KRKT2/11/02MAKARA/12

KRKT2/11/02MAKARA/12
Topic :general
By :atpravin
Play This Crossword
Top Player’s List

  • കഥാകാരന്‍

    CW 12 ല്‍ മുജീബ് എറിഞ്ഞ തേങ്ങ പൊട്ടിയില്ല. ആരും ഇതിനു മുമ്പ് ഉടച്ചില്ലെങ്കില്‍ അതെടുത്ത് ഇവിടെ എറിഞ്ഞെക്കാം

    (((((((((((((((((((((((((((((((((((((OOOOO))))))))))))))))))))))))))))))))))))))))))))

  • balachandran

    കഥാകാരന്,
    ഹായ് , ഇത്രയും OOOOO കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു അമ്പലത്തില്‍ അമിട്ട് പൊട്ടിയതാണെന്ന് . അല്ല അല്ലേ.തെങ്ങായുടെ കൂട്ടയടിയാണല്ലോ.

  • സുരേഷ്

    ഇതെന്താ കഥാകാരാ വേട്ടേക്കരന്‍ പാട്ടും 12008 തേങ്ങയുടക്കലുമാണോ ?

  • Vivek

    Hi Admin,

    Overlapping issue re-occured. This time for a change, it started in the first 15-20 minutes itself. The issue remains, even after hiding the keyboard. It is not observed in the old version (v2). So I assume, there is some issue with the “sliding bar” in the bottom (it is not appearing in v3 when the overlapping issue occures), which caused the table of questions to overlap over the play-table.

    I changed to IE (from chrome) and the issue persists. However, another intersting issue I found with IE 9. If you select a single cell and try filling it (rather than selecting the question) it behaves strangely. E.g: if you type “ka” it appears as “ak”. Type “sya” and get “ays”. This is only found with IE9. Any thoughts?

    —-admin—
    no idea about the reversal of string. I will ask programmers to check it.

    for debugging overlapping issue, they asked the source code of your html output.
    can you send it to our mail id.
    for collecting source code,
    press Ctrl+U in Firefox/Chrome;
    Press “View Source” on IE;

  • നിളാ പൗര്‍ണമി

    @ പ്രവീണ്‍
    ചെയ്യാന്‍ സമയമെടുത്തു എങ്കിലും നല്ല പദപ്രശ്നം
    ( അങ്ങനെയുള്ള പദപ്രശ്നമാണ് നിളക്കിഷ്ടം)
    @വിവേക്
    വിവേക് അഭിനന്ദനങ്ങള്‍
    ഇത്രയും കുറഞ്ഞ സമയത്തില്‍ ഇതെങ്ങനെ തീര്‍ത്തു

  • Vivek

    പ്രവീണ്‍, തരക്കേടില്ല. (പ്രവീണിനെ ഇപ്പോള്‍ കാണാറില്ലല്ലോ)

    @ നിളാ പൗര്‍ണമി – നന്ദി

  • നിളാ പൗര്‍ണമി

    @വിവേക്
    ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും
    ഇത്രയും വേഗം തീര്‍ത്തു!!!!!!!!!!!!
    അഭിനന്ദനങ്ങള്‍ ഇരട്ടിയാക്കിയിക്കുന്നു.

  • jalaja

    വിവേക് , നിളാപൌര്‍ണ്ണമി,
    അഭിനന്ദനങ്ങള്‍!!!

  • jalaja

    പ്രമേഹം ഇന്ന് എന്നെയും കഷ്ടത്തിലാക്കി. അല്ലെങ്കില്‍ എത്രയോ മുന്‍പ് തീരേണ്ടതായിരുന്നു. ഇതാ പറയുന്നത് വേണ്ടത് വേണ്ടപ്പോള്‍ തോന്നണം എന്ന്.

  • നിളാ പൗര്‍ണമി

    @ ജലജേച്ചി
    പാവം പ്രമേഹം . അതിനെ ഇങ്ങനെ കുറ്റം പറയാതെ .
    നിളയുടെ കൂട്ടുകാരിയാണ്‌ കേട്ടോ
    പക്ഷെ എന്നോടും പിണങ്ങി ഇന്ന് .
    അതാണ്‌ ഞാനും നൂറടിക്കാന്‍
    താമസിച്ചത് .

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    പ്രമേഹം, രാക്ഷസി, അവയവം, ദിനം ക്ലൂ വേണം

  • നിളാ പൗര്‍ണമി

    @ ജലജേച്ചി
    നിളക്കിനി വേറൊരു ഡോക്ടറെ അന്വേഷിക്കണ്ട
    എന്ന് സാരം

  • ഉണ്ണികൃഷ്ണന്‍

    വിവേക് പറഞ്ഞ പോലെ പദപ്രശ്ന കളങ്ങളും,ചോദ്യങ്ങളും ഓവര്‍ ലാപ് ചെയ്തത് എനിക്കും കുറെ പ്രശ്നങ്ങളുണ്ടാക്കി…അവസാനത്തെ രണ്ടു കോളങ്ങളിലെ ഒരു കാര്യവും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല..ലിങ്ക് പോലും മനസ്സിലാവാതെ കുരുടന്‍ അമ്പെയ്യുന്നത് പോലെ ആണ് ഉത്തരങ്ങള്‍ ടൈപ് ചെയ്തത്…എന്നാലും എന്റെ വിവേകെ,ഇതൊക്കെ സംഭവിച്ചിട്ടും ഒരു മണിക്കൂര്‍ കൊണ്ട് സംഗതി തീര്തല്ലോ…അപാരം തന്നെ…വിവേകിന് ഇപ്പോള്‍ അഭിനന്ദനങ്ങള്‍ പറയേണ്ട എന്നായിരിക്കുന്നു…ഹി ഹി…നിളയ്ക്കും അഭിനന്ദനങ്ങള്‍…

  • mujeeb Rahman

    പ്രമേഹം ഉള്ളവര്‍ ഉലുവക്കഷായം ദിവസവും രണ്ടുനേരം സേവിക്കുക.
    .നിളചേച്ചിയെയും ചാന്ദ്നിചന്ദ്നി ച്ചേട്ടനേയും ഉദ്ദേശിച്ചല്ല.
    ഉലുവയ്ക്ക് ഇങ്ങനെയൊരു പേരുണ്ടെന്നറിഞ്ഞത് അവസാനം
    എന്തായാലും നല്ല പദപ്രശ്നം
    വിവേകിനെ സമ്മതിച്ചിരിക്കുന്നു.
    congrats all toppers and praveen

    കഥാകാരോ…
    ഞാന്‍ ഉ CW 13 ല്‍ ആണ് പൊട്ടിക്കാന്‍ ശ്രമിച്ചത്. ഇവിടെയും പൊട്ടിയില്ലെന്നു തോന്നുന്നു.
    ശബ്ദമൊന്നും കേട്ടില്ല..

  • Jenish

    Pls give clues for

    12D
    21A
    39A

  • jalaja

    ഈ പേജില്‍ എഴുതേണ്ട കമന്റ് എങ്ങനെയാണെന്നറിയില്ല 13 ന്റെ പേജില്‍ എഴുതിപ്പോയി. ക്ഷമിക്കുക. അത് ഇവിടെ എടുത്തെഴുതുന്നു.
    നല്ല പദപ്രശ്നം . വിജ്ഞാനപ്രദം. ആദ്യവായനയില്‍ ഇത്തിരി ബുദ്ധിമുട്ടാകുമെന്നു തോന്നി.എന്നാല്‍ വലിയ പ്രശ്നമുണ്ടായില്ല. രാക്ഷസി ആദ്യമിത്തിരി വിഷമിപ്പിച്ചെങ്കിലും പ്രമേഹമാണ് പിടി തരാതെ നിന്നത്. പ്രമേഹത്തിന് എന്തെല്ലാം മരുന്നുകള്‍ ഉണ്ടെന്ന് ഇതോടെ പഠിച്ചു.

