Updated Schedule and Prize Details

The Schedule
************
The Competition consists of 10 crossword sets.

1st crossword set: 4 February 2010 (11AM)
2nd set : 10 February 2010 (6AM)
3rd set: 16 February 2010 (9AM)
4th set: 22 February 2010 (6PM)
5th set: 28 February 2010 (2PM)
6th – 9th March ,2010 (4PM)
7th – 16th March,2010 (12NOON)
8th – 23rd March ,2010 (10AM)
9th – 27th March,2010 (7AM)
The Last date to complete above crosswords are 30th March 2010, 6PM.
10th- 31st March 2010 (6:30PM to 10:30 PM only 4hours to play)

The competition closes on 31 March 2010,10:30PM

ആദ്യ 9 സെറ്റ് മത്സരങ്ങള്‍ മാര്‍ച്ച് 30നു വൈകുന്നേരം 6 മണിക്ക് അവസാനിക്കും. അതിനുമുമ്പ് നിങ്ങളുടെ ഉത്തരങ്ങള്‍ പബ്ലിഷ് ചെയ്യേണ്ടതാണ്. അതിനുശേഷം പബ്ലിഷ് ചെയ്യുന്ന ഉത്തരങ്ങള്‍ അംഗീകരിക്കുന്നതല്ല. റെഫറല്‍ ചെയ്യാനുള്ള അവസാന സമയവും മാര്‍ച്ച് 30നു 6 മണിക്ക് അവസാനിക്കും. പത്താമത്തെ സെറ്റ് മത്സരങ്ങള്‍ മാര്‍ച്ച് 31നു വൈകുന്നേരം 6:30 മണിക്ക് തുടങ്ങുന്നതായിരിക്കും. നാലു മണിക്കൂര്‍ മാ‍ത്രമേ ഇതു പൂരിപ്പിക്കാന്‍ സമയം ലഭിക്കുകയുള്ളൂ. 10:30 മണിക്ക് മത്സരം അവസാനിക്കും. അതിനുശേഷം സമ്മാനര്‍ഹരായവരുടെ കളികളും റെഫറലുകളും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. അതിനുശേഷം ഏപ്രില്‍ 10നു വിജയികളെ പ്രഖ്യാപിക്കും.

Prize Details (Updated on March 9th)
***********************
ഒരു കമ്പ്യൂട്ടര്‍ ലാപ്‌ടോപ്പാണ് ഒന്നാം സമ്മാനം. രണ്ടും മൂന്നും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. ചുരുങ്ങിയത് മൂന്ന് സെറ്റ് പദപ്രശ്നങ്ങളില്‍ ആദ്യം എത്തുന്നവര്‍ക്ക് ഒരു പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും.ഏതൊരു സമ്മാനവും ലഭിക്കണമെങ്കില്‍ 10 സുഹൃത്തുക്കളെയെങ്കിലും ഈ മത്സരത്തിലേക്ക് റെഫര്‍ ചെയ്തിരിക്കണം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിക്കണമെങ്കില്‍ 950/1000 പോയിന്റ് പദപ്രശ്നങ്ങളില്‍ നിന്നുമാ‍ത്രം നേടിയിരിക്കണം.

  • Sanju Pariyarath

    The timing of the last set (10 th ) crosswort,not the duration,timing is not suitable,we are working in saudi arabia,and very much intrested to be a part of this.thats why could you please re arrange the timings,like 12.00 pm-3 pm like that.expecting a positive response from your side.

  • Maneesh

    10th- 31st March 2010 (8PM to 11 PM only 3hours to play)

    This timing is totally inconvenient. Can we make it available at daytime ?

  • http://chelakkandupoda.blogspot.com rajith ravi

    There are lot of ppl playing from all over the world. finding a time which is suitable for all is hard and the best thing is extending the duration.

  • admin

    it is difficult to change the schedule. this time slot is comfortable for India people, we believe. if we change the schedule, it may uncomfortable for another set of people.

    participate in this survey anyway
    http://mashithantu.com/cw-discuss/?p=106

  • Sanju Pariyarath

    http://www.orkut.co.in/Main#CommPollVote?cmm=90654752&pct=1268382200&pid=1733248802

    This site is blocked (orkut) in saudi arabia.what 2 do?????????????

