KRKT2/11/01MALA/01

KRKT2/11/01MALA/01
Topic :പലവക, നിഘണ്ടു
By :vivekrv
Play This Crossword
Top Player’s List

heads up.
3D …3rd letter ഇരട്ടിപ്പിക്കുക

  • വിവേക്

    കുരുക്ഷേത്രയിലേക്ക് എല്ലാവര്ക്കും സ്വാഗതം.

  • വിവേക്

    അത്യാവശ്യമായി നാട്ടില്‍ പോകുന്നു. എന്ന് വരാന്‍ പറ്റുമെന്നറിയില്ല. Net access ചെയ്യാന്‍ ശ്രമിക്കാം.

  • വിവേക്

    വലിയ പ്രശ്നങ്ങളൊന്നും കാണില്ല എന്ന് കരുതുന്നു. 45 minute മുതല്‍ ഒരു മണിക്കൂര്‍ വരെ എടുത്ത് ആര്‍ക്കും ചെയ്യാന്‍ പറ്റും എന്നാണു എന്റെ കണക്കു കൂട്ടല്‍.

  • admin

    heads up.
    3D …3rd letter ഇരട്ടിപ്പിക്കുക

  • വിവേക്

    Why nobody completed this :( ? Which is the odd one out?

  • വിവേക്

    Congrats Malini.

    However I am disappointed as nobody could complete this within one hour :(

  • വിവേക്

    Congrats Jalajechi ………

  • jalaja

    അഭിനന്ദനങ്ങള്‍ മാലിനി!!!!!!!

  • നിളാ പൗര്‍ണമി

    അഭിനന്ദനങ്ങള്‍
    മാലിനി
    ജലജേച്ചി

  • jalaja

    നല്ല പദപ്രശ്നം. എളുപ്പവുമായിരുന്നു.

    എനിക്ക് 1എ നോക്കി കുറെ അലയേണ്ടിവന്നു. പിന്നെ 7ഡി
    മഹേഷ്ദാസ് ഭട്ട് എന്ന യഥാര്‍ഥമായ പേരില്‍ ഇയാളെ ആരും അറിയില്ല.
    ഞാന്‍ വായിച്ചത് മഹേഷ് മാസ് ഭട്ട് എന്നാണ്. കുറെ നേരം ഇദ്ദേഹത്തെ അന്വേഷിച്ചു നടന്നു. ഇല്ലെങ്കില്‍ കുറേക്കൂടി നേരത്തെ കഴിയുമായിരുന്നു. എന്നാലും റാങ്ക് ഉയരില്ലായിരുന്നു. എനിക്കിപ്പോഴും അതങ്ങനെയേ വായിക്കാന്‍ കഴിയുന്നുള്ളൂ!!!!!!
    22യു. വെട്ടം മാണിയുടെ പുരാണ എന്‍‌സൈക്ലോപീഡിയയില്‍ കുറെ വിമാനങ്ങളുടെ പേരുണ്ട്. എന്നാലും ഇതില്ല. ഞാന്‍ വെറുതെ ഒരു ഊഹം നടത്തി. അത് ശരിയാവുകയും ചെയ്തു.

  • jalaja

    Thank you Vivek and Nila Paurnami

  • ഉണ്ണികൃഷ്ണന്‍

    ക്രിക്കറ്റ് കളിക്കാരന്റെ പേര് ‘ഇങ്ങനെ മൂക്ക് വളച്ചു പിടിച്ചു’ എഴുതിയത് കൊലച്ചതി തന്നെ വിവേകേ…അതിനു വേണ്ടി മാത്രം കളഞ്ഞത് മണിക്കൂറുകള്‍…പിന്നെ ലോകപ്രശസ്തമായ മൂക്കും ചുറ്റിച്ചു…ഇവയോഴിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ ഒന്നും കാണാനില്ല…

  • നിളാ പൗര്‍ണമി

    വിവേക്
    നല്ല പദപ്രശ്നം .
    ആറ് വര്‍ഷം കഴിഞ്ഞു തിരിച്ചു വന്നത് കൊണ്ടാണോ
    നമ്മുടെ ബാറ്റ്സ്മാന്റെ പേര് ഇങ്ങനെയാക്കിയത് ?
    പേരിനു അഞ്ചക്ഷരമല്ലേ ഉള്ളൂ .25A ക്ക് വേണ്ടി ആറ് അക്ഷരം ആക്കിയതാണെന്ന്
    കരുതുന്നു . ക്രിക്കറ്റില്‍ അത്ര ജ്ഞാനം പോര .
    അതുകൊണ്ട് ആറക്ഷരം അന്വേഷിച്ചു കുറച്ചു കറങ്ങി .
    ലോക പ്രശസ്തന്‍ ആണെങ്കിലും ആ മൂക്കന്‍ എന്നെ ‘ക്ഷ’ വരപ്പിച്ചു .

  • Malini

    thank you vivek, nila and jalaja chechi.

  • Malini
  • സുരേഷ്

    clues – 7d, 21a, 22u, 23b (thrid ltr), 41a.

  • Shanmukhapriya

    clue need for-2D, 22U, 19B n 13D……….

