KRKT2/11/06VAJRA/57

KRKT2/11/06VAJRA/57
Topic :General
By :shajilal
Play This Crossword
Top Player’s List

  • കഥാകാരന്‍

    (((((((((((((( )))))))))))))))

  • സുരേഷ്

    ) (
    *****
    **** ***
    **** ****
    ** **
    ** **
    ***** ഈ തേങ്ങ ഉടക്കാനരുമില്ലേ ?

  • കഥാകാരന്‍

    കണ്ണു കാണാത്തവരാണോ പദപ്രശ്നം കളിക്കുന്നത്. നല്ലൊന്നാന്തരം തേങ്ങയല്ലേ മുകളില്‍ കാണുന്നത്?

  • സുബൈര്‍

    ലളിതമായ പദപ്രശ്നം…
    ഉപ്പളം തിരഞ്ഞ് അല്‍പ്പം വെള്ളം കുടിച്ചതും
    രണ്ടാമക്ഷരത്തിലെ ചൂടറിയാതെ ഇത്തിരി തളര്‍ന്നുപോയതും കാരണം അരമണിക്കൂറില്‍ തീര്‍ക്കാനായില്ല.
    അല്ലെങ്കില്‍………………………….

    ശാജിലാല്‍, അഭിനന്ദനങ്ങള്‍
    ഒപ്പം, ഒരിക്കല്‍ കൂടി ഒന്നാമാനാകാന്‍ കാരണമായതിന് നന്ദിയും….

  • സുബൈര്‍

    ക്ഷമിക്കുക,
    അക്ഷരപ്പിശാച്…..
    ‘ശാജിലാല്‍’ അല്ല ഷാജിലാല്‍

  • Vivek

    Congrats Subair !!!!

  • ജലജ

    പദപ്രശ്നം ലളിതം .

    27A ആണ് എന്നെ ഇത്തിരി വിഷമിപ്പിച്ചത്.
    എന്തായാലും ആ അപ്രൂവറെ സമ്മതിക്കണം മത്സരത്തിനിടയില്‍ തന്നെ ഇങ്ങനെ മനോഹരമായി സൂചനകള്‍ മാറ്റിമറിക്കുന്നതിന്. :)

    ഒന്നാം സ്ഥാനം പതിവാക്കിയ സുബൈറിന് ഒന്നാം തരം ആശംസകള്‍!!!

  • ജലജ

    അങ്ങനെ വിവേകിനോട് പൊരുതി രണ്ടാം സ്ഥാനം നേടി . വളരെ സന്തോഷം.

  • ജലജ

    അഡ്‌മിന്‍,
    ഇന്ന് കളിക്കുന്നതിനിടയില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. സന്തോഷം!

  • Jenish

    Shajilal അഭിനന്ദനങ്ങള്‍.. വളരെ നല്ല പദപ്രശ്നം..

    Congrats Subair and other toppers..

  • Neema

    Congratulation to all toppers

    when time permits give clue for 27 A ist letter , 18 D 1st letter 12 U 3rd and 4th pls

  • http://na മുജീബുര്‍ റഹ്മാന്‍

    Good Crossword
    Congrats Shajilal, subair and other toppers

  • ഷണ്‍മുഖപ്രിയ

    നല്ലൊരു പദപ്രശ്നം!! ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ :)
    25ഡി സൂചനയില്‍ ചതുരം എന്നല്ലേ വരേണ്ടത്, ആ അക്ഷര പിശാച് കുറച്ച് കുഴപ്പിച്ചു! നിഘണ്ടു കൈവശമില്ലാത്തവര്‍ക്ക് സംസ്കൃതം വാക്കുകളും വിപരീത പദങ്ങളും കണ്ടുപിടിക്കാന്‍ പറ്റിയ സൈറ്റ് വല്ലതുമുണ്ടെങ്കില്‍ ആരെങ്കിലും ഒന്ന് തന്നു സഹായിക്കണേ…….

  • beegees

    Neema….