  • സലില്‍ പി കെ

    കുറെ ശ്രമിച്ചു .. നടക്കുന്നില്ല….. 93ല്‍ തട്ടി നില്‍ക്കുന്നു….. ഇനി മുന്നോട്ട് പോകണമെങ്കില്‍ നിങ്ങളുടെ വിലയേറിയ SMS കൂടിയേ തീരൂ…… അയയ്ക്കേണ്ട നമ്പരുകള്‍: 28A, 39A, 17B, 9D

  • Jenish

    ഇനി ഒരെണ്ണം കൂടി മതി…..

    പ്രാണന്‍ 39A

    99-ല്‍ നില്‍ക്കുന്നു.. ഹെല്‍പ്പേ……….

  • സലില്‍ പി കെ

    9d കിട്ടി…

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    പ്രമേഹം, രാക്ഷസി, ദിനം ക്ലൂ വേണം

  • Prasad

    39.A
    Search RESPIRATION in mashithantu dictionary

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    ശരിക്കും തലച്ചോറ് വര്‍ക്ക് ചെയ്യിച്ച പദപ്രശ്നം. അവയവവും, രാക്ഷസിയും, പ്രമേഹവും, ദിനവും ശരിക്കും കുഴക്കി.
    വിവേകിന് വല്ല സിസ്ത് സെന്‍സ് ഉണ്ടോ? ചോദ്യം കേള്‍ക്കുമ്പോലെ ഉത്തരം കിട്ടാന്‍

  • Jenish

    @Prasad

    Thank you so much..

  • Jenish

    @ Salil

    28A – “A creeper”

    17B – palani dhandayuthapani swamy temple

    19D – ‘Ocean‘ പര്യായം

  • സലില്‍ പി കെ

    17b please

  • jalaja

    സലില്‍,
    28A,ഉലുവ .വിക്കിപീഡിയയിലെ ഉലുവ
    39A,പ്രസാദ് എഴുതിയിട്ടുണ്ട്.
    17B, who introduced siddha science to China . check google
    വിജയാശംസകള്‍!!!

  • Jenish

    @Pravin

    നല്ല പദപ്രശ്നം.. Congrats Pravin.. :)

  • PGR

    12D

  • സലില്‍ പി കെ

    നന്ദി… പ്രസാദ്‌ & ജലജ ചേച്ചീ… ഇന്ന് രാത്രി നാട്ടിലേക്കു പോകുന്നു… ചേച്ചിയുടെ പദപ്രശ്നത്തിനു മുന്നേ തിരിച്ചു വരും ….

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    45 a ????????????????????

  • സലില്‍ പി കെ

    ഉലുവ ഞാന്‍ മഷിത്തണ്ടില്‍ നോക്കിയിരുന്നു.. അവിടെ ഇല്ലാത്തത് കൊണ്ടു വേറെ നോക്കിയില്ല…. ഇപ്പൊ മനസ്സിലായി… കുന്തം പോയാല്‍ വികിയിലും തപ്പണം :) :)

  • സുരേഷ്

    9d
    32u
    30b
    45a

  • jalaja

    പിഷാരടി,
    അവയവവും, രാക്ഷസിയും, പ്രമേഹവും, ദിനവും ശരിക്കും കുഴക്കി.

    രാക്ഷസി — കാലനേമി എന്ന് ഗൂഗിളില്‍ നോക്കിയാല്‍ കിട്ടും.( യുദ്ധകാണ്ഡത്തിലുണ്ട്.)

    ദിനം .നാലാമത്തെ അക്ഷരം കിട്ടിയല്ലോ.അതുവരുന്ന ഏറ്റവും ചെറിയ അക്കം, അതിനു മുമ്പ് മാസം കൂടി എഴുതണം.
    വിജയാശംസകള്‍!!!

  • സലില്‍ പി കെ

    PGR… ലൈഫ്‌ ലൈന്‍ ഉപയോഗിക്കൂ

  • PGR

    got it

    congrats for all

  • jalaja

    PGR,
    12D cisf training regional training centre . check google.
    best of luck!!!

  • http://deleted Reshmi

    26 B clue please.

  • jalaja

    സലില്‍,
    അതല്ലേ ഞാന്‍ നേരത്തെ എഴുതിയത് വേണ്ടത് വേണ്ടപ്പോള്‍ തോന്നണം എന്ന്. :)

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    ജലജേച്ചി…

    നന്ദി ന്നാലും വിദ്യ ദിനം ഇതായിരിക്കുമെന്ന് സ്വപ്നേപി നിരീചില്ലട്ടോ….ഇപ്പോള്‍ ഓഫീസില്‍ പുതിയ വര്‍ഷത്തെ അഡ്മിഷന്‍ സമയമാണ്. അതിന്റെ ഫോണ്‍ വഴിയും നേരിട്ടുമുള്ള അന്വേഷണങ്ങള്‍ .. കോഴ്സ് പാസ്സയി പോകുന്നവരുടെ തിരക്ക്… എല്ലാം കൂടി തല പുകഞ്ഞിരിക്കുംബോഴാണ് ഇങ്ങനത്തെ പ്രശ്നവും. ലൈഫ് ലൈനിന്റെ കാര്യമേ ഓര്‍ത്തില്ല. എന്നാലും ഇരുപതാം സ്ഥാനമെങ്കിലും കിട്ടിയല്ലോ. ഒരു ഖട്ടത്തില്‍ നാലാം സ്ഥാനത് ഞാനുണ്ടായിരുന്നു. അത് പോട്ടെ. ഉലുവയുടെ പര്യായം അറിഞ്ഞതില്‍ സന്തോഷം.

    @ നിളക്കുട്ടി,

    ഉലുവ കഞ്ഞി വച്ച് കഴിക്കുന്നത്‌ നല്ലതാണ് മൂത്രം ധാരാളം പോകുന്നതിനും ബ്ലഡ്‌ പുരിഫയര്‍ ആണ്. ഞാന്‍ ആഴ്ചയില്‍ മൂന്നോ നാളെ ദിവസം ഉലുവ ഒരു പിടി പച്ചരി ചോറില്‍ ചേര്‍ത്ത് കഴിക്കും. പിന്നെ എന്നും കോവക്ക (വീട്ടില്‍ കോവക്ക പാവയ്ക്കാ, കുമ്പളം വെള്ളരി മത്തന്‍ കൃഷിയുണ്ട്) രണ്ടോ മൂന്നോ പച്ചക്ക് കടിച്ചു തിന്നും. നെല്ലിക്ക വങ്ങുമ്പോള്‍ പത്തു കിലോ വാങ്ങും. കുറച്ചു ചമ്മന്തി അരക്കുംകുറച്ചു വെറുതെ ഉപ്പിലിടും, കുറച്ചു വേവിച്ചു ഉപ്പിലിടും അങ്ങനെ 365 ദിവസവും നെല്ലിക്ക ഉണ്ടാവും.

  • സലില്‍ പി കെ

    @രശ്മി….. ദിവസം തോറും സര്‍വകാല റെക്കോര്‍ഡില്‍ വില കൂടുന്ന…. സ്ത്രീകല്‍ക്കിഷ്ടമുള്ള …. ഒരു വസ്തുവിന്റെ പര്യായം…. മഷിത്തണ്ടില്‍ നോക്കൂ… :) :)

  • jalaja

    സുരേഷ്,
    9d തായ് ലാന്റിലെ രാജാവ്. ( ഇത് കുറച്ച് മുമ്പ് ഒരു പദപ്രശ്നത്തില്‍ വന്നിരുന്നു. )
    32ufirst translation of abhgyansakunthalam in english . ഇത് ഗൂഗിളില്‍ നോക്കുക . വിക്കിപേജില്‍ ഉത്തരമുണ്ട്.