  • Jenish

    17D & 41A please give clues

  • beegees

    സുരേഷ്___
    7d>SEARCH IN GOOGLE “MAHESH DAS BHAT”
    21a>SEARCH IN GOOGLE “an adolescent ninja who constantly searches for recognition”
    22u> SEARCH IN GOOGLE “kamal hassan jayaprada movies”
    23b (thrid ltr),>???????THERE ISN’T ANY 23B
    41a>SEARCH IN GOOGLE “a short nose that becomes longer”

  • Malini

    വലിയ അവകാശ വാദങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഞാന്‍ നിര്‍മ്മിച്ച ആദ്യ പദപ്രശ്നം വെളിച്ചം കാണുന്നു.
    വലിയ സന്തോഷം. ഞാന്‍ താരതമ്യേന ന്യൂ മെമ്പര്‍ ആണല്ലോ. തെറ്റുകള്‍ എല്ലാം സ്വാഗതം ചെയ്യുന്നു.

    :)

  • സുരേഷ്

    thanks beegees,
    23 d clue was reqd erroneously put 23b.
    22u regarding that aircraft second ltr pls.

  • സുരേഷ്

    ജെനിഷ്

    17ഡി – വിശേഷപ്പെട്ട പൂവ് ഇംഗ്ലീഷിലാക്കൂ
    41എ – beegees തന്നുവല്ലോ

  • jalaja

    ഷണ്മുഖപ്രിയ & ജെനിഷ്,
    2D.യേശുവിന്റെ കുരിശുമരണം
    22U രുഗ്മിണിക്ക് ഈ പേരുള്ള ഒരു സഹോദരന്‍ ഉണ്ട്.
    19B നാവിന്റെ പര്യായം. ഈ പേരില്‍ ഒരു ശീതളപാനീയപ്പൊടി ഉണ്ട്.
    13D രാമചന്ദ്രന്‍ നായര്‍ എന്നാണ് പേര്. തെറ്റില്ലാത്ത മലയാളം എന്നാണ് ഒരു കൃതിയുടെ പേര്.
    17D ഇത് ഗൂഗിളില്‍ ഉണ്ട്. രണ്ടാം ഭാഗം (പൂവ് എന്നര്‍ത്ഥം വരുന്ന പദം) കൂട്ടക്ഷരം പിരിച്ചെഴുതണം.
    41A ഇത് ഒരു ബാലസാഹിത്യ കഥാപാത്രമാണ്. രചന Carlo Collodi
    വിജയാശംസകള്‍!!!

  • beegees

    Shanmukhapriya ……….

    2D> SEARCH IN english wikipedia “Abode of Peace”( capital of Israel)
    19B> നമ്മുടെ ശരീരത്തില്‍ 32 എണ്ണമുള്ളത് ……..അതിനിടയില്‍ ഒറ്റക്കുള്ളതിന്റെ പര്യായം
    13D>SEARCH IN GOOGLE “മലയാള ഭാഷയിൽ സർവ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ഒഴിവാക്കാനുള്ള ”
    Books……………. തെറ്റില്ലാത്ത മലയാളം,തെറ്റും ശരിയും

    Jenish……………..
    17D>SEARCH IN GOOGLE ” returns to international cricket after six years” (നിളാ പൌര്‍ണമിയുടെ കമന്റ്സ് വായിക്കുക…June 10th, 2011 at 8:27 pm…..)

  • jalaja

    സുരേഷ്,
    23Dfirst badaga language colourful movie ഗൂഗിളില്‍ നോക്കൂ.

    22U രുഗ്മിണിയുടെ സഹോദരന്റെ പേര്. (രുക്മിണിയുടെ)
    വിജയാശംസകള്‍!!!!

  • beegees

    സുരേഷ് ……..
    23 d>SEARCH IN GOOGLE “first movie in badaga language”
    sorry ….about 22U>”Vaimanika Shastra” Search in english wikipedia

  • സുരേഷ്

    jalaja thanks,

    22u – second letter notwroking. (gmi – kmi ) pls help

  • സുരേഷ്

    got it , thanks

  • Jenish

    17D പിരിച്ചെഴുതിയിരിക്കുന്നത് ശരിയായില്ല. ഒന്നുകില്‍ അതിന് (2,4) എന്ന് കൊടുക്കണമായിരുന്നു. കൂട്ടക്ഷരം ഒറ്റവാക്കായി കരുതണം എന്ന നിയമം പാലിച്ചിട്ടില്ല. ഇത് അപ്രൂവ് ചെയ്യരുതായിരുന്നു..

    anyway thanks jalajachechi..

  • Jenish

    അതുപോലെ 15B യും പിരിച്ചെഴുതിയിരിക്കുന്നു…

    Dead cells ഇല്ലാതെ പദപ്രശ്നം നിര്‍മ്മിക്കണമെന്ന് ഒരു നിയമവുമില്ല.. പദപ്രശ്നങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ Dead cells ആണ് ആദ്യം മനസ്സിലേക്ക് വരിക. ആവശ്യത്തിന് Dead cells ഉപയോഗിച്ച്, ഉത്തരങ്ങളെ ഇതുപോലെ പിരിച്ചെഴുതാതെ പദപ്രശ്നങ്ങള്‍ നിര്‍മ്മിച്ചാല്‍ നന്നായിരിക്കും…

    Approve ചെയ്യുന്നതിന് മുന്‍പ് admin ആണ് ഇതെല്ലാം ശ്രദ്ധിക്കേണ്ടത്!!!