    12 U>search ഒരു നാളും കേൾക്കാത്ത സംഗീതം
    18 D>search മോഹം കണ്ണിൽ പ്രേമം നൽകി
    27 A > search മാലിനിനദിയില്‍ കണ്ണാടിനോക്കും

  • nimi

    pla give clues for
    16A
    27A
    28B
    3D
    18D
    25D

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    give me clue for 25 d, 28b first 3 letters, 3d fourth letter, 17b second letter, 16d second letter please

  • വിദൂഷകന്‍

    ശ്ശി താമസിച്ചു പോയി . ഇനി നാളെയാവട്ടെ കളി . കണ്ടിട്ട് എളുപ്പവുംന്ന് തോന്നണു

  • fabna

    hi

    16D, 13B, 17B, 6D, 16D, 17U.. Clue pls

  • ജയേഷ്

    @ ഷണ്‍ മുഖപ്രിയ

    സം സ്കൃതം കുറച്ചൊക്കെ ഈ സൈറ്റില്‍ കിട്ടും…ആംഗലേയത്തില്‍ തിരയണം എന്ന് മാത്രം
    http://www.spokensanskrit.de/

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ Neema,
    16A ശരീരമാദ്യം ……….ധര്‍മ സാധനം
    27A മോഹന്‍ലാലിന്‍റെ അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ ഈ പാട്ട് ഓര്‍ക്കൂ ….. ഇണക്കിയാല്‍ ഇണങ്ങാത്ത.
    28B SEARCH MASHITHANDU MEANINGS…. START WITH NI…
    3 D എന്റെ ഭഗവാനെ ഇതിനും ക്ലുവോ??????ഗുരുവായുരമ്പലത്തില്‍ നട അടച്ച ശേഷം എന്നും നടത്തുന്ന കലാ പരിപാടി
    18 D …. സ്ത്രീകളോട് ഇതും പുരുഷന്മാരോട് ശമ്പളവും ചോദിക്കരുതെന്നാണ് പ്രമാണം… മറ്റുത്തരങ്ങള്‍ കിട്ടിയാല്‍ ഇത് താനേ വരുമല്ലോ
    25D റഷ്യന്‍ മുന്‍ ഭരണാധികാരി

    ഇതൊരു ലളിത പ പ്ര ആണോ? കഴിഞ്ഞ പ പ്ര യേക്കാള്‍ മികച്ചതാണോ? എനിക്കറിയില്ല.. എങ്കിലും സൂര്യന്റെ പര്യായങ്ങളില്‍ “ക” കാരത്തിനു ഒരു ദീര്‍ഘം അത്യാവശ്യം ആയിരുന്നു. ഉത്തരേന്ത്യന്‍ വാല്‍ എനിക്കിഷ്ടപ്പെട്ടുവെങ്കിലും അവസാന അക്ഷരം “ങ്ങ്” എന്നല്ല വേണ്ടത് എന്നാണ് എന്റെ പക്ഷം. “ഗ്” ആവാമായിരുന്നു.

  • കഥാകാരന്‍

    തെറ്റൊന്നും കാണുന്നില്ല

  • ജലജ

    ഫബ്‌ന,
    16D,ആദ്യത്തെ രണ്ടക്ഷരങ്ങള്‍ — solid state എന്നതിന്റെ മലയാളത്തില്‍ നിന്ന് കിട്ടും. ബാക്കി രണ്ടക്ഷരങ്ങള്‍ ഇഷ്ടം എന്ന വാക്കിന്റെ പര്യായം.
    13Bനമ്മുടെ പ്രധാനമന്ത്രിയുടെ പേരിലുണ്ട്.
    , 17B, വിക്കിനിഘണ്ടുവിലുണ്ട്.
    6D,andhra pradesh wikipedia
    16Dആദ്യത്തെ രണ്ടക്ഷരങ്ങള്‍ — solid state എന്നതിന്റെ മലയാളത്തില്‍ നിന്ന് കിട്ടും. ബാക്കി രണ്ടക്ഷരങ്ങള്‍ ഇഷ്ടം എന്ന വാക്കിന്റെ പര്യായം.
    , 17U..branch of a tree . മഷിനിഘണ്ടുവില്‍ നോക്കിയാല്‍ കിട്ടും.
    വിജയാശംസകള്‍!!!