    30b ഡയറിക്കുറിപ്പുകള്‍ ഹിറ്റ്ലര്‍ എന്നെഴുതി ഗൂഗിളില്‍ തിരഞ്ഞാല്‍ ഉത്തരം കിട്ടും.
    വിജയാശംസകള്‍!!!

    രശ്മി,
    സ്വര്‍ണ്ണം.
    വിജയാശംസകള്‍!!!

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    Reshmi
    Try gold in mazhithandu
    good luck

  • http://deleted Reshmi

    അഡ്മിന്‍,
    ഓവര്‍ ലാപ്‌ പ്രശ്നം എനിക്കും ഉണ്ടായിരുന്നു . അവസാനത്തെ കളങ്ങളില്‍ മാത്രം . ഒന്നും കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. തുടക്കം മുതല്‍ ഈ പ്രശ്നം ഉണ്ടായിരുന്നു.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ അഡ്മിന്‍

    ഇങ്ങനെ ആയാല്‍ പദപ്രശ്നം കളിക്കുവാനുള്ള മൂഡ്‌ പോകും. വീണ്ടും നമ്മുടെ പഴയ പ്രശ്നം. ഒന്നോ രണ്ടോ കളങ്ങളില്‍ ആണ്. മുമ്പ് പ്രശനം വരാറ്. പക്ഷെ ഇന്ന് മിക്ക കളങ്ങളും അത് ആവര്‍ത്തിച്ച്‌ വന്നു. (ശരി ഉത്തരം നമുക്ക് ഉറപ്പുള്ളത് കൊണ്ട്) ട്രൈ ചെയ്യുമ്പോള്‍ റോസ് നിറം വരുന്നുണ്ടായിരുന്നു.

  • binu

    pls help 18a, 8d & 11d

  • Vivek

    Admin,

    Sent the source file. Please check the mail.

    Reshmi, Unnikrishnan – You may also send the source file. It might help the developers comparing them.

  • Vivek

    Thanks a lot, Pisharody Sir, Jalajechi, Unnikrishnan, Mujeeb.

  • നിളാ പൗര്‍ണമി

    പിഷാരടി ചേട്ടാ ,
    നിള ഉലുവയില തോരന്‍ വച്ചും കഴിക്കും .
    കുറച്ചു കയ്പ്പ് ഉണ്ടെന്നെയുള്ളൂ .നല്ലതാണ് .
    ഉലുവയിട്ട് തിളപ്പിച്ച വെള്ളം രാവിലെ .
    ഉലുവയിട്ടാല്‍ ഇഡലി നല്ല മൃദുലമായിക്കിട്ടും.
    പച്ച നെല്ലിക്ക കഴിച്ചു കൊണ്ടാണ് ഇത് എഴുതുന്നത്‌ .

    ഇവിടെ മുമ്പ് താമസിച്ചിരുന്ന വില്ലയുടെ മുറ്റത്ത്
    കോവല്‍ നട്ടു പിടിപ്പിച്ചിരുന്നു . പന്തലിട്ടു തുടങ്ങിയതാണ്‌
    അപ്പോഴേക്കും വീട് മാറി . തുളസിയും നട്ടിരുന്നു .
    ഇപ്പോള്‍ ഫ്ലാറ്റിലാണ് .

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ അഡ്മിന്‍,
    ഒരു സംശയം / അഭിപ്രായം എഴുതിക്കോട്ടെ? അതിര് കടന്നതാണെങ്കില്‍ ക്ഷമിക്കുക

    എല്ലാ കളിക്കാരും അവരവുടെ പ്രൊഫൈലില്‍ അവര്‍ എവിടെയാണ് താമസിക്കുന്നത് എന്ന് എഴുതിയാല്‍ നന്നായിരുന്നു. വയസ്സ് എഴുതിയില്ലെങ്കിലും കുഴപ്പമില്ല.

  • Vivek

    എല്ലാവരും എങ്ങനെ ഇത്ര പെട്ടെന്ന് കിട്ടി എന്ന് അത്ഭുതപ്പെടുന്നുണ്ടല്ലേ? ഒരു ഉദാഹരണം പറയാം.

    “പ്രമേഹത്തിന്റെ മരുന്ന്”. – പാവക്ക നല്ല മരുന്നാണെന്ന് കേട്ടിട്ടുണ്ട്. പാവലിന്റെ പര്യായപദം നോക്കി.
    http://dictionary.mashithantu.com/dictionary/%E0%B4%AA%E0%B4%BE%E0%B4%B5%E0%B4%B2%E0%B5%8D%E2%80%8D
    അവസാന അക്ഷരം “രി” ആണെന്നറിയാവുന്നതിനാല്‍ എനിക്കൊരു സംശയവുമുണ്ടായില്ല. തപ്പി ഒരു മിനുട്ട് പോലും നഷ്ടപ്പെട്ടുമില്ല. (“ഉലുവ” ആയിരുന്നു ഉദ്ദേശിച്ചതെന്നു ഇപ്പോള്‍ മനസ്സിലായി. സന്തോഷം)

    പണ്ട് കഥാകാരന്‍ പറഞ്ഞ ഇംഗ്ലീഷ് പഴഞ്ചൊല്ല് വീണ്ടും പ്രസക്തം.

  • നിളാ പൗര്‍ണമി

    @BINU
    18 AThe Indian Sociologist (TIS)
    8Dമുന്‍വിധിയില്ലാതെ സമീപിക്കൂ .ഉത്തരം കിട്ടും
    11Dമനുഷ്യനെ തിന്നുന്ന ജീവി

  • jalaja

    ബിനു,
    18a,The Indian Sociologist ഇതിന്റെ എഡിറ്റര്‍ ആയിരുന്നു.
    8d prejudice –mashi dict
    11d ഈദി അമീന്‍ മനുഷ്യമാംസം കഴിക്കുമെന്നു കേട്ടിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    നിളക്കുട്ടി,
    നിങ്ങള്‍ ഫ്ലാടിലനെങ്കിലും ത്രെഡ് മില്‍ വാങ്ങിയാല്‍ വ്യായാമം ചെയ്യാലോ. (എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പടം ആണെങ്കിലും മറ്റുള്ളവരെ ഉപദേശിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഞാന്‍ പാഴാക്കണ്ടല്ലോ ) അടുത്ത മാസം രണ്ടു ദിവസം “റൈക്കി” പഠിക്കാന്‍ പോകുന്നു. മാസ്റ്റര്‍ പറഞ്ഞത് റൈക്കി പഠിച്ചാല്‍ പ്രമേഹം പമ്പ കടക്കുമെന്നാണ്. നോക്കട്ടെ… എന്നിട്ട് നിളക്കുട്ടി ട്രൈ ചെയ്താല്‍ മതി. എന്റെ വൈഫ്‌ എന്റെ കാര്യത്തില്‍ ഒരു പാട് ശ്രദ്ധ വെക്കുന്നുണ്ട്. ചായയില്‍ (എന്റെ കസിന്‍ കുവൈറ്റില്‍ നിന്നും കൊണ്ടുവന്ന ഒരു ഗുളിക ഇടും ഷുഗര്‍ ഫ്രീ പോലെ എന്തോ ഒന്നാണ് അതിന്റെ പേര്.). പക്ഷെ ഞാന്‍ വീട്ടില്‍ ഈയിടെ അമ്മ ഒക്കെ മൂകംബിയില്‍ പോയി വന്നപ്പോള്‍ കുറെ ലട്ടുവും പഞ്ചസാര ഒക്കെ കൊണ്ട് വന്നതു ശകലം കഴിക്കും പ്രസാദമല്ലേ

  • jalaja

    വിവേക്,
    പാവയ്ക്ക നല്ല മരുന്നാണെന്നറിയാമായിരുന്നുവെങ്കില്‍ പാവയ്ക്ക എന്നല്ലേ നോക്കേണ്ടിയിരുന്നത്? അതല്ലേ ശരി? ഞാന്‍ അങ്ങനെ നോക്കി (ശരിയായ കാര്യം ചെയ്തു). bitter gourd ഉം നോക്കി. ( ശ്രീരാമന്‍ കയ്പക്കയുടെ വംശത്തിലാണ് ജനിച്ചതെന്നു മനസ്സിലാക്കുകയും ചെയ്തു.).

