പദപ്രശ്നം – സ്വകാര്യത

Email

നിങ്ങളുടെ ഇ-മെയില്‍ വിലാസം മറ്റേതൊരു വെബ് സൈറ്റുമായി പങ്കുവെയ്ക്കുന്നതല്ല. നിങ്ങളുടെ പാസ് വേര്‍ഡ് നിഗൂഡലിപി ആയിട്ടാണ് മഷിത്തണ്ട് സൂക്ഷിക്കുന്നത്.

നിങ്ങളില്‍ നിന്ന് മഷിത്തണ്ട് ശേഖരിക്കുന്ന വ്യക്തികത വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുന്നതല്ല.

Cookies വേണമെങ്കില്‍ അവരവര്‍ക്ക് ഓഫ് ചെയ്യാവുന്നതാണ്. മഷിത്തണ്ട് പദപ്രശ്നം സുഖമമായി പ്രവര്‍ത്തിക്കാന്‍ ഒരു ചെറിയ Cookie പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.

Log information

നിങ്ങള്‍ മഷിത്തണ്ട് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന ചില വിവരങ്ങള്‍ മഷിത്തണ്ട് കുറച്ചു കാലത്തേക്കെങ്കിലും സൂക്ഷിക്കും. ഉദാഹരണത്തിന് : നിങ്ങള്‍ ഉപയോഗിക്കുന്ന ബ്രൗസര്‍, ഓപ്പറേറ്റിങ്ങ് സിസ്റ്റം , ഐ.പി. വിലാസം, രാജ്യം തുടങ്ങിയവ.

Last but not least
ഇന്ത്യന്‍ നിയമം അനുസരിച്ച് അധികൃതര്‍/കോടതി ആവശ്യപ്പെട്ടാല്‍ അതു കൊടുക്കേണ്ടത് മഷിത്തണ്ടിന്റെ കടമയാണ്.