  • ജലജ

    പിഷാരടി& ബീജി,
    ക്ലൂ എഴുതുന്നതിനുമുമ്പ് ക്ലൂ ചോദിച്ചയാള്‍ നൂറടിച്ചോ എന്ന് നോക്കുന്നത് നന്നായിരിക്കും. സ്കോര്‍ ലിസ്റ്റ് കണ്ടപ്പോള്‍ നീമക്കിനി ക്ലൂ വേണ്ടെന്ന് മനസ്സിലായതു കൊണ്ടാണ് ഇന്നലെ ഞാന്‍ ക്ലൂ എഴുതാതിരുന്നത്. നിങ്ങള്‍ രണ്ടുപേരും ബുദ്ധിമുട്ടിയത് വെറുതെയായില്ലേ? എനിക്കിത്തരം അനുഭവം മുമ്പ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതോടെ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ആവശ്യമില്ലാതെ ക്ലൂ എഴുതാന്‍ വേണ്ടി നെറ്റ് തിരഞ്ഞ് സമയം നഷ്ടപ്പെടുത്തേണ്ടല്ലോ.

  • bindu

    pls help 14d second letter

  • ജലജ

    ഷണ്മുഖപ്രിയ,
    ചത്വരം എന്നാല്‍ നടുമുറ്റം, നാലോ അതിലധികമോ പാതകള്‍ ചേരുന്ന സ്ഥലം, യജ്ഞവേദി ഇവയെല്ലാമാണ്. അപ്പോള്‍ സൂചനയില്‍ തെറ്റുണ്ടോ?

    വിപരീതപദം കണ്ടുപിടിക്കാന്‍ സാധാരണ നിഘണ്ടു പോര. വിപരീത നിഘണ്ടു വേണം. സാധാരണ നിഘണ്ടുവിലും കുറച്ച് കാണും.
    പിഷാരടി എഴുതിയ പോലെ ശരീരമാദ്യം —- ധര്‍മ്മസാധനം എന്നതില്‍ നിന്നാണ് എനിക്കുത്തരം കിട്ടിയത്. ആ വാക്കിന്റെ അര്‍ത്ഥം ഇപ്പോള്‍ ആണ് മനസ്സിലായത്. അങ്ങനെ ഒരു ഗുണമുണ്ടായല്ലോ.

    അങ്ങനെ ഇവിടെയും സംസ്കൃതം . എന്നിട്ടും ആര്‍ക്കും ആക്ഷേപമില്ല. കൊള്ളാം.

  • ജലജ

    ബിന്ദു ,
    widower എന്നതിന്റെ മലയാളം ആലോചിക്കൂ.
    ‘കഥയല്ലിതു ജീവിതം’ എന്ന പരിപാടിയുറ്റെ അവതാരകയുടെ പേര് നോക്കൂ.
    വിജയാശംസകള്‍!!!

  • ജലജ

    നിലാ പൗര്‍ണമി എന്ന പേര്‍ മാറി നിളാ പൗര്‍ണമി ആയതാണോ? >>>>>>>>>>>>

    കഥാകാരന്‍ മലയാളിയല്ലല്ലേ .

    നിളാ,
    നല്ല മറുപടി. എനിക്കിഷ്ടപ്പെട്ടു. ഞാന്‍ ഇന്നലെ മനസ്സില്‍ വിചാരിച്ച മറുപടിതന്നെ.

  • ജലജ

    നിളാ,
    പേരിട്ട മാതാപിതാക്കള്‍ക്ക് നിളയുമാ‍യി ബന്ധമുണ്ടായാലും മതിയല്ലോ

  • ജലജ

    പിഷാരടി,
    സൂര്യന്റെ പര്യായം ദീര്‍ഘം ഇല്ലാതെ മഷിനിഘണ്ടുവില്‍ കൊടുത്തുനോക്കൂ.

