CW/2010/KRKT-0043

CW/2010/KRKT-0043
Topic :Geography – India
By :piku1
Play Now: http://crossword.mashithantu.com/index.php?id=CW/2010/KRKT-0043
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW/2010/KRKT-0043
five-star-rating

Tags:

  • Vikas

    @Priya

    A well-linked crossword. Congrats Priya.

    അക്ഷരവിന്യാസങ്ങളെക്കുറിച്ചുള്ള കാര്യങ്ങള്‍ മറ്റുള്ളവര്‍ പറയട്ടെ. :)

  • Priya

    thanks very much :) expecting “kallerukal”

  • Rajesh Krishna

    Priya
    Well made CW, but easy :) .
    Vikas,
    Congrats. This time I really thought I’d finish first, but you were too good. Ippol retire cheythal GOAT(Greatest of All time) aayi retire cheyyam ;)
    Admin,
    The site hung for a couple of minutes. Too many users???

  • binjose

    23D അവസാന അക്ഷരം കൊലച്ചതി ആയിപ്പോയി. അങ്ങനെ പിരിച്ചെഴുതാമോ? കല്ലേറ് കൊള്ളാന്‍ റെഡി ആയി തന്നെ ആണെന്ന് തോന്നുന്നു ആ ചോദ്യം അല്ലെ? :)

  • vivek

    32B – first letter only. Any help?

  • അനീഷ്‌ മേലാന്‍

    അഡ്മിന്‍,
    23D-അവസാന അക്ഷരം കളിപ്പിക്കല്‍ ആയി പോയി
    പിന്നെ ആന്‍സര്‍ കൊടുക്കുന്നതിനു മുന്‍പേ ലോഡിംഗ് ആവുന്നു. ആദ്യത്തെ മുപ്പതു മിനിറ്റ് ആണ് ഏറ്റവും പ്രശ്നം. ഇതൊന്നു അവസാനിപ്പിക്കാന്‍ വല്ല മാര്‍ഗോം ഉണ്ടോ?

  • pkn

    lots of compromises and msitakes,

    3A, first letter
    12 A, 2nd letter
    23 D, second letter
    23rd last letter
    18 a 3rd letter (are you sure this is correct, i feel i t shoud be tha and not da)
    4d second letter (chandrakkala missing)

    lazy fellows should not create crossword.

    all the above answers are real comedy

  • Priya

    23D last 2 letters oru cell l ezhuthan pattunnundayirunnilla

  • arun

    23D അവസാനത്തെ അക്ഷരം നവസാക്ഷരരെകാള്‍ കടുപ്പമായിപ്പോയി…

  • Jalaja

    ജ്യോഗ്രഫി എന്നുകേട്ടപ്പോള്‍ തന്നെ പേടിയായിരുന്നു.എന്തായാലും ആ പേടി അസ്ഥാനത്തായി.
    പിന്നെ ഭൂപടത്തില്‍ സ്ഥലങ്ങള്‍ അടയാളപ്പെടുത്താന്‍ പറയില്ലല്ലോ എന്നായിരുന്നു ഒരു ധൈര്യം

    23ഡി രണ്ടക്ഷരം ഒരു സെല്ലില്‍ കൊള്ളാത്ത നിലയ്ക്ക് അവസാന അക്ഷരം ഡ് എന്നെഴുതുന്നതായിരുന്നു അഭികാമ്യം.
    18എ മൂന്നാമത്തെ അക്ഷരം പ്രദീപിന്റെ അഭിപ്രായം വളരെ ശരിയാണ്.
    23ഡി രണ്ടാമത്തെ അക്ഷരത്തിനു ദീര്‍ഘം വേണ്ടതല്ലേ?
    ഞാന്‍ അക്ഷരത്തെറ്റുകളെക്കുറിച്ചു മാത്രമേ എഴുതുന്നുള്ളൂ ,മറ്റുള്ളവയെക്കുറിച്ച് എനിക്ക് അറിയില്ല.

  • RAJ

    പുതിയ അക്ഷരങ്ങളും സ്ഥല നാമങ്ങളും പഠിച്ചു. മലയാളം വളരുന്നു ??????????

  • Jalaja

    32ബി. സപ്തസ്വരങ്ങള്‍ പാടിനോക്കൂ,അടുത്താരുമില്ലെങ്കില്‍.

  • vivek

    Hi pkn – What is the first letter for 32 B?

