moving to disqus

മഷിത്തണ്ടിന്റെ എല്ലാ പ്രോജക്റ്റ് കളുടെയും  കമന്റുകളുടെ സൂക്ഷിപ്പുകാരനായി disqus നെ  നിയമിച്ചിട്ടുണ്ട്.

പദപ്രശ്നത്തിലെ കമന്റുകള്‍ എല്ലാം disqus ലേക്ക് മാറ്റിയിട്ടുണ്ട്. ഏകദേശം 24500 കമന്റുകള്‍ 425 പോസ്റ്റുകള്‍ ! ഹമ്മോ ! disqus വെള്ളം കുടിക്കില്ല എന്ന് കരുതുന്നു.

ലൈക് ചെയ്യാനും  റിപ്ലെ ചെയ്യാനും ഷെയര്‍ ചെയ്യാനും ആയി കൂടുതല്‍ ഓപ്ഷനുകള്‍ അതില്‍ ഉണ്ട്. സബ് സ്ക്രൈബും ചെയ്യാം എന്ന് തോന്നുന്നു. എണ്ണം കൂടുതല്‍ ഉള്ള കമന്റുകള്‍ ലോഡ് ചെയ്യുന്നതും വേഗത്തില്‍ ആകും എന്ന് പ്രതീക്ഷിക്കുന്നു.