  • bindu

    thanks chechi

  • കഥാകാരന്‍

    @ ജലജേച്ചി

    “പേരിട്ട മാതാപിതാക്കള്‍ക്ക് നിളയുമാ‍യി ബന്ധമുണ്ടായാലും മതിയല്ലോ”
    “നല്ല മറുപടി. എനിക്കിഷ്ടപ്പെട്ടു. ഞാന്‍ ഇന്നലെ മനസ്സില്‍ വിചാരിച്ച മറുപടിതന്നെ.”

    മാതാപിതാക്കളിട്ട പേരല്ലെന്നുറപ്പല്ലേ? (മാതാപിതാക്കളിടുന്ന പേരുകളെപ്പറ്റി പറയല്ലേ പ്ലീസ്‌ …. ). ഇത സ്വന്തമായി ഇട്ട പേരാണെന്നുറപ്പല്ലേ?

    പിന്നെ വ്യാകരണത്തെപ്പറ്റി പറഞ്ഞത്‌:

    ൧. ‘പൗര്‍ണമി’യല്ല, ‘പൌര്‍ണ്ണമി’യാണ് കൂടുതല്‍ ശരിയെന്ന് ആരോ പറയുന്നത് കേട്ടു. ദേ ഇവിടെ – http://mashithantu.com/cw-discuss/?p=986 :)
    (അതിനു വിശദീകരണം നല_കേണ്ട മാഷിനെ കാണാനുമില്ല.)

    ൨. നിളാ പൌര്‍ണമി എന്ന് പറയുന്നതിലെ പൌര്‍ണമി പേരിന്റെ രണ്ടാം ഭാഗമാണോ? ആണെങ്കില്‍ നിളയുടെ ആരായിട്ടു വരും പൌര്‍ണമി?
    ;)

  • സുരേഷ്

    chandni –

    3 D എന്റെ ഭഗവാനെ ഇതിനും ക്ലുവോ??????ഗുരുവായുരമ്പലത്തില്‍ നട അടച്ച ശേഷം എന്നും നടത്തുന്ന കലാ പരിപാടി ???????? 3d or 4d ?

  • nimi

    Please help me with 3D

  • nimi

    got it…
    thanks for all

  • സുബൈര്‍

    >>> കഥാകാരന്‍ Says:
    January 24th, 2012 at 8:48 am

    തെറ്റൊന്നും കാണുന്നില്ല>>>

    കഥാകാരന് പണ്ടത്തെ ശുഷ്കാന്തി നഷ്ടപ്പെട്ടുവോ?

    9B “മുമ്പ് അടുക്കളത്തോട്ടത്തില്‍ കാണപ്പെട്ടിരുന്ന ഒരു സസ്യം”
    ഇവിടെ ‘കാണപ്പെട്ടിരുന്ന’ എന്ന് കര്‍മ്മണി പ്രയോഗം എന്തിന്? ‘കണ്ടിരുന്ന’ എന്ന് പോരേ?

    2D “കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ രൂപീകരണയോഗ സ്ഥലം”
    ഇത് വായിച്ചാല്‍ തോന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ രണ്ടു തവണ രൂപീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് .
    ‘ആദ്യയോഗസ്ഥലം’ എന്നോ ‘രൂപീകരണയോഗസ്ഥലം’ എന്നോ മതിയായിരുന്നു.

    12U ശരല്‍കാല ചന്ദ്രിക
    ‘ശരത്കാല’മാണോ ‘ശരല്‍കാല’മാണോ ശരി?

  • Harilal

    3d clue pls….

  • ജലജ

    നിലാ പൗര്‍ണമി എന്ന പേര്‍ മാറി നിളാ പൗര്‍ണമി ആയതാണോ? >>>>>>>>>>>>

    കഥാകാരന്‍ മലയാളിയല്ലല്ലേ .

    നിളാ,
    നല്ല മറുപടി. എനിക്കിഷ്ടപ്പെട്ടു. ഞാന്‍ ഇന്നലെ മനസ്സില്‍ വിചാരിച്ച മറുപടിതന്നെ.

    കഥാകാരന്‍,
    ഇതല്ലേ ഉദ്ദേശിച്ചത്?

