എനിക്ക് പുതിയ ജോലി കിട്ടി…… ജനുവരി രണ്ടിന് ജോയിന്‍ ചെയ്യുന്നു. തൃശ്ശൂര് തന്നെ. വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റലില്‍…. പര്‍ച്ചേസ് മാനെജേര്‍ ആയി…. ഇന്ന് കൈമാറ്റ തിരക്കില്‍ പ പ്രയുടെ കാര്യമേ വിട്ടു പോയി… തുറന്നു നോക്കുമ്പോള്‍ നിള പൂര്‍ത്തിയാക്കിയിരിക്കുന്നു… കുറച്ചു പേര്‍ തോന്നൂറിനു മുകളില്‍…. വിവേകിനെയോട്ടു കാണുന്നുമില്ല….വിവേക് മുങ്ങിയോ
Jenish
കൊള്ളാം.. നല്ല പദപ്രശ്നം..
ജലജ
sham,
അത് സാധാരണ പ്രയോഗത്തിലുള്ള ഒരു കൂട്ടക്ഷരമല്ല .എന്നാലും ഇവിടെ ചേര്‍ത്തെഴുതിയിരിക്കുന്നു. അല്പം ശ്രമിച്ചുനോക്കിയാല്‍ കിട്ടും.
Jenish
@Chandini
Congratulation..
http://na മുജീബുര്‍ റഹ്മാന്‍
നല്ല പദപ്രശ്നം
തമാശയൊന്നും കണ്ടില്ല.
ampilymanoj
need hep with
4b,5b and3d
thx
Ampily
കഥാകാരന്‍
വിജയിച്ച വലിയ കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!
Neema
Not much knowledge for Malayalam song Lyrics .please give me clue for 2 A , 25 A,1 B,5 B,24 B, 4 D, 6 D , 23 D , 10 U
Thanks in advance
anjanasatheesh
@ neema,
2A- വാ കുരുവികളെ വരൂ കുരുവികളെ ………………. പാടി പാടി
25A- പൂവേണം “…………..”വേണം പൂവിളിവേണം
1B – കുടയോളം ഭൂമി ……………. കുളിര് – സിനിമ തകര
5B – “ആമ്പല്‍” പൂവാണ് വിടര്‍ന്നത് “കു”വില്‍ തുടങ്ങുന്ന പര്യായം
24B- കല്യാണത്തിന് വരന്‍ വധുവിന് തളികയില്‍ വച്ചു നല്‍കുന്നത്
4D -കാമദേവന്‍ തന്നെ മറ്റു പേരുകള്‍ പരീക്ഷിക്കു
6D- പുള്ളിക്കുയില്‍ ഇവിടെയിരുന്നാണ് നാടകത്തില്‍ പാടിയത്. ഇവിടെ അതില്‍ പൂക്കളും ഉണ്ടെന്നുമാത്രം
23D- ഇത് തള്ളിയത് അടൂര്‍ഭാസിയാണ്………..പന്നാസുസാധനം
10U- കുമാരസംഭവം സിനിമയില്‍ യേശുദാസ് പാടി . രണ്ടാമത്തെ അക്ഷരം പ്രത്യേക പരീക്ഷിക്കണം വേണം
ജലജ
പിഷാരോടി,
അഭിനന്ദനങ്ങള്‍. വിദ്യാഭ്യാസം വിട്ട് ആരോഗ്യത്തിലേയ്ക്കാണല്ലോ ചുവടുമാറ്റം. ഹൈടെക്കിലാണോ?
കഥാകാരന്‍
നല്ല മലയാളം
——————-
10U – രണ്ടാം അക്ഷരത്തെപ്പറ്റി ആരും ഒന്നും പറഞ്ഞു കണ്ടില്ല. ആ അക്ഷരം അങ്ങനെ കൂട്ടിയെഴുതിയത് ശരിയാണോ?
കഥാകാരാ,
10യു രണ്ടാം അക്ഷരത്തെക്കുറിച്ച് ഞാന്‍ സൂചിപ്പിച്ചിരുന്നു. പൊല്‍ത്തിങ്കള്‍ എന്നെഴുതിയാല്‍ ഭംഗിയായി.
4ഡി. എന്റെ അഭിപ്രായത്തില്‍ മന്മ ആണ് ശരി ന്മ എന്ന കൂട്ടക്ഷരം പിരിച്ചെഴുതുന്നതെന്തിന്?
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us