മഷിത്തണ്ട് ചര്‍ച്ചാ വേദി.

http://www.mashithantu.com/forum/

നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി ഉടനടി പങ്കു വെയ്ക്കാന്‍ ആ ചര്‍ച്ചാവേദി ഉപയോഗിക്കാം. പദപ്രശ്നത്തിന്റെ അധിക സൂചനകള്‍ അവിടെ ചര്‍ച്ച ചെയ്യരുത്. പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ ഈ വേദി ഉപയോഗിക്കാം. ഈ ലോകത്തില്‍ നടക്കുന്ന എന്തിനെ കുറിച്ചും . മലയാളത്തെ സംബന്ധിച്ചതായാല്‍ അത്യുത്തമം.

നീണ്ട കമന്റുകള്‍ ഉള്ള പേജുകള്‍ തുറക്കാന്‍ ഈ ബ്ലോഗില്‍ സമയം എടുക്കും. അത് ഒഴിവാക്കുവാന്‍ ഫോറം നിങ്ങളെ സഹായിക്കും. കൂടാതെ നിങ്ങള്‍ക്ക്‌ താത്പര്യമുള്ള ചര്‍ച്ചകള്‍ ബുക്ക്മാര്‍ക്ക് ചെയ്യുവാനും അവിടെ സാധിക്കും. അതൊരു സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ അല്ല. എങ്കിലും ചര്‍ച്ചകള്‍ ക്രിയാത്മകമായി നടത്തുവാന്‍ സാധിക്കും എന്ന് കരുതുന്നു.

അതിലെ ഉള്ളടക്കം വായിക്കുവാന്‍ ലോഗിന്‍ ചെയ്യണം എന്നില്ല. പക്ഷെ കമന്റ് ചെയ്യുവാന്‍ ലോഗിന്‍ ചെയ്യണം. പദപ്രശ്നത്തിനു ഉപയോഗിക്കുന്ന പാസ്‌വേഡ് ഇവിടെയും ഉപയോഗിക്കാം. എപ്പോഴെന്കിലും അത് പ്രവര്‍ത്തിക്കാതെ വന്നാല്‍ അവിടെ കൊടുത്തിട്ടുള്ള ലിങ്ക് പരിശോധിക്കുക.

ചര്‍ച്ച ചെയ്യുന്നത് ആശയപരമായി ഇരിക്കട്ടെ. വായിക്കുന്ന മറ്റുള്ളവര്‍ക്ക് ഉപയോഗ പ്രദമായ കാര്യങ്ങള്‍ പങ്കു വയ്ക്കുക.

  • admin

    http://www.mashithantu.com/forum/

    നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി ഉടനടി പങ്കു വെയ്ക്കാന്‍ ആ ചര്‍ച്ചാവേദി ഉപയോഗിക്കാം. നീണ്ട കമന്റുകള്‍ ഉള്ള പേജുകള്‍ തുറക്കാന്‍ ഈ ബ്ലോഗില്‍ സമയം എടുക്കും. അത് ഒഴിവാക്കുവാന്‍ ഫോറം നിങ്ങളെ സഹായിക്കും. കൂടാതെ നിങ്ങള്‍ക്ക്‌ താത്പര്യമുള്ള ചര്‍ച്ചകള്‍ ബുക്ക്മാര്‍ക്ക് ചെയ്യുവാനും അവിടെ സാധിക്കും.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    നന്നായി!!!!!!! പൊതു ചര്‍ച്ചകള്‍ ഇവിടെയാകുന്നത് വഴി പ പ്രകളിലെ കമന്റുകളുടെ എണ്ണം കുറയ്ക്കാം

  • admin

    http://www.mashithantu.com/forum/index.php?p=/discussion/21/

    ഈ കളി ഒരു പുതിയ വഴിത്തിരിവിലേക്ക്.
    പദങ്ങള്‍ കൊണ്ടുള്ള കളി ഇപ്പോള്‍ വാക്യത്തില്‍ പ്രയോഗിക്കലായി. ഒരു കഥ ഉരിതിരിഞ്ഞു വരുമോ?