    എന്റെ വിശദീകരണം ഇങ്ങനെ.
    nila എന്ന് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ നില എന്നല്ലേ വായിക്കേണ്ടത്, നിള എന്നല്ലല്ലോ എന്ന് പറയുന്നവരുണ്ട്. ആ അര്‍ത്ഥത്തിലല്ലേ നിള എഴുതിയത് കഥാകാരന്‍ മലയാളിയല്ലല്ലേ എന്ന്. ആ മറുപടിയാണെനിക്കിഷ്ടമായത്.

    നിളയുടെ ഈ പേര് മാതാപിതാക്കള്‍ ഇട്ടതാണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലെങ്കില്‍ വിശ്വസിച്ചിരുന്നത്. എന്ന് വച്ചാല്‍ ഇപ്പോള്‍ കഥാകാരന്‍ പറഞ്ഞപ്പോള്‍ ഒരു സംശയം ഇനി അങ്ങനെ അല്ലേ എന്ന്.
    എത്ര നല്ല പേര് എന്ന് ഞാന്‍ എപ്പോഴും വിചാരിക്കാറുള്ളതാണ്.

    ഇനി വ്യാകരണം.
    ഈ ആരോ ഞാന്‍ തന്നെയല്ലേ? പൌര്‍ണ്ണമി എന്നെഴുതിയാലേ എനിക്ക് തൃപ്തി വരൂ. അത് ഞാന്‍ പഠിച്ച മലയാളം. പിന്നെ മലയാളം പുരോഗമിച്ചു. ഞാന്‍ നിന്നിടത്ത് തന്നെ നിന്നു. ഇപ്പോള്‍ രേഫം കഴിഞ്ഞാല്‍ അക്ഷരം ഇരട്ടിക്കുന്ന ഏര്‍പ്പാടൊന്നുമില്ല. പിന്നെ പൌ എന്നെഴുതുമ്പോള്‍ ഇടതുവശത്തെ പുള്ളിയും ഉപേക്ഷിച്ച മട്ടാണ്. അപ്പോള്‍ ആ വ്യാകരണപ്പിശകില്ല.( കൂട്ടത്തിലൊന്ന് പറയട്ടെ, ഞാന്‍ കീമാനുപയോഗിച്ച് നേരെ റ്റൈപ്പ് ചെയ്യുകയാണ് പതിവ്. അതില്‍ ആ പുള്ളിയില്ലാതെ പൌ ചെയ്യാന്‍ കഴിയില്ലെന്ന് തോന്നുന്നു.)
    ( അന്നത്തെ കമന്റില്‍ സൂചിപ്പിച്ചത് . ‘പൗര്‍ണമിക്കന്യ‘ ഇതില്‍ ക്ക വേണ്ടല്ലോ എന്നാണ്. അങ്ങനെയല്ല മനസ്സിലാക്കിയത് അല്ലേ?)

    ഇനി അടുത്ത കാര്യം. അതിന്റെ വിശദീകരണം ഒരിക്കല്‍ മാഷ് നല്‍കിയിരുന്നു.

  • ജലജ

    കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇവിടെ രണ്ടു തവണ രൂപീകരിക്കപ്പെട്ടിട്ടുണ്ട് എന്ന് .

    സുബൈര്‍,
    രൂപവത്കരിക്കുക എന്നല്ലേ ശരി

  • Harilal

    please help with 3D….

  • ജലജ

    ഹരിലാല്‍,
    ഇതിന് എന്തു ക്ലൂ ആണെഴുതുക എന്ന സംശയം കൊണ്ടാണിതുവരെ എഴുതാതിരുന്നത്. ഇപ്പോള്‍ ല ശ താരാവലി നോക്കി ഒരു ക്ലൂ കണ്ടുപിടിച്ചിട്ടുണ്ട്. ( കണ്ടോ ആ പുസ്തകത്തിന്റെ ഒരു ഉപയോഗം). രത്നാകരം— രത്നങ്ങളുടെ ഖനി . ഉപ്പളം– ഉപ്പിന്റെ ഖനി.കിട്ടിയ ലിങ്ക് വച്ച് ഇനി കണ്ടുപിടിക്കാമല്ലോ അല്ലേ?
    വിജയാശംസകള്‍!!!