  • Jenish

    കൂട്ടക്ഷരത്തെ ഒരു ശബ്ദമായാണ് കണക്കാക്കുക എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.. എഴുതിയപ്പോള്‍ അത് വാക്കെന്നായിപ്പോയി…

  • admin

    “Dead cells ഇല്ലാതെ പദപ്രശ്നം നിര്‍മ്മിക്കണമെന്ന് ഒരു നിയമവുമില്ല.. പദപ്രശ്നങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ Dead cells ആണ് ആദ്യം മനസ്സിലേക്ക് വരിക. ”

    I agree with Jenish

  • ഉണ്ണികൃഷ്ണന്‍

    @ മാലിനി: അയ്യോ എത്ര പാവമായിപ്പോയി മാലിനി…മുമ്പൊരിക്കല്‍ മാലിനി തന്നെ ഈ ധ്വനിയില്‍ പറഞ്ഞതോര്‍ക്കുന്നു ‘ഒരു പദപ്രശ്നം എങ്ങിനെയാണ് വേണ്ടതെന്നു മനസ്സിലാക്കാന്‍ ഞാന്‍ നിര്‍മ്മിച്ച പദപ്രശ്നം വരുമ്പോള്‍ അറിയാം’…കാലം പോയ പോക്കെ…

  • Shanmukhapriya

    “വലിയ പ്രശ്നങ്ങളൊന്നും കാണില്ല എന്ന് കരുതുന്നു. 45 minute മുതല്‍ ഒരു മണിക്കൂര്‍ വരെ എടുത്ത് ആര്‍ക്കും ചെയ്യാന്‍ പറ്റും എന്നാണു എന്റെ കണക്കു കൂട്ടല്‍”—ഇതാണു വിവേകിന്റെ തമാശ!!! മാലിനി ഒരു കരയ്ക്കെത്തിയപ്പോഴെ രണ്ടര മണിക്കൂറായി….
    32 പേര്‍ക്കിടയിലെ ഒറ്റയാന്‍ എന്ന് എങ്ങനെ പറയും?? അങ്ങനെയാണെങ്കില്‍ 31+1 അല്ലേ വരൂ,
    ബഡഗ ഭാഷയിലെ ആദ്യ ചലച്ചിത്രം തിരഞ്ഞപ്പോള്‍ കിട്ടിയത് ഇതാണ് http://www.mathrubhumi.com/movies/music/7101/ ഇതില്‍ ആദ്യത്തേത് ഏത് രണ്ടാമത്തേത് ഏത്???
    2D ആദ്യക്ഷരം ‘ജ’ അല്ലേ?? 17D ഇതുപോലുള്ള അക്ഷരക്കളി മുന്‍പും ചെയ്ത് പരിചയമുള്ളത് കൊണ്ട് എളുപ്പം കിട്ടി :)
    രാത്രിയേറെ വൈകിയിട്ടും സമാധാനത്തിന്റെ വീട്ടിലേക്കുള്ള വിമാനം ​കിട്ടിയില്ല, ഒടുവില്‍ വിമാനം കിട്ടിയപ്പോഴോ ലാന്റിംഗ് പ്രശ്നം!! വിമാനത്തിലിരുന്ന് സമാധാനത്തിന്റെ വീട് അന്വേഷിച്ച് ഉള്ള മനഃസമാധാനം കൂടി നഷ്ടപ്പെട്ടു :( എന്നാലും അധിക സൂചനയുടെ സഹായമില്ലാതെ ആ വീട് കണ്ടെത്തി, എങ്കിലും എനിക്ക് വേണ്ടി അധിക സൂചന എഴുതിയ എല്ലാവര്‍ക്കും നന്ദി…….

  • വിവേക്

    @ Jenish – “17D പിരിച്ചെഴുതിയിരിക്കുന്നത് ശരിയായില്ല. ഒന്നുകില്‍ അതിന് (2,4) എന്ന് കൊടുക്കണമായിരുന്നു. കൂട്ടക്ഷരം ഒറ്റവാക്കായി കരുതണം എന്ന നിയമം പാലിച്ചിട്ടില്ല. ഇത് അപ്രൂവ് ചെയ്യരുതായിരുന്നു”

    Hi Jenish,

    I am sorry to hear that the name of the Zimbabwean Player created a trouble. However, I urge you please go through the rules of crossword creation as seen in http://mashithantu.com/blog/?p=56. Please read point number 4.

    “നിയമം പാലിച്ചിട്ടില്ല” . “ഇത് അപ്രൂവ് ചെയ്യരുതായിരുന്നു” – Ha Ha Ha Ha Ha (LOL).

  • വിവേക്

    @ Jenish – “Dead cells ഇല്ലാതെ പദപ്രശ്നം നിര്‍മ്മിക്കണമെന്ന് ഒരു നിയമവുമില്ല.. പദപ്രശ്നങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ Dead cells ആണ് ആദ്യം മനസ്സിലേക്ക് വരിക.”

    @ Admin – “I agree with Jenish”

    However,
    Dead cells ഇല്ലാതെ പദപ്രശ്നം നിര്‍മ്മിക്കരുതെന്നു ഒരു നിയമവുമില്ല.. പദപ്രശ്നങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ Dead cells അല്ല ആദ്യം എന്റെ മനസ്സിലേക്ക് വരിക.

    I DONT AGREE with Jenish and Admin.