  • admin

    embedded the poll in this blog
    http://mashithantu.com/cw-discuss/?p=106

  • Gops

    The description about how to create crossword is not helping in any way. I clicked on the create button, but nothing is happening.

  • admin

    try at മഷിത്തണ്ട് … http://crossword.mashithantu.com/

  • Jalaja

    so you mean we can create a crossword and you will accept it? if you accept it do we get any score as in mashiththantu?

  • pradeep

    Your schedule says 8th set starts at 10 AM n 21st, but i cannot acess it yet, is it published ?

  • M.K.Anilkumar

    in the updated schedule says 8th set of cross word will publish on 21/3/2010 , 10.00am. But now the time is 10.30am. there is no new cross words. wht happ?

  • admin

    8th starts on 22nd March 2010. @ 10AM.

    updated the schedule.
    Sorry for the delayed update.

  • Muhammed Haris

    When will start 8th set ?
    now time is 10.20 am.

  • swathy

    As per your time schedule the starting time of 8th set crossword is 10 AM.But I cant find any new crossword.Is it published at 10 AM?

  • rajeesh kumar

    This is simply cheating. This is not expected from a mathrubhumi sponsored event. The 8th crossword is scheduled on 21 march 10 am. How can you reschedule it to 22 march. This is shame. Is the contest meant for those who are doing nothing? People who postponed there jobs to attend the contest are fooled. Kudos to mathrubhumi. Keep it up. Should I expect the same tomorrow also.

  • binod

    rajeesh is right. this is not first time. the last (7th) CW also scheduled on 16th but started on 17th. so mr. admin, please do the needful…. mr. admin, now itself there is lot of problems with referal points…some friends are not receiving the varification codes.? .somebody done all works but i didnot get points? something problems?????

  • binod

    dates change 15th and started on 16th?

  • rajesh

    where is the prize details?

  • admin

    binod,
    any pending referral problem for you?
    let me know your friends mail id.
    we’ll look into it. don’t blindly complain, which we can’t resolve at any time.

  • pradeep

    Ha ha, are you people fooling around? yesterday we waited half a day and could not find the crossword. today we found it but only containing few questions, which we cannot see fully and no downward clues!!!

    Great Going!

  • admin

    technical issue on 8th set. forgive us. we will start the 8th set on tomorrow.

  • binod

    so we have one more day .. your message is enough

  • pradeep

    sorry for using harsh language in my previous comment. i was frustrated. I can understand your situation and i know you are also disappointed as much as we are!

    sorry once again

  • admin

    We can understand your situation. Sorry for the inconvenience caused.

    hope that this time it will work.
    in case any problem exists today,
    we will first try start at 11.00AM,
    second attempt 6PM,
    3rd attempt 8PM

    if nothing workout, we will call off the 8th set.

  • binod

    dear admin,

    as per our email contact, thanking you, now am satisfied with my referal points issue. my people geting the varification codes and also i am geting referal points.thanking you…

    i dont want to make any issues with you or any others, i asked you only the reasons. if you dont answer my questions what i can do. nothing… so if all of you feel any bad impression about me, sorry for the inconvenience.

    thanks

    i enjoy this contest . fully satisfied.bz i think now i can try atleast one PSC exam ….hah ah ahhah h…

    here i have duty,duty,duty only… so this type of things are helping improve GK and mind relaxation.. so thanks mathrubhumi and our beloved admin.

    binod qatar.

  • Vivek

    Hi Admin,

    When can we expect the break up point details available (like points from cross word + bonus points (5/1) + referral points )

  • Muhammed Haris

    ഹായ് ,

    ഈ മത്സരം കൊണ്ട് അതിന്റെ ഉദ്ദേശ്യം നടക്കുമെന്ന് തോന്നുന്നില്ല. കൂടുതല്‍ റഫറന്‍സ് പോയിന്റ്‌ കിട്ടിയ ആള്‍ വിജയിയാകും .
    അല്ലാതെ നന്നായി മത്സരിച്ചവര്‍ ആകണമെന്നില്ല …!!! അതിനാല്‍ വിജയിയെ തിരഞ്ഹെടുക്കുന്നതിനു മുമ്പ് 2 നിര്‍ദേശങ്ങള്‍ ………….