  • jayesh

    10A kittunnilla…oru clue pls

  • നിളാ പൗര്‍ണമി

    @kadhaakaaran

    >>>>>പൗര്‍ണമി’യല്ല, ‘പൌര്‍ണ്ണമി’യാണ് കൂടുതല്‍ ശരിയെന്ന് ആരോ പറയുന്നത് കേട്ടു>>>>>>>

    പൗര്‍ണമി’ തന്നെ ശരി . ‘പൌ’ എന്ന് ഉച്ചരിക്കാന്‍ പറ്റുന്നുണ്ടോ എന്ന് നോക്കൂ . ഉച്ചരിക്കാന്‍ പറ്റില്ലാത്ത ചിഹ്നം പേരില്‍ പോലും നന്നല്ല

  • നിളാ പൗര്‍ണമി

    @jalajechi
    >>>>നിളയുടെ ഈ പേര് മാതാപിതാക്കള്‍ ഇട്ടതാണെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലെങ്കില്‍ വിശ്വസിച്ചിരുന്നത്. എന്ന് വച്ചാല്‍ ഇപ്പോള്‍ കഥാകാരന്‍ പറഞ്ഞപ്പോള്‍ ഒരു സംശയം ഇനി അങ്ങനെ അല്ലേ എന്ന്.
    എത്ര നല്ല പേര് എന്ന് ഞാന്‍ എപ്പോഴും വിചാരിക്കാറുള്ളതാണ്.>>>>>>>>

    കഥാകാരന്റെ കുപ്രചരണങ്ങളില്‍ വീഴല്ലേ ജലജേച്ചി .
    നിളാ പൗര്‍ണമി എന്നാ പേര് യാതൊരു മാറ്റവും ഇല്ലാതെ പാസ്പോര്‍ട്ടില്‍ പോലും ഉള്ളതാണ് .
    വേറെ ഒരു വാലുമില്ലാതെ– ജാതിയോ മതമോ വീട്ടുപേരോ മാതാപിതാക്കളുടെ പേരോ –
    സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന പേര് . കേരളത്തിലെ പ്രകൃതി ഭംഗി മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന
    ഈ പേര് എന്റെ ഭാഗ്യം തന്നെ .

  • നിളാ പൗര്‍ണമി

    >>>>>>>നിളാ പൌര്‍ണമി എന്ന് പറയുന്നതിലെ പൌര്‍ണമി പേരിന്റെ രണ്ടാം ഭാഗമാണോ? ആണെങ്കില്‍ നിളയുടെ ആരായിട്ടു വരും പൌര്‍ണമി?,>>>>>>

    കഥാകാരാ ,
    നിള എന്ന പേര് സുന്ദരമായി തോന്നുന്നത് പൗര്‍ണമി കൂടെയുള്ളപ്പോഴാണ് എന്ന് തോന്നിയത് കൊണ്ടാവാം ,
    പൗര്‍ണമിയിലെ നിളയുടെ സൗന്ദര്യത്തില്‍ മയങ്ങിപ്പോയത് കൊണ്ടാവാം പേരിലെ
    പൗര്‍ണമി എന്ന രണ്ടാം ഭാഗം അച്ഛനും അമ്മയും എനിക്ക് തന്നത് .അതിനാല്‍ അത് എന്റെ സ്വന്തം തന്നെ .
    അച്ഛന്റെയും അമ്മയുടെയും ഭാവനക്ക് ഞാന്‍ നൂറില്‍ ഇരുന്നൂറു മാര്‍ക്ക് പണ്ടേ നല്‍കിയതാണ് .