  • വിവേക്

    17D was given (2,4) but after some modifications in the cross word it changed to (6) unfortunately. However it is a direct hit in the google and also the third letter has 2 links (25A, 26B).

  • admin

    “Dead cells ഇല്ലാതെ പദപ്രശ്നം നിര്‍മ്മിക്കരുതെന്നു ഒരു നിയമവുമില്ല.”

    @vivek

    മലയാളത്തില്‍ പദപ്രശ്നം നിര്‍മിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഓര്‍ത്തു നമ്മള്‍ അത് ഒഴിവാക്കി എന്നേ ഉള്ളൂ. Standard Crossword rules പ്രകാരം, ഒരു ആന്‍സര്‍ കഴിഞ്ഞാല്‍ ഒരു കറുത്ത കളം നിര്‍ബന്ധമായും വേണം എന്നാണ്. (അല്ലെങ്കില്‍ അവിടെ കളം അവസാനിക്കണം )

    Backward / Upward ഉത്തരങ്ങളും Standard Crossword rules പ്രകാരം ഇല്ല.

    example : CW/TEST/ENG-0001

  • Krishna Kumar

    any clue for 47U?

  • Jenish

    “സ്ഥലത്തിന്റേയോ വ്യക്തികളുടേയോ പേരുകള്‍ മനോഃധര്‍മ്മം അനുസരിച്ച് പിരിച്ചെഴുതാം”

    ഇതല്ലേ വിവേക് ഉദ്ദേശിച്ചത്? അങ്ങനെ പിരിച്ചെഴുതിയാല്‍ തന്നെ ആ ഉത്തരം ഒരു ഒറ്റവാക്കാകുന്നതെങ്ങനെയെന്ന് ഒന്നു വ്യക്തമാക്കാമോ? 3 ഭാഗങ്ങള്‍ ചേര്‍ന്നതാണ് അദ്ദേഹത്തിന്റെ പേര്.. അതില്‍ ആദ്യത്തെയും അവസാനത്തെയും ഭാഗങ്ങളാണ് താങ്കള്‍ ഉത്തരമായി കൊടുത്തിരിക്കുന്നത്.

  • വിവേക്

    Hi Admin,

    I am not agreeing with that. Every crossword competition has its own rules. Even I played crosswords in other news papers (Malayalam – There was a competion in “Mathrubhumi Azhchappathipp”) but no such rules.

    If we take an example of the “CW/TEST/ENG-0001″ it is not matching with “Mashithantu” rules. Example rule number 3 of http://mashithantu.com/blog/?p=56. So ……..

  • neema

    pls give me some clur for 25 A, 6 D , 9B
    , 33 B , 25 D & 8 D

  • Jenish

    “black & white cells” ആണ് പദപ്രശ്നങ്ങളുടെ ഏറ്റവും പ്രധാന പ്രത്യേകതയെന്നാണ് എന്റെ കാഴ്ചപ്പാട്… Hahah.. Thatz only my opinion.. ശരിയാവണമെന്നില്ല!!! താങ്കളുടെ പദപെശ്നത്തെ മാത്രം ഉദ്ദേശിച്ചല്ല ഞാനിതെഴുതിയത്.. മുന്‍പും ചില പദപ്രശ്നത്തില്‍ Dead Cells ഇല്ലെന്ന് കണ്ട് ചിലര്‍ അഭിനന്ദിക്കുന്നതു കണ്ടു.. അപ്പോള്‍ പറയാന്‍ വിട്ടുപോയി..

    Anyway, നല്ല പദപ്രശ്നമായിരുന്നു.. മിക്ക ക്രിക്കറ്റ് കളിക്കാരെക്കുറിച്ചും കുറച്ചൊക്കെ അറിയാവുന്ന ഞാന്‍ ആ രണ്ട് സഹോദരന്മാരുടെയും പേരുകള്‍ ഒരിക്കലും വരില്ല എന്ന് വിചാരിച്ച് കളഞ്ഞതായിരുന്നു.. ഉത്തരം കിട്ടാഞ്ഞതിലുള്ള ദേഷ്യമാണ് പ്രകടിപ്പിച്ചത്… ക്ഷമിക്കുക..

  • സുരേഷ്

    krishna kumar – 47U

    1 + 1 = ?

  • sandeep viswam

    ഷണ്മുഖപ്രിയ,
    - 32 പേര്‍ക്കിടയിലെ ഒറ്റയാന്‍ എന്ന് എങ്ങനെ പറയും??
    അതല്ലേ പ്രിയേ പദപ്രശ്നത്തിലെ രസം? 32 പേര്‍ ചുറ്റിലും വളഞ്ഞു നില്‍ക്കുമ്പോള്‍ 32 പേര്‍ക്കിടയില്‍ തന്നെയല്ലേ ഒറ്റയാനുള്ളത്? പെട്ടെന്ന് ഉത്തരം കിട്ടുന്ന സൂചനയ്ക്ക് വ്യാകരണം ഒരു പ്രശ്നമാക്കണോ?
    - ബഡഗ ഭാഷയിലെ ആദ്യ ചലച്ചിത്രം
    എന്റെ ഒരു ബഡഗ സുഹൃത്തിനോട്‌ ചോദിച്ചപ്പോള്‍ വിവേകിന്റെ ഉത്തരം ശരിയാണ് എന്ന അറിവാണ് കിട്ടിയത്. നെറ്റില്‍ തപ്പിയപ്പോള്‍ രണ്ടും 2008-ലെ സിനിമയാണ്. ആദ്യം റിലീസ് ചെയ്തത് ഏതാണെന്ന് കിട്ടിയില്ല

  • admin

    “I am not agreeing with that. Every crossword competition has its own rules. Even I played crosswords in other news papers ”

    @vivek

    ഈ മഷിത്തണ്ടിന്റെ നിയമാവലി അനുസരിച്ച് കറുത്ത കളം ഇല്ലെങ്കിലും പരാതിയില്ല.

