav

ദേവിക, സണ്ണി, അഞ്ജന, അജിത്, രാജേഷ് , ജെനിഷ്, സുരേഷ് എന്നിവരും മികച്ച നിര്‍മ്മാതാക്കളുടെ പട്ടികയില്‍ തൊട്ടു പിന്നാലെയുണ്ട്.

ഈ മലയാളം പദ പ്രശ്ന മത്സരം സജീവമാക്കി നിറുത്തിയ എല്ലാ ഭാഷാസ്നേഹികള്‍ക്കും നന്ദി.

സമയാസമയങ്ങളില്‍ അധിക സൂചന നല്‍കി കമന്റു പേജില്‍ സജീവമായ വ്യക്തികള്‍ക്ക് പ്രത്യേകം നന്ദി.

നിങ്ങളുടെ ബുക്ക് പോയിന്റിനു അനുസരിച്ച് ഇഷ്ടപുസ്തകങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ചേര്‍ക്കുക.

http://mashithantu.com/crossword/bp.php

നിങ്ങളുടെ മേല്‍വിലാസം ചേര്‍ക്കാന്‍ മറക്കരുത്.