How do we make money?

Mashithantu has a few opportunities for generating revenue but we are holding off on implementation for now because we don’t want to distract ourselves from the more important work at hand which is to create a complete solution for Malayalam Spell checker. At the moment we are in research phase;that means that we spend more money than we make.

Click Here to Donate.

ഗൂഗിള്‍ ആഡ്‌സെന്‍സ്‌ എന്ന് പറയുന്ന പരസ്യങ്ങളാണ്  മഷിത്തണ്ടിന്റെ ആകെയുള്ള വരുമാനം. ആ പരസ്യങ്ങളെ സന്ദര്‍ശിക്കുന്നവരുടെ എണ്ണം അനുസരിച്ചാണ് വരുമാനം നിശ്ചയിക്കപ്പെടുന്നത് .  അതില്‍  ദിനംപ്രതി ക്ലിക്കുകള്‍ ഉണ്ടായാലേ നിസാരമായ  തുക (ഒരു ക്ലിക്കിന് ഉദ്ദേശം പത്തു സെന്റ്‌ ) ലഭിക്കുകയുള്ളൂ.  അതുകൊണ്ട് മഷിത്തണ്ട് ഉപകാരമുള്ള പ്രവര്‍ത്തനമാണ് ചെയ്യുന്നത് എന്ന് ബോധ്യമുള്ളവര്‍ തങ്ങള്‍ക്ക് താത്പര്യമുള്ള പരസ്യങ്ങളില്‍ ക്ലിക്ക്‌ ചെയ്യാന്‍ മടിക്കരുത്. നിങ്ങള്‍ സന്ദര്‍ശിക്കുന്ന പേജുകളുടെ ഏറ്റവും താഴെയായാണ് ഈ പരസ്യങ്ങള്‍ കാണുക.