    ഉലുവയും അങ്ങനെ നോക്കിയതാണ്. അവസാനം കുറെക്കഴിഞ്ഞപ്പോള്‍ ഒരു ബോധോദയം . അങ്ങനെ വിക്കിയിലും നോക്കി.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ വിവേകെ,
    ഒന്ന് കടുകും മുളകും ഉഴിഞ്ഞിട്ടോളൂ… വിശ്വാസം ഉണ്ടെങ്കില്‍,…. കുറേപേര്‍ കണ്ണ് വച്ചിട്ടുണ്ട്.(ഞാനടക്കം)
    ഞാന്‍ വിവേകിന്റെ പ്രൊഫൈല്‍ നോക്കിയപ്പോള്‍ മറ്റക്കര ആണെന്ന് കണ്ടു. ഒരു നാട്ടുകാരനെ കണ്ടത്തില്‍ സന്തോഷം. ഞാന്‍ കിടന്കൂര്‍ക്ക് പോകുമ്പോള്‍ ആ വഴി വന്നിട്ടുണ്ട്. (മണര്‍കാട് , അയര്‍ക്കുന്നം വഴിയുള്ള മറ്റക്കര അല്ലെ )? എന്റെ കൂടെ പഠിച്ച ഒന്ന് രണ്ടു പേര്‍ അവിടെ നിന്നും ഉണ്ടായിരുന്നു

  • Jenish

    @Vivek

    What an idea yaar!! You are a genius… സേര്‍ച്ച് ചെയ്യാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.. താങ്കളുടെ ശിഷ്യത്വം സ്വീകരിച്ചാലോ!! :)

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ ബിനു,

    ഇഡി അമിനെ കുറിച്ച് രസകരമായൊരു കഥ (നടന്ന സംഭവം) പറയാം. അയാളുടെ എത്രമാതെയോ ഭാര്യക്ക്‌ പനി വന്നു.. (നൂറില്‍ പരം ഭാര്യമാരുള്ള ഒരു വ്യക്തിയായിരുന്നു ടിയാന്‍) ഡോക്ടര്‍ കുറച്ചു ഐസ് വേണമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ഡോക്ടറോട് മുറിയില്‍ വച്ചിരിക്കുന്ന ഫ്രിഡ്ജില്‍ ഉണ്ട് എടുത്തോളാന്‍ പറഞ്ഞു. ഡോക്ടര്‍ ആ മുറിയിലുള്ള രണ്ടു ഫ്രിട്ജുകള്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച … ഫ്രീസര്‍ നിറയെ തലകള്‍. നല്ല കാപ്പിരികളുടെ .. .. ചുവട്ടിലെ ഡോര്‍ തുറന്നപ്പോള്‍ സ്ത്രീകളുടെ മാറിടവും ..പറയാന്‍ വയ്യ. ഡോക്ടര്‍ പനി പിടിച്ചു കിടന്നു എന്നാണ് വിവരം. ഇത് ഒരു സിനിമയില്‍ കാണിച്ചിട്ട് അമേരിക്കയിലെ സെന്‍സര്‍ ബോര്‍ഡ് കട്ട്‌ ചെയ്തെന്നാണ് അറിവ്.

    അവര്‍ കട്ട്‌ ചെയ്യണമെങ്കില്‍ അത്രത്തോളം HORRIBLE ആയിരിക്കു. ഇത് വായിക്കുന്നവര്‍ ഛെ എന്ന് വിചാരിക്കുന്നുണ്ടാവും… ഇഡി അമിന് കട് ചോര ഇഷ്ടമായിരുന്നു എന്ന് എന്റെ ഗള്‍ഫിലുള്ള ബോസ്സ് പറയുമായിരുന്നു

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ Pravin

    ശരിക്കും തലച്ചോറ് വര്‍ക്ക് ചെയ്യിച്ച പദപ്രശ്നം

    കഴിഞ്ഞ കുറെ പദപ്രശ്നങ്ങള്‍ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കാത്തത് കാരണം ഒരു ഈസി വാക്കോവര്‍ പ്രതീക്ഷിച്ചു. അതുനു കുഴപ്പമായത്. വിദ്യ ദിനം ഈ രീതിയില്‍ ചോദിക്കുമെന്ന് കരുതിയില്ല. പിന്നെ പ്രമേഹ രോഗിയനെങ്കിലും ഈ അര്‍ഥം മഴിതണ്ടില്‍ കണ്ടുമില്ല. വികിയെ ശരണമയ്യപ്പാ. പ്രവീണിന് അഭിനന്ദനങ്ങള്‍ എഴുതല്‍ വൈകിയതില്‍ ക്ഷമിക്കുക.

    ഇനി ജലജേച്ചിയുടെ പ്രശ്നം മുഴുവന്‍ ശബ്ദ താരാവലി ആയിരിക്കും. എങ്കില്‍ കുഴഞ്ഞത് തന്നെ ആരെങ്കിലും വെള്ളിയഴ്ചതെക്ക് കുറെ തേങ്ങയോ ബോംബോ അടിക്കോ

  • നിളാ പൗര്‍ണമി

    പിഷാരടി ചേട്ടാ ,
    നിള പഞ്ചാരക്കുട്ടിയാനെന്നു അറിഞ്ഞു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മുതല്‍
    നല്ലപാതിയുടെ കരുതല്‍ ട്രേഡ് മില്ലായി വീടിനെ അലങ്കരിക്കുന്നതാണ് .
    നടക്കാതെ തരമില്ല . കൊച്ചു പാര വീട്ടിലുണ്ടല്ലോ .
    ഇപ്പോള്‍ നടത്തം ഈ എസ്ദാന്‍ കൊമ്പൌണ്ടിനു ഉള്ളിലൂടെയാണ് . ഒന്നര മണിക്കൂര്‍ .

  • ajith raj

    10D aarelum plees…

  • admin

    >>>ഇങ്ങനെ ആയാല്‍ പദപ്രശ്നം കളിക്കുവാനുള്ള മൂഡ്‌ പോകും. വീണ്ടും നമ്മുടെ പഴയ പ്രശ്നം. ഒന്നോ രണ്ടോ കളങ്ങളില്‍ ആണ്. മുമ്പ് പ്രശനം വരാറ്. പക്ഷെ ഇന്ന് മിക്ക കളങ്ങളും അത് ആവര്‍ത്തിച്ച്‌ വന്നു. (ശരി ഉത്തരം നമുക്ക് ഉറപ്പുള്ളത് കൊണ്ട്) ട്രൈ ചെയ്യുമ്പോള്‍ റോസ് നിറം വരുന്നുണ്ടായിരുന്നു.

