പദപ്രശ്നം മലയാളത്തില്‍‌

ഇതൊരു കളിയാണ്. പണ്ടു മുതലേ ബാലരമ പോലെയുള്ള ബാലമാസികലൂടെ പിച്ച വച്ച്, മാതൃഭൂമിയില്‍‌ കളി തുടര്‍‌ന്ന്…, പക്ഷേ ഇപ്പോള്‍ ഒരിടത്തും മലയാളത്തിലുള്ള പദപ്രശ്നം കാണാതായി. അതിനൊരു കമ്പ്യൂട്ടര്‍ പതിപ്പ്‌ നല്‍‌കാന്‍‌ മഷിത്തണ്ട് തയാറെടുക്കുന്നു.

താഴെകാണുന്ന വിലാസത്തില്‍‌ മലയാള പദപ്രശ്നത്തിന്റെ ഓണ്‍‌ലൈന്‍‌ രൂപം നിങ്ങള്‍‌ക്ക് അടുത്തു തന്നെ ദര്‍ശ്ശിക്കാവുന്നതാണ്.
http://mashithantu.com/crossword/

പദപ്രശ്നം നിര്‍‌മ്മിക്കാന്‍ അതു കളിക്കുന്നതിനേക്കാളും പ്രയാസമാണ്. പദപ്രശ്നം തയ്യാറാക്കാന്‍‌ താത്പര്യമുള്ളവര്‍ ഈ നിബന്ധനകള്‍ക്ക് അനുസൃതമായി പദപ്രശ്നം നിര്‍‌മ്മിക്കൂ. സൈറ്റ് റെഡിയാകുമ്പോള്‍ മഷിത്തണ്ടിന്റെ സോഫ്റ്റ് വെയറില്‍ കൂട്ടിച്ചേര്‍ത്ത് ഉടനടി കളിക്കാവുന്നതാണ്.

നിങ്ങളുടെ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Tags:

 • http://viswaprabha.com Viswam വിശ്വപ്രഭ

  ചിരകാലമായി കണ്ടുകൊണ്ടിരുന്ന മറ്റൊരു സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നു!
  പദപ്രശ്നത്തിന്റെ അണിയറശിൽ‌പ്പികൾക്കു് അഭിനന്ദനങ്ങൾ, ആശംസകൾ!

 • http://www.pappoos.blogspot.com Pappoos

  Thank You! Thank You!

 • karma

  I cannot save my answers for the crossword CW/2009/SET-0005.
  Does anyone has the same problem?
  -karma

 • admin

  it will not save the table if your last score is equal to present score.
  this is to avoid spamming.

 • karma

  why is not my score changing if I am adding answers to the crossword table? What should I do to get my answers saved?
  Thanks,
  -karma

 • admin

  Karma,

  if you are adding the correct answers, your score will be getting incremented.
  assumption is that “it is not worth saving (additional) wrong cells”

  Can you explain the scenario so that I can test and fix the bug.

  please send a mail to reachme at mashithantu dot com with details.

  Thanks for your feedback.
  Joju

 • admin

  karma, your email id is bouncing.

  Can you refresh your browser and try again?

  Joju

 • Gibi

  How to write Nritham in Malayalam Cross word

 • admin

  you may type nr^ththam for നൃത്തം
  or click മലയാളം കീബോര്‍‌ഡ് : ന + ൃ + ത + ചന്ദ്രകല ‌+ ത + ം

 • Fan from Venus

  Joju,

  Wishing you all the success in this venture…

 • Fan from Venus

  Hi Joju,

  Wishing you all the success in your new venture.

  your fan!

 • http://yasj.blogspot.com Yasj

  hello fan-from-venus,

  Are you still around? thanks for the comments. where are you now? in bangalore?

 • Anilkumar

  Dear Sir,

  I have completed game CW/2009/SET-0011 but score showing 97. I could not save last three charectors. The same problems also have been faced other 3 games. So I have lost all games as incomplete. Please advice…..

 • Anilkumar

  I had created one game. But i could not complete it. How I can very my game.

 • http://mashithantucrossword nisha

  i cant type the letter r in neermathalam
  your manglish pattern is wrong

 • jalaja

  in the crossword 0096, ഗാണ്ഡീവം is spelt as ഖാണ്ഡീവം, making it impossile to fill the crossword correctly. please take care of such mistakes.

 • admin

  Sure Jalaja.

  We will take care those mistakes.

  Thank You for your feedback

 • Rajesh KP

  Hi,
  The crossword is a nice effort..

  All the best to dictionary n crossword. Great effort.

  thanks
  Rajesh

 • Jay

  Puthia padaprashnam valare kaduppam aayi thonnunnu
  (set-0042) rando moonno aksharangal vachu chodyam undakkalle
  kruachu koodi leberal aaku

 • nisha

  the new crossword is very difficult
  cant complete without the help of a malayalam dictionary.

 • rekha

  sir iam not able to play please help me to validate my account

 • ammus

  Hi friends,

  i registered in mashithandu but didn’t get validation code

 • Vampire

  Hi,

  I cannot see my name in the list of players who completed 100 points.May i know the reason

 • prasanth chemmala

  I cannot save my answers pls help me

 • kpc

  Please Admin, we can’t wait so long for the next CW. kindly reduce the gap between 2 cross words and keep the gap of maximum 7 days. i.e. 1 cw per week.

 • kpc

  Admin, May I know why there is a huge delay in announcing new game. Also Would like to request you to inform us through our mobile when a crossword is ready to play.

 • kpc

  എന്തെ പുതിയ പദപ്രശ്നങ്ങൾ ഇല്ലാത്തതു കൊണ്ടാണോ ഇത്രയും വലിയ ഒരു ഗ്യാപ്? എന്നും മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. കാരണം ജലജേച്ചിയും, അഞ്ജനയും, മോനുഷയും, ബാലചന്ദ്രൻ സാറും ജെനീഷും, മുജീബും ഒക്കെ കൂടി ഒരു രസമായിരുന്നു. ജീവിതത്തിലെ ആ അർഥം, ആനന്ദം, ഒത്തുകൂടൽ ഒക്കെ നഷ്ടപ്പെട്ടിരിക്കുന്നു. എന്ത് പറ്റി? എത്രയും വേഗം വീണ്ടും തുടങ്ങുമെന്ന പ്രതീക്ഷയോടെ