    ഇവിടെ ജെനിഷ്‌ കൊണ്ട് വന്ന വിഷയം പൊതുവേ ഉള്ള നിയമമാണ്.

    “If we take an example of the “CW/TEST/ENG-0001″ it is not matching with “Mashithantu” rules. Example rule number 3 of http://mashithantu.com/blog/?p=56. So ……..”

    അത് മഷിത്തണ്ടിന്റെ റൂള്‍ ആണ്.

    —–
    generic crossword rules ..
    http://barelybad.com/xwdrules.htm

    read this too..
    THE BASIC RULES OF
    CROSSWORD CONSTRUCTION

    1. The pattern of black-and-white squares must be symmetrical. Generally this rule means that if you turn the grid upside-down, the pattern will look the same as it does right-side-up.
    2. Do not use too many black squares. In the old days of puzzles, black squares were not allowed to occupy more than 16% of a grid. Nowadays there is no strict limit, in order to allow maximum flexibility for the placement of theme entries. Still, “cheater” black squares (ones that do not affect the number of words in the puzzle, but are added to make constructing easier) should be kept to a minimum, and large clumps of black squares anywhere in a grid are strongly discouraged.
    3. Do not use unkeyed letters (letters that appear in only one word across or down). In fairness to solvers, every letter has to be appear in both an Across and a Down word.
    4. Do not use two-letter words. The minimum word length is three letters.
    5. The grid must have all-over interlock. In other words, the black squares may not cut the grid up into separate pieces. A solver, theoretically, should be able to able to proceed from any section of the grid to any other without having to stop and start over.
    6. Long theme entries must be symmetrically placed. If there is a major theme entry three rows down from the top of the grid, for instance, then there must be another theme entry in the same position three rows up from the bottom. Also, as a general rule, no nontheme entry should be longer than any theme entry.
    7. Do not repeat words in the grid.
    8. Do not make up words and phrases. Every answer must have a reference or else be in common use in everyday speech or writing.

  • admin

    vivek, don’t take it personal. it is all about standard crossword rules. and Mashithantu customized the rules for Malayalam crossword. (your crosswords are following the rules neatly)

    you may see some leading news paper is publishing some crossword which may not even cross themselves. standalone answers.!!! (against rule 5 in above 8 rules)

  • jalaja

    നീമ,
    25 A, ബ്രസീല്‍ പ്രസിഡന്റ്
    6 D അവസാന അക്ഷരമാണോ പ്രശ്നം? അത് ഒരു ചില്ലക്ഷരമാണ്
    9Bആദ്യത്തെ രണ്ടക്ഷരങ്ങള്‍ മഷിത്തണ്ടിലിട്ടു നോക്കൂ.
    33 B മല്‍‌സ്യങ്ങള്‍ വിക്കിപീഡിയ എന്നു നോക്കൂ.
    25 Dകുയില്‍(പര്യായം എഴുതുക)
    8 D way എന്ന് മഷിനിഘണ്ടുവില്‍ നോക്കൂ.
    വിജയാശംസകള്‍!!!

  • Parthan

    ഇനി ഇത്തിരി പാര്‍ത്ഥനും പറയട്ടെ

    വഴിതെറ്റിവന്ന പഥികന്‍ ഞാന്‍ ഇവിടെ,
    വനരോദനങ്ങളേറെ കേള്‍ക്കുന്നു
    വാക്കുകളില്‍ നിറയുന്ന അക്ഷര തരുണികള്‍-
    വട്ടം കറക്കുന്നു പിന്നെ പടി കൊട്ടിയടക്കുന്നു.
    ഒളിച്ചോടിയകലുവാന്‍ കാതരയല്ല ഞാന്‍
    പിന്നെയോ പാണ്ഡവപുരം താണ്ടി വന്നവന്‍ ഞാന്‍ പാര്‍ത്ഥന്‍
    തേരും തേരാളിയുമിലെങ്കിലെന്ത്
    ഞാനീ കുരുക്ഷേത്രഭൂമിക്കന്യനല്ലല്ലോ എന്നും.

    ഇനി ഇവിടെ ഞാന്‍ കാത്തിരിക്കുന്നു…
    ഖഡ്ഗ ശീല്‍ക്കാരങ്ങള്‍ക്കായ് പിന്നെ
    നൂറ്റൊന്നു പേരും കൂട്ടാളികളും പെയ്തൊടുങ്ങാത്ത
    ഈ പുതിയ കുരുക്ഷേത്രത്തിനായ്……………

  • Jenish

    പ്രിയ admin,

    ഇങ്ങനെയുള്ള confusions ഒഴിവക്കുന്നതിനുള്ള ഒരു മാര്ഗ്ഗം, ഉത്തരങ്ങള്ക്ക് ഒന്നില് കൂടുതല് ഭാഗങ്ങളുണ്ടെങ്കില് അത് സൂചനയില് വ്യക്തമാക്കണമെന്ന് നിഷ്കര്‍ശിക്കുകയാണ്… ഇപ്പോള് വരുന്ന പല പദപ്രശ്നങ്ങളിലും പല രീതിയിലാണ് സൂചനകള് കൊടുക്കുന്നത്… Approve ചെയ്യുന്നതിന്റെ ഭാഗമായി ഇതു കൂടി പരിഗണിച്ചാല് നന്നായിരുന്നു..

  • admin

    @jenish

    ആ പേര് (x,y) എന്ന രീതിയില്‍ തന്നെയാണ് വിവേക്‌ കൊടുത്തിരുന്നത്. അതിനു ശേഷം ആരെങ്കിലും ക്ലു എഡിറ്റ്‌ ചെയ്‌താല്‍ (x,y) എന്ന പ്രോപെര്ട്ടി നഷടപെടും. അത് ശ്രദ്ധയില്‍ പ്പെട്ടു എന്ന് വരില്ല. അതൊരു സാങ്കേതിക പ്രോബ്ലം ആണ്. പരിഹാരം കാണുവാന്‍ പറ്റുമോ എന്ന് നോക്കാം.

  • വിവേക്

    Hi Admin, I have to take it personal because it is my bay :)

    Thanks a lot for the new peice of information regarding the crossword rules. But still I am unable to find, where it mentioned that the crosswords SHOULD have “Black cells”

    The link also pointing to the rules by “New York Times” crossword

    By the end of the day, I remain unmoved from my opinion.

  • വിവേക്

    Jenish, I appreciate your expressions, however I have to defend myself. :)

    Thanks a lot for the feed back.

  • Suhail

    21A, 22U and 41A … last letter not working…
    35A
    9B
    24B
    26B
    28U………….?
    plzzzzzzzzz…………….

  • admin

    >>>But still I am unable to find, where it mentioned that the crosswords SHOULD have “Black cells”

    it is a kind of implicit rule. rule 1,2 is taking about the placement of dark cells . You may check any international crosswords. each answer will terminate by a dark cell(or it would be the boundary)

    However it is very difficult to impose such rule in Malayalam.

  • beegees

    KRKT2/11/01MALA/02 uncategorized malini (Mon) 13-Jun-2011 08:00:00 PM

    KRKT2/11/01MALA/03 palavaka BKB999 (Fri) 17-Jun-2011 08:00:00 PM

    ADMIN……..
    രണ്ടു പദപ്രശ്നങ്ങളുടെയും സമയം 08:00:00 PM…. ശ്രദ്ധിക്കുമല്ലോ PM >>>>.

  • admin

    @beegees
    thanks. corrected

  • jalaja

    സുഹൈല്‍,
    41A … last letter not working…ഇത് വിക്കിപീഡിയ ഹിന്ദിയില്‍ നോക്കൂ. ഒരു ഐഡിയ കിട്ടും.
    35A കേരളം എന്നും ഭരിക്കുന്നത്
    24B Thirumangalathu Neela kantan Moossathu. ഇത് സെര്‍ച്ച് ചെയ്തു നോക്കൂ.
    26B ആലാഹയുടെ പെണ്മക്കള്‍, ഒതപ്പ് എന്നീ നോവലുകള്‍ രചിച്ചിട്ടുണ്ട്.
    28U…………male beetle എന്ന് മഷിത്തണ്ട് നിഘണ്ടുവില്‍ തിരയൂ.
    മറ്റു സൂചനകള്‍ നേരത്തെ കൊടുത്തിട്ടുണ്ട്.
    വിജയാശംസകള്‍!!!!

  • jalaja

    പദപ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ച വായിച്ചു. ഞാന്‍ ദിവസവും ചെയ്യുന്ന ഇംഗ്ലീഷ് പദപ്രശ്ന(ഇവിടെ ഖലീജ് ടൈംസ് പത്രത്തില്‍ ഉള്ളത്) ത്തിലെ symmetry ഞാനിപ്പോള്‍ ആണ് ശ്രദ്ധിക്കുന്നത്. കറുത്ത കളങ്ങള്‍ 30% ഉണ്ട്. അടുപ്പിച്ചു കറുത്ത കളങ്ങള്‍ മൂന്നെണ്ണം (ചിലപ്പോള്‍ കൂടുതലും) ഉണ്ടാകാറുണ്ട്. ബാക്കിയെല്ലാ നിയമങ്ങളും പാലിക്കാറുണ്ട്. ചെറുതും വലുതുമടക്കം ഇരുപത്തഞ്ചോളം വാക്കുകളേയുള്ളൂ (144 കള്ളികള്‍) ഇതൊക്കെ ഇപ്പോള്‍ നോക്കി കണ്ടുപിടിച്ചതാണ്.
    admin says: you may see some leading news paper is publishing some crossword which may not even cross themselves. standalone answers.!!!
    ഇതു ഞാന്‍ കണ്ടിട്ടുണ്ട്. മലയാളത്തില്‍ തന്നെ. മാതൃഭൂമിയുടെ ഗള്‍ഫ് എഡിഷനില്‍. കുറച്ചു കാലം മുമ്പ്. എന്നും സിനിമയായിരുന്നു വിഷയം. ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല.

  • anil

    9b,25d,42u plzzzz

  • bindu

    9b .. third letter ..please help.

  • jalaja

    അനില്‍,
    9b ക്ലൂ നേരത്തെ എഴുതിയിട്ടുണ്ട്.
    25d നേരത്തെ എഴുതിയിട്ടുണ്ട്.
    42u pearl necklace മഷിത്തണ്ട് നിഘണ്ടുവില്‍ അര്‍ത്ഥം നോക്കുക
    വിജയാശംസകള്‍!!!

  • jalaja

    ബിന്ദു,
    ഇതിന്റെ ക്ലൂ നേരത്തെ എഴുതിയിട്ടുണ്ട്. അതു നോക്കൂ.
    വിജയാശംസകള്‍!!!

  • hari

    please give clues for 9b,30d,29a

  • Abhishek

    15B (second letter), 23D(3rd letter)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    വളരെ നല്ല പദപ്രശ്നം. വെള്ളിയാഴ്ച നാലര ആയപ്പോഴേക്കും 66 ലെത്താന്‍ കഴിഞ്ഞു. പിന്നെ ശനിയും ഞായറും ഞാന്‍ ലീവായിരുന്നു. ഇന്ന് വന്നപോഴേക്കും ഈ കാര്യമേ വിട്ടു പോയി. എങ്കിലും ഇപ്പോള്‍ ഓര്‍ത്തത്‌ നന്നായി. എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍

    @ അഡ്മിന്‍
    ഇനിയെങ്കിലും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കരുതോ? അക്ഷരം പിരിചെഴുതുന്നത് മനോധര്‍മമനുസരിച്ച്ചാവാം എന്ന് നിയമാവലിയില്‍ തന്നെയുണ്ടല്ലോ. അത് വിവേക് തന്നെ ചൂണ്ടി കാട്ടിയിട്ടുമുണ്ട്.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    “വലിയ പ്രശ്നങ്ങളൊന്നും കാണില്ല എന്ന് കരുതുന്നു. 45 minute മുതല്‍ ഒരു മണിക്കൂര്‍ വരെ എടുത്ത് ആര്‍ക്കും ചെയ്യാന്‍ പറ്റും എന്നാണു എന്റെ കണക്കു കൂട്ടല്‍.” വിവേക്

    ശരിയാണ് വിവേക്, വെള്ളിയാഴ്ച ഒരു അര മണിക്കൂര്‍ കൂടി കിട്ടിയിരുന്നു എങ്കില്‍ എനിക്ക് പൂര്‍ത്തിയാക്കാം ആയിരുന്നു. ചില ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ഇടയ്ക്കു വച്ച് നിര്‍ത്തേണ്ടി വന്നു.അര മണിക്കൂറില്‍ 66 ല്‍ പബ്ലീഷ് ചെയ്തിട്ട് പോകാന്‍ പറ്റി .. താങ്ക്സ്

  • Kishor

    32 B third letter please

  • Kishor

    കിട്ടി, കിട്ടി.. പിടികിട്ടി 32B വഞ്ചിപ്പട്ടിന്ന്റെ തുഞ്ചത്ത് പിടിക്കിട്ടി….. നന്ദി ഒരായിരം

  • admin

    @ അഡ്മിന്‍
    ഇനിയെങ്കിലും അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കരുതോ? അക്ഷരം പിരിചെഴുതുന്നത് മനോധര്‍മമനുസരിച്ച്ചാവാം എന്ന് നിയമാവലിയില്‍ തന്നെയുണ്ടല്ലോ. അത് വിവേക് തന്നെ ചൂണ്ടി കാട്ടിയിട്ടുമുണ്ട്.
    ==========
    @ചാന്ദ്നി

    I have no issues with that rule. Vivek always follows all the mashithantu rules..

    I have discussed only about the dark cells and standard crossword rules.

    വിവാദമല്ല ഉദ്ദേശിച്ചത് … അതിനെ പറ്റിയുള്ള ചര്‍ച്ചയാണ്

  • jalaja

    ഹരി & അഭിഷേക്,
    9b
    30d ഉറുമാല്‍
    29a ആദ്യത്തെ രണ്ടക്ഷരം ആയില്ലേ. ഇനി പെട്ടെന്നു കിട്ടും. മാടനും——യും. മാടനും എന്ന് ഗൂഗിളില്‍ നോക്കൂ.
    15B (second letter), പത്രത്തിന്റെ പേരറിയാമെങ്കില്‍ അവിടെ വരാന്‍ സാദ്ധ്യതയുള്ള അക്ഷരം ചന്ദ്രക്കലയിട്ടെഴുതൂ.
    23D(3rd letter)
    ബാക്കിയുള്ളവ നേരത്തെ എഴുതിയിട്ടുണ്ട്.

  • sachu

    38 A any hint, plz help

  • bin

    pls help 41A last letter

  • sachu

    21A last letter ?

  • sachu

    21A… last letter ?

  • Rajeev

    pls give the clue for 41A 3rd letter and 9B 3rd letter.

  • sachu

    21 A last letter is not working

  • sachu

    hello rajeev,

    9B answer is already discussed,
    41a : pronounce as pinnokyo

  • shabeer

    unable to type karoor neelakandappilla

  • jalaja

    സച്ചു & ബിന്‍,
    38Aപൂവമ്പഴം, മരപ്പാവകള്‍, പിശാചിന്റെ കുപ്പായം തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രശസ്തചെറുകഥകളാണ്.
    41Aനേരത്തെ എഴുതിയിട്ടുണ്ട്.
    21A ക്ലൂ ബീജീസ് തന്നിട്ടുണ്ടല്ലോ. വര്‍ക്ക് ചെയ്യുന്നില്ല എന്നത് വെറും ‘തോന്നല്‍’ ആയിരിക്കാനാണ് സാദ്ധ്യത.
    വിജയാശംസകള്‍!!!

  • jalaja

    ഷബീര്‍,
    എന്താണ് പ്രശ്നം?

  • Jaimon

    23d third letter pls………………..

  • sandeep viswam
  • jalaja

    beegees Says:
    June 11th, 2011 at 9:15 am
    സുരേഷ് ……..
    23 d>SEARCH IN GOOGLE “first movie in badaga language”

    jalaja Says:
    June 11th, 2011 at 9:10 am
    സുരേഷ്,
    23Dfirst badaga language colourful movie ഗൂഗിളില്‍ നോക്കൂ

    ഇത്രയും ക്ലൂ പോരേ ജയ്‌മോന്‍????

  • Junaith

    48 A last 2 letters please

  • jalaja

    ജുനൈത്,
    48 A fertilizer wikipedia
    Organic fertilizer sources
    Animal
    ഇത് നോക്കൂ. നാട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ഒരു വളം തന്നെ.
    വിജയാശംസകള്‍!!!!

  • ramya

    27A.ആദ്യ അക്ഷരം കിട്ടുന്നില്ല.
    35A.ആദ്യ 2 അക്ഷരങ്ങള്‍ കിട്ടുന്നില്ല.
    pls give some clues…

  • Jenish

    @Ramya

    27A ചോദ്യം അതുപോലെയെടുത്ത് Google-ല്‍ കൊടുക്കൂ
    35A ഇടതു…………..; വലതു………….

  • ramya

    Thanks Jenish
    35A…ഉത്തരത്തിന്റെ വിപരീതപദം അല്ലേ ശരിക്കും വരേണ്ടത്?
    just kidding…

  • shabeer

    19b?
    13d?
    25d?
    22u?
    47u?

  • jalaja

    ഷബീര്‍,
    19b?വായില്‍ നോക്കൂ.കാണാം. പര്യായം എഴുതൂ.
    13d?
    25d?
    22u?
    47u?ഇതെല്ലാം എത്രയെണ്ണം വീതം ഉണ്ട് ഒരാ‍ള്‍ക്ക്?
    മറ്റു മൂന്നിനും ക്ലൂസ് നേരത്തെ എഴുതിയിട്ടുണ്ട്. മുന്‍കമന്റ്സ് ശ്രദ്ധിക്കൂ.
    വിജയാശംസകള്‍!!!!

  • shabeer

    13d…..?
    25….?

  • jalaja

    13d…..?
    25….?

    jalaja Says:
    June 11th, 2011 at 3:36 pm
    നീമ,
    25 A, ബ്രസീല്‍ പ്രസിഡന്റ്
    6 D അവസാന അക്ഷരമാണോ പ്രശ്നം? അത് ഒരു ചില്ലക്ഷരമാണ്
    9Bആദ്യത്തെ രണ്ടക്ഷരങ്ങള്‍ മഷിത്തണ്ടിലിട്ടു നോക്കൂ.
    33 B മല്‍‌സ്യങ്ങള്‍ വിക്കിപീഡിയ എന്നു നോക്കൂ.
    25 Dകുയില്‍(പര്യായം എഴുതുക)

    jalaja Says:
    June 11th, 2011 at 8:56 am
    ഷണ്മുഖപ്രിയ & ജെനിഷ്,
    2D.യേശുവിന്റെ കുരിശുമരണം
    22U രുഗ്മിണിക്ക് ഈ പേരുള്ള ഒരു സഹോദരന്‍ ഉണ്ട്.
    19B നാവിന്റെ പര്യായം. ഈ പേരില്‍ ഒരു ശീതളപാനീയപ്പൊടി ഉണ്ട്.
    13D രാമചന്ദ്രന്‍ നായര്‍ എന്നാണ് പേര്. തെറ്റില്ലാത്ത മലയാളം എന്നാണ് ഒരു കൃതിയുടെ പേര്.
    വിജയാശംസകള്‍!!!

  • വിവേക്

    Hi All, I am back ……….

    Congrats all winners ……….
    Thanks all for their active discussion ….
    Special Thanks to Jalajechi for helping other with clues …..

  • shabeer

    22u …….?i tried rukmi but its not acpting

  • Vivek

    @ Shabeer – It is not “mi”. Search in google with “SPS travels”

  • sanith

    9B ആദ്യത്തെ രണ്ടക്ഷരങ്ങള്‍ മഷിത്തണ്ടിലിട്ടു നോക്കൂ., but, could not able to find answer, any help

  • sanith

    I need third letter of 9b, can you help??

  • Vivek

    @ Sanish – lya

  • shabeer

    vivek thanks for your supprt but ……………25d 3rd lettr …..?thn i can finish this

  • നിളാ പൗര്‍ണമി

    @ shabeer

    ചരിക്കുന്നത് ഏതോ അത്

  • shabeer

    thnks nilaaaaaaaaaaaaaa

  • Rida

    4 A clue pls….

  • Rida

    got it..