NALINI/11/PULARI/01

NALINI/11/PULARI/01
Topic :സാഹിത്യം
By :aneeshmelan
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PULARI/01
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PULARI/01
[five-star-rating]

  • admin

    ചെറിയ സമയമാറ്റം. രാവിലെ മത്സരങ്ങള്‍ 9:30 നും വൈകുന്നേരം മത്സരങ്ങള്‍ 6:00PM നും തുടങ്ങുന്ന രീതിയില്‍ മാറ്റിയിട്ടുണ്ട്.

  • വിവേക്

    ജലജേച്ചി, മാതൃഭൂമിയുടെ സമ്മാനം കിട്ടിയോ? എനിക്ക് ഇന്നാണ് കിട്ടിയത്. “വൈക്കം മുഹമ്മദ്‌ ബഷീര്‍ : കത്തുകളും മുഖാമുഖവും”

  • Jalaja

    വിവേക്,
    കമന്റ് കണ്ടയുടനെ ഞാന്‍ വീട്ടിലേയ്ക്ക് വിളിച്ചു നോക്കി. അവര്‍ വീട്ടിലില്ല. അതുകൊണ്ട് പോസ്റ്റ് വന്നിട്ടുണ്ടെങ്കിലും കൂടി ഇനി തിങ്കളാഴ്ച നോക്കിയാല്‍ മതി .

  • Jalaja

    ഇന്ന് അക്ഷയതൃതീയ.
    മഷിത്തണ്ട് പദപ്രശ്നം അക്ഷയമായി തുടരട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നമുക്കീ ‘പുലരി’യിലേയ്ക്ക് കണ്ണു് തുറക്കാം.

  • വിവേക്

    Congrats Preethy ….

  • നിളാ പൗര്‍ണമി

    nice crossword
    thanks

  • preethy

    നല്ലൊരു പദപ്രശ്നവുമായി,
    യാതൊരു പ്രശ്നവുമില്ലാതെ വന്ന ‘പുലരി‘……
    അനീഷ് അപ്രൂവേഴ്സ് അഭിനന്ദനങ്ങള്‍………*

  • jalaja

    കൊള്ളാം, അനീഷ്. അഭിനന്ദനങ്ങള്‍!!!!
    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    19 D ലളിതാംബിക അവാര്‍ഡ്‌ ഈ കഥാകാരിക്ക് കിട്ടിയത് 93 അല്ല 94 ല്‍ ആണ്

  • anjanasatheesh

    പുലരി നന്നായിരുന്നു അഭിനന്ദനങ്ങള്‍

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    പുതു’പുലരി’യിലേക്ക് എല്ലാവർക്കും സ്വാഗതം. എല്ലാവരേയും വീണ്ടും കാണാൻ സന്തോഷം.
     ഒരു മാസത്തെ ’വനവാസം’(നാട്ടിൽ പോയി. കന്നിവോട്ടും ചെയ്തു. പെട്ടി അടവച്ചിരിക്കുന്നു. 13നു വിരിയും.)കഴിഞ്ഞുതിരിച്ചെത്തി, ഇന്നലെ.
     വന്നുകണ്ണുതുറന്നതേ കൃത്യമായി ’പുലരി’യിലേക്ക്.
    ടോപ്പേഴ്സിനു അഭിനന്ദനങ്ങൾ.!!
    കഴിഞ്ഞ ഇവന്റിന്റെ വിജയികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ..!
    ‘പ്രയാണ’ത്തിന്റെ അവസാനം മുതലുള്ള കമന്റുകൾ പിന്നീടു വായിച്ചോളാം.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    16 u
    30 b
    23 b
    28 a

    clue pls

  • ഗോപകുമാർ

    പുലരിക്ക് മനോഹരമായ തുടക്കം…. അഭിനന്ദനങ്ങൾ. :)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    only 16 u & 30 b
    on 96*

  • വിവേക്
  • anjanasatheesh

    @ Chandini,

    16u – മഷിതണ്ടില്‍ രണ്ടും വേറെവേറെ തിരയൂ ,,,കോമണ്‍വാക്ക് കാണാം
    30b – തകഴിയുടേത്…..ആറ്റിലും കടലിലും ഒക്കെ ഉണ്ട്

  • admin

    anjana,

    “ഒരു പദപ്രശ്ന മത്സരം തുടങ്ങി 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌ “

  • Shanmukhapriya

    clue need for 13U, 13D, 19D, 11A, 16U……….

  • Shanmukhapriya

    plss help for the clue of 22U too…….

  • Shanmukhapriya

    clue need for 11A, 19D, 22U only……

  • beegees

    15 താഴോട്ട്????????????

  • ഗോപകുമാർ

    Shanmukhapriya ……
    13U – Prize of Kerala Govt bumper lottery
    13D – last four letters related the name of the founder of a bank
    19D – she belongs to pazhayannoor (പഴയന്നൂർ)
    11A – search “clove tree” in mashithantu
    16U – clue already given by Anjana
    22U – “grammar”

  • beegees

    completed c/w

  • Shanmukhapriya

    മലയാള സാഹിത്യത്തില്‍ ഗഹനമായ അറിവില്ലാത്തതിനാല്‍ കുറേ കഷ്ടപ്പെട്ടു, പക്ഷെ സഹായമില്ലാതെ തന്നെ എല്ലാം കിട്ടി :) പദപ്രശ്നത്തിന്റെ പേര് സാഹിത്യം എന്നാണല്ലോ, പക്ഷെ പര്യായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ, ഇതും കുറേ വിഷമിപ്പിച്ചു :( ആദ്യം സാഹിത്യം മാത്രമേ അന്വേഷിച്ചുള്ളൂ പിന്നീടാണു ബുദ്ധിയുദിച്ചത്!!!

    വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ :)

  • anjanasatheesh

    @ admin,
    I saw the rule before, but why you are approve the same ?

  • Sandeep V

    23B – name of a packet milk / hilly region / a latex company
    28A – translate the word to english and search in mashithantu / a nakshathra in malayalam
    19D – an actress in some malayalam movies; she was wife of a famous (telugu) actor
    15 D – second part of the name of a malayalam newspaper

  • admin

    “ഒരു പദപ്രശ്ന മത്സരം തുടങ്ങി 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌ ”

    എന്തുകൊണ്ടാണ് ഈ പുതിയ നിയമം.? നാല് സജീവമായ കളിക്കാരോട് ബ്ലോഗ്‌ അഡ്മിന്‍ ആകുവാന്‍ തയ്യാറുണ്ടോ എന്ന് പരിശോധിച്ചതില്‍ രണ്ടു പേര്‍ തയ്യാറായിട്ടുണ്ട്. അവര്‍ക്ക്‌ തുടര്‍ന്നും കളിക്കണം . അതുകൊണ്ട് 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ എഴുതരുത്‌.

  • ampily

    1a,24a,10d,13dand 18 u plz help..

  • Jalaja

    അമ്പിളി,
    1a, വഞ്ചിപ്പാട്ട്
    24a,രണ്ടാമൂഴം—എം ടി
    10d വി കെ എന്‍
    13d മിശ്രഭാഷാവാദം നോക്കുക
    18 u മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കുട്ടേട്ടനായിരുന്നു കുറെക്കാലം.
    വിജയാശംസകള്‍!!!!!!

  • anjanasatheesh

    @ admin,

    My rank position 9th in topper’s list but 10th in profile ……..what is going on there ?

    • jalaja

      Anjana,
      Your rank is 10 in Pulari topper’s list and that is shown in the profile.

  • jenish

    19D രണ്ടാമത്തെ അക്ഷരം ഒരു രക്ഷയുമില്ല.

  • Aneesh Melan

    എല്ലാവര്ക്കും അഭിനന്ദനങ്ങള്‍

  • hari

    Please help any clues for 2d 4d 5a 3a

  • ampily

    Thank you Jalajechi…

  • jalaja

    വിവേക്,
    എനിക്കും മാതൃഭൂമിയുടെ സമ്മാനം കിട്ടി. “വൈക്കം മുഹമ്മദ്‌ ബഷീര്‍ : കത്തുകളും മുഖാമുഖവും” തന്നെ.k
    വളരെ സന്തോഷം.
    മാതൃഭൂമി,അഡ്മിന്‍, & വിവേക് ,
    നന്ദി.

  • jalaja

    ഹരി,
    2d ഗൂഗിള്‍
    4dവാസ്തുഹാരയുടെ കഥ ഇദ്ദേഹം എഴുതിയതാണ്.
    5a 3ഡിയും 6ഡിയും കിട്ടിയാല്‍ പിന്നെ എളുപ്പമാവും.
    3a. മാധവിക്കുട്ടിയുടെ നോവല്‍. ഈ പേരില്‍ ഒരു സാഹിത്യകാരി ഉണ്ട്. k
    വിജയാശംസകള്‍!!!!!!

  • http://royvargheseleo@gmail.com Roychen

    ജലജേച്ചി അഭിനന്ദനങ്ങൾ!!
    7 A. first 3 letters & 7 D , 6 D,20A,19 D
    വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍

    Roychen

  • hari

    jalaja
    compleated Thank you for the help

  • jalaja

    റോയ്ച്ചന്‍,
    7 Aകണ്ണശ്ശപ്പണിക്കന്മാര്‍ എന്നും പറയും.
    7 D ജി ശങ്കരക്കുറുപ്പ് ഗാനരചന എന്നൊക്കെ ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടും. വളരെ പഴയ സിനിമയാണ്.
    , 6 D അദ്ദേഹത്തിന്റെ ശരിയായ നാമം. ഗൂഗിള്‍ സഹായിക്കും.
    ,20A, ഈ കൃതിയുടെ രചയിതാവ്. ഗൂഗിള്‍ നോക്കൂ
    19 D വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ്ണവിരാമങ്ങള്‍ ഇവ അവരുടെ കൃതികളാണ്.
    വിജയാശംസകള്‍!!!!!!!!

  • http://royvargheseleo@gmail.com Roychen

    pls help

    6 D,20A,19 D

  • http://royvargheseleo@gmail.com Roychen

    ജലജേച്ചി,

    Thank you.compleated .

    Roychen

  • neema

    20 A pls help

  • jalaja

    നീമ,
    20aബാലസാഹിത്യകാരനാണ്.
    വിജയാശംസകള്‍!!!

  • Noufara

    Finished…………..
    Thank You……………