കുട്ടികള്‍ക്ക്‌ പദപ്രശ്ന മത്സരം

കുട്ടികള്‍ക്ക്‌ വേണ്ടി മലയാളം പദപ്രശ്നം നിര്‍മ്മിക്കുവാന്‍ താത്പര്യമുണ്ടോ?

ലളിതമായിരിക്കണം സൂചനകളും ഉത്തരങ്ങളും .
ഉത്തരങ്ങള്‍ എല്ലാം പരസ്പര ബന്ധമുള്ളവ ആയിരിക്കണം.
കൂടുതല്‍ ലിങ്കുകള്‍ ഉണ്ടെങ്കില്‍ അത്രയും നല്ലത്.
കറുത്ത കളങ്ങള്‍ നിര്‍ബന്ധമായും 20% ഉണ്ടായിരിക്കണം (50% ല്‍ കൂടരുത്)
Topic : Kids (എന്ന് സൂചിപ്പിക്കുക)

  • admin

    from facebook discussion

    http://www.facebook.com/mashithantu

    കുട്ടികളുടെ ദിവസം തന്നെ തുടങ്ങാം… NOV 14
    അഞ്ചെണ്ണം ഉള്ള പദപ്രശ്ന മത്സരം.
    എല്ലാം വൈകുന്നേരം 7 നു.
    അഞ്ച് സമ്മാനങ്ങള്‍ .

    പോയിന്റ് ഒന്നും ഇല്ലാതെ പദപ്രശ്നം നിര്‍മ്മിക്കുവാന്‍ താത്പര്യമുള്ളവര്‍ ഉണ്ടോ?
    കുട്ടികളുടെ ഇടയില്‍ ഇതിനെ പ്രചരിപ്പിക്കുവാന്‍ പറ്റുമോ എന്ന് നോക്കാം.

  • ജലജ

    ശ്രമിക്കാം.

  • സുരേഷ്

    on job

  • http://kpcpisharody.blogspot.com chandni, Bamboohilltemple

    Ya My full support for kids edition

  • ജലജ

    നിളാപൌര്‍ണ്ണമി ആ മാര്‍ക്ക് ചോദിക്കുന്ന കുട്ടികളെ എല്ലാവരെയും ഇതില്‍ പങ്കെടുപ്പിച്ചോളൂ. 100 മാര്‍ക്ക് ഉണ്ടല്ലോ. എന്നിട്ടും പങ്കെടുക്കാത്തവര്‍ ഉണ്ടെങ്കില്‍ ശിക്ഷയായി ഇമ്പോസിഷനു പകരം പദപ്രശ്നം ആയാലോ???????? :)

  • ജലജ

    അഡ്‌മിന്‍,
    ഇതില്‍ മിക്കവാറും 12 വയസ്സില്‍ മീതെയുള്ളവരല്ലേ പങ്കെടുക്കുന്നുണ്ടാവുക? അവര്‍ കിഡ്‌സ് ആണെന്നു പറഞ്ഞാല്‍ അവര്‍ സമ്മതിക്കുമോ വിശേഷിച്ചും കുട്ടിത്തം കളയാന്‍ അവര്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രായത്തില്‍???? :)

  • ജലജ

    എനിക്ക് ഒരു മലയാളം ടീച്ചറെയേ അറിയൂ. ആടീച്ചറോട് ഞാന്‍ പറഞ്ഞിട്ടുണ്ട് വിദ്യാര്‍ത്ഥികളെയെല്ലാം കൂട്ടത്തോടെ പങ്കെടുപ്പിക്കണമെന്ന്. ഇനി കാത്തിരുന്നു കാണാം.

    ഇതില്‍ പങ്കെടുക്കണമെങ്കില്‍ ഫേസ് ബുക്ക് അംഗം ആവേണ്ടതുണ്ടോ?

    • admin

      thats good. how to reach out the schools/teachers in a fast manner?

      let us discuss about the prizes.
      1st prize – A good encyclopedia ? worth 1000Rs
      2nd-5th – a children book worth 500Rs?

  • Vivek

    @ Admin – “how to reach out the schools/teachers in a fast manner?”

    Only through news papers …..

    I have a suggestion : The timing should be in line with the school timings ….