    @ചാന്ദ്നി
    ഈ പ്രശ്നം പ്രോഗ്രാമിംഗ് വഴി വരുന്നതാണ് എന്ന് (എനിക്ക്) തോന്നുന്നില്ല. പ്രോഗ്രാം തെറ്റാണെങ്കില്‍ അത് ഒരിക്കലും ആ കളത്തിനു ശരി ഉത്തരം കാണിക്കില്ല. ഒരു കാര്യം ചെയ്യുമോ? ഈ പദപ്രശ്നത്തിന്റെ ഉത്തരങ്ങള്‍ ഇപ്പോള്‍ അറിയാമല്ലോ? ഒരു “COMPOSE MAIL” തുറക്കുക. എന്നിട്ട് അതില്‍ ഇതിന്റെ ഉത്തരങ്ങള്‍ മഗ്ലീഷില്‍ അടിക്കുക. എന്നിട്ട് മഷിത്തണ്ടിന്റെ മെയിലില്‍ അയയ്ക്കുക. അവന്മാര്‍ പരിശോധിക്കട്ടെ.

  • jalaja

    അജിത്,
    രജനീഷ്.
    വിജയാശംസകള്‍

  • ajith raj

    താങ്ക്സ് ജലജേച്ചീ …. അത് കിട്ടിയാരുന്നു…
    പിന്നെ കഴിഞ്ഞ നാലഞ്ചു ദിവസം നാട്ടിലാരുന്ന കൊണ്ട് ഗോപി നായര്ടെ പദപ്രസ്നം കൂടെ ഇതിനൊപ്പമാ കൊണ്ട് പോണേ… അതൊട്ട്‌ തീര്‍ന്നും ഇല്ല..ഇത് തീരുകേം ചെയ്തു…..

  • Harilal

    answer for 3A pls….waiting for that to complete….

  • നിളാ പൗര്‍ണമി

    @@ പ്രവീണ്‍ ,
    (പ്രവീണ്‍ ഒളിച്ചിരിക്കുന്നത് കൊണ്ട് അന്തിപ്പോഴന്‍ സ്വീകരിച്ചാലും മതി )

    പക്ഷി നിരീക്ഷകന്‍ സലിം അലി അല്ല സാലിം അലിയാണ് .
    പേരല്ലേ അങ്ങനെയും എഴുതാം എന്നത് ന്യായം .
    നിള വിവരമറിയിച്ചു എന്ന് മാത്രം .പേര് എല്ലാവരും ശരിയായി അറിയേണ്ടതല്ലേ
    മോളുടെ മലയാള പുസ്തകത്തില്‍ അങ്ങനെയാണ് .
    ഗൂഗിളില്‍ തിരഞ്ഞപ്പോഴും കിട്ടിയത് സാലിം അലി എന്നാണു .

  • jalaja

    ഹരിലാല്‍,
    എഴുതിയത് പാണിനി– സംസ്കൃതം
    വിജയാശംസകള്‍!!!

  • Vivek

    @ ചാന്ദ്നി

    (പ്രൊഫൈല്‍ ഒന്ന് കൂടി പരിഷ്കരിച്ചിട്ടുണ്ട്)

    മറ്റക്കര വളരെ വലിയ സ്ഥലമാണ് (കേരളത്തിലെ ഏറ്റവും വലിയ കര എന്നോ മറ്റോ പദപ്രശ്നതിലിടാം), ഞാന്‍ അതിന്റെ വടക്ക് കിഴക്കേ മൂലയ്ക്കാണ്.

    അവിടെ ആരെയൊക്കെ അറിയാം? വന്നിട്ടുണ്ടോ?

  • Harilal

    Jalaja….veendum help cheythu…thanks a lot……

  • ginu

    @ Harilal,
    ചോദ്യം അതുപോലെ ‘വിക്കി’യില്‍ ഇട്ടുനോക്കു, കിട്ടുന്ന ലിങ്കുകളില്‍ ഒന്നാണ് ഉത്തരം(ഒരക്ഷരം കുറച്ചൊന്നു മാറ്റിപ്പിടിച്ചാല്‍ മതി)
    വിജയാശംസകള്‍..

  • jalaja

    നിളാ, ഇത് ഞാന്‍ നേരത്തെ എഴുതിയിരുന്നു. ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം തന്നെ പറഞ്ഞുകണ്ടതായ ചെറിയ ഒരോര്‍മ്മ

  • നിളാ പൗര്‍ണമി

    @ അന്തിപ്പോഴന്‍
    “കേരളത്തില്‍ ഈ പക്ഷികള്‍ പന്ത്രണ്ടു തരം ഉണ്ടെന്നു സാലിം അലി പറയുന്നു”
    നിളയുടെ കഴിഞ്ഞ പദപ്രശ്നത്തിന് ഇട്ടിരുന്ന ഒരു ചോദ്യമാണിത്.
    കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തില്‍ അന്ന് സാലിം അലി
    എന്ന് കണ്ടിരുന്നു . അപ്പോഴാണ്‌ മോളുടെ പുസ്തകത്തിലും ഈ പേര് ശ്രദ്ധിച്ചത് .
    സലിം അലി എന്ന് അടിച്ചാലും ഗൂഗിള്‍ സമ്മതിച്ചു തരുന്നുണ്ട് എന്നറിയാം .
    പരാതി പറഞ്ഞതല്ല

  • Shanmukhapriya

    Nice cross word!! Congrajulations all toppers :)

    Need clue for 45A…dint get from extra clues already given here :(

  • ampilymanoj

    14D and 4d need help plz..

  • ampilymanoj

    14d plzzz i got 4d

  • നിളാ പൗര്‍ണമി

    @ പ്രിയ
    മെയ്‌ ദിനത്തോട് പത്തുകൂട്ടണം

  • നിളാ പൗര്‍ണമി

    @അമ്പിളി
    ആദ്യത്തെ അക്ഷരം കിട്ടിയില്ലേ .ബാക്കിക്ക് കണ്ണനെ വിളിച്ചോളൂ

  • Shanmukhapriya

    Got 45 A!!!

  • നിളാ പൗര്‍ണമി

    @vivek
    (പ്രൊഫൈല്‍ ഒന്ന് കൂടി പരിഷ്കരിച്ചിട്ടുണ്ട്)

    മറ്റക്കര വളരെ വലിയ സ്ഥലമാണ് (കേരളത്തിലെ ഏറ്റവും വലിയ കര എന്നോ മറ്റോ പദപ്രശ്നതിലിടാം), ഞാന്‍ അതിന്റെ വടക്ക് കിഴക്കേ മൂലയ്ക്കാണ്.

    ഇതു ഇതു തീവണ്ടി പോകുന്ന വഴിയാണ് ?
    അതോ ലോങ്ങ്‌ ട്രിപ്പ്‌ ബസ്സോ ?

  • Shanmukhapriya

    ചില സംശയങ്ങള്‍……..
    ലോകത്തിലെ ഏറ്റവും ആദ്യത്തെ വ്യാകരണ ഗ്രന്ഥം….ശരിയാണോ?? സെര്‍ച്ച് ചെയ്തപ്പോള്‍ “ശാകടായനവ്യാകരണം, ആപിശലിവ്യാകരണം തുടങ്ങി പാണിനീയവ്യാകരണത്തിനുമുൻ‌പും ഉണ്ടായിരുന്നുവെന്ന്‌ പാണിനിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്” എന്ന് കണ്ടു.

    ജ്യോതിഷത്തിന്റെ ദേവത….പക്ഷെ ഉത്തരം ദേവനാണല്ലോ!!!

    സപ്തര്‍ഷികളില്‍ കുടവയറന്‍….അതെന്താണങ്ങനെ വിളിക്കുന്നത്!!

