മലയാളം ക്വിസ്
Category: Uncategorized
മലയാളത്തില്‍ ക്വിസ് കളിക്കാന്‍ ഒരു വേദി മഷിത്തണ്ട് ഒരുക്കി കൊണ്ടിരിക്കുകയാണ്.
http://mashithantu.com/quiz/
പദപ്രശ്നത്തില്‍ ഉപയോഗിക്കുന്ന അതെ ലോഗിന്‍ നിങ്ങള്‍ക്ക് അവിടെയും ഉപയോഗിക്കാം.
ഇപ്പോള്‍ ചോദ്യങ്ങള്‍ കൂട്ടി ചേര്‍ക്കുവാന്‍ മാത്രമേ കഴിയൂ.
താത്പര്യമുള്ളവര്‍ ചോദ്യങ്ങള്‍ കൂട്ടി ചേര്‍ക്കുക.
മോഡരേട്ടര്‍മാരായി ജെനിഷ്, സുരേഷ്, വിവേക് എന്നിവര്‍ ഉണ്ട്.
ചോദ്യങ്ങള്‍ കൂട്ടി ചേര്‍ക്കുന്നവര്‍ക്കും മോഡരേട്ടര്‍മാര്‍ക്കും ക്വിസ് കളിക്കാവുന്നതാണ്.
http://www.mashithantu.com/forum/index.php?p=/categories/quiz
സംശയങ്ങള്‍ മുകളില്‍ കാണുന്ന ഫോറത്തില്‍ ചര്‍ച്ച ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ (കളിക്കാന്‍ പാകത്തിന്) സൈറ്റ് സജ്ജമാകുമ്പോള്‍ അറിയിക്കാം.