    1. മത്സരങ്ങളില്‍ നിന്ന് മാത്രം 1000 പോയിന്റ്‌ എങ്കിലും കിട്ടിയ ആള്‍ ആയിരിക്കണം …..

    2 . ഒരു മത്സരത്തിലെങ്കിലും ഒന്നാം സ്ഥാനം നേടിയ ആള്‍ ആയിരിക്കണം…

    പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്…………

  • admin

    താങ്കളുടെ അഭിപ്രായം മാനിക്കുന്നു.
    മുമ്പേ തീരുമാനിച്ച കളിയുടെ നിയമങ്ങള്‍ അവസാന നിമിഷം ഭേദഗതി ചെയ്യുവാന്‍ നിര്‍വാഹമില്ല. പിന്നെ മത്സര വിജയിക്ക് പദപ്രശ്നത്തില്‍ നിന്ന് മാത്രം 1000 പോയിന്റ് ലഭിക്കുമോ എന്നറിയാന്‍ ഞങ്ങള്‍ക്കും താത്പര്യമുണ്ട്. (ഇല്ലെങ്കില്‍ മാത്രമാണ് താങ്കള്‍ പറഞ്ഞ പോയിന്റ് പ്രസക്തമാകുന്നത്.)

    ഇത്തവണ കാര്യങ്ങള്‍ നിരീക്ഷിക്കട്ടേ. അടുത്ത തവണ റെഫറല്‍ ബോണസിന്റെ നിയമങ്ങളില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം.

  • pradeep

    other than the points from mohamed haris, i have a few more suggestions

    1. There should be more bonus points – for example first person 8 points, next 10 people-5 points, next 10 people 3 points and so on

    2. Bonus points should be awarded based on the actual time taken by the person to complete the crossword rather than based on who finished it first – for example, if the contest starts 10.00 AM, person ‘A’ opens the page at 10.00 AM and finish it in one hour by 11.00 AM, another person ‘B’ opens the crossword page only at 5.00 PM in the evening and if he completes the crossword in 30 mins by 5.30 PM, the latter should get more Bonus points than the former – because ‘B’ took only 30 mins, where as ‘A’ took 1 hour even though he finished it before ‘B’(this will be helpful for people going to work and for students).

    3. There should not be any referral points at all

    4. Crosswords should have more cells, with much less mistakes in the clues and answers

    5. In case of a tie, there should be tie breaker – only for those who tied – again, the decision should be based on the actual time taken by the player rather than based on who finished it first.

    regards
    Pradeep

  • admin

    Pradeep,

    you suggestions are welcome.

    1. it is in the consideration
    (but adding only one more level : rank2 -rank20 bonus 3)
    2. clearly it will not be included (users can play using fake ids at 10AM and can understand the question and answers)
    3. referral points would be there. but it will be using in case of tie only.
    4. I’ll escalate this issue to the authority. (error is human; on an average it takes 3 days to compile a puzzle for you. admire them)
    5. in case of tie… highest number of rank1 would be considering… further tie would be breaking by referral bonus.

    what about tuning off the score button and wrong cells ;-)

    this is a draft idea. thanks for your suggestions to improve the spirit of the competition.

  • Muhammed Haris

    dear admin,

    In this contest , referral points will be using only in the case of tie ?

    Please clarify………….

