Archive for the ‘Uncategorized’ Category

കുരുക്ഷേത്ര -2 വിജയികള്‍

കുരുക്ഷേത്ര രണ്ടാം പാദത്തില്‍ വിജയിയെ കണ്ടെത്താന്‍ വലിയ പ്രയാസം വേണ്ടി വരില്ല. തുടക്കം മുതലേ വ്യക്തമായ ലീഡില്‍ പോരാട്ടം കൈവിടാതെ നിറുത്തിയ വിവേക്‌ ആര്‍ . വി. തന്നെ പുതിയ ജേതാവ്‌. എഴുപതു പദപ്രശ്നങ്ങളില്‍ നിന്നായി 9573 പോയിന്റ്. അഞ്ചു വ്യൂഹങ്ങളില്‍ ഒന്നാമന്‍ . 41 പദപ്രശ്നങ്ങള്‍ ഒന്നമാതായി പൂര്‍ത്തിയാക്കിയാണ് വിവേക് തന്റെ തേരില്‍ വിജയകൊടി പറപ്പിച്ചത്. പോരില്‍ മുന്നില്‍ നില്‍ക്കുമ്പോഴും കമന്റു ഫോറത്തില്‍ സജീവമായി നിന്ന് കൊണ്ട് കമന്റുകയും തിരുത്തുകയും സഹായിക്കുകയും സംവാദത്തില്‍ ഏര്‍പ്പെടുകയും സാങ്കേതിക [...]

കൈരളി : പുതിയ മത്സരം.

പത്തു മലയാള പദപ്രശ്നങ്ങള്‍ ഒന്നാം സമ്മാനം : 300 രൂപയുടെ പുസ്തകങ്ങള്‍ രണ്ടാം സമ്മാനം : 200 രൂപയുടെ പുസ്തകങ്ങള്‍ മൂന്നാം സമ്മാനം : 100 രൂപയുടെ പുസ്തകങ്ങള്‍ പദപ്രശ്ന മത്സരം നിയന്ത്രിക്കുന്നത്‌: വിവേക്‌. ആര്‍.വി.

മലയാളം ക്വിസ്‌

മലയാളത്തില്‍ ക്വിസ്‌ കളിക്കാന്‍ ഒരു വേദി മഷിത്തണ്ട് ഒരുക്കി കൊണ്ടിരിക്കുകയാണ്. http://mashithantu.com/quiz/ പദപ്രശ്നത്തില്‍ ഉപയോഗിക്കുന്ന അതെ ലോഗിന്‍ നിങ്ങള്‍ക്ക്‌ അവിടെയും ഉപയോഗിക്കാം. ഇപ്പോള്‍ ചോദ്യങ്ങള്‍ കൂട്ടി ചേര്‍ക്കുവാന്‍ മാത്രമേ കഴിയൂ. താത്പര്യമുള്ളവര്‍ ചോദ്യങ്ങള്‍ കൂട്ടി ചേര്‍ക്കുക. മോഡരേട്ടര്‍മാരായി ജെനിഷ്‌, സുരേഷ്, വിവേക്‌ എന്നിവര്‍ ഉണ്ട്. ചോദ്യങ്ങള്‍ കൂട്ടി ചേര്‍ക്കുന്നവര്‍ക്കും മോഡരേട്ടര്‍മാര്‍ക്കും ക്വിസ്‌ കളിക്കാവുന്നതാണ്. http://www.mashithantu.com/forum/index.php?p=/categories/quiz സംശയങ്ങള്‍ മുകളില്‍ കാണുന്ന ഫോറത്തില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ (കളിക്കാന്‍ പാകത്തിന്) സൈറ്റ്‌ സജ്ജമാകുമ്പോള്‍ അറിയിക്കാം.

KRKT2/11/06VAJRA/58

KRKT2/11/06VAJRA/58Topic :പൊതുവിജ്ഞാനംBy :m.s.priyaPlay This CrosswordTop Player’s List

മഷിത്തണ്ട് ചര്‍ച്ചാ വേദി.

http://www.mashithantu.com/forum/ നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി ഉടനടി പങ്കു വെയ്ക്കാന്‍ ആ ചര്‍ച്ചാവേദി ഉപയോഗിക്കാം. പദപ്രശ്നത്തിന്റെ അധിക സൂചനകള്‍ അവിടെ ചര്‍ച്ച ചെയ്യരുത്. പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഈ വേദി ഉപയോഗിക്കാം. ഈ ലോകത്തില്‍ നടക്കുന്ന എന്തിനെ കുറിച്ചും . മലയാളത്തെ സംബന്ധിച്ചതായാല്‍ അത്യുത്തമം. നീണ്ട കമന്റുകള്‍ ഉള്ള പേജുകള്‍ തുറക്കാന്‍ ഈ ബ്ലോഗില്‍ സമയം എടുക്കും. അത് ഒഴിവാക്കുവാന്‍ ഫോറം നിങ്ങളെ സഹായിക്കും. കൂടാതെ നിങ്ങള്‍ക്ക്‌ താത്പര്യമുള്ള ചര്‍ച്ചകള്‍ ബുക്ക്മാര്‍ക്ക് ചെയ്യുവാനും അവിടെ സാധിക്കും. അതൊരു [...]

