MBI/2010/MASHI2-0016

MBI/2010/MASHI2-0016
Topic :പലവക
By :menonjalaja
Play Now: http://mathrubhumi.mashithantu.com/index.php?id=MBI/2010/MASHI2-0016
Toppers: http://mathrubhumi.mashithantu.com/assets/game/top_scorer.php?cw_id=MBI/2010/MASHI2-0016
five-star-rating

Tags:

  • Vikas

    ജലജച്ചേച്ചീ,

    ഡീക്ഷ്‌ണറി വേണ്ടി വരുമോ?

  • vivek

    ayyo ………

  • Jalaja

    ഇതില്‍ നിഘണ്ടുവാക്കുകള്‍ ആണ് കൂടുതലും. ആദ്യം തയ്യാറാക്കിയതാണ്. പെട്ടെന്നു തീരാന്‍ വേണ്ടി നിഘണ്ടുവിനെ നല്ലപോലെ ആശ്രയിച്ചു. ഇനി ഒരെണ്ണം കൂടിയുണ്ട്. അതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. അത് ആദ്യം വരണമേ എന്ന് ആഗ്രഹിച്ചതുമാണ്.
    ഇന്നു തന്നെ ഒരു ലിസ്റ്റ് തന്നാലോ?

  • Peeyush

    After the competition kindly publish answers.

  • Jalaja

    കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണോ മാഷേ

  • manusreelakam

    ee paryaya padangal vechulla kali onnu kuraykkumo…. crosswords interesting avanamenkil athilulla clues athu pole aakanam , allathe nikhanduvum sabdatharavaliyum eppozhum eduthu vechu poorippikkanda onnalla … nammude knowledge ethra mathram undennu test cheyyan vendiyalle ee mental games okke … allathe nammalarum munshi avan padikkan vendi allallo

    I am new here … Enikku thonniya karyam paranjuunen ullu ,aarum thallaruthu :D

  • Vikas

    8A – last two letters
    41U – Second letter? :(

  • Jalaja

    എവിടെയാണു തടസ്സം? ഒരു ക്ലൂ കൊടുത്താലോ?

  • Jalaja

    അഡ്മിന്‍, മേല്പറഞ്ഞ ക്ലൂ നിഘണ്ടു വാക്കുകള്‍ക്കു മാത്രമാണ് ഞാനുദ്ദേശിച്ചത്

  • Vikas

    Congrats Ajila :)

  • Jalaja

    അജിലാ, താങ്കള്‍ രണ്ടു മണിക്കൂര്‍,42 മിനിറ്റ് കൊണ്ട് ഒന്നാമതായി വിജയിച്ചിരിക്കുന്നു. വളരെ സന്തോഷം.
    വിവേക്, താങ്കള്‍ മൂന്നു മിനിറ്റു കൂടിയെടുത്തുരണ്ടാം സ്ഥാനത്തെത്തി. വളരെ സന്തോഷം

    രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍!!!

  • vivek

    Thanks a lot for the tough one :-)

  • Jalaja

    രാജലക്ഷ്മി,ജയകുമാര്‍, ബിനോയ് അഭിനന്ദനങ്ങള്‍!!!

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    നല്ല പദപ്രശ്നം, ജലജച്ചേച്ചി. 

    അഭിനന്ദനങ്ങൾ, Ajila and other Toppers !!

    കുറഞ്ഞത് ഓഎൻ‍വിയുടെ കവിതകൾ അവനവന്റെ വീടുകളിലിരുന്നെങ്കിലും വായിക്കണമെന്നു ഗുണപാഠം.

    ഓർമ്മയുടെ കൂടുതൽ കൊണ്ടു ’ചെമ്പരത്തിപ്പൂ’ എന്നു ജപിച്ചുകൊണ്ടിരുന്നതല്ലാതെ 
    ഒന്നും നടന്നില്ല. മുമ്പൊരു തവണ ഇതേ വാക്കു വലച്ചിരുന്നുവെന്നു പിന്നീടോർത്തു.

    മുസിരിസുകാരനെപ്പറ്റി വിക്കിപീഡിയ നോക്കിസമയം കളഞ്ഞു. 
    ചോദ്യം ആകെയൊന്നു ചെയ്യാനുള്ള ’പുത്തി’ വൈകിയേ ഉണ്ടായുള്ളൂ. :(

     സുഹൃത്തുക്കളേ,
    നിഘണ്ടു എന്നാൽ ഭാഷയിലെ വാക്കുകളുടെ സമാഹാരമല്ലേ? വാക്കുകൾ  എവിടെനിന്നെടുക്കുന്നു എന്നതല്ലല്ലോ  സന്ദർഭവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നു നോക്കിയാൽ‍പ്പോരേ?
     ചുളുവിൽ ചില വാക്കുകൾ/വിവരങ്ങൾ പഠിക്കാൻ പറ്റുന്നത് ഒരു നല്ലകാര്യമാണെന്നു ഞാൻ പറയും.
     ’നിഘണ്ടുവിലില്ലാത്ത വാക്കു’ മാത്രം ആരും ഉപയോഗിക്കാതിരിക്കട്ടെ. :-)

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    അദ്ഭുതമായിരിക്കുന്നു! പുഴകളെക്കുറിച്ചും മലയാള മാസങ്ങളെക്കുറിച്ചുമൊക്കെ അറിവുള്ള വികാസിനിതെന്തുപറ്റി ഇന്നു്‌?

  • K P C Pisharody

    ENNALUM KURACHU KADUPPA MAAYATHU DESERT, SOORYAN, EVIDUNNA JALAJE ETHOKKE KANDU PIDIKKUNNATHU?

  • Vikas

    ആപ്പീസിൽ ആകെ ടെൻ‌ഷനിലായിരുന്നു.
    അതുകൊണ്ട് വേണ്ടത് വേണ്ട സമയത്ത് തോന്നിയില്ല.
    നല്ല പദപ്രശ്നം. ജലജച്ചേച്ചിക്കും വിജയികൾക്കും അഭിനന്ദനങ്ങൾ :)

    വലിയ വീടും, താമരയും മത്സ്യവും താരതമ്യേന എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു.
    ഒന്നുറക്കെ ചിന്തിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. എന്തു ചെയ്യാം! സാധിച്ചില്ല.

    മഷിത്തണ്ടിന്റെ നിഘണ്ടു ഒന്നു പരിഷ്കരിക്കണം ആശാനേ!
    അക്ഷരം ആധാരമാക്കിയുള്ള തിരച്ചിൽ കൂടെ ഉൾപ്പെടുത്തണം.
    ഉദാഹരണം – ന എന്ന അക്ഷരത്തിൽ തുടങ്ങുന്ന വാക്കുകൾ!
    പദപ്രശ്നം കളിക്കുന്നവർക്കെങ്കിലും ഉപകാരപ്പെട്ടേക്കും. :)

  • K P C Pisharody

    CLUE ONLY FOR 40A & 27D

  • K P C Pisharody

    27 KITTI

  • Jalaja

    പിഷാരടി,
    40എ. സൂര്യന് താമരയുമായി ബന്ധമില്ലേ .രണ്ടക്ഷരം കിട്ടിയിട്ടുമുണ്ടല്ലോ.
    27ഡി.മനസ്സ് ഊഷരമാക്കാതെ ഒന്നു ചിന്തിച്ചുനോക്കൂ.

  • Vikas

    @പോഴാ,

    നന്ദി. ഇന്നെനിക്കൊരു ‘ഡൾ ഡേ’യാണ്.
    ഉച്ചയ്ക്കു ശേഷം അവധി എടുത്തു.
    നല്ല സുഖമില്ല. ഒന്നുറങ്ങട്ടെ. :)

  • Jalaja

    വികാസ്,ഇനി ക്ലൂ വേണ്ടല്ലോ.
    അഭിനന്ദനങ്ങള്‍!!!
    ന യില്‍ തുടങ്ങുന്ന ആ വാക്ക് മഷിത്തണ്ടിലുണ്ടല്ലോ

  • Jalaja

    ഷണ്മുഖപ്രിയ,അഭിനന്ദനങ്ങള്‍!!!

  • manusreelakam

    8A last part kittanilla :(
    any glue… ??

  • K P C Pisharody

    i am stuck on 95. 40 A is difficult to get. Almost 4 hours to reach 95.

  • K P C Pisharody

    പധപ്രസ്നം പൂര്‍ത്തിയാക്കിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. ഞാന്‍ മലയാളം ടൈപ്പ് ചയ്യാന്‍ പഠിച്ചു വരുന്നതെ യുള്ളൂ. തെറ്റുകള്‍ ക്ഷമിക്കുക

  • K P C Pisharody

    സൂര്യന്റെ പര്യായ പദങ്ങള്‍ തപ്പി മടുത്തു. ഒരു ചിന്ന ഹെല്പ് തരു

  • K P C Pisharody

    ഇത്രയും കട്ടി ചോദ്യങ്ങള്‍ വേണമായിരുന്നോ ജലജെ, 40 എ വലചു കളഞ്ഞു കേട്ടോ. അതില്ലായിരുന്നെങ്കില്‍ ഒരു 2 മണിക്കൂറിനുള്ളില്‍ തീര്‍ന്നേനെ.

  • Shanmukhapriya

    വളരെ നല്ല പദപ്രശ്നം ജലജചേച്ചി!
    കുറച്ച് ബുദ്ധിമുട്ടിയെങ്കിലും ക്ലൂ ഒന്നും ഇല്ലാതെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. പിന്നെ വികാസ് പറഞ്ഞത് നല്ല ഒരാശയമാണ്, നിഖണ്ഡു ഒന്നും കൈവശമില്ലാത്തവര്‍ക്ക് ഒരു അക്ഷരം കൊണ്ട് പര്യായപദങ്ങള്‍ മഷിത്തണ്ടില്‍ തിരയാന്‍ പറ്റിയാല്‍ കