Mashithantu Transliteration Tool

മഷിത്തണ്ടിന്റെ ജനനം തന്നെ ഈ പ്രോജെക്റ്റിലൂടെയാണ്.

ഇപ്പോള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കുന്നു. ഗൂഗിള്‍ ലിപ്യന്തരണം ഉപയോഗിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഉപകാരപ്പെടും.

+ ഇംഗ്ലീഷ്‌ പദങ്ങളും എളുപ്പം കൂട്ടി ചേര്‍ക്കാം.
+ ഗൂഗിള്‍ ലിപ്യന്തരണം (സിംഗിള്‍ വിന്‍ഡോ) ഒപ്പം കൂട്ടിചേര്‍ത്തിട്ടുണ്ട്.
+ വലിയ ലേഖനങ്ങള്‍ വേഗത്തില്‍ ലിപ്യന്തരണം നടത്തുവാനും ഇതില്‍ സാധിക്കും.
+ മലയാളം കീ ബോര്‍ഡ്‌
+ ലളിതമായ മഗ്ലീഷ്‌ പാറ്റേണ്‍ ഉപയോഗിക്കുന്നു.
+ സ്പ്ലിറ്റ്‌ വിന്‍ഡോ ഉപയോഗിക്കുന്നു.
+ യുണികോഡ് ->HTML ലേക്ക് മാറ്റുവാന്‍ സാധിക്കും.

  • PrasanthPattambi

    how can i get english to malayalam meaning

  • jojujohnc

    use http://mashithantu.com/dictionary/

    type your word in the search box and click on “SEARCH” button

  • athimannil

    I would suggest http://www.vanmaram.com, vanmaram has plenty of words

  • moh

    Dictionary link is not working. Could you please check?