KRKT2/11/05GARUDA/47

KRKT2/11/05GARUDA/47Topic :പൊതുവിജ്ഞാനം By :menonjalajaPlay This CrosswordTop Player’s List

കുട്ടിക‌ളുടെ പദപ്രശ്ന മത്സരം

കുട്ടികളുടെ പദപ്രശ്നമത്സരം നവംബര്‍ 14 മുതല്‍ 30 വരെ. ലളിതമായ അഞ്ച് മലയാള പദപ്രശ്നങ്ങളായിരിക്കും മത്സരത്തില്‍ ഉണ്ടായിരിക്കുക. ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. മാതാപിതാക്കള്‍ക്ക്‌ കുട്ടികളെ സഹായിക്കാവുന്നതാണ്. എങ്കിലും അവര്‍ തന്നെ ടൈപ്പ്‌ ചെയ്യുന്നതാണ് അഭികാമ്യം. തിങ്കളും വ്യാഴവും രാത്രി ഏഴുമണിക്കായിരിക്കും മത്സരങ്ങള്‍ . [കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ലോഗിന്‍ ഉണ്ടാക്കി അതില്‍ കളിക്കുക. മുതിര്‍ന്നവര്‍ സഹിയിക്കേണ്ടത് ഈ ലോഗിന്‍ ഉണ്ടാക്കുവാനും ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുവാനും ടൈപ്പില്‍ വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും സ്കോര്‍ [...]

പദപ്രശ്നം പൂരിപ്പിക്കാനുള്ള ചില എളുപ്പവഴികൾ

ഈ ലേഖനം തയാറാക്കിയത് : അന്തിപോഴന്‍ [അഥവാ ജയകുമാര്‍ ] ‘മഷിത്തണ്ടി’ന്റെ പേജുകളിൽ പലപ്പോഴായി പോഴനും മറ്റുള്ളവരും പങ്കുവച്ചിട്ടുള്ള ടിപ്സ്/സൂത്രങ്ങളാണിവ. ഒരു പദപ്രശ്നം പൂരിപ്പിക്കുമ്പോൾ ഉത്തരങ്ങളിലേക്കെത്താനുള്ള ചില എളുപ്പവഴികൾ. അവ ഒന്നു ക്രോഡീകരിക്കുന്നുവെന്നുമാത്രം. ഇവയിലേറെയും നിങ്ങളറിയുന്നവയും പ്രയോഗിക്കുന്നവയുമാകാം. എന്നാലും കിടക്കട്ടെ. ഏറ്റവും പ്രധാനമായി വേണ്ടത് … 1. സാമാന്യബുദ്ധിയും യുക്തിയും(common sense) ഉപയോഗിക്കുക. ഇവ ഏറ്റവും നന്നായി എല്ലായിടത്തും ഉപയോഗപ്പെടുത്തുകയാണു പ്രധാനം. മറ്റുള്ളവയെല്ലാം ഇതിനുള്ള പിന്തുണ (support) കൊടുക്കുകയാണു ചെയ്യുക. 2. ഗൂഗിൾ (Google search) ബുദ്ധിപൂർവ്വം [...]

കുട്ടികള്‍ക്ക്‌ പദപ്രശ്ന മത്സരം

കുട്ടികള്‍ക്ക്‌ വേണ്ടി മലയാളം പദപ്രശ്നം നിര്‍മ്മിക്കുവാന്‍ താത്പര്യമുണ്ടോ? ലളിതമായിരിക്കണം സൂചനകളും ഉത്തരങ്ങളും . ഉത്തരങ്ങള്‍ എല്ലാം പരസ്പര ബന്ധമുള്ളവ ആയിരിക്കണം. കൂടുതല്‍ ലിങ്കുകള്‍ ഉണ്ടെങ്കില്‍ അത്രയും നല്ലത്. കറുത്ത കളങ്ങള്‍ നിര്‍ബന്ധമായും 20% ഉണ്ടായിരിക്കണം (50% ല്‍ കൂടരുത്) Topic : Kids (എന്ന് സൂചിപ്പിക്കുക)

മലയാളം , സാഹിത്യം -2

part 1: http://mashithantu.com/cw-discuss/?p=881

Tags: