KRKT2/11/01MALA/08

KRKT2/11/01MALA/08
Topic :പലവക
By :srjenish1
Play This Crossword
Top Player’s List

  • കഥാകാരന്‍

    ((((((((((((((((( O ))))))))))))))))))

    പേടിക്കണ്ട ….. ഒരു തേങ്ങ ഉടച്ചതാ………..

  • http://1 Jenish

    കഥാകാരന്‍ തേങ്ങ ഒടച്ചല്ലോ.. എന്നാല്‍ പിന്നെ തുടങ്ങിക്കളയാം……. :)

    പ്രിയരേ,
    എന്റെ ആദ്യ സംരംഭമായ “പലവക“ വെളിച്ചം കാണുകയാണ്. ഇത് ഈ പരുവത്തില് എത്തിക്കാന് സഹായിച്ചവര്ക്കെല്ലാം ഈ അവസരത്തില് നന്ദി പറയുന്നു. ഇതില് കണ്ടേക്കാവുന്ന എല്ലാ തെറ്റുകുറ്റങ്ങള്ക്കും പൂര്ണ്ണ ഉത്തരവാദിത്വം നിര്മ്മാതാവും, സംവിധായകനും, പ്രധാനനടനുമായ എനിക്കാണ്. അതിനാല് പരാതിയുള്ളവര് വില്ലന്മാരായ അഡ്മിനെയോ, അപ്രൂവേഴ്സിനെയോ ചീത്തവിളിക്കാതെ നിര്മ്മാതാവുമായി നേരിട്ട് അങ്കത്തിന് വരേണ്ടതാണ്. പല നിര്മ്മാതാക്കളുടെയും സംരംഭങ്ങള് പുറത്തിറങ്ങിയപ്പോള് ഞാന് ബാല്ക്കണിയിലിരുന്ന് കൂവിയിട്ടുള്ള കാര്യം എല്ലാവരും മറന്നിട്ടുണ്ടാകുമെന്ന് കരുതട്ടേ!!
    NB :- എറിയുമ്പോള് ചെരുപ്പുകള് ജോഡിയായി എറിയുക. ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് കൊട്ടാരക്കര ബസ്റ്റാന്റില് ഒരു ചെരുപ്പുകട തുടങ്ങാന്.

  • ബിജോയ്‌

    >>>അതിനാല് പരാതിയുള്ളവര് വില്ലന്മാരായ അഡ്മിനെയോ, അപ്രൂവേഴ്സിനെയോ ചീത്തവിളിക്കാതെ..

    how dare you call us villains?

    താങ്കള്‍ വരുത്തി വച്ച മണ്ടത്തരങ്ങള്‍ തിരുത്താന്‍ തന്നെ നാല് ദിവസം എടുത്തു!!!!!!
    താങ്കള്‍ തന്നെ പാതിരാത്രിയിരുന്നു നിഘണ്ടുവില്‍ ഒരു വാക്ക് പോലും ചേര്‍ക്കാതെ പദപ്രശ്നം തിരുത്തിയത് ഓര്‍മ്മ കാണുമല്ലോ? സ്മരണ വേണം സ്മരണ.!!!

    വികാസിനെ പോലും വില്ലനാക്കി കളഞ്ഞു… ഒരു പാവം കൊച്ചല്ലേ എന്ന് വച്ച് നെഞ്ചത്ത്‌ കേരുന്നോ… ദുഷ്ടന്‍..!

    കഥാകാരന്‍ തെങ്ങ ഉടച്ചതല്ലേ, തുടങ്ങി കളയാം. :-) പദപ്രശ്നം തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പേ അടി…!!

    @വികാസ്‌ ,
    thanks for your feedback to make this crossword easier than before.

    @jenish,
    thanks for your support in urgent situation. though it didn’t required as useful. sorry for troubling you in the night.

  • കഥാകാരന്‍

    പുതുമുഖ സംവിധായകന് സ്വാഗതം.
    ഇതൊരു തട്ട് പൊളിപ്പന്‍ ചിത്രമാണോ? അതോ അവാര്‍ഡ് സിനിമയോ?

    എന്തായാലും അപ്പ്രൂവറിനെയും അട്മിനെയും വില്ലന്മാരാക്കിയത് നന്നായില്ല. ഒന്നുമില്ലെങ്കിലും അവരല്ലേ ഇതിനു പണം മുടക്കിയത്? :-)

    Admin, വികാസിന്റെ പ്രിവ്യൂ ഇല്ലേ?

  • സുരേഷ്

    അഡ്മിനേ,
    ക്ലൂ വിനു മാത്രമായി ഒരു ലിങ്ക് തന്നേക്കരുതോ ?
    പദപ്രശ്നം തുടങ്ങിയിട്ടില്ല, കമന്റെത്രയായി?

    സുരേഷ്.

  • admin

    ചില കളങ്ങള്‍ ശരിയായിട്ടും പിങ്ക് കാണിക്കുന്നു എന്ന വസ്തുത പരിശോധിച്ചു.

    ചില നിര്‍ദേശങ്ങള്‍
    സ്കോര്‍ കാണുവാന്‍ Ctrl+shift+M ഷോട്ട് കട്ട് ഉപയോഗിച്ച് നോക്കുക. ബട്ടണ്‍ ശരിക്കും അമര്‍ത്തി എന്ന് ഉറപ്പുവരുതുവാനായി ചുവപ്പിലും പച്ചയിലും സ്കോര്‍ ബട്ടണ്‍ വരും. ബട്ടണ്‍ ചുവപ്പില്‍ തന്നെ നില്‍ക്കുകയാണെങ്കില്‍ സ്കോര്‍ ഇതുവരെ കിട്ടിയിട്ടില്ല എന്നര്‍ത്ഥം. (സെര്‍വര്‍ ബിസി, നെറ്റ് വര്‍ക്ക്‌ സ്ലോ എന്നീ കാരണങ്ങളാല്‍ ). ചുവപ്പില്‍ നിന്ന് പച്ചയായാല്‍ സ്കോര്‍ പുതുക്കി എന്നര്‍ത്ഥം. ഇതിനു ശേഷവും ഈ പ്രശ്നം ആവര്‍ത്തിക്കുകയാണെങ്കില്‍ കൂടുതല്‍ ആഴത്തില്‍ പ്രശ്നം പഠിക്കാം.

    ലൈഫ്‌ ലൈന്‍ പുതുക്കിയിട്ടുണ്ട്. ഒരിക്കല്‍ ചോദിച്ച കളം വീണ്ടും ആവശ്യപ്പെട്ടാല്‍ ആ ആവശ്യം നിരാകരിക്കും.

  • admin

    സുരേഷ്,

    മറ്റെല്ലാ കമന്റുകളും സെഞ്ചുറി അടിച്ചു. ഇതിനും അടിക്കണ്ടേ. പ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങി എന്ന് മാത്രം. ജെനിഷിനെ കാണുന്നില്ലല്ലോ :-) നിഘണ്ടു പണിയില്‍ മുഴുകിയോ ആവോ?

  • Jenish

    @ബിജോയ്

    ഇതിലുള്ളതെന്ത് മണ്ടത്തരങ്ങള്‍!! എന്റെ 12 പദപ്രശ്നങ്ങളാണ് അപ്രൂവലിന് കാത്തുകെട്ടിക്കിടക്കുന്നത്. അവ ചെക്ക് ചെയ്ത് ചെയ്ത് അപ്രൂവേഴ്സ് പണി നിര്‍ത്തി പോകാതിരുന്നാല്‍ മതി.. :)

    പിന്നെ വില്ലന്മാരെന്ന് വിളിച്ചത്.. അത് സന്ദര്‍ഭത്തിനനുസരിച്ച് വിളിച്ചുവെന്നേയുള്ളൂ..
    “പ്രാസമുണ്ടെങ്കില്‍ ചീത്തയും വിളിക്കാം” എന്ന പഴമൊഴി ഓര്‍ക്കുന്നത് നന്ന്!!

    @കഥാകാരന്‍

    ഇത് ഒരു പാവം സംവിധായകന്റെ തട്ടിക്കൂട്ട് പടമാണ്..

    @സുരേഷ്

    ഇപ്പോഴേ ക്ലൂസ് ചോദിക്കാന്‍ തയ്യാറായോ? എങ്കില്‍ പറയാം..
    കിട്ടാവുന്നത്ര കാട്ടുപൂച്ചയുടെയും മരയോന്തിന്റെയും പേരുകള്‍ സംഘടിപ്പിച്ചോളൂ.. കൂടാതെ “സന്തോഷ് പണ്ഡിറ്റിന്റെ” ആല്‍ബത്തില്‍ കൂടെ അഭിനയിച്ച പെണ്‍കുട്ടികളുടെ പേരുകളും.. ആവശ്യം വരും!! :) (തമാശയാണേ വഴക്കിനു വരല്ലേ)

    @Admin

    എല്ലാത്തിനും കാരണം കഥാകാരനാണ്. തേങ്ങയാണെന്നു കരുതി ഉടച്ചത് ഏറുപടക്കം..

    • admin

      തന്നെ തന്നെ…. എല്ലാ കഥാകാരന്റെ ഏറ്റുപടക്കം കൊണ്ട് തന്നെ…
      മണ്ടത്തരങ്ങള്‍ എന്ന് പറഞ്ഞത്…. കുറ്റം പറയുമ്പോ ഒരു ഇത് വേണ്ടേ… യേത് :-)

      6 മണിക്കൂറിന് ശേഷം ക്ലൂസ് കൊടുത്തു തുടങ്ങാം.

  • Jenish

    @Admin

    6 മണിക്കൂറിന് ശേഷം ക്ലൂസ് കൊടുത്തുതുടങ്ങാമെന്നാക്കിയോ?

  • jalaja

    എന്താ ഇവിടെയൊരു ബഹളം, തേങ്ങയടിച്ചതിന്റെ അനുരണനങ്ങളാണോ?

  • Jenish

    @Admin

    #####Leave a Comment
    ഒരു പദപ്രശ്ന മത്സരം തുടങ്ങി 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌ #########

    എന്നാല്‍ പിന്നെ ഇതുകൂടി മാറ്റിക്കൂടേ?

    • admin

      done… added transliteration tool too

  • സുരേഷ്

    ഒരു പദപ്രശ്ന മത്സരം തുടങ്ങി 6 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌

    എന്റെ ക്ലുസങ്കാവിലമ്മേ, (ജലജ ചേച്ചിയെ അല്ല ഉദ്ദേശിച്ചത്)
    എന്റെ പ്രാര്‍ത്ഥനകേട്ടു. അഡ്മിന്‍ നീണാള്‍ വാഴട്ടെ.

  • Jenish

    @vivek

    താങ്കളെ സമ്മതിക്കണം. Congrats!! :) :) :) :)

  • Jenish

    “ സമ്മാനത്തിങ്കലുള്ളില് സമ്മോദമുണ്ടാകാതെ

    നിര്‍മ്മൂലം അപമാനത്തിങ്കലും ഖേദിയാതെ

    അക്ഷോഭ്യനായ് ഗംഗ തന്നിലെ ഹൃദം പോലെ

    രക്ഷിച്ചു ധര്‍മ്മത്തേയും വാണീടുന്നവന് വിദ്വാന്! “

  • ampilymanoj

    5a question country or name of the president… question is not clear………

  • Krishna Kumar

    2B and 23D ആരുടെയെങ്കിലും സഹായം കൂടാതെ കണ്ടുപിടിക്കാന്‍ പറ്റൂമെന്നു തോന്നുന്നില്ല, സമയമാകുമ്പോള്‍ ആരെങ്കിലും സഹായിക്കണേ. :( പര്യായങ്ങള്‍ എനിക്കൊരു കീറാമുട്ടിയായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു :(

  • Jenish

    @Ampily

    ഒരു രാജ്യത്തിന്റെ പ്രസിഡന്റായി “ഈ മലയാളി”

  • Vivek

    Admin,

    The oeverlapping issue still continues. (this time with a different box and differetn browser (IE). Do you need screen shot? This appears after almost 1 hour.

    • admin

      yes, please send a snap -shot.
      do you mean to say that NO overlapping issue in first one hour?


      anyone else is facing this issue.
      one temporary solution for overlapping: use [change style] button, so you may see other part of the table without overlapping.

      —–
      പൂ പ്രശ്നം വന്നിരുന്നോ? ശരിയായ ഉത്തരത്തിന് പിങ്ക് കളര്‍ കാണിക്കുന്ന ഇടപാട്? വന്നെങ്കില്‍ അറിയിക്കണം.

  • ampilymanoj

    2.45am..going to sleep…

  • anjanasatheesh

    Clues required

    5A
    12B
    20D
    16 U

    All are related to “Nighandu” except 5 A what can we we the people playing without “Shabdatharavali”. Nothing this is time waste Crossword.

    I am surprised, how can we use this word , answer of 32A- keep the standard of Mashithantu

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    കൊഴുപ്പ് എന്ന അര്‍ത്ഥത്തില്‍ ‘തെ’ അല്ല ഉപയോഗിക്കേണ്ടത് ‘ഥീ’ ആയിരുന്നു. (റെഫര്‍ വികി ) വെറുതെ അതും തിരഞ്ഞു കുറെ സമയം പോയത് മിച്ചം
    കമാന്‍ചാക്ക എന്താണ് സാധനം എന്ന് മനസ്സിലായില്ല. ക്ലൂ കിട്ടാന്‍ ഇനിയും ഒരു മണിക്കൂര്‍ ബാക്കി.

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    ഞാന്‍ ഊണ് കഴിക്കാന്‍ പോകുന്നു. ഇനി എനിക്ക് വയ്യ എന്റെ കണ്ണുകള്‍ കുഴഞ്ഞു പോകുന്നു…. കാണുന്നതെല്ലാം കമാന്‍ ചാക്ക ഒരു ക്ലൂ തരണം

    ലൈഫ് ലൈന്‍ ഞാന്‍ 12 എ മൂനും നാലും അക്ഷരത്തിനു ചോദിക്കുമ്പോള്‍ കിട്ടുന്നത് മറ്റു പല ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരമാണ് ഉദാ. ച ന്ദ്രി തുടങ്ങി.

    പിന്നെ ഇന്നും കലാപരിപാടിക്ക്‌ മാറ്റമൊന്നുമില്ല. ചില കാലങ്ങളില്‍ ആദ്യം ടൈപ്പ് ചെയ്തപ്പോള്‍ റോസ് നിറം വന്നത് പിന്നെ കുറെ നേരം കഴിഞ്ഞപ്പോള്‍ ശരിയായി… അതെന്താ അങ്ങനെ?

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    @ ANJANA

    5 A A FILM STAR OF SOUTH INDIA
    12 B A NAME OF HINDU MALE IN KERALA SLIGHT VARIATION REQD IN SECOND LETTER
    20 D (SEEK LIFELINE) REMEMBER SAPTHA SWARANGAL
    16 U A SERIAL ACTRESS IN MALAYALAM AGAIN SLIGHT CHANGE IN SECOND LETTER

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    അഞ്ജന

    32 എ ജ്യോതിശാസ്ത്ര സംബന്ധമായ ബുക്ക്‌ ശരിയാണല്ലോ എന്താ തെറ്റുണ്ടോ ?

  • jalaja

    കൃഷ്ണകുമാര്‍,
    2B a squirrel മഷിനിഘണ്ടുവില്‍ നോക്കൂ.
    23D ആദ്യത്തെ അക്ഷരം കിട്ടിയല്ലോ. അത് മഷിനിഘണ്ടുവില്‍ ഇട്ടുനോക്കൂ.
    വിജയാശംസകള്‍!!!

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    എന്താ ജലജേച്ചി ഈ അനുരണനങ്ങള്‍ //// ഈ ചേച്ചി നമ്മളെ ഒരു വഴിക്കാക്കും ന്നാ തോന്നണേ?

    കൃഷ്ണകുമാരെ ഇത് വരെ താങ്കള്‍ ഫിനിഷ് ചെയ്തില്ലേ?
    < ഡയറക്റ്റ് ക്ലു കാണുന്നു.-അഡ്മിന്‍ >
    ഇപ്പൊ കിട്ടിയോ?

  • anil

    21B— Lat 2 letters plz?

  • jalaja

    കൃഷ്ണകുമാര്‍,
    തെറ്റിപ്പോയി അല്ലേ?
    2ബി. മൂന്നക്ഷരങ്ങള്‍ കിട്ടിയ സ്ഥിതിക്ക് ഇനി വിഷമമുണ്ടാവില്ല.
    വിജയാശംസകള്‍!!!

  • anil

    @jalala കഴിഞ്ഞ 1 മണിക്കൂറായി ഈ 3 അക്ഷരം വച്ച് കളിക്കുന്നു

  • jalaja

    അനില്‍,
    21ബി. ആദ്യത്തെ മൂന്നക്ഷരം കിട്ടി അല്ലേ? യവനര്‍ക്ക് പ്രിയപ്പെട്ടതായിരുന്നു കുരുമുളക്.
    ഇനിയും കിട്ടിയില്ലെങ്കില്‍ കൊടുങ്ങല്ലൂര്‍ വിക്കിപീഡിയ നോക്കൂ.
    വിജയാശംസകള്‍!!!

  • anil

    പ്രിയ ജലജക്ക് നന്ദി… :)

  • jalaja

    അനില്‍,
    എന്റെ ഒരു പദപ്രശ്നത്തില്‍ ഈ വാക്ക് ഉണ്ട്.

  • anjanasatheesh

    അധികസൂചനകളില്ലാതെ തന്നെ നേടി, സന്തോഷം, സംതൃപ്തി

  • anjanasatheesh

    @ Chandini,

    I mean 33A – its cruel
    sorry for the wrong typing

  • Prasad

    12A. Clue please..?

  • ginu

    5A 1st letter,
    6D, 12A
    26U 2nd, 3rd letters…..
    anyone pls….

  • Jenish

    @Krishnakumar

    2B – തുണികഴുകി ഇടാന്‍ ഉപയോഗിക്കുന്ന കയറിന് എന്താണ് പറയുക.

    @Anjana

    32A -യ്ക്ക് എന്താണ് കുഴപ്പമെന്ന് വ്യക്തമാക്കാമോ?

  • jalaja

    പ്രസാദ്,
    ചിലിയിലെ ഒരു മരുഭൂമിയില്‍ കാണുന്ന എന്തോ മേഘമാണിത്. ഇംഗ്ലീഷില്‍ തിരഞ്ഞാല്‍ കിട്ടും. എനിക്ക് കിട്ടിയതങ്ങനെയാണ്. മരുഭൂമിയുടെ പേര്.
    വിജയാശംസകള്‍!!!

  • Krishna Kumar

    നന്ദി ജലജ, പൂര്‍ത്തിയാക്കി.

    ഇത്തരം വാക്കുകള്‍ പദപ്രശ്നത്തിലിടുന്നത് നിരാശാജനകം എന്നേ പറയാനുള്ളു. അല്ലെങ്കില്‍ മതിയായ ലിങ്ക് വേണം. “ദോശച്ചട്ടി” എന്നു കൊടുത്താല്‍ പര്യായങ്ങള്‍ വരാത്തതുകൊണ്ട് മഷിത്തണ്ട് ഡിക്ഷ്ണറിയും സഹായകമാകുന്നില്ല. അത്തരം സാഹചര്യങ്ങളില്‍ ആദ്യാക്ഷരത്തിനു ലിങ്ക് ഉണ്ടെങ്കില്‍ മാത്രമേ പദപ്രശ്നം രസകരമാകുകയുള്ളൂ. പിന്നെ, വന്നു വന്ന് ഇപ്പോള്‍ എല്ലാ സംസ്കൃത വാക്കുകളും മലയാളമായി!!

  • Jenish

    @Anjana

    അത് dictionary-ല്‍ ഉള്ള വാക്കാണ്.. നമുക്ക് മാത്രമാണോ അമ്മമാരുള്ളത്ത്? അമ്മക്കോഴിയെ എന്താവിളിക്കുക.. പൂച്ചയുടെ അമ്മയെയോ? അമ്മപ്പൂച്ചയെന്നല്ലല്ലോ സാധാരണ വിളിക്കാറ്?

    ഒരു വാക്കും മോശമല്ല.. നാം അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നതിലാണ് കാര്യം!! :)

  • ullas

    clue plS
    2B,
    4D
    20D
    23D
    27D
    13U
    26U

  • jalaja

    ginu,

    5A 1st letter ഈ പേരില്‍ ഒരു പ്രശസ്ത മലയാള സിനിമാനടനുണ്ട്. വില്ലന്‍ റോളില്‍ വരാറുണ്ട്.
    6D, സൂചന അങ്ങനെ തന്നെ ഗൂഗിളില്‍ ഇട്ടുനോക്കൂ. ഉത്തരം തീര്‍ച്ചയായുംകിട്ടും.
    12A ഇത്തിരി മുമ്പെഴുതിയതേയുള്ളൂ.
    26U 2nd, 3rd letters…..ഇതും ഗൂഗിളില്‍ നിന്നാണ് എനിക്കു കിട്ടിയത്. മെഡിസിന്‍ അറ്റ് ബൂലോകം . അതിലെ അതേ വാക്കാണ് പദപ്രശ്നത്തില്‍ ഉള്ളത്.
    വിജയാശംസകള്‍!!!

  • Jenish

    @Prasad

    12A – Camanchaca

    @Ginu

    5A – മലയാളസിനിമയിലെ ഏറ്റവും സുമുഖനായ വില്ലന്‍
    6D – Question അതുപോലെ ഗൂഗിളില്‍ കൊടുക്കൂ!!
    26U – search Plaque in wiki

    @Pisharadi

    “ഥീ” വച്ച് മലയാളത്തില്‍ എഴുതി സെര്‍ച്ച് ചെയ്താല്‍ ഒന്നും കിട്ടില്ല.. അതിന് “തെ” തന്നെയാണ് ഉപയോഗിക്കണ്ടതെന്നാണ് എന്റെ വിശ്വാസം. എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ!! :)

  • admin

    avoid direct clues/letters etc

  • jalaja

    ഉല്ലാസ്,
    2B,
    4D സൈലന്റ് വാലി നോക്കൂ.
    20D multicoloured — മഷിനിഘണ്ടു
    23D

    13U മുത്തും പവിഴവും
    26U
    ബാക്കിയുള്ളവയ്ക്കുള്ളക്ലൂസ് ഞാനിപ്പോള്‍ എഴുതിയതേയുള്ളൂ.
    വിജയാശംസകള്‍!!!

  • Ranjith

    Clue pls : 27d : കണികാശാസ്ത്രസിദ്ധാന്തങ്ങളില്‍ ഉപയോഗിക്കുന്ന ‘കോണ്‍സ്റ്റന്റ് ???

  • jalaja

    ഉല്ലാസ്, 27ഡി ക്ലൂ വേറെ ആരെങ്കിലും തരും

  • ginu

    @ ജലജേച്ചി,

    ഒരായിരം നന്ദി…google ഉപയോഗിക്കാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു…
    തന്ന സൂചനകള്‍ക്ക് നന്ദി….

  • Jenish

    @Ranjith

    27D – പോപ്പ് രാജാവ്

  • ginu

    @ jenish,

    thank u….

  • jalaja

    വിവേകിനും മറ്റു വിജയികള്‍ക്കും അഭിനന്ദനങ്ങള്‍!!!!!!!!!!!!

  • Ranjith

    Thanks Jenish..
    I cant find a ‘constant’ in that name while searching.. pls give a reference to that

  • Hitha

    Clues for 27D and 33A please…

  • ajith raj

    ആസ് യൂഷ്വല്‍ , ഇത്തവണയും ക്ലൂ അന്വേഷിക്കുന്നു…മലയാള പദസമ്പത്ത് ശ്ശി മോശാനേയ് … അതിങ്ങനെ ഒക്കെ വളരട്ടെ…
    24 A
    19 D
    27 D
    13 A 4th letter?

  • Hitha

    ayyo.. 33A kitti.. ithre neram njan thala pukachathu ee vaakkinu vendiyayirunnallo ente daivangale!!!

    27 D (2nd letter) ippozhum pidi tharunnilla.. arenkilum helpoooo….

  • jalaja

    ഹിതാ,
    മുന്‍പ് വന്ന കമന്റ്സ് ശ്രദ്ധിക്കൂ.
    വിജയാശംസകള്‍!!!

  • anjanasatheesh

    അയ്യോ ന്റെ ജെനീഷേ, അതുവിട്ടേക്ക് – ചോദ്യത്തില്‍ പക്ഷിമൃഗാധികളെ ക്കുറിച്ച് ഉദ്ദേശമൂണ്ടെന്നതോര്‍ത്തില്ല. ക്ഷമിക്കെന്റ പോന്നേ…… പിന്നെ നിഘണ്ടുവില്ലുണ്ടെങ്കില്‍ ? . ഞാനിതാവണ്ടിവിട്ടു.

  • Hitha

    24 A – A dam in Tamil Nadu
    19 D – Horizon
    13 A – “duplicate”il ഉണ്ട് “triplicate”il ഇല്ല [admin, ithu direct clue allallo ;) ]

  • jalaja

    അജിത്,
    മുമ്പു വന്ന ക്ലൂസ് നോക്കുന്ന ഒരു ശീലവും വളര്‍ത്തിയെടുക്കാന്‍ നോക്കൂ
    24 A തമിഴ് നാട്ടിലെ ഒരു അണക്കെട്ട് ആണ് . നദിയുടെ കേള്‍ക്കാന്‍ സുഖമുള്ള രണ്ടക്ഷരമുള്ള പേര് പെണ്‍കുട്ടികള്‍ക്കിടാറുണ്ട്.
    19 D ഇവിടെ ആകാശവും ഭൂമിയും കൈകോര്‍ക്കുന്നു
    13 A 4thമഞ്ഞിന്റെ ഇംഗ്ലീഷ് വാക്കോര്‍ക്കൂ.
    വിജയാശംസകള്‍!!!

  • Hitha

    jalaja chechi, മുകളില്‍ പറഞ്ഞ ക്ലൂ ഉപയോഗിച്ചിട്ടും 2nd letter ഒക്കുന്നില്ല. അതിനു മാത്രം ഒരു കൈ സഹായം തരുമോ?

  • balachandran

    വിജയികള്‍ക്കെല്ലാം എന്റേയും അഭിനന്ദനങ്ങള്‍ .
    ശബ്ദതാരാവലിയുള്ളവര്‍ 2 B ഒന്ന് നോക്കുക .ശരിതന്നെയാണോ ?
    6 A-മൂന്നാമത്തെ അക്ഷരം ശരിയല്ല .’യ്ക്ക’ എന്നു വേണം . അല്ലെങ്കില്‍ ബീവിക്ക് അവിടെ slaughtering ആയിരുന്നു എന്നു വരും.
    മറ്റു വലിയ തെറ്റുകളൊന്നും കാണുന്നില്ല.
    ജെനീഷിനും അഭിനന്ദനങ്ങള്‍ .

  • Hitha

    kitti kitti… ini sahayam venda!!! :)

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    @ ജെനിഷ്

    ഒരു വിവാദത്തിനില്ല.

    http://ml.wikipedia.org/wiki/%E0%B4%85%E0%B4%A5%E0%B5%80%E0%B4%B1%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%B1%E0%B5%8B%E0%B4%B8%E0%B4%BF%E0%B4%B8%E0%B5%8D

    രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് അഥീറോസ്ക്ളിറോസിസ്. പശ അഥവാ കൊഴുപ്പ് എന്ന് അർഥം വരുന്ന ‘അഥീറോ’, കാഠിന്യം എന്ന് അർഥം വരുന്ന ‘സ്ക്ളീറോ’ എന്നീ രണ്ട് ഗ്രീക് പദങ്ങളിൽ നിന്നാണ് അഥീറോസ്ക്ളീറോസിസ് എന്ന പദം നിഷ്പന്നമായിട്ടുള്ളത്.

    തെറ്റായ ഒരു അക്ഷരത്തിനു വേണ്ടി അലയുംബോഴേ വേദന മനസ്സിലാകൂ. ഞാന്‍ അത് ട്രൈ ചെയ്തിട്ട് റോസ് നിറം വന്നപ്പോള്‍ ഞാന്‍ വിചാരിച്ചത് മുമ്പത്തെ പോലെ സിസ്റ്റം എന്നെ പറ്റിക്കുകയനെന്നാണ്. പിന്നെ ഓരോ അക്ഷരവും അതിന്റെ ദീര്‍ഘവും വള്ളിയും മറ്റും മാറ്റി മാറ്റി നോക്കിയാണ് ചെയ്തത്.. വെറുതെ സമയം പോയതിലാണ് വേദന

    @ അഞ്ജന,

    അമ്മക്ക് അങ്ങിനെ എന്നത് മോശമാണോ? ജെനിഷ് കുറച്ചു ഉദാഹരണങ്ങള്‍ എഴുതിയിട്ടുണ്ടല്ലോ… ഓരോ വക്കും നമ്മള്‍ എങ്ങനെ മനസിലാക്കുന്നു എന്ന് അറിയുമ്പോഴാണ് അത് മോശം ആണോ അല്ലയോ എന്ന് അറിയൂ. ചില സമുദായങ്ങളില്‍ അച്ഛനെ അപ്പയെന്നും അച്ഛനെയും അമ്മയെയും നീയെന്നും അഭിസംബോധന ചെയ്യുന്നത് കേട്ടിട്ടുണ്ട്. നമ്മള്‍ ഛെ മോശം എന്ന് കരുതുമ്പോള്‍ അവര്‍ക്ക് അതിലൊന്നും ഒരു മോശവുമില്ല.

    മാഷെ

    കമന്റ്സ് ഒന്നും കണ്ടില്ലല്ലോ .. ഇവിടെ എങ്ങുമില്ലേ?

  • ajith raj

    ഹിതാ ജലജേച്ചി താങ്ക്സ് ഉണ്ട് കേട്ടോ….
    ക്ഷമിയെന്റെ ജലജേച്ചീ… മുന്‍പത്തെ ക്ലൂസ് നോക്കായ്കയല്ല….. റിഫ്രഷ് ചെയ്യാഞ്ഞതു കൊണ്ട് ക്ലൂസ് അപ്ടേറ്റ്‌ കണ്ടില്ല…
    ക്ലൂ ചോദിക്കാതെ ജാടയ്ക്കു തീര്‍ക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന എനിക്ക് ഉള്ള ക്ലൂ വീണ്ടും ചോദിക്കുന്നത് നാണക്കേടല്ലേ?
    അപ്പൊ അബദ്ധം പറ്റിയതാ…

  • jalaja

    ഹിതാ,
    ഫിസിക്സ് അല്ലേ ചോദ്യം ഒരു ഫിസിക്സ് സൂചന തരാം. വൈദ്യുതിയുടെ പിതാവ് . ഇദ്ദേഹത്തിന്റെ പേരില്‍ നിന്ന് ഉത്തരം കിട്ടും. രണ്ടു പേരും കൂടി ബന്ധമുണ്ടോ എന്ന് അറിയില്ല.
    വിജയാശംസകള്‍!!!

  • balachandran

    ജനീഷ്,
    9 B അറബിയില്‍ ‘ഖാദിമ’ .
    ചോദ്യം കേട്ടാല്‍ തോന്നുക ,അറബിയിലെ “ഖാദിമ”യുടെ മലയാള വാക്കെന്ത് എന്നല്ലേ ?
    പക്ഷെ ഉത്തരവും അറബി വാക്ക് തന്നെ .

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    ഇന്നും പൂ പ്രശ്നം വന്നിരുന്നു അഡ്മിനെ…. എന്ത് ചെയ്യാന്‍… വരുന്നതെല്ലാം അനുഭവിക്കുകയല്ലേ പറ്റു

    • admin

      ഇന്നും പൂ പ്രശ്നം വന്നിരുന്നു അഡ്മിനെ…. എന്ത് ചെയ്യാന്‍… വരുന്നതെല്ലാം അനുഭവിക്കുകയല്ലേ പറ്റു

      @ചാന്ദ്നി
      ആ സമയം സ്കോര്‍ ബട്ടന്‍ ചുവപ്പ് ആയിരുന്നോ പച്ച ആയിരുന്നോ? ശ്രദ്ധിച്ചോ?

  • beegees

    23D> second letter

  • balachandran

    ക്ലൂ വാരിച്ചൊരിയാന്‍ ചേച്ചിയുള്ളപ്പോള്‍ ഞാന്‍ മിനക്കെടുന്നില്ല .
    സമയക്കുറവുമുണ്ട്.ഇന്നലത്തെ അക്ഷരത്തിന്റെ ക്ലാസ്സിന്റെ അഭിപ്രായം എല്ലാവരും ഇന്നത്തെ തിരക്കുകഴിഞ്ഞിട്ട് പറഞ്ഞാല്‍ മതി .അതിന്റെ രണ്ടാം ഭാഗം എന്നു പ്രതീക്ഷിക്കാം .

  • http://mashithanducrossword mujeeb rahman

    വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ .
    ജെനീഷിനും നല്ല പദ’പ്രഷ്നം’

  • Jenish

    @Renjith

    Michel parameters

    @Anjana

    :)

    @balachandran

    2B – മഷിത്തണ്ടില്‍ ആ വാക്ക് ഉണ്ട്..
    6A – This one i admit. That is a big mistake from my part.
    Thanks alot :)

    “ഖാദിമ” ആണ് ശരിക്കുള്ള അറബ് വാക്ക്. പക്ഷേ വിളിച്ച് വിളിച്ച് ഇപ്പോള്‍ ഇങ്ങനെയായി. :) അങ്ങനെ ഒരു പടവും ഇറങ്ങി…

    എല്ലാ വിജയികള്‍ക്കും ആശംസകള്‍… പദപ്രശ്നം കുറച്ച് ബുദ്ധിമുട്ടിച്ചുവെങ്കില്‍ ക്ഷമിക്കണേ!! പോകപ്പോക ഞാന്‍ നേരെയാകും!! :)

  • Jenish

    @Mujeeb

    Thanks mujeeb..

  • Baijo

    രാമായണം ഒരു ഇതിഹാസമാണ്. പുരാണമല്ല. അപ്പോള്‍ രാവണന്‍ പുരാണകഥാപാത്രമാകുന്നതെങ്ങനെ?

  • balachandran

    ചാന്ദ്നീ ,
    അന്വേഷണത്തിന് നന്ദി .
    ഇന്നത്തെ കമന്റ്‌ പേജില്‍ എന്നെ കണ്ടില്ലേ ?
    07 -ല്‍ നോക്കൂ താങ്കള്‍ക്കു പ്രത്യേകം കമന്റുകള്‍ പലതും എഴുതിയിരുന്നു .അതിന്റെ അഭിപ്രായങ്ങളും പറഞ്ഞില്ല .ഇന്ന് എല്ലാവരും ഓരോ അക്ഷരങ്ങള്‍ക്കും വേണ്ടി കാടുകയറുകയാനെന്നറിയാം.

  • Jenish

    @ Pisharadi

    ഞാനും വിവാദത്തിനില്ല!! :) ഒരു അക്ഷരത്തിനുവേണ്ടി പരതുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാകും.

    “the” എങ്ങനെ ഉച്ചരിക്കുന്നുവെന്നതിലെ കുഴപ്പമാണ്

    the – ഥി
    theory- തിയറി
    therapy-തെറാപ്പി

    ഒരു consonant-ന്റെ മുന്നില്‍ “e” വരുമ്പോള്‍ “എ” എന്നാകും ഉച്ചാരണം!!

  • Vivek

    @ Admin, screenshot sent.

    I am not sure about the other issue today. However I feel I have tried the second letter of 2B before, and showed rose. But not confirmed and not remebering whether the score button was red or not.

  • jalaja

    ബീജീസ്,
    23ഡി മഷിനിഘണ്ടുവില്‍ ആദ്യത്തെ അക്ഷരം കൊടുത്താല്‍ ഉത്തരം കിട്ടും. വിജയാശംസകള്‍!!!

  • ginu

    മാഷേ,
    ഉള്ളത് പറഞ്ഞാല്‍ ‘ഋ’ കഴിഞ്ഞുള്ള 3 അക്ഷരങ്ങള്‍ ഞാന്‍ കേട്ടിട്ട് പോലുമില്ല….:)
    സ്കൂളില്‍ പഠിപ്പിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. പുതിയ അറിവിന്‌ നന്ദി..
    ഈ അക്ഷരങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ച് കാണുന്നില്ലല്ലോ.
    ഇവ ഉപയോഗിച്ചുള്ള കുറച്ചു വാക്കുകള്‍ പറഞ്ഞു തന്നാല്‍ വളരെ ഉപകാരമായിരിക്കും…

  • Jenish

    @Baijo

    ബ്രഹ്മപുരാണം

    ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമാന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 13000 ശ്ലോകങ്ങൾ.

    പുരാണങ്ങള്‍ 18 എണ്ണമുണ്ട്.

  • Reshmi

    missed 4 hours because of some work.
    2B please help

  • jalaja

    13A ഇത് സെര്‍ച്ച് ചെയ്ത സമയത്ത് ശ്രദ്ധയില്‍ പെട്ട രണ്ടു വാക്യങ്ങള്‍ സഹൃദയസമക്ഷം സമര്‍പ്പിക്കുന്നു. രണ്ടും വിക്കിയില്‍ നിന്നെടുത്തതാണ്.
    Mirza Abul Fazl He was the first Muslim to present a translation of the Qur’an into English along with the original Arabic text. His first translation into English, with the Suras arranged according to the chronological sequence

    (Mohammed) Marmaduke Pickthall (7 April 1875 – 19 May 1936) was a Western Islamic scholar, noted as an English translator of the Qur’an into English.

  • jalaja

    രശ്മി,
    2ബിക്കെന്തിനാണിനി ക്ലൂ? മൂന്നക്ഷരങ്ങളും കിട്ടിയില്ലേ? നാലാമത്തെ അക്ഷരം എഴുതി ‘വയ്ക്കൂ.’ വിജയാശംസകള്‍!!!

  • Baijo

    @jenish
    thanks for the information, for me it was ravan means only ramayana…

  • Reshmi

    Thanks jalajechi.Got it

  • Jenish

    @Jalaja

    ചേച്ചീ, തെറ്റ് മനസ്സിലായി…

    ചെച്ചി എന്നേക്കൊണ്ട് ഏത്തമിടീക്കും…..

    :) :)

  • jalaja

    18എ . ആധുനികകേരളത്തിന്റെയോ തിരുവിതാംകൂറിന്റെയോ?

  • Jenish

    @Jalaja

    അതൊരു PSC ചോദ്യമായിരുന്നു!! വിക്കിയില്‍ തിരുവിതാംകൂറിന്റെ എന്നാണ്!! :)

  • jalaja

    22എ അത് ശിവന്റെയാണോ? ശൈവചാപമാണെങ്കിലും ഉടമസ്ഥന്‍ ജനകനല്ലേ? ഇതിനെക്കുറിച്ച് ഒരു ചര്‍ച്ച മുമ്പ് നടന്നതാണ്. അന്ന് ഒരു തീരുമാനത്തില്‍ എത്തിയില്ല. ഇപ്പോള്‍ മാഷ് കൂടിയുള്ളതുകൊണ്ട് ഒരു തീരുമാനത്തിലെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

  • jalaja

    ജെനിഷ്,
    തിരുവിതാംകൂര്‍ ആവാനേ തരമുള്ളൂ. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കേരളമുണ്ടായിരുന്നോ? psc യില്‍ ഓപ്‌ഷന്‍സ് ഉണ്ടായിരുന്നുവോ?

  • jalaja

    ജെനിഷ്,
    മുസ്ലിം പണ്ഡിതനെ കുറെ ബുദ്ധിമുട്ടിയാണ് കിട്ടിയത്. സെര്‍ച്ചില്‍ വന്നത് മിര്‍സയായിരുന്നു.

  • Jenish

    @Jalaja

    ശൈവചാപമെന്നാല്‍ ശിവന്റെ വില്ലല്ലേ ചേച്ചീ.

    ത്രയംബകം- ശിവന്റെ കണ്ണ് എന്നായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്. അത് കണ്ടെത്താന്‍ പ്രയാസമായിരുന്നതിനാല്‍ വില്ലാക്കി. പക്ഷേ തെറ്റെന്ന് പറയാനാവില്ലെന്നാണ് എന്റെ അഭിപ്രായം. :)

    13A- ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അതും തെറ്റല്ല. തര്‍ജ്ജിമ ചെയ്ത വെള്ളക്കാരനായ ആദ്യ മുസ്ലിം പണ്ഡിതന്‍ തന്നെയാണ് അദ്ദേഹം.

    PSC ചോദ്യം ഞാന്‍ കണ്ടെത്താന്‍ ശ്രമിക്കാം

  • jalaja

    ബീവിയുടെ കാര്യത്തില്‍ മാഷോടു യോജിക്കുന്നു.
    10 കൊല്ലം കഴിഞ്ഞ് പുതുതായി ഇറങ്ങുന്ന മലയാളം നിഘണ്ടുവില്‍ 9ബിയുടെ ഉത്തരം ഉണ്ടാവാന്‍ സാധ്യതയുണ്ട് ( ക്ലിക്കുക, കമന്റുക തുടങ്ങിയ പദങ്ങളോടോപ്പം). :)
    പൊതുവേ പദപ്രശ്നം നല്ലതായിരുന്നു. തെറ്റുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ.

  • salil

    5a യിലെ സുമുഖനായ വില്ലനെ എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല. ഒരക്ഷരം തന്നു സഹായിക്കൂ

  • jalaja

    ഇന്ന് ലാപ്‌ടോപ് റിപ്പെയറിന് കൊണ്ടു പോകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് അഭിപ്രായം ഇപ്പോഴേ എഴുതിയത്. രണ്ടു ദിവസം മഷിത്തണ്ടില്ലാതെ ജീവിക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ. :)

  • Jenish

    @Jalaja

    Thanks :)

  • PGR

    16U ഒരു പിടിയും കിട്ടുന്നില്ല
    ആരെങ്കിലും സഹായിക്കണേ

  • Jenish

    @Salil

    The King

  • salil

    This link may help for some people to type malayalam..
    http://www.google.com/ime/transliteration/

  • jalaja

    സലില്‍,
    ആരണ്യകത്തില്‍ നായകതുല്യമായ കഥാപാത്രമായിരുന്നു. ന്യൂ ഡെല്‍ഹി അദ്ദേഹത്തിന്റെ പ്രശസ്തചിത്രമാണ്. ഇനിയും മനസ്സിലായില്ലെങ്കില്‍ അത് വിടൂ ഇതാ വേറെ ക്ലൂ. ഇന്ദ്രന്‍ ആരുടെ രാജാവാണ്?
    വിജയാശംസകള്‍!!!

  • beegees

    JALAJA THANKS A LOT…….

    Linuxഇല്‍ “സ്വേ “എന്നുള്ളത് “സേവ് ” എന്നാണ് കാണിച്ചിരുന്നത് ,അത് മഷിയിട്ടു പരതിയിട്ടും ഒന്നും കിട്ടിയില്ല ,, ഇപ്പോള്‍ windows ഇല്‍ ചെയ്തപ്പോള്‍ എളുപ്പം കിട്ടി ,,,,,,,,

  • salil

    ജലജ ചേച്ചീ.. ഒരു ക്ലൂ ധാരാളമായിരുന്നു… ഒരു നൂറായിരം നന്ദി…. കൂടെ ജെനീഷിനും …

  • jalaja

    PGR,
    അരഞ്ഞാണം എന്നു പറഞ്ഞാല്‍ കാഞ്ചി. കാഞ്ചിയുടെ അര്‍ഥം മഷിനിഘണ്ടുവില്‍ നോക്കൂ. കിട്ടുന്ന ഇംഗ്ലീഷ് അര്‍ഥത്തില്‍ നിന്ന് ഉത്തരത്തിലേക്ക് എത്താം.
    വിജയാശംസകള്‍!!!

  • PGR

    കിട്ടി. ചാന്ദ്നിയുടെ ക്ലൂ ഇപ്പോഴാണ് ശ്രദ്ധിച്ചത്. കറക്കി കുത്തിയപ്പോള് ശരിയായി. നന്ദി എല്ലാവര്‍ക്കും ആശംസകള്‍

  • PGR

    ജലജേച്ചി നന്ദി

  • Raj

    need clues for

    2B – 3rd letter
    6D – no raksha
    17U – 1st letter

    pls………….

  • anjanasatheesh

    ചാന്ദ്നി, മുളംകുന്നതുകാവ് Says:
    July 5th, 2011 at 3:58 pm

    @ അഞ്ജന,

    അമ്മക്ക് അങ്ങിനെ എന്നത് മോശമാണോ? ജെനിഷ് കുറച്ചു ഉദാഹരണങ്ങള്‍ എഴുതിയിട്ടുണ്ടല്ലോ… ഓരോ വക്കും നമ്മള്‍ എങ്ങനെ മനസിലാക്കുന്നു എന്ന് അറിയുമ്പോഴാണ് അത് മോശം ആണോ അല്ലയോ എന്ന് അറിയൂ. ചില സമുദായങ്ങളില്‍ അച്ഛനെ അപ്പയെന്നും അച്ഛനെയും അമ്മയെയും നീയെന്നും അഭിസംബോധന ചെയ്യുന്നത് കേട്ടിട്ടുണ്ട്. നമ്മള്‍ ഛെ മോശം എന്ന് കരുതുമ്പോള്‍ അവര്‍ക്ക് അതിലൊന്നും ഒരു മോശവുമില്ല.

    anjanasatheesh Says:
    July 5th, 2011 at 3:43 pm

    അയ്യോ ന്റെ ജെനീഷേ, അതുവിട്ടേക്ക് – ചോദ്യത്തില്‍ പക്ഷിമൃഗാധികളെ ക്കുറിച്ച് ഉദ്ദേശമൂണ്ടെന്നതോര്‍ത്തില്ല. ക്ഷമിക്കെന്റ പോന്നേ…… പിന്നെ നിഘണ്ടുവില്ലുണ്ടെങ്കില്‍ ? . ഞാനിതാവണ്ടിവിട്ടു.

    @ ചാന്ദിനി,
    ഇതിനൊക്കെയുള്ള മറുപടി പണ്ടേ ഞാനെഴുതിരുന്നു. ചേട്ടാ….. എന്തിനാ പിന്നെയും എന്നെ ചീത്തക്കുട്ടിയാക്കണേ ? ഞാനിപ്പോ ഒട്ടൊക്കെയങ്ങു മാറിയാ നില്‍ക്കുന്നെ !!! എന്താനിനാവെറുതെ……………

  • Shanmukhapriya

    Nice cross word….Congrajulations Toppers!!
    Thanks for the clues :)

  • നിളാ പൗര്‍ണമി

    സമയത്തിന് കളിയ്ക്കാന്‍ കഴിഞ്ഞില്ല നിളക്ക് .
    താമസിച്ചാണെങ്കിലും അധിക സൂചനകളില്ലാതെ
    കളിക്കാന്‍ ശ്രമിച്ചു .
    പക്ഷെ കഴിഞ്ഞില്ല .

    ജലജേച്ചി സഹായിക്കൂ .
    ( ആദ്യമായിട്ടാണെന്ന് തോന്നുന്നു നിള
    ക്ലൂ ചോദിക്കുന്നത് )
    2B SECOND LETTER
    23D FIRST AND SECOND LETTER

    ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും
    ദോശ കഴിച്ചിട്ടും ചട്ടിയുടെ പര്യായം
    അന്വേഷിക്കാതിരുന്നതിനു ഇത്രയും
    ശിക്ഷ വേണമോ ?

  • Shanmukhapriya

    ഒരു പിഎസ്സി ഇന്റര്‍വ്യൂവിന് അവിടെയുള്ള ഒരു ചോദ്യകര്‍ത്താവില്‍ നിന്നു പോലും അമ്മയെ ഇങ്ങനെ വിളിക്കുന്നതായി കേട്ടു!!

    @Jenish
    ഒരു വാക്കും മോശമല്ല.. നാം അത് എങ്ങനെ ഉപയോഗിക്കുന്നുവെന്നതിലാണ് കാര്യം!!

    ജെനിഷേ, ഒരു വാക്കും മോശമല്ല പക്ഷെ ആ ‘ഉപയോഗം’ പല സ്ഥലത്തും പല അര്‍ത്ഥത്തിലാണേ :P അറിയാതെയെങ്ങാന്‍ ഉപയോഗിച്ചാല്‍ പിന്നെ എന്താണുണ്ടാവുകയെന്ന് പറയണ്ടല്ലോ ;)

  • monisha

    കമാന്‍ചാക്ക clue plz..

  • http://1 Jenish

    @Raj

    2B- Search “അശ” in mashithandu
    6D-search question in google
    17U-vascoda gama

  • സുരേഷ്

    3d first letter

  • Raj

    helo,

    can anyone give clue for 6D, 17U – 1st letter

    thanx

  • സുരേഷ്

    kitti thanks

  • സുരേഷ്

    മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കേരളമുണ്ടായിരുന്നോ?

    an ingenious example of speech and politics occurred recently in one of the united nations that made the world community smile. A representative from india began ” Before beginning i will tell something about rishis, rishi kashyapa of kashmir, after whom kashmir has been named. when he struck a rock it brought forth water, he thought ‘ what an oppertunity to have bath !’ . He removed his cloth, put them aside and entered the water. when he got out and wanted to dress, his clothes had vanished. A pakistani had stolen it. Now the pakistani representative jumped from his seat and shouted “what nonsense are you talking, pakistanis were not there then”. The indian rep smiled and said ” and now that we have made that clear, i will begin my speech, ….. and they say kashmir belongs to them”.

  • shabeer

    7/12/15/31/32/33A…………?

  • നിളാ പൗര്‍ണമി

    ഉത്തരം കിട്ടി .LIFE LINE- ന്റെ കാര്യം നിള മറന്നു പോയിരുന്നു .
    കൃത്യ സമയത്ത് നല്ല ബുദ്ധി തോന്നിയില്ല .
    നാളെ രണ്ടു ദോശ കൂടുതല്‍ കഴിച്ചാലോ ?

  • നിളാ പൗര്‍ണമി

    മാലവ്യൂഹത്തിലെ എട്ടു പദപ്രശ്നത്തില്‍
    നാലെണ്ണം നിളക്ക് സമയത്തിന് കളിയ്ക്കാന്‍
    കഴിഞ്ഞു .
    അതെല്ലാം 1,2,3 സ്ഥാനങ്ങളില്‍ തീര്‍ക്കാനും കഴിഞ്ഞു .
    അടുത്ത വ്യൂഹമെങ്കിലും സമയത്തിന് ഭേദിക്കാന്‍
    കഴിയണേ എന്ന് പ്രാര്‍ത്ഥിക്കാം .

  • balachandran

    @ Jenish

    ശ്ലോകം കൃത്യമായി പറഞ്ഞുതന്നതിന് ജെനിഷിന്റെ അമ്മയോട് എന്റെ നന്ദി അറിയിക്കുക .

    @എല്ലാവര്ക്കും

    അക്ഷരത്തിന്റെ രണ്ടാം ഭാഗം എഴുതാന്‍ ഇന്ന് സമയം കിട്ടിയില്ല.

  • http://1 Jenish

    @Nila

    ദോശ കഴിക്കുന്നതുകൊള്ളാം, “പിഷ്ടപചനം” എന്താണെന്ന് അറിയാമോ? :)

    @Shanmukhapriya

    അഞ്ജന നല്ലകുട്ടിയായി… അറിഞ്ഞില്ലേ? :)

  • balachandran

    @ Nilaa pournami

    നിളയ്ക് ദോശ വളരെ ഇഷ്ടമാണെന്ന് തോന്നുന്നല്ലോ.:):):)

    ദോശ അധികം കഴിച്ചാല്‍ ബുദ്ധി വയ്ക്കും എന്ന ധാരണ മാറ്റണം .
    ദോശയെക്കുറിച്ച്ചുള്ള ആ ധാരണ തെറ്റാണു . starch ഉം protein ഉം mix ചെയ്തു കഴിക്കുന്നത്‌ ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക .അതുകൊണ്ടാണ് ദോശ കഴിച്ചാല്‍ ദാഹവും പരവേശവും അധികം ഉണ്ടാകുന്നത് .

  • balachandran

    jalaja Says:

    July 5th, 2011 at 6:00 pm
    ബീവിയുടെ കാര്യത്തില്‍ മാഷോടു യോജിക്കുന്നു.
    10 കൊല്ലം കഴിഞ്ഞ് പുതുതായി ഇറങ്ങുന്ന മലയാളം നിഘണ്ടുവില്‍ 9ബിയുടെ ഉത്തരം ഉണ്ടാവാന്‍ സാധ്യതയുണ്ട് ( ക്ലിക്കുക, കമന്റുക തുടങ്ങിയ പദങ്ങളോടോപ്പം).
    പൊതുവേ പദപ്രശ്നം നല്ലതായിരുന്നു. തെറ്റുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനേ

    ജലജച്ചേച്ചിയ്കു,
    അതിന്റെ കൂടെ എന്റെ വകയായി രണ്ടു വാക്ക് കൂടി -പോസ്റ്റുക ,കട്ടുക(കട്ട്‌),പേസ്റ്റുക (പേസ്റ്റ്).തന്നെയുമല്ല എ നിഘണ്ടുവിനു പത്തുവര്‍ഷം കാത്തിരിക്കണമെന്ന് തോന്നുന്നില്ല .അഞ്ചു വര്ഷം പോരെ .

  • നിളാ പൗര്‍ണമി

    @JENISH

    പിഷ്ട പചനം മാത്രമല്ല ഋജീഷവും അറിയാം ഇപ്പോള്‍ .
    സ്വേദത്തോടെ സ്വേദനികയില്‍ പണിയെടുത്തു
    സ്വേദനിയില്‍ ദോശയുണ്ടാക്കുന്നതല്ലേ . അറിയാതെ പറ്റുമോ ?

    നിള ഇനി സംസാരം ഈ രീതിയിലാക്കിയാലോ
    എന്ന് ആലോചിക്കുന്നുണ്ട് .

    ദോശ കൂടുതല്‍ തിന്നാല്‍ കൊള്ളാമെന്നുണ്ട് പക്ഷെ നിള ഒരു
    പഞ്ചാര ഫാക്റ്ററി ആണ്. (ഇപ്പോള്‍ നേരവും കാലവുമില്ലാതെ
    വരുന്ന അതിഥിയാണല്ലോ ഈ പഞ്ചാരക്കുട്ടന്‍) . നിയന്ത്രിച്ചല്ലേ പറ്റൂ .
    ഇല്ലെങ്കില്‍ നല്ലപാതിയും കൊച്ചുപാതിയും കണ്ണുരുട്ടും വടിയെടുക്കും.

  • നിളാ പൗര്‍ണമി

    @ മലയാളം മാഷേ ,
    ആഹാരത്തെക്കുറിച്ച് മാത്രം സംസാരിക്കരുത് .
    നിള പിണങ്ങും . ഉപദേശം കേട്ട് കേട്ട് മടുത്തു .
    കുറഞ്ഞ പ്രായത്തില്‍ പഞ്ചാരകൂടിയാല്‍
    സ്നേഹമുള്ള വീട്ടുകാരും നാട്ടുകാരും വെറുതെ വിടുമോ ?
    എട്ടു വയസുകാരിയായ മോള് ( എന്റെ പോന്നമ്മു ) പോലും
    അക്കാര്യത്തില്‍ മുത്തശ്ശിയാണ് .

  • admin

    പുതിയ ചില ലിങ്കുകള്‍ കൊടുത്തിട്ടുണ്ട്‌. ചര്‍ച്ച ചെയ്യുവാന്‍ എളുപ്പമാകും എന്ന് കരുതുന്നു.

    http://mashithantu.com/cw-discuss/

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    എന്റെ മാഷെ

    നമോവാകം… നമിച്ചു… സാഷ്ടാംഗം …. പ്രണാമം സ്വീകരിച്ചാലും
    ഞാന്‍ പറഞ്ഞതില്‍ ഇപ്പോള്‍ ഒരു തെറ്റുമില്ലെന്ന് മനസ്സിലായില്ലേ?
    മലയാളത്തിന്റെ ആധികാരിക വക്താക്കള്‍ എന്ന് ഞാന്‍ വിശേഷിപ്പിച്ചത്‌ വെറുതെയായോ?
    ജലജെചിയും മാഷും എന്റെ ഗുരുതുല്യരനെന്നു ഞാന്‍ കരുതുന്നു…

    രണ്ടു മാസ്റ്റര്‍ ശബ്ധതാരവലികള്‍…..TWO LIVING LEGENDS …..REALLY …. GR8

  • anjanasatheesh

    Jenish Says:
    July 5th, 2011 at 11:19 pm

    @Shanmukhapriya

    അഞ്ജന നല്ലകുട്ടിയായി… അറിഞ്ഞില്ലേ? :)

    @ Jenish,

    ഇടയ്കു കണ്ണാടി നോക്കണേ ജെനീഷേ…..(ചങ്ങാതി നന്നായാലും മതി)

  • Jenish

    @Anjana

    ഞാന്‍ പണ്ടേ കണ്ണാടി ഉപേക്ഷിച്ചു.. നോക്കിയിട്ടും കാര്യമില്ല!! :)

  • balachandran

    ചാന്ദ്നീ ,
    പ്രണാമം സ്വീകരിച്ചിരിക്കുന്നു .
    എന്തിനാണ് എത്രയും നമിച്ചതെന്നു മനസ്സിലായില്ല .

    ചാന്ദ്നി, മുളംകുന്നതുകാവ് Says:’
    ഇങ്ങനെ എഴുതാതിരുന്നുകൂടെ .”മുളങ്കുന്നത്തുകാവ്”എന്ന് മാറ്റിക്കൂടെ .
    മറ്റേതു വായിക്കുമ്പോള്‍ ഒരു പൂര്‍ണ്ണതയില്ലാത്തതുപോലെ.
    എന്ന് കമന്റു പെജിലൊന്നും ആരെയും കാണുന്നില്ലല്ലോ.

  • balachandran

    @ Chandni
    “സചതുര്മുഖ ഷണ്മുഖ പഞ്ചമുഖ
    പ്രമുഖാഖില ലോകതമൌലിമണേ
    ശരണാഗത വത്സലസാരനിധേ
    പരിപാലയമാം വൃഷശൈലപതേ”

    ചതുര്‍മുഖന്‍=ബ്രഹ്മാവ്‌ ,ഷണ്മുഖന്‍=സുബ്രഹ്മണ്യന്‍
    പഞ്ചമുഖന്‍=ശിവന്‍
    ബ്രഹ്മാവ്,സുബ്രഹ്മണ്യന്‍,ശിവന്‍ മുതലായ പ്രമുഖരായ അഖില ലോകരുടെയും ശിരസ്സിലെ മണിയായി ശോഭിക്കുന്നവനേ.
    ശരണാഗതര്‍ക്ക് വാത്സല്യത്തിന്റെ സാരനിധിയായിയായിട്ടുള്ളവ
    അല്ലയോ വൃഷശൈലത്തിന്റെ നാഥനായിട്ടുല്ലവനേ
    എന്നെ (മാം)രക്ഷിച്ചാലും (പരിപാലയ)

    —- അഡ്മിന്‍ പറയുന്നു —-
    balachandran സാര്‍ ,
    http://mashithantu.com/cw-discuss/?p=864 നോക്കുക..
    ജെനിഷ്‌ ഒരു എമണ്ടന്‍ കമന്റു ചെയ്തിട്ടുണ്ട്. മറുപടി ചര്‍ച്ചകള്‍ ആ ഭാഗത്തേക്ക്‌ നീക്കുമല്ലോ?

  • balachandran

    @ admin
    പുതിയ ലിങ്ക് വളരെ ഇഷ്ടപ്പെട്ടു .general ആയിട്ടുള്ള കാര്യങ്ങളെല്ലാം
    പുതിയലിങ്കിലേക്ക് മാറ്റുന്നു .
    Thank you

  • balachandran

    @ jenish
    താങ്കളുടെ ലേഖനം ഇഷ്ടപ്പെട്ടു .
    ഇനി ഞാന്‍ പദപ്രശ്നത്തെ സംബന്ധിക്കാത്ത കാര്യങ്ങളുമായി
    പുതിയ ലിങ്കിലേക്ക് മാറുന്നു.

  • hari

    please clue for 12a

  • Jenish

    @Hari

    12A – Camanchaca

  • shabeer

    pls help me……………………………….

  • nimmi

    please give clue for 12 B and 6U

  • shabeer

    13/16/33u ……….?

  • salil

    @ Nimmi,

    6U : http://geography.about.com/od/countryinformation/a/capitals.htm
    12B : search for “a squirrel” in mashithantu

  • salil

    @ Shabeer,

    16 search for “girdle” in mashithantu

    13 : ആദ്യ രണ്ടക്ഷരം ചാലക്കുടിക്കാരന്‍ നടന്‍.

  • Jenish

    @Shabeer

    13U – മാണിക്യം + പവിഴം

    16U -Girdle

    33U -alone

  • nimmi

    thank you very much

  • Vivek

    Hello Admin,

    Can we modify the appearance of this page? Can we add a section with links to all recent pages (at least the last five discussions) like “Tags” “വിഭാഗങ്ങള്‍” “അഭിപ്രായങ്ങള്‍”. Currently we need to first go to “Home” and select the desired blog.

  • Rajesh Krishna

    There is no constant called Michael rather its Faraday Constant, Of course it was named after Michael Faraday.

    Suresh and Jalajechi are right. Marthanda Varma was the architect of modern Travancore, not Kerala and Mirza Abul Fazil was the first person to translate Quran to English, much earlier that Marmaduke Picthaal.

    One doubt. Sivante villu Pinakam alle. Sivane Pinaki ennu viliykkarundallo

    Anyway it was a nice crossword. Learnt many a thing and realized that searching, whether in Google or Mashithantu, is an art :)

  • http://1 Jenish

    @Rajesh

    Please google “Michel parameters”. They are named after the physicist Louis Michel.

    Marmaduke Picthaal was the first recognised english translator since his mother tongue was english.

    ശൈവചാപമെന്ന് പിന്നെ എന്തിനാണ് വിളിക്കുന്നത്. പിനാകം വില്ലല്ല ശൂലമാണ്..

    Thank you!!

  • http://1 Jenish

    @Rajesh

    “ചെറു ചെറു നാട്ടുരാജ്യങ്ങളായി ചിതറിത്തെറിച്ച് കിടന്നിരുന്ന തിരുവിതാംകൂറിനെ യുദ്ധമുറകളിലൂടെയും തന്ത്രശാലിത്വം കൊണ്ടും ഒന്ന് ചേര്ത്ത് ഇന്ന് നാം കാണുന്ന കേരളത്തിന്റെ പ്രാഗ്രൂപം സൃഷ്ടിച്ചെടുത്തതിന് പിന്നില് മാര്ത്താണ്ഡവര്മ്മ മഹാരാജാവിനും സചിവന് രാമയ്യനും അദ്വിതീയമായ സ്ഥാനമുണ്ട്.” -ഇത് ഒരു ലേഖനത്തിലെ പ്രശസ്ത ഭാഗമാണ്..

    PSC question ഞാന്‍ തപ്പിയെടുക്കാന്‍ പറ്റുമോയെന്ന് നോക്കാം..

  • http://1 Jenish

    ശിവന്റെ വില്ലും ചില നര്‍മ്മചിന്തകളും: :)

    ഞാന്‍ കഴിഞ്ഞ ദിവസം ഒരു മാരുതി “Swift “ വാങ്ങി. അതും ഓടിച്ചുകൊണ്ട് എന്റെ വീടിന്റെ ഗേറ്റ് കഴിഞ്ഞില്ല, അപ്പോഴേ വന്നു ഒരു പഹയന്റെ ചോദ്യം! “മാരുതിയുടെ വണ്ടിയാണോ?” നോക്കണേ കഥ! 5 ലക്ഷം കൊടുത്ത് വണ്ടി വാങ്ങിയിട്ട് ഇപ്പോള്‍ ഇത് മാരുതിയുടേതാണുപോലും! “അല്ല ജനിഷിന്റെയാ, മാരുതിക്ക് ഇതില്‍ യാതൊരു അവകാശവുമില്ല” ഞാന്‍ പറഞ്ഞു. എന്താ ശരിയല്ലേ?

    പക്ഷേ, ശിവന്റെ വില്ലിന്റെ കാര്യം വരുമ്പോള്‍ ഞാന്‍ plate മാറ്റും. ആ വില്ലില്‍ ശിവനും അവകാശമുണ്ട്! “ആജഗവം” എന്ന വില്ലാണ് ശിവന്റെ കയ്യിലുള്ളത് എന്ന് കേള്‍ക്കുന്നു. ഒന്നുപോയപ്പോള്‍ മറ്റൊന്ന് വാങ്ങിയതാകാം! “പിനാകം” ശിവന്റെ ശൂലമാണ്. അത് തറയില്‍ വീണ് വളഞ്ഞാലും ഒടിഞ്ഞാലും വില്ലായി ഉപയോഗിച്ചാലും ശൂലം അല്ലാതാകുന്നില്ല. ശൂലമില്ലാതെ എന്ത് ശിവന്‍? ഇനി “സൂര്യന്‍” എന്നാണോ പിനാകത്തിന്റെ അവകാശവും പറഞ്ഞു വരുന്നതെന്ന് കാത്തിരുന്നു കാണാം.

    ഈ ചോദ്യം “ശിവന്‍ ജനകനു നല്‍കിയതും ശ്രീരാമന്‍ ഒടിച്ചുകളഞ്ഞതുമായ വില്ല്” എന്നായിരുന്നുവെങ്കില്‍ പരാതിവരാന്‍ ഇടയില്ലായിരുന്നു. പക്ഷേ അത് quiz ചോദ്യമായിപ്പോകും. പദപ്രശ്നത്തില്‍ “ശിവന്റെ വില്ലെന്നോ”, “ജനകന്റെ വില്ലെന്നോ“, “ശ്രീരാമന്‍ ഒടിച്ചുകളഞ്ഞ വില്ലെന്നോ” കൊടുക്കാമെന്നാണ് എന്റെ അഭിപ്രായം. :)

  • shabeer

    7a ..12a….?

  • shabeer

    31a..32a…33a?

  • balachandran

    @Jenish
    അതിന് psc question ഒന്നും തപ്പണ്ട .ചരിത്രം നോക്കിയാല്‍ മതി .ഐക്യകേരളത്തിന്റെ യഥാര്‍ഥ ശില്പി മാര്ത്താണ്ഡവര്മ്മ തന്നെയല്ലേ .വേണാട് ,കിളിമാന്നൂര്‍ ,ചിറക്കല്‍, കായംകുളം,കൊട്ടാരക്കര (ഇളയിടത്തുസ്വരൂപം),കോട്ടയം,ചങ്ങനാശ്ശേരി,അമ്പലപ്പുഴ,മീനച്ചല്‍ എന്നിങ്ങനെ തമ്മിലടിച്ചു കഴിഞ്ഞിരുന്ന നാട്ടുരാജ്യങ്ങളേയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്നത് മാര്ത്താണ്ഡവര്മ്മയായിരുന്നു .ഒരു പക്ഷേ സാമുതിരിയുമായി
    സന്ധിചെയ്തില്ലായിരുന്നുവെങ്കില്‍ തിരുവിതാന്കുരിന്റെ അതിര്‍ത്തി വടക്കേയറ്റം വരെ നീളുമായിരുന്നു.കേരളചരിത്രത്തിലെ ദുരന്ത അധ്യായമായി മാറിയ ഹൈദരിന്റെയും ടിപ്പുവിന്റെയും ആക്രമണങ്ങളെ ചെറുക്കാന്‍ തുടര്‍ന്നുവന്ന രാജാക്കന്മാര്‍ക്ക്
    ഊര്‍ജ്ജം പകര്‍ന്നതും അദ്ദേഹമായിരുന്നു .

  • http://1 Jenish

    @Shabeer

    7a – കുഞ്ഞാലി

    12a – Camanchaca

    31a – ഓണം

    32a – രാമായണത്തിലെ വില്ലന്‍

    33a – കോഴിയുടെ അമ്മ

  • balachandran

    മേല്പറഞ്ഞതിനെക്കുറിച്ച് കുറച്ചുകൂടി വിശദമായി സംവാദം/ചര്‍ച്ചയിലുണ്ട്

  • shabeer

    thnx jenish need mor help
    33a 4th n 5th letr…?

  • shabeer

    12b….?
    21b….?
    8d….?
    25d….?

  • http://1 Jenish

    @Shabeer

    33A -അതിന് ആകെ രണ്ടക്ഷരമേയുള്ളൂ

    12b -Search “a Squirrel”

    21b – യവനര്‍ക്ക് പ്രീയപ്പെട്ടത്

    8d -ഇതൊരുതരം “ഇസം” ആണ്

    25d -Lake Tiberias

  • shabeer

    raavana…..tha?
    yava……….?

  • http://1 Jenish

    @Shabeer

    Raavan “collections”

    yava……? The answer is in the clue given above.

  • shabeer

    21b.?

  • Vivek

    @ Shabeer – The clue is already given by Jenish

    “യവന”ര്‍ക്ക് “പ്രീയ”പ്പെട്ടത്

  • monisha

    24a
    32a
    3d
    8d
    15d
    6u

    clue plzzz

  • http://1 Jenish

    @Monisha

    24a – dam near “Andipatti”

    32a -രാമായണത്തിലെ വില്ലന്‍

    3d – Treasure in Philippines

    8d -ഇതൊരുതരം “ഇസം” ആണ്

    15d -kamaleswar Dam

    6u -Extreme points of Earth

  • monisha

    13a 4th letter ദു ano
    plz help…

  • http://1 Jenish

    @Monisha

    duplicate

  • monisha

    @ Jenish

    6u second letter
    8d 2nd & 4th
    24a kittunilla, only aga mathram kitti
    ethum kude ayal complete ayene
    help help help plz….

  • monisha

    @ jenish

    13a ‘ദ്ദു’ ano ennittum kittunnilla..

  • http://1 Jenish

    @Monisha

    6u -Ghana

    8d – മലിനമായ ഇസം

    24a -search “Andipatti” in google

  • monisha

    @ jenish

    13a 4th letter ‘ദ്ദു’ ano..

  • monisha

    @ jenish

    completed….

  • vivek
  • Pingback: oakley sunglasses cheap

  • Pingback: ray ban sunglasses