  • Jalaja

    പണ്ട് മാതൃഭൂമി ബാലപംക്തിയില്‍ പദപ്രശ്നമുണ്ടായിരുന്നു. 1970-73 കാലഘട്ടത്തിലാണെന്നു തോന്നുന്നു എന്റെ ഡിഗ്രി കോഴ്സ് കഴിഞ്ഞ സമയത്താണെന്നാണോര്‍മ്മ. അന്ന് ഞാന്‍ ബാലികയൊന്നുമായിരുന്നില്ലെങ്കിലും അവ പൂരിപ്പിക്കാറുണ്ടായിരുന്നു. അന്ന് സ്കോര്‍ ബട്ടണ്‍, തെറ്റായ കോളം അടയാളപ്പെടുത്തല്‍ ഒന്നുമില്ലായിരുന്നല്ലോ. അന്നതിന് സമ്മാനവും ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. ശരിയുത്തരം കാണാന്‍ അടുത്തയാഴ്ചയിലെ മാതൃഭൂമി കിട്ടുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അന്നും വളരെ ആസ്വദിച്ചു തന്നെയാണ് ചെയ്തിരുന്നത്. പക്ഷേ അന്നത്തെ പദപ്രശ്നങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നു. അവ പദസ്വാധീനമാണ് പരീക്ഷിച്ചിരുന്നത്. അതു കൊണ്ടു തന്നെ തെറ്റായ കോളം സ്വയം കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നു. സൂചനകള്‍ ഒരിക്കലും തെറ്റാറുമില്ല. ഒരു പദപ്രശ്നം ചെയ്തുകഴിഞ്ഞാല്‍ മലയാളഭാഷയിലെ അറിവുവര്‍ദ്ധിക്കുമാ‍യിരുന്നു.ഇപ്പോള്‍ പദപ്രശ്നം എന്ന പേരില്‍ ചെയ്യുന്നത് പ്രശ്നോത്തരിയല്ലേ? വാസ്തവത്തില്‍ പ്രശ്നോത്തരിക്ക് വേറെ എത്രയോ വേദികളുണ്ട്?ഇത്തവണ ഉണ്ടായ മത്സരത്തില്‍ ഒരെണ്ണമെങ്കിലും പഴയപോലെയുള്ളതായിരിക്കുമെന്ന് ഞാന്‍ വെറുതെ പ്രതീക്ഷിച്ചിരുന്നു.

  • Vivek

    Vivek
    March 24, 2010 at 7:28 pm | Permalink
    Hi Admin,

    When can we expect the break up point details available (like points from cross word + bonus points (5/1) + referral points )

    Please expedite …

  • admin

    Muhammed Haris: In this contest , referral points will be using only in the case of tie ?

    >>>>>>NO< <<<

    Vivek: When can we expect the break up point details available (like points from cross word + bonus points (5/1) + referral points )

    >>>>> SOONER<<<<<

    Jalaja,

    മഷിത്തണ്ടിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് മാതൃഭൂമി ഈ പദപ്രശ്നം വീണ്ടും ആരംഭിച്ചത്. അവര്‍ക്ക് സമയം ഇല്ലാത്തനിനാലാണ് പദപ്രശ്നം വര്‍ഷങ്ങള്‍ക്കു മുമ്പ് നിറുത്തി വച്ചതു തന്നെ. പദപ്രശ്നം നിര്‍മ്മിക്കാനുള്ള പ്രയാസം തന്നെ ഇതിന്റെ കാരണം. മാത്രവുമല്ല, ജനങ്ങളുടെ പങ്കാളിത്തവും വളരെ കുറവാണ്. ഇപ്പോഴും സ്ഥിതിക്ക് വലിയ മാറ്റം ഒന്നും ഇല്ല. അതുകൊണ്ടാണ് ഞങ്ങള്‍ റെഫറല്‍ പോയിന്റിന് പ്രാധാന്യം കൊടുത്തതു തന്നെ. അങ്ങിനെയെങ്കിലും കളിക്കാര്‍ നാലാളുകളോട് പറഞ്ഞ് കൂടുതല്‍ പേരെ പങ്കെടുപ്പിക്കും എന്ന് ആത്മാര്‍ത്ഥമായി ഞങ്ങള്‍ വിചാരിച്ചു.

  • binod

    refferal points idea is good.but normally if we sent lot of emails to all our contact people. how many people are participating.they just register and finish .. am sure..bez they have no time.in my case also, in duty time i am doing this.. .if company will catch this ..i will be in india…ha aha hh a ..

    so if somebody is participating that is better… actully jalajechi is right…

    i like this crossword ..sure i can increase my Gk…… prizes are second things only ..

    ones again thanks for mathrubhumi and mashittand

  • admin

    check your history tab and view profile
    you may see the ranks/ breakup points etc

    hope that helps

  • Sanju

    Thanx admin…………

  • Anver

    I have completed all the 9 crosswords, I expect at-least a consolation prize, but your new rule as to “refer minimum 10 friends” disappointed me a lot – I don’t have that much friends.