  • sham2010

    ഹായ് വിവേക്,
    മറ്റക്കരയാണോ വീട്? മറ്റക്കര എവിടെയാ. വടക്കുകിഴക്കേമൂലെ എന്നു പറയുമ്പോള്‍ കെഴുവന്കുളം ഭാഗമാണോ?

  • ampilymanoj

    Thank you Nila

  • Vivek

    ഷാജിയേട്ടാ,

    കെഴുവംകുളം അടുത്ത കരയല്ലേ? ;) ;)

    അതെ… അതിനോട് ചേര്‍ന്നാണ് … ഞാന്‍ ഹൈസ്കൂള്‍ പഠിച്ചതും അവിടെത്തന്നെ. പിന്നെ പല കാര്യങ്ങള്‍ കൊണ്ടും എനിക്ക് പ്രാധാന്യമുള്ള നാടാണ് കെഴുവംകുളം.

    ശരിക്കും പറഞ്ഞാല്‍ എന്റെ വീട് കിടങ്ങൂര്‍ – പള്ളിക്കത്തോട് റോഡില്‍ പട്യാലിമറ്റത്തിനും നെല്ലിക്കുന്നിനും ഇടയ്ക്കാണ്.

  • Vivek

    ഇതു ഇതു തീവണ്ടി പോകുന്ന വഴിയാണ് ?
    അതോ ലോങ്ങ്‌ ട്രിപ്പ്‌ ബസ്സോ ?

    :) :) :)

    മറ്റക്കരയുടെ പ്രത്യേകത എന്താണെന്നോ? There is no place or Junction called “Mattakkara” in Mattakkara. It is spread over 2 – 3 gramapanchayaths. ഒരു അപൂര്‍ണ്ണ വിവരണം താഴെ കാണാം
    http://en.wikipedia.org/wiki/Mattakkara#Demographics

    ഒന്നൊരു ചുറ്റ് എത്തേമില്ല
    അന്നൊരു വറ്റ് കഴിക്കേമില്ല

    മറ്റക്കരയുടെ വലിപ്പവും അവികസിതാവസ്ഥയും കാണിക്കുന്നതാണ് ഈ “പഴയ”മൊഴി.

  • balachandran

    സുഹൃത്തുക്കളേ,
    ഇന്നു സമയം തീരെ കിട്ടിയിരുന്നില്ല പദപ്രശ്നം കളിക്കാന്‍ . പലപ്പോഴായി കിട്ടിയ സമയം കൊണ്ട്,കുറേശ്ശെ തീര്‍ക്കുകയായിരുന്നു .
    വിജ്ഞാനപ്രദമായ പദപ്രശ്നം .
    സംശയങ്ങളുണ്ട് .അത് നാളെയാകട്ടെ.
    അഹമഹമികയാ തീര്‍ത്തവര്‍ക്ക് അഭിനന്ദനങ്ങള്‍ .

  • Baijo

    @vivek…
    മറ്റക്കര വയനാടിന്റെ അനിയനായി വരുമോ?

  • കഥാകാരന്‍

    എല്ലാവരും ഡോണ് ക്വിക്സോട്ട് ആകാന് പഠിക്കുകയാണോ? ഏതായാലും പ്രവീണ് ഇല്ല. എന്നാല് പിന്നെ അപ്പ്രൂവരുടെ മേക്കിട്ട് കേറിയെക്കാം എന്ന് വെച്ചോ? (ഇതിന്റെ അപ്പ്രൂവര് അന്തിപ്പോഴനാണോ? അല്ലാന്നു തോന്നുന്നു. പട്ടിയെ പെപ്പട്ടിയെന്നു വിളിച്ചു തല്ലിക്കൊല്ലുകയാണോ ? ആ പാവം ഒത്തിരി നാളു കൂടി ഒന്ന് സജീവമായതാ. ജീവിച്ചു പൊക്കോട്ടെ മക്കളെ …)

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    ബൈജോ

    കോട്ടയത്ത്‌ കിടക്കുന്ന മറ്റക്കര എങ്ങനെയാ വയനാടിന്റെ അനിയനാവുക?. ഇനി വികസനത്തിന്റെ കാര്യത്തിലാണെങ്കില്‍ യെസ് ഞങ്ങള്‍ നിര്ഭാഗ്യവന്മാരന്. ഒരു മുഖ്യനും ഒരു മണിയും ഉള്ളതുകാരണം ഒരു വികസനവും വരാത്ത നാടാണ് ഇത്. കാരണം ഒരു വികസനവും വന്നില്ലെങ്കിലും അവരുടെ ഒക്കെ പോക്കറ്റില്‍ വോട്ടും വീഴും ചക്രോം വീഴും യേത്… ഞാനിപ്പോള്‍ ആ നാട്ടുകാരനല്ലാതതിനാല്‍ എബ്തും പറയാം.
    എന്റെ കുട്ടിക്കാലത്ത് ഞങ്ങള്‍ കിടങ്ങൂര്‍ക്ക് പോയിരുന്നത് ഈ വഴിയാണ്.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    മാഷെ…

    ഇന്നലെ കണ്ടില്ലല്ലോ. എന്നെ പ്പോലെ തിരക്കായിരുന്നോ? കമന്റാനും കണ്ടില്ല.

    നിളക്കുട്ടി,
    ചില മരുന്നുകള്‍
    01. തലയില്‍ നീശോശീര്യാദി എണ്ണ പതിവായി തേച്ചു, അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കുന്നത് പ്രമേഹം കുറയാന്‍ നല്ലതാണു.
    02. പിന്നെ രണ്ടാഴ്ചയില്‍ ഒരിക്കല്‍ sahacharadi കുഴമ്പ് പുരട്ടി ചൂട് വെള്ളത്തില്‍ കുളിക്കണം.

    03.BP എങ്ങനെ? എന്റെ 120 /75 ആണ്. (അതിനു ഇന്തുപ്പ് കഴിക്കണം. ഇളം റോസ് നിറത്തില്‍ വരുന്ന പാറ കല്ല്‌ പോലെ ഇരിക്കും. സാധാരണ ഉപ്പു പോലെ തന്നെ.

    04. പിന്നെ ഒരു രഹസ്യം…… ദിവസവും സംഭാരം കുടിക്കുക. (മോരില്‍ പച്ച മുളക്, ഇഞ്ചി, ചുവന്നുള്ളി, വടുകപ്പുളി നാരകത്തിന്റെ ഇല, കറിവേപ്പില ഇവ ഇട്ടു ചതച്ച് രണ്ടു മണിക്കൂര്‍ ഇട വിട്ടു രണ്ടു ഗ്ലാസ്‌ വീതം ഭക്ഷണത്തിന് 15 മിനിറ്റ് മുമ്പ് കുടിക്കുക). വിശപ്പും കുറയും സുഗരും കുറയും കഴിഞ്ഞ 2 വര്‍ഷമായി ഞാന്‍ പരീക്ഷിച്ചതാണ്. ഇത്.

    05.പിന്നെ ഇവിടെ ‘സഫ്ര’ എന്ന ഒരു ആയുര്‍വേദ ഗുളിക കിട്ടും. മേഡ് ഇന്‍ പാലക്കാട്‌. അത് ദിവസവും രണ്ടുനേരം ഓരോന്ന് കഴിക്കുക.

    06. നാല്‍പതു വയസ്സ് കഴിഞ്ഞെങ്കില്‍ ഒരു മള്‍ടി വിടാമിന്‍ ഗുളിക ഒരെണ്ണം ഒരു ദിവസം കഴിക്കുക. (പുറത്തു മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടുന്ന പ്രമേഹം കുറയ്ക്കും എന്ന് പറഞ്ഞു വരുന്ന മരുന്നൊന്നും വാങ്ങരുത്… കാശും പോകും ആരോഗ്യവും തകരാറിലാവും. )

    ഞാന്‍ മിക്കവാറും മൂന്നു നേരവും ചോറാണ് കഴിക്കാറ്. unlimited .
    നാളെ ഒരു ടെസ്റ്റ്‌ ഉണ്ട് HBA1c. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍. അതിന്റെ റിസള്‍ട്ട് കിട്ടീട്ടു പറയാം.