  • anjanasatheesh

    കേരളത്തിന്, ഓരോ മലയാളിക്ക്, പ്രിയപ്പെട്ട അഴീക്കോട് മാഷ് യാത്രയായി. പറഞ്ഞതിലേറെ പറയാന്‍ ബാക്കി വെച്ച്. പറഞ്ഞതൊക്കെയും പറയേണ്ടിടത്തു തന്നെ പറഞ്ഞും ഫലിപ്പിച്ചും, പ്രവര്‍ത്തിപ്പിച്ചും കാണിച്ചു തന്ന ഒരു നിസ്വാര്‍ത്ഥ ജനപക്ഷ എഴുത്തുകാരന്‍.അദ്ദേഹത്തിന് ആദരാജ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്

    അഞ്ജന

  • ജയേഷ്

    ഒരു കമന്റ് ഇട്ടിരുന്നത് കാണാനില്ല…10 A ക്ലൂ കിട്ടിയിരുന്നെങ്കില്‍ ഇതൊന്ന് അവസാനിപ്പിക്കാമായിരുന്നു

  • anjanasatheesh

    @ Shajilal

    15 A – ആന വളര്‍ത്തല്‍ – അവിടെ ആനയെ വളര്‍ത്തുന്നുമുണ്ടോ.അതൊരു ആന പരിശീലനകേന്ദ്രമാണെന്നാണ് അറിഞ്ഞിട്ടുള്ളതും പഠിച്ചിട്ടുള്ളതും

    മരിച്ചിട്ടും…….ചുവന്ന ചത്വരം – ഈ സൂചനയില്‍ നിന്ന് എങ്ങിനെയാണ് ആ ഉത്തരത്തിലേക്കെത്തുന്നത് ?

  • anjanasatheesh

    @ Jayesh,

    10A – Fire …..Fire…..Fire

  • ജലജ

    ജയേഷ്,
    സിഗററ്റിന്റെ ഒരറ്റത്ത് ഒരു വിഡ്ഢി. ,മറ്റേയറ്റത്തോ? അതുതന്നെ ഉത്തരം.
    വിജയാശംസകള്‍!!!

  • ജയേഷ്

    കിട്ടി..നന്ദി…കുറച്ച് വളഞ്ഞ് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായിരുന്നു അത്…

  • ഷണ്‍മുഖപ്രിയ

    Jalajechi, Jayesh thanks for the information.

  • കഥാകാരന്‍

    ഇതൊരു വഴിക്കെത്തിച്ചാലേ എനിക്ക് സമാധാനമാവൂ ..

    ഫോറത്തിലേക്ക് പറിച്ചു നടുന്നു. http://www.mashithantu.com/forum/
    “സംശയങ്ങള്‍ , തീര്‍പ്പുകള്‍” section

  • Harilal

    thanks jalajechi…..

  • ജലജ

    >>>> ‘പൌ’ എന്ന് ഉച്ചരിക്കാന്‍ പറ്റുന്നുണ്ടോ എന്ന് നോക്കൂ . ഉച്ചരിക്കാന്‍ പറ്റില്ലാത്ത ചിഹ്നം പേരില്‍ പോലും നന്നല്ല<<<<
    ശരിയാണ് നിള. ആ പ്രയോഗം ഞാന്‍ എന്നേ നിര്‍ത്തിയതാണ്. ഞാന്‍ മാത്രമല്ല എല്ലാവരും. പിന്നെ ഇപ്പോള്‍ ഉപയോഗിക്കുന്നത് കീമാനില്‍ അങ്ങനെ വരുന്നതുകൊണ്ടുമാത്രമാണ്.

  • anjanasatheesh

    HAPPY REPUBLIC DAY TO ALL ……………

    BY
    ANJANA SATHEESH

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    admin Says:
    July 13th, 2011 at 9:52 am
    new crossword building rules…

    6. ഇതില്‍ തന്നെ കമന്റു പേജില്‍ വരാത്ത നിര്‍മാതാക്കള്‍ക്ക് 5 point പിഴയുണ്ട്. പരാതികള്‍ 5 ദിവസത്തിനുള്ളില്‍ തീര്‍ത്തില്ലെങ്കില്‍ മാത്രമാണ് പിഴയുള്ളൂ. രണ്ടു ദിവസത്തിന് ശേഷം വ്യക്തമായ രേഫെരന്‍സ്‌ കൊടുക്കാം.

    ഇപ്പോള്‍ ചില നിര്‍മാതാക്കള്‍ കമന്റ് പേജില്‍ വരാറില്ല…. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടോ