പത്താം പദപ്രശ്നം സമയക്രമം

പത്താം പദപ്രശ്നം കളിക്കാന്‍ 3 മണിക്കൂര്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ. അത് ഇന്ത്യയില്‍ ഉള്ളവര്‍ക്ക് സൌകര്യപ്രദമായ സമയമാകണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് വൈകുന്നേരം 8 മണി മുതല്‍ 11 മണി വരെയാക്കി നിജപ്പെടുത്തിയത്.

താങ്കള്‍ക്ക് താങ്കളുടെ സൌകര്യപ്രദമായ സമയം രേഖപ്പെടുത്താം. എല്ലാവര്‍ക്കും സൌകര്യപ്രദം എന്നു നിങ്ങള്‍ തീരുമാനിക്കുന്ന സമയത്ത് മത്സരം നടത്താന്‍ ഞങ്ങള്‍ക്ക് താത്പര്യമേയുള്ളൂ…

ഈ സര്‍വേയില്‍ പങ്കെടുക്കൂ… നിങ്ങളുടെ ഇഷ്ട സമയം ഞങ്ങളെ അറിയിക്കൂ… ഇതില്‍ പങ്കെടുക്കാന്‍ മടികാണിച്ചാല്‍ നിങ്ങള്‍ക്കു അസൌകര്യമായ സമയത്ത് കളിക്കേണ്ടി വരും എന്ന് ഓര്‍മ്മിപ്പിക്കുന്നു.

അവസാന സമയം മാര്‍ച്ച് 29.


  • bhoopesh

    Please re-arrange the time

  • banusree

    please change time

  • rajeesh kumar

    8pm to 11pm is not an ideal time to launch the decider. It will be helpful to people who have internet connection in home. I’m from thalassery and no internet caffes are expected to be opened beyond 8 : 30 pm. The ideal time is either 4 pm to 7 pm or 5 pm to 8 pm so that everyone can play. It is very pity that someone who completed all the nine crosswords in quick time can not play the last due to inconvenient timing. Please do the needful. Expecting a reply

  • admin

    please participate in the polling…
    as you see you may choose 2 convenient timing.

  • Muhammed Haris

    I think the time duration(3 hrs) is insufficient.There may be power cut or load shedding on that time in Kerala . So the peoples who are in top positions now ,may loss their final contest . So whatever may be the time frame , please increase the duration atlease to 5 hrs.

  • Jalaja

    If you put the news of the poll in the home page I think more people will participate in it. Now only those coming to the comment page see the poll.

  • admin

    I’ve added the link to poll

    and you can’t create a crossword at mathrubhumi at the moment.
    of course you may create crossword at mashithantu

  • aparna

    i think increasing the time duration to play can solve everybody’s problem.

  • arun

    നമസ്തെ,
    എട്ടാമത് പടപ്രസ്ന്മെങ്കിലും രാത്രി 8 pm തുടങ്ങുകയാണെങ്കില്‍ ഞങ്ങളെ പോലുള്ള ജോലിക്ക് പോകുന്ന ആള്‍ക്കാര്‍ക്കും 105 പോയിന്റ്‌ സ്ക്ലോരെ ചെയ്യാന്‍ ശ്രമിക്കാമായിരുന്നു. ഇപ്പോഴത്തെ schedule പ്രകാരം ബഹുഭുരിപക്ഷം ആള്‍ക്കാര്‍ക്കും അതിനു സാധിക്കുകയില്ല. വെറുതെ വീടിളിരിക്കുന്നവര്ക് മാത്രമേ സാധ്യതയുള്ളൂ.എന്നാല്‍ രാത്രി 8 pm തുടങ്ങുകയാണെങ്കില്‍ എല്ലാവര്ക്കും അതിനുള്ള സാധ്യത തുര്ന്നുകിട്ടും.അതുകൊണ്ട് ദയവുചെയ്ത് 8-ആമത്തെ സെറ്റ് മുതല്‍ അത്തരത്തില്‍ മാറ്റം വരുത്താന്‍ അപേക്ഷിക്കുന്നു.

  • Sasikumar E N

    It is not clear how many points are received by referral method. for those who are just on brim like me, it will be very helpful. kindly do needful.

  • admin

    please check your “view profile”

  • http://google shivshankar

    the question – the youngest test cricket captain-answer should not matches, so i cannot earn 100 points only98 because the”te” should not matches any malayalam aksharam

  • Muhammed Haris

    കൂടുതല്‍ പേര്‍ നിര്‍ദേശിച്ച സമയത്ത് (12pm-3pm)വെയ്ക്കുന്നതാണ് മാന്യത .
    അതാണ് എല്ലാവരും പ്രതീക്ഷിച്ചിട്ടുണ്ടാവുക.

  • admin

    Sorry.

    ആദ്യഷെഡ്യൂള്‍ പ്രകാരം 8PM നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. പോളിങ് നടത്തിയത് അത് തീര്‍ത്തും പരിതാപകരമായ സമയം ആണോ എന്നറിയാന്‍ വേണ്ടിയായിരുന്നു. 12-3 വരെ 50% കൂടുതല്‍ ആളുകള്‍ Poll ചെയ്തിട്ടില്ല. അതുകൊണ്ട് ഷെഡ്യൂളില്‍ വലിയ മാറ്റം വരുത്താന്‍ നിര്‍വാഹമില്ല. സഹകരിക്കുമല്ലോ.

    പുതിക്കിയ സമയ പ്രകാരം 4 മണിക്കൂര്‍ അനുവധിച്ചിട്ടുണ്ട്.
    6:30 PM ന് തുടങ്ങി 10:30 PMന് അവസാനിക്കും.