    • admin

      സ്കൂള്‍ ടൈമില്‍ വച്ചാല്‍ അവര്‍ എങ്ങിനെ കളിക്കും?

  • Vivek

    @ Admin

    CW-SET-000470 is ready for Kids competition

  • Vivek

    സ്കൂള്‍ ടൈമില്‍ വച്ചാല്‍ അവര്‍ എങ്ങിനെ കളിക്കും?

    I assumes most of the schools have internet connection nowadays. They can play as a gropu if required.

    • admin

      which time do you suggest? 3PM? 12PM?

  • Vivek

    3 PM

    • admin

      but how many people can play in an school? 20 machines maximum!
      all schools kids can’t participate.

  • Jenish

    @Admin

    കുട്ടികള്‍ക്ക് അവധിയുള്ള ദിവസങ്ങളില്‍ മാത്രം പദപ്രശ്നങ്ങള്‍ വരത്തക്കവണ്ണം ഒരു സമയക്രമീകരണമായിരിക്കും നല്ലതെന്ന് തോന്നുന്നു..

  • സുബൈര്‍

    It is better to schedule them on holidays only. may be 5pm or 6pm.

    • admin

      my thought is like that…
      students should play it alone (at home)
      they should get time to discuss about the game next day (at school)
      they should get time to remind their friends about that days game.(at school/tuition class)

      hence I set it as 7PM on a working day. they will complete their tuition classes by this time. mondays/thursdays. whats your opinion?

  • vivek

    @admin – Nice idea !!!!! Hope that help …. how can we spread the news?

    BTW, any more CW required for kids? (I think already 3 are ready and Suresh is creating another)

  • ഷണ്‍മുഖപ്രിയ

    സ്കൂള്‍ സമയം കഴിഞ്ഞിട്ടുള്ള സമയം തന്നെയാണ് നല്ലത്, അവധി ദിനങ്ങള്‍ക്ക് മുന്‍ഗണന നല്കാവുന്നതാണ്. 7 മണി എന്നുള്ളത് 8 മണിയാക്കിയാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ കുട്ടികള്‍ക്കും കൂടി സൗകര്യപ്രദമാകുമെന്ന് തോന്നുന്നു.

  • admin

    എട്ടു മണിയാക്കാം.

    എന്താണ് സമ്മാനം കൊടുക്കേണ്ടത്?

  • ജലജ

    ഒരു പദപ്രശ്നം കൂടി അയച്ചിട്ടുണ്ട്.

  • Jenish

    @jalaja

    പുതിയ രീതിയില്‍ മലയാളത്തില്‍ ഒരു പദപ്രശ്നം നിര്‍മ്മിക്കാന്‍ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല… അപ്പോഴാണ് ചേച്ചി ഓരോ ദിവസവും ഓരോന്നുവീതം റിലീസിനു വിടുന്നത്… :) ഇതിനും മാത്രം ചോദ്യങ്ങള്‍ എവിടുന്നു കിട്ടുന്നു?

  • ജലജ

    ജെനിഷ്,

    ഇത് വെറും കുട്ടിക്കളിയല്ലേ? :) :)

    മറ്റേക്കാര്യത്തില്‍ ഞാനും വഴിമുട്ടിയിരിക്കുകയാണ്. ഓരോ പദം കഴിഞ്ഞുമുള്ള കറുത്ത കളം ഇത്തിരി ബുദ്ധിമുട്ടുമാണ്. കുട്ടിക്കളിയില്‍ ഞാന്‍ ആ നിയമം മാത്രം പാലിച്ചില്ല. അതുകൊണ്ടായിരിക്കാം രണ്ടാമത്തേതില്‍ ഇത്തിരി ഭംഗിയുള്ള സിമട്രി ഉണ്ടാക്കാന്‍ പറ്റി.

  • ജലജ

    അഡ്‌മിന്‍,

    ബ്ലോഗ്‌ലോകത്ത് കണ്ട ഒരെണ്ണം

    http://malayalamsourceskavithakal.blogspot.com/

    കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം.

    കുട്ടികളുടെ പദപ്രശ്നത്തിലേയ്ക്ക് ഇവരുടെ ശ്രദ്ധ ക്ഷണിക്കുവാന്‍ കഴിയുമോ?