    Anyway I am eager to complete the 10th set within the time specified.

    Thanks,
    Anver

  • Jalaja

    പണ്ട് മാതൃഭൂമി നടത്തിയിരുന്നത് മത്സരം ആയിരുന്നില്ല. ഒരു നേരമ്പോക്ക് മാത്രമായിരുന്നു. ഇന്ന് സുഡോക്കു നടത്തുന്നതുപോലെ. താല്പര്യമുള്ളവര്‍ വീട്ടിലിരുന്ന് പൂരിപ്പിച്ചു. പദപ്രശ്നം നിര്‍മ്മിക്കാനും പൊതുജനങ്ങള്‍ക്ക് അവസരം കൊടുത്തുകൂടേ, മഷിത്തണ്ട് ചെയ്തിരുന്നതുപോലെ?

  • sanjup

    Dear Admin,

    When u will finalise the time of 10 th set?? According to that i have to reschedule my shift.Please publish the exact time asap.

  • http://nil JIJIN KANNUR

    hello mathrubhumi,crossword
    I am Jijin kannur , still I am in Saudi Arabia, but your 9 crossword already filled.but last crosssword maybe i cannot fill, bcoz timing is not good to me.Can u change that time?
    Please reply and answer , if u possible can u send my mail.
    Jijin Saudi Arabia
    00966-(five)44115722 (Saudi Mobile)

  • http://chelakkandupoda.blogspot.com rajith ravi

    i thot pradeep’s second point was great, giving points based on time taken and i never expected the reply from admin :D

    yes, fake ids will come into play then. gud work admins.

  • Vivek

    Is there any way to see the referal points?

  • sanju

    Dear Admin,

    Did u finalise the timings of 10 th set??? pls reply…dont delete this request also,please.

  • admin

    നാളെ വൈകുന്നേരം 6 മണിക്ക് തുടങ്ങാന്‍ സാധ്യതയുണ്ട്. രാവിലെ 9 മണിക്ക് മുമ്പ് ശരിയായ സമയം പറയുന്നതായിരിക്കും. അതുവരെ ക്ഷമിക്കുമല്ലോ?

  • sanju

    Dear Admin,

    Kooduthal perum poll cheythathu 12 pm – 3 pm time slot nu alle?appo aa timi lalle nadathendathu???allel pinne enthinaa poll vechathu???pls njangalude saukaryam (pravaasikalude) koodi onnu kanakkiledukkane…….plsssssss.pls let us know the timing today

  • Muhammed Haris

    പിന്നെ എന്തിനായിരുന്നു polling ? !!!

  • admin

    ബഹുഭൂരിപക്ഷത്തിന് (50% ത്തിനു മുകളില്‍) ഏതേങ്കിലും സമയം താത്പര്യമായുണ്ടോ എന്നറിയാനായിരുന്നു പോളിങ്ങ്. 31% പേര്‍ മാത്രമേ അതിനെ അനുകൂലിച്ചിട്ടുള്ളൂ. 69% എതിരായിരുന്നു. 51 % ഏതേങ്കിലും ഒന്ന് തിരഞ്ഞെടെത്തിരുന്നെങ്കില്‍ ആ സമയത്ത് നടത്താമായിരുന്നു. അതില്ലാത്തതിനാല്‍ അത് അധികൃതരുടെ മനോധര്‍മ്മത്തിനു വിടുകയല്ലേ വേണ്ടത്.

  • pradeep

    we need the score button and wrong cells – because, in malayaalam crosswords, we cannot provide 100%interlinking (unlike in good english crosswrods, where all the cells will be linked with two clues, one across and one downward).