  • vivek

    @ Priya – as per net 32B starting with “saint” and u can also match the same with the last letter of 23 D atleast.

    I am still struggling with 32 B first letter. 99 points

  • GK

    23D last letter is indeed wrong!!! Other than that, nice CW.
    Congrates toppers.

  • Vikas

    @Vivek,

    32B – Replace ‘o’ with ‘n’ in the word you’ve found. :)

  • Vikas

    @Vivek,

    ജലജച്ചേച്ചി പറഞ്ഞതുപോലെ സ്വരങ്ങള്‍ പാടിയപ്പോള്‍ ഉത്തരം കിട്ടിക്കാണുമെന്നു കരുതുന്നു.

    I searched in Google for ‘vasco da gama ship’.
    I replaced ‘o’ with ‘a’ in the answer and it worked! :)

  • anjanasatheesh

    3A -ആദ്യാക്ഷരം തെറ്റ്
    12A – അവസാന അക്ഷരം തെറ്റല്ലേ
    34A – രണ്ടാമത്തെ അക്ഷരം
    32B – ഉത്തരം ആദ്യഭാഗം “സാവോ” എന്നാണെനിക്ക് കിട്ടിയത്
    10D – ഇങ്ങിനെ ഒരു സംസ്ഥാനമുണ്ടൊ? “പ്രദേശ് ” എന്നുകൂടി വേണ്ടേ ? അല്ലെങ്കില്‍ ചോദ്യത്തില്‍ സൂചിപ്പിക്കണം
    17D – അവസാന അക്ഷരം തെറ്റാണ്
    21D – റോക്ക് ഗാര്‍ഡന്‍ പ്രധാനപ്പെട്ടത് വേറെ സംസ്ഥാനത്താണ്. കേരളത്തിലേത് എന്ന് ചോദ്യത്തില്‍ സൂചിപ്പിക്കണമായിരുന്നു

    23D – അവസാന അക്ഷരം എനിക്കു ഇതുവരെ കിട്ടിയില്ല. ഞാന്‍ പിന്മാറുന്നു. ഇനിവയ്യ അക്ഷരങ്ങള്‍ കൊണ്ട് സര്‍ക്കസുകളിക്കാന്‍.

  • vivek

    Vikas & Jalaja – Thanks a ton

    ആദ്യമായിട്ടാണെന്ന് തോന്നുന്നു കുരുക്ഷേത്രയില്‍ ആദ്യ ദിവസം പങ്കെടുക്കുന്നത്. ((മാതൃഭുമിയും ഇതും കൂടി മുതലാകില്ല. ഒന്നെങ്കില്‍ ലീവ് എടുക്കണം അല്ലെങ്കില്‍ പണി വേണ്ടന്നു വെക്കണം ഇത് രണ്ടും കൂടി കളിക്കാന്‍)

    @ Priya – ഇത് പോലെയുള്ള തെറ്റുകളും വളച്ചൊടിക്കലുകളും അക്ഷന്തവ്യമാണ്‌ – പ്രത്യേകിച്ചും താങ്കളില്‍ നിന്ന്.

    എല്ലാവരും മുകളില്‍ എഴുതിയത് കൂടാതെ വേറെയും തെറ്റുകളുണ്ട്.
    പിന്നെ 32 ബി – പേരിന്റെ ആദ്യ ഭാഗമായ “സാവോ” എന്ന വാകിന്റെ അര്‍ഥം “saint” എന്നാണ്.

    32B – first letter can be “se” and second letter “nt” which has some meaning. Also it will match with 23D last letter. (32B – എങ്ങനെയൊക്കെ ന്യായികരിച്ചാലും അപമാനകരം തന്നെ)

    (Priya: November 19, 2010 at 1:27 pm 23D last 2 letters oru cell l ezhuthan pattunnundayirunnilla – Joke of the day :-) :-) :-) . ഏറ്റവും അടിയിലെ വരിയില്‍ വലത്ത് നിന്നും മൂന്നാമത്തെ കളം dead cell കൊടുത്താല്‍ പദ പ്രശ്ന നിര്‍മ്മാണ നിയമത്തിലെ മൂന്നാമത്തെ നിയമത്തിന്റെ ലംഖനമാകും. അതല്ലേ പ്രിയേ ഈ കൊല്ലാക്കൊലയുടെ യഥാര്‍ത്ഥ കാരണം? ചുമ്മാ വീണിടത്ത് കിടന്നു ഉരുളല്ലേ … )

