Posts Tagged ‘ചര്‍ച്ച’

മലയാളം , സാഹിത്യം -2

part 1: http://mashithantu.com/cw-discuss/?p=881

Tags:

കുരുക്ഷേത്ര – മൂന്നിലേക്ക് വേണ്ട നിയമങ്ങള്‍ ഏവ?

krkt3- യിലേക്കുള്ള നിബന്ധനകള്‍ ഇപ്പോഴേ നിര്‍മ്മിക്കാം. പദപ്രശ്നം നിര്‍മ്മിക്കാനുള്ള നിബന്ധനകളാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്. അത് അനുസരിച്ചുള്ള പദപ്രശ്നങ്ങള്‍ മാത്രമേ അതില്‍ പരിഗണിക്കൂ. വ്യക്തമായ നിര്‍ദേശങ്ങള്‍ പറയുക. ടൈം ബോണസും റാങ്ക് ബോണസും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ലല്ലോ.

Tags:

പരിചയപ്പെടൂ-2

കളിക്കാരിലെ സൌഹൃദം ഇവിടെ പങ്കു വെയ്ക്കാം. ഇ-മെയില്‍ വിലാസവും ടെലിഫോണ്‍ നമ്പറും ഒഴിച്ച് എന്തും പങ്കു വെയ്ക്കാം. part1: http://mashithantu.com/cw-discuss/?p=206 part2: http://mashithantu.com/cw-discuss/?p=903 (this one)

Tags:

മലയാളം , സാഹിത്യം

മലയാള, സാഹിത്യ വിദ്വാന്മാര്‍ക്ക് ഇവിടെ ചര്‍ച്ചകള്‍ നടത്താം.

Tags:

പുരാണങ്ങള്‍ … വേദങ്ങള്‍ …

പുരാണങ്ങള്‍ … വേദങ്ങള്‍ … ചര്‍ച്ച ഇവിടേയ്ക്ക് മാറ്റാം.

Tags:

പാചകം

പാചകം ഇവിടെയാകാം..

Tags:

സംവാദം / ചര്‍ച്ച 2

പദപ്രശ്നവുമായി നേരിട്ട് ബന്ധമില്ലാത്ത വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കാം. പദപ്രശ്ന ലിങ്കില്‍ അതാത് പദപ്രശ്നത്തിലെ തെറ്റുകളോ പ്രശ്നങ്ങളോ മാത്രം ചര്‍ച്ച ചെയ്യാം. ഇവിടെ കൊടുക്കുന്ന കമന്റിന്റെ ലിങ്ക് മാത്രം മറ്റു സ്ഥലങ്ങളില്‍ കൊടുക്കുക. സംവാദം / ചര്‍ച്ച 1

Tags:

സംവാദം / ചര്‍ച്ച

പദപ്രശ്നവുമായി നേരിട്ട് ബന്ധമില്ലാത്ത വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കാം. പദപ്രശ്ന ലിങ്കില്‍ അതാത് പദപ്രശ്നത്തിലെ തെറ്റുകളോ പ്രശ്നങ്ങളോ മാത്രം ചര്‍ച്ച ചെയ്യാം. ഇവിടെ കൊടുക്കുന്ന കമന്റിന്റെ ലിങ്ക് മാത്രം മറ്റു സ്ഥലങ്ങളില്‍ കൊടുക്കുക.

Tags: