CW-FUN-0035

CW-FUN-0035
Topic :kids
By :beegees
Play This Crossword
Top Player’s List

  • beegees

    എന്റെ ആദ്യത്തെ സംരംഭം ….തെറ്റുകൾക്ക് കുറ്റം പറയുമല്ലോ? :)

  • beegees

    17 ഡി ചോദ്യം 2 പ്രാവശ്യം വന്നത് എന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ അഡ്മിൻ നോട് തിരുത്താൻ ആവശ്യപ്പെട്ടിരുന്നു . അഡ്മിൻ ന്റെ തിരക്ക് കാരണം ശ്രദ്ധയിൽ പെട്ടില്ലെന്ന് തോന്നുന്നു.

    • kpc

      17 ഡി തെറ്റൊന്നും തോന്നിയില്ലല്ലോ

      • beegees

        ചോദ്യം 2 പ്രാവശ്യം വന്നിട്ടുണ്ട്

  • beegees

    അഭിനന്ദനങ്ങൾ കെപിസി പിഷാരോടി

  • kpc

    നല്ല പദപ്രശ്നം. ഒന്നാമതെത്തിയതിൽ കൂടുത്തൽ സന്തോഷം. ബീജിസിനു അഭിമാനിക്കാം

  • kpc

    നന്ദി ബീജീസ്

    • beegees

      വേണം….. ലിങ്ക് നു വേണ്ടി ഒരു മാറ്റം.. ;)

      • kpc

        ആ ചോദ്യം ഇല്ലായിരുന്നാലും കുഴപ്പമില്ല (8u)

        • beegees

          ലിങ്ക് ഇല്ലെങ്കിൽ verify ചെയ്യുമ്പോൾ error കാണിക്കുന്നു

  • beegees

    അഭിനന്ദനങ്ങൾ! ജലജ

  • beegees

    അഭിനന്ദനങ്ങൾ! സുഷമ രാമൻ

  • beegees

    പരിശ്രമിച്ചു കൊണ്ടിരിക്കുന്നവർക്ക് ആശംസകൾ !

  • kpc

    5 ഡി, 6 ഡി, 7 ഡി യുടെ രണ്ടാം അക്ഷരങ്ങൾ ചേർത്ത് ഒരു ചോദ്യം ഉണ്ടാക്കാമായിരുന്നു അല്ലെ ജലജേച്ചി?

    • beegees

      അപ്പോൾ കൂടുതൽ ലിങ്ക് ആകുമെന്ന് തോന്നുന്നു

    • ജലജ

      എന്തിനാ വെറുതെ? :)

  • Jenish

    കൊള്ളാം.. പദപ്രശ്നം ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങൾ..

    പല ചോദ്യങ്ങളുടെയും അക്ഷരവിന്യാസം കൊടുത്തിരിക്കുന്നത് ശരിയല്ല. 22D, 17D, 10D

    പിഷാരോടി ചേട്ടനും മറ്റ് വിജയികൾക്കും അഭിനന്ദനങ്ങൾ…

    • kpc

      Thank u Jenish

  • Ajith Unnikrishnan

    ഒരു തമാശ ഉണ്ടായി ഒക്ടോബർ രണ്ട് എന്ന് കേട്ടപ്പോൾ ഞാൻ ബാർ എന്ന് എഴുതി.

    • kpc

      Me too

      • ജലജ

        മഹാന്മാർ ഒരേ പോലെ ചിന്തിക്കുന്നു!!!

        • kpc

          നാൻ മഹാൻ അല്ലൈ

  • ജലജ
  • ജലജ

    നേരത്തെ ഇട്ട കമന്റിൽ താഴെപ്പറയുന്നവ എന്നതിൽ രണ്ടാമത്തെ സൈറ്റ് copy paste തെറ്റിപ്പോയി . പകരം ഈ സൈറ്റ് നോക്കൂ
    http://mashithantu.com/cw-discuss/?p=375

  • Vivek

    28A clue

  • shaji

    28a കൊയ്പ്പത്തൊടി തറവാട്ടിലാണ് ബാപ്പുക്ക എന്ന മോയിൻ

  • Vivek

    Thank you Shaji