    (http://mashithantu.com/blog/?p=56 Rule 3 says ” നെടുകെയോ കുറുകെയോ അടുപ്പിച്ച് മൂന്ന് കറുത്ത കളങ്ങള്‍ വരരുത്”

  • sanju

    പ്രിയ,കുറച്ച് അക്ഷരത്തെറ്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ നല്ല പദപ്രശ്നം..അഭിനന്ദനങ്ങള്‍..
    ഋതു,മൂന്നാമത്തെ അക്ഷരവും,റോക്ക് ഗാര്‍ഡനും എന്നെ കുറച്ചു ചുറ്റിച്ചു..ഈ ഗാര്‍ഡന്‍ തേടി ചണ്ഡീഗര്‍ വരെ പോയി ഞാന്‍.പാലക്കാട് വഴി ഒരു ഷോര്‍ട് കട്ട് ഉള്ളത് ഓര്‍ത്തില്ല ആദ്യം.. :)
    വികാസേ..നമോവാകം .. :D

  • Vikas

    @സഞ്ചു,

    യാത്രകള്‍ നേടിത്തരുന്ന അറിവുകള്‍ അമൂല്യമാണ്. :)

  • jalaja

    23D അവസാന അക്ഷരം മലയാളത്തിലെ എഴുതാന്‍ ഏറ്റവും എളുപ്പമുള്ള അക്ഷരമാണ്.

  • Kann Dubai

    12A second letter
    19D second & third letter
    pls help

  • sanju

    @ Knnan,
    12A മലയാളത്തിന്റെ വാനമ്പാടി യുടെ പേരാണ് ആദ്യ രണ്ടക്ഷരം,പക്ഷെ രണ്ടാമത്തെ അക്ഷരത്തിന് ദീര്‍ഘം നല്‍കുക
    19D മംഗലാപുരം മുതല്‍ മുംബൈ വരെ,ഗോവ വഴിയുള്ള, ആ റെയില്‍ പാതയുടെ പേരൊന്ന് ഓരത്തുനോക്കൂ..

  • ali

    ” jalaja:
    November 19, 2010 at 7:59 pm
    23D അവസാന അക്ഷരം മലയാളത്തിലെ എഴുതാന്‍ ഏറ്റവും എളുപ്പമുള്ള അക്ഷരമാണ്.”

    “Th” yum shariyaavunnillallo Jalaja?
    Please help.

  • ali

    23D:കിട്ടി കിട്ടി. ഉത്തരം കിട്ടി. ഇത്രക്ക് പ്രതീക്ഷിച്ചില്ല.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ/anthippozhan

    Priya,
    ഒരു നല്ല പദപ്രശ്നം, 
    ഒഴിവാക്കാമായിരുന്ന ചില അക്ഷരത്തെറ്റുകൾ നിറം കെടുത്തിയെങ്കിലും. 
    Congrats Toppers..!!
    നിങ്ങൾ ശരിയുത്തരങ്ങൾ അറിയുന്നവരെന്നു മാത്രമല്ല, തെറ്റുകൾ വരുന്ന വഴി മനസ്സിലാക്കുന്നവരാണെന്നും തെളിയിക്കുന്നു.
     അതു പ്രത്യേക അനുമോദനമർഹിക്കുന്നു. 

    Ali,
    23D-last letter. മലയാള അക്ഷരങ്ങളെല്ലാം വളഞ്ഞിട്ടാണല്ലോ. ഒരക്ഷരത്തിനു തരാവുന്ന ഏറ്റവും നല്ല ക്ലൂ ആണു ജലജച്ചേച്ചി തന്നിരിക്കുന്നത്.
    ജലജച്ചേച്ചി ഉദ്ദേശിച്ച അക്ഷരം രണ്ടുതവണ (overlap ചെയ്ത്) എഴുതുമ്പോഴേ ’ത’ കിട്ടൂ.
    ഉത്തരത്തിൽ വരുന്ന ‘ചന്ദ്രക്കല’ (‘മീത്തൽ’ എന്നു വ്യാകരണത്തിൽ) വിട്ടുപോകേണ്ട.

    32B- സൂചന പലരും തന്നിരിക്കുന്നു. സപ്തസ്വരങ്ങൾ നീട്ടിപ്പാടിയാലേ തുടക്കം ശരിയാകൂ.
    ഉത്തരം തെറ്റാണെന്നു പറയാൻ കഴിയില്ല. ഇങ്ങനെയും ചിലയിടങ്ങളിൽ പരാമർശിച്ചിട്ടുണ്ടു്‌.
    CLICK HERE

  • pkn

    Vivek, 32 B is correct, it may be the Portugese or spanish word for ‘saint’. Also, once you get this answer, you can search in the google and you can understand that yourself. Please be more careful and make sure you are correct before you using strong words

    anjana, i dont agree with you on
    12 A last letter (this seems to be correct)
    34 A 2nd letter (this also seems correct to me)
    32 B, pls see first para of this comment
    i absolutely agree with the other points.

    അക്ഷരങ്ങള്‍ കൊണ്ട് സര്‍ക്കസ is really killing the charm of the game. my request to all future crossword creators, pls dont insult our mother tongue just for the sake of linking a silly crossword game

  • pkn

    ali, do you think ‘tha’ is the easiest letter? try half of ‘tha’

  • anjana

    23D – ayyooo……..ente ammeeeeee ennu vilichu poyi…koottathil oru “Puthiya Samsthanavum”

  • Ali

    Dear pkn,
    I Wrote “Th”. the result will be “O”. I hope you can understant me.
    But i got the answer.
    Thanks jalaja chechi, അന്തിപ്പോഴൻ/anthippozhan and pkn.

  • Kannan

    thanks sanju

  • pkn

    dear admin, i still dont understand where i can make a donation? i dont see any link. kindly put it on the comments page of the latest mashithantu crossword

    or is it the advertisement link, revenue generated by mashithantu based on the number of clicks?

  • pkn

    and you mean $1.65? that is sucha a meager amount, how can you survive with that?

  • admin

    @pkn,

    donation ലിങ്ക് ഈ കമന്റു ബ്ലോഗില്‍ തന്നെ ഉണ്ട്. ഗൂഗിള്‍ ആഡ്സ് എന്നതിന്റെ അടിയില്‍ .(top left)
    അല്ലെങ്കില്‍ പദപ്രശ്ന സൈറ്റില്‍ ലോഗിന്‍ ചെയ്തതിനു ശേഷം ഫുട്ടര്‍ പരിശോധിക്കുക. അല്ലെങ്കില്‍ ഇതാ ഇവിടെ കൊടുക്കാം.

    DONATE

    $1.65 ക്ലിക്ക് കൊണ്ട് മാത്രം നേടിയതാണ്. ഒരു ദിവസശരാശരി. ഒരു ചെറിയ തുകയാണിതെന്നു സമ്മതിക്കുന്നു. മഷിത്തണ്ടിന്റെ സൈറ്റ്‌ ഹോസ്റ്റ് ചെയ്യാന്‍ മാസം (ഉദ്ദേശം) $70 വരും. മറ്റു ചിലവുകള്‍ വേറെ. ചില സംഭാവനകളും ലഭിച്ചിട്ടുണ്ട് എന്നും അറിയാന്‍ കഴിഞ്ഞു. പതുകെ പതുക്കെ ഈ ചിലവുകള്‍ താങ്ങാന്‍ ഇത് മൂലം കഴിയും എന്ന് കരുതുന്നു.

    (Mashithantu and ) Rome was not built in a day എന്നാണല്ലോ. അപ്പോള്‍ വരുമാനം ചെറിയ തോതില്‍ വരുന്നത് കാണുമ്പോള്‍ ഒരു സന്തോഷമുള്ള കാര്യമല്ലേ?

  • Ajith

    any clue abt 4D..?

  • http://baijose.blogspot.com/ Baijo Joy

    4d a port in gujarat

  • Ajith

    ok..i got it…

  • Kumar

    Any clue for
    20B Last letter
    33A
    34A
    3A second letter

  • Kumar

    Got 34 A…. looking clue for
    20B last letter
    33A
    3A second letter

  • http://mathrubhumicrossword Mujeeb Rahman
  • jalaja

    കുമാര്‍, 20 ബി.അവസാന അക്ഷരം ഇതാ പ“ഠി”ച്ചെഴുതിക്കോളൂ. 33എ സിലിക്കണ്‍ വാലി. 3എ പൂനയെ ഇപ്പോള്‍ ഇങ്ങനെയല്ലേ പറയുന്നത്. വിജയാശംസകള്‍!!!

  • Kumar

    Completed… Thank you Mujeeb and Jalaja………..