  • hari

    any body in qatar in this group, i am in qatar

  • shaabir13

    13a…..?
    39a…..?
    9d…….?
    14…….?

  • Vivek

    @ Pisharody Sir,

    Where did you stay in Mattakkara?

  • നിളാ പൗര്‍ണമി

    @ ഹരി
    സ്വാഗതം .ഖത്തറില്‍ നിന്ന് ഒരാളെ ഇവിടെ
    കൂട്ടുകിട്ടിയതില്‍ സന്തോഷം
    കമന്റ് ഒന്നും വായിക്കാറില്ലേ ,
    ഖത്തറില്‍ ഉള്ള രണ്ടു പേര്‍ ഇതില്‍
    സജീവമായി പങ്കെടുക്കുന്നുണ്ട് .
    ഒന്ന് —അഞ്ജന സതിഷ്
    രണ്ടു —-നിള
    പിന്നെ ഒരു റെഞ്ചി. ആശാനെ പരിചയപ്പെടൂ
    എന്നതില്‍ കണ്ടതല്ലാതെ പിന്നെ ഒരു വിവരവുമില്ല .
    ഖത്തര്‍ മടുത്ത ആളാണ്‌ .വിട്ടു പത്തനംതിട്ടയില്‍
    എത്തിയോ എന്തോ ?

  • jalaja

    ഷബീര്‍,
    13a…..?പഴനിമല
    39a…..?കുറെ മുമ്പ് പ്രസാദ് എഴുതിയിരുന്നു breath എന്നോ മറ്റോ മഷിനിഘണ്ടുവില്‍ നോക്കിയാല്‍ മതിയെന്ന്.
    9d…….?ഞാന്‍ നേരത്തെ എഴുതിയിരുന്ന അതേ thailand തന്നെ .ഇനിയിപ്പോള്‍ ഇന്നേയ്ക്ക് മാറിയോ? :)
    14…….a,b,c,d? തലശ്ശേരി
    വിജയാശംസകള്‍!!!

  • നിളാ പൗര്‍ണമി

    പിഷാരടി ചേട്ടാ ,
    നിര്‍ദേശങ്ങള്‍ക്ക് നന്ദി .
    ബി.പി കുറവുതന്നെ . 70/90 ഈ രീതിയില്‍ നില്‍ക്കുന്നു .
    ഇന്തുപ്പ് ആണല്ലേ പരിഹാരം .
    പുറമേ നിന്നുള്ള മരുന്ന് കഴിക്കാറില്ല .
    ഡോക്ടര്‍ പറയുന്നത് മാത്രം .
    പിന്നെ നാല്‍പതു വയസ്സാവന്‍ ഇനിയും വര്‍ഷങ്ങള്‍
    കിടക്കുന്നു .

  • sham2010

    ഹൈ വിവേക്,
    പാട്യാലിമറ്റത്തിനും നെല്ലിക്കുന്നിനുമിടക്ക് എന്നു പറഞ്ഞാല്‍ പാദുവ ആണോ സ്ഥലം?

  • hari

    nila
    happy to note that there are members from qatar

  • Baijo

    @chandni.
    വയനാട്ടിലും ആ പേരുള്ള ഒരു സ്ഥലവും ഇല്ല എന്നുള്ളതു കൊണ്ടു പറഞ്ഞതാണേ…

  • shaabir13

    thnks….jalaja….

  • Vivek

    ഹൈ വിവേക്,
    പാട്യാലിമറ്റത്തിനും നെല്ലിക്കുന്നിനുമിടക്ക് എന്നു പറഞ്ഞാല്‍ പാദുവ ആണോ സ്ഥലം?

    No… Paduva is not between them.

  • balachandran

    ചേച്ചിയ്കും,മറ്റെല്ലാവര്‍ക്കും,
    സമയക്കുറവുകൊണ്ടാണ് ചര്‍ച്ചകളിലൊന്നും പങ്കെടുക്കാന്‍ കഴിയാത്തത് .
    ഞാന്‍ ഉടന്‍ തന്നെ നിര്‍മിക്കുന്ന പദപ്രശ്നത്തിലെ ഒരു ചോദ്യം,
    മഷിത്തണ്ട് പദപ്രശ്നത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സ്ഥലനാമം .:)
    ഉത്തരം പറയില്ല .:)
    എല്ലാവരുടെയും ശ്രദ്ധയ്ക്ക്
    പ്രഷര്‍ ,ഷുഗര്‍,മറ്റക്കര,മുളകൂഷ്യം,അസ്ത്രം തുടങ്ങിയ പദപ്രശ്നേതരമായ ചര്‍ച്ചകള്‍ നടത്തുന്നതിനാണല്ലോ സംവാദം/ചര്‍ച്ച എന്ന വിഭാഗം .ഇത്തരം ചര്‍ച്ചകള്‍ അങ്ങോട്ട്‌ മാറ്റിക്കൂടെ .വിജ്ഞാനപ്രദമായ കാര്യങ്ങള്‍ പലയിടത്തു തിരയണ്ടാല്ലോ .
    പദപ്രശ്നത്തിനുള്ള ക്ലൂ ,അഭിപ്രായങ്ങള്‍ ഇവിടെയായിക്കോട്ടേ.
    പലരും ചില ആഹരസാധനങ്ങളോ,സ്ഥലപ്പെരോ ഒക്കെ കേള്‍ക്കുമ്പോള്‍ sports man spirit-ഓടു കൂടി ചാടിയങ്ങ് വീഴുകയാണ്. :)

  • sham2010

    വിവേക്,
    അപ്പോള്‍ മഞ്ഞക്കാവ് ആശ്രമപ്പടിയോ, കുഴിപ്പള്ളി ഭാഗമോ ആണോ

  • sham2010

    Hi Vivek,
    or is it keeppachamkuzhi or pulikkal bhagam????

  • Jenish

    @Sham

    ഇങ്ങനെ പറഞ്ഞ് പറഞ്ഞ് വന്ന് അവസാനം വിവേക് ശ്യാമിന്റെ ചേട്ടനാണെന്ന് പറയുമോ? :)

  • Vivek

    Yes Sham, it is on the shore of the Kuzhippally Stream. Main raod itself. Now it is very easy for you to make out.

    I understand you know the place …. My question is – How?

  • sham2010

    Jenish,
    Possibility thalli kalayan pattilla.

  • sham2010

    Vivek,
    My wife house is in Paduva and I know all the places. I used to visit Thrikkel temple.

  • vivek

    Ok …………… where exactly in Paduva?

  • Shanmukhapriya

    ഈ പ്രശ്നത്തില്‍ എനിക്ക് കുറച്ച് സംശയമുണ്ടായിരുന്നു, പക്ഷേ ഇന്നാകെയുണ്ടായ ബഹളത്തില്‍ അത് മുങ്ങിപ്പോയോ :(

  • jalaja

    ഷണ്മുഖപ്രിയ, എന്താണ് സംശയം?

  • Shanmukhapriya

    ജലജേച്ചീ………..

    Shanmukhapriya Says:
    July 19th, 2011 at 8:36 pm

    ചില സംശയങ്ങള്‍……..
    ലോകത്തിലെ ഏറ്റവും ആദ്യത്തെ വ്യാകരണ ഗ്രന്ഥം….ശരിയാണോ?? സെര്‍ച്ച് ചെയ്തപ്പോള്‍ “ശാകടായനവ്യാകരണം, ആപിശലിവ്യാകരണം തുടങ്ങി പാണിനീയവ്യാകരണത്തിനുമുൻ‌പും ഉണ്ടായിരുന്നുവെന്ന്‌ പാണിനിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്” എന്ന് കണ്ടു.

    ജ്യോതിഷത്തിന്റെ ദേവത….പക്ഷെ ഉത്തരം ദേവനാണല്ലോ!!!

    സപ്തര്‍ഷികളില്‍ കുടവയറന്‍….അതെന്താണങ്ങനെ വിളിക്കുന്നത്!!

  • jalaja

    ഷണ്മുഖപ്രിയ,
    ദേവത അര്‍ത്ഥം ദേവന്‍, ദേവവിഗ്രഹം, ഉമ്മത്ത്. അപ്പോള്‍ സുബ്രഹ്മണ്യന്‍ ശരി.

    അഗസ്ത്യന് കുടവയറുണ്ടായിരുന്നോ എന്നറിയില്ല. ഒരു കുടത്തില്‍ നിന്നാണ് ജനിച്ചത്. ഒരിക്കല്‍ സമുദ്രം കുടിച്ചുവറ്റിച്ചിട്ടുമുണ്ട്.

    അഷ്ടാദ്ധ്യായിയുടെ കാര്യവും അറിയില്ല സെര്‍ച്ച് ചെയ്തു നോക്കുക തന്നെ വേണം.അദ്ദേഹംജീവിച്ചിരുന്നത് ആറാം ശതകത്തിന്റെ അവസാനമോ ഏഴാം ശതകത്തിന്റെ ആദ്യമോ ആണെന്ന് പുരാണിക് എന്‍സൈക്ലോപീഡിയ.ഒരു പക്ഷേ ഇതായിരിക്കാം പൂര്‍ണ്ണതയുള്ള വ്യാകരണഗ്രന്ഥം

  • balachandran

    അഷ്ടാധ്യായിയുടെ കാര്യം പദപ്രശ്നത്തിന് മുന്‍പ് ഞാന്‍ ചര്‍ച്ച/സംവാദത്തില്‍ കൊടുത്തിരുന്നു .

    Encyclopædia Britannica ഇങ്ങനെ പറയുന്നു

    Many other interesting and important developments occurred in 19th-century linguistic research, among them work in the areas of phonetics and dialectology. Research in both these fields was promoted by the Neogrammarians’ concern with sound change and by their insistence that prehistoric developments in languages were of the same kind as developments taking place in the languages and dialects currently spoken. The development of phonetics in the West was also strongly influenced at this period, as were many of the details of the more philological analysis of the Indo-European languages, by the discovery of the works of the Indian grammarians who, from the time of the Sanskrit grammarian Pāṇini (5th or 6th century BC), if not before, had arrived at a much more comprehensive and scientific theory of phonetics, phonology, and morphology than anything achieved in the West until the modern period.

  • Sandeep V

    പ്രിയപ്പെട്ട സുഹൃത്തുക്കളെ,
    കഴിഞ്ഞ പദപ്രശ്നം പോലെതന്നെ more clues ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ വന്ന ക്ലൂ പേജില് നിന്നും ക്ലൂ കണ്ട്കിട്ടാന്‍ നന്നേ ബുദ്ധിമുട്ടി. പദപ്രശ്നത്തെപറ്റി ഗൌരവമായ ചര്‍ച്ചകള്‍ നടന്നിരുന്ന പേജില്‍ ഇപ്പോള്‍ ആത്മകഥയും ഭൂമിശാസ്ത്രവും ഒക്കെ മാത്രം! അതില്‍ ഗൌരവമായ ചര്‍ച്ചകള്‍ നടത്തിയിരുന്ന വിവരമുള്ള ചേട്ടന്മാരും ചേച്ചിമാരും കൂടി!! (കഴിഞ്ഞ പടപ്രശ്നതിന്റെ കമന്റ്‌ പേജ് വായിച്ചപ്പോള്‍ ഒരു കമന്റ്‌ ഇടാന്‍ തോന്നിയിരുന്നു. പക്ഷെ ഇട്ടില്ല. അതിപ്പോള്‍ ഇട്ടോട്ടെ… “ചാന്ദ്നി ചേട്ടാ, ബോസ്സ് വന്നത് നന്നായി, അല്ലെങ്കില്‍ ആത്മകഥ മുഴുവന്‍ വായിച്ചു മരിക്കേണ്ടി വരുമായിരുന്നു.”). ജോലിതിരക്കുകളും സ്വകാര്യങ്ങളും കഴിഞ്ഞു പാതിരാത്രിയില്‍ മഷിതണ്ടു കളിക്കുമ്പോള്‍, ഇതൊക്കെ വായിച്ചു മടുക്കുമ്പോള്‍, ഒരു ചെറിയ അമര്‍ഷം. അതുകൊണ്ടു പറഞ്ഞെന്നേയുള്ളൂ.
    പരസ്പരം പരിചയപ്പെടാനും വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കനുമായി ഇവിടെ പരിചയപ്പെടുക. എന്നൊരു ലിങ്ക് (http://mashithantu.com/cw-discuss/?p=206) നേരത്തെ ഉണ്ടായിരുന്നു. കുറച്ചു മിനക്കെട്ടപ്പോള്‍ ആ ലിങ്ക് ഇപ്പോഴും ഉണ്ടെന്നു മനസ്സിലായി. പരിചയപ്പെടാനും സുഖവിവരങ്ങള്‍ പങ്കുവയ്ക്കനുമുള്ള കമന്റുകള്‍ ഈ പേജ് ലേക്ക് മാറ്റിയാല്‍ നന്നായിരുന്നു.

    ഇനി ഒരു ക്ലൂ ചോദിച്ചാല്‍ ആരെങ്കിലും തരുമോ ആവോ? 16B second letter വേണമായിരുന്നു.

  • jalaja

    സന്ദീപ്,
    ഇത് വിക്കിപീഡിയയിലുണ്ടല്ലോ. ഇന്ത്യയിലെ പ്രസിദ്ധമായ വിശ്വനാഥക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.
    വിജയാശംസകള്‍!!!

  • anjanasatheesh

    @ sandeep

    പണ്ടൊക്കെ ഹിന്ദുക്കള്‍ക്ക് ഒരുവിശ്വാസമുണ്ടായിരുന്നു . ജീവിതത്തിന്റെ അവസാനനാളുകളില്‍ മോക്ഷം തേടി ഇവിടേക്ക് പോവുക എന്നത്. അല്ലെങ്കില്‍ അഗ്നിസാക്ഷി എന്നപ്രശസ്തനോവലിന്റെ തുടക്കപശ്ചാത്തലം ഓര്‍ത്താലുംമതി

  • sandeep viswam

    thank you jalajachechi… ഇന്ത്യയിലെ നഗരങ്ങളുടെ ലിസ്റ്റ് തപ്പി മടുത്തിരുന്നു. ആരും ക്ലൂ ചോദിക്കതതു കൊണ്ടുതന്നെ സിമ്പിള്‍ ആയിരിക്കും എന്ന് അറിയാമായിരുന്നു. പക്ഷെ കിട്ടിയിരുന്നില്ല

  • sandeep viswam

    thanks to anjana also.

  • sham2010

    Hi vivek,
    It is just before chakkupura.

  • jalaja

    സന്ദീപ്, അദ്ദേഹത്തിന്റെ പേര് വിക്കിയില്‍ നോക്കിയാല്‍ മതിയായിരുന്നു.