    Other than that, the spelling variation also is very high in malayalam. So there is no way to know if an unlinked cell is right or wrong. So we need wrong cell and score button

    hope u understood what i mean

  • Varghese George

    Sir….The top 10 should be awarded attractive prizes……Bcoz around 1000 people are participating in this contest..So,It’s a genuine suggestion.But,anyway,no doubt,to say-Mathrubhumi crossword is a scintillating one!!!!!!!!!!!!!!!!11

  • ശരത് നായര്‍

    സര്‍, എല്ലാ പദപ്രശ്നത്തിനും 1,2,3 സ്ഥാനത്ത് എത്തിയവര്‍ക്ക് പ്രോത്സാഹനസമ്മാനം കൊടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു, വളരെ തിരക്കിനിടയിലും ആവേശപൂര്‍വം പങ്കെടുത്ത് ആദ്യം എത്തിയവര്‍ എന്തുകൊണും പ്രശംസ അര്‍ഹിക്കുന്നു. റഫറല്‍ പോയിന്‍റ് ഒഴിവാക്കി ഇപ്രകാരം കൂടി ഒരു പ്രോത്സാഹന സമ്മാനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമല്ലൊ.

    sarath.
    bahrain

  • M.K.Anilkumar

    sir,
    I have completed all the 10 sets of cross words with the eligibility of 2 bonus point and i have 16 referal points also. (means total point should be 1036). but in the toppers list, my total point shows 1030 only. please correct it
    regards,
    Anil

  • Gops

    ഈ റെഫറല്‍ പോയിന്റിനോട് തീര്‍ത്തും യോജിക്കാന്‍ പറ്റുന്നില്ല. 700നു മുകളില്‍ റെഫറല്‍ പോയിന്റ് മാത്രം നേടിയവര്‍ ഇക്കൂട്ടത്തില്‍. കൂടുതല്‍ ആള്‍ക്കാരെ ചേര്‍ക്കുന്നതിനു വേണ്ടിയാണോ മത്സരിക്കേണ്ടത്, അതോ പദപ്രശ്നങ്ങള്‍ പൂര്‍ണ്ണമായും ശരിയാക്കുന്നതിനു വേണ്ടിയോ?.

  • admin

    Gops,
    താങ്കള്‍ നോക്കുക. 700 റെഫറല്‍ പോയിന്റു കിട്ടിയവര്‍ക്ക് പദപ്രശ്നത്തില്‍ 1000 പോയിന്റ് നേടിയിട്ടുണ്ടോ എന്ന്. അവരും മിടുക്കന്‍മാര്‍ തന്നെ. കൂടുതല്‍ ഫ്രണ്ടസ് ഉണ്ടായി പോയത് അവരുടെ തെറ്റല്ലല്ലോ? അവര്‍ നല്ലവണ്ണം കളിക്കുക മാത്രമല്ല ഈ മത്സരത്തെ നല്ല വണ്ണം മാര്‍ക്കറ്റ് ചെയ്തു. അവരെ തള്ളി പറയാന്‍ ഞങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ട്.

    അനില്‍,
    ഒരു മണിക്കൂര്‍ ഇടവിട്ടാണ് സെര്‍വര്‍ ഡാറ്റബേസുകളെ സിങ്ക് ചെയ്യുന്നത്. ഇപ്പോള്‍ ശരിയായിട്ടുണ്ടല്ലോ അല്ലേ?
    http://crossword.mathrubhumi.com/assets/user/view_profile.php?user=akumarmk

  • sanju

    Dear Admin,

    Thanx for ur efforts.I enjoyed this very well.Awaiting the 2 nd part of this.When can we excpect that?

  • Muhammed Haris

    എന്ത് പറഞ്ഞാലും Referral point നല്ല method അല്ല . ഒരു മത്സരം മുഴുവന്‍ കളിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഒരു referral point കിട്ടാന്‍ .

    കളിയ്ക്കാന്‍ എടുത്ത സമയം മാത്രം നോക്കി ഒരു ranklist ഉണ്ടാക്കിയാല്‍ അറിയാം വ്യത്യാസം.

    ഈ മത്സരത്തിന്റെ ഒന്നാമത്തെ ലക്‌ഷ്യം ഈ മത്സരം മാര്‍ക്കറ്റ്‌ ചെയ്യല്‍ ആണോ ? :)

    ആയതു കൊണ്ട് അടുത്ത മത്സരത്തിലെങ്കിലും

    Please use referral points in the case of tie only .

    Regards
    Muhammed haris

  • admin

    definitely … ഓണ്‍ലൈന്‍ മലയാളം പ്രോത്സാഹിപ്പിക്കുക എന്നത് ഒരു ലക്ഷ്യം തന്നെയാണ്. ആ ലക്ഷ്യം നിറവേറിയോ എന്നു ചോദിച്ചാല്‍, റെഫറല്‍ പൊയിന്റുകള്‍ വഴി നേടിയില്ല എന്ന് പറയേണ്ടി വരും എന്നു മാത്രം !!!

  • Pradeep

    Please have a look at the top 20s.
    Among the top 20
    1. 7 persons didn’t even complete all the sets, including the 2nd ranked person
    2. Only 4 persons got bonus points in all sets (finished among first 100s in all sets)
    3. Only 2 persons finished first in at least one set

    Hence, it can be concluded that other than 2 among the top-twenty, 18 people came on top only based on referral points rather than merit. Can we still justify referral points?

    i remember i was the first person to oppose this thru this discussion forum. in the beginning, i dint even know such system exists, and i commented against it as soon as i read the rules and regulations.

  • Gops

    Dear Admin
    കൂടുതല്‍ ഫ്രണ്ടസ് ഉണ്ടായി പോയത് അവരുടെ തെറ്റ് എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ഈ പദപ്രശനം കൊണ്ട് മാതൃഭൂമി ലക്ഷ്യമിട്ടത് മാര്‍ക്കറ്റിംഗ് മാത്രമാണെന്നു തോന്നുന്നു.

    Dear Harris and Pradeep
    Thanks for the supports.

  • http://chelakkandupoda.blogspot.com rajith ravi

    സമ്മാനം കിട്ടുക എന്ന് മാത്രമല്ല അറിവ് വര്‍ദ്ധിപ്പിക്കാം എന്നുള്ളതും കണക്കാക്കൂ. സമ്മാനങ്ങളെ മറക്കൂ ;)

  • ശരത് നായര്‍

    നെറ്റില്‍ കളിക്കാന്‍ സമയം ധാരാളം ഉള്ളവര്‍ക്ക് 700 അല്ല 7000 മെയില്‍ അഡ്രസ് സ്വയം ഉണ്ടാക്കിയാല്‍ അത്രോം റഫറല്‍ പോയിന്‍റ് കിട്ടും. ഐ.പി. അഡ്രസും കൂടി ചെക്ക് ചെയ്താല്‍ മനസിലാകുമല്ലൊ….പിന്നെ റഫറല്‍ പോയിന്‍റ് ന് ആദ്യം പൂരിപ്പിക്കുന്നവരേക്കാള്‍ വില ഉണ്ടെന്ന് തോന്നുന്നുമില്ല…..

  • admin

    ശരത്,
    ഐ.പി അഡ്രസ് ഇതില്‍ ഒന്നുമല്ല. ഇപ്പോള്‍ തന്നെ പലരേയും അയോഗ്യരാക്കി കഴിഞ്ഞു. അത് ഐ.പി. അഡ്രസ് കൊണ്ട് മാത്രം കഴിയുന്ന കാര്യമല്ല. വേറേയും പല രീതികള്‍ ഉണ്ട്. കുറ്റവാളിയുടെ സിഗ്‌നേച്ചര്‍ അവിടെയുണ്ടാകും എന്ന് പറയുന്നത് ശരിയാണെന്ന് ഞങ്ങള്‍ക്ക് ഈ മത്സരത്തോടെ വ്യക്തമായി. റെഫറല്‍ പോയിന്റുകള്‍ അടുത്ത മത്സരം മുതല്‍ ഉണ്ടാകുന്നതല്ല. അതുകൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല എന്നു മാത്രമല്ല, അതു പരിശോധിക്കാന്‍ മെനക്കെടുകയും വേണം.

  • binod

    very good decision from admin….

  • binod

    pradeep at last you won… now admin understand refferal point is waiste…

  • Jalaja

    വളരെ നല്ല കാര്യം

  • anjana satheesh

    Dear Admin,

    thanks for your good decission regarding the refferal points. Am also got 983 marks out of 1000 you fixed…… see am not looking for the points and prizes. I want to increase my GK that all……am waiting for your next part……..

    thank you

  • Shanmukhapriya

    Hello admin,

    Can you publish the answers of previous crosswords?

  • admin

    go to “review” link. you may see a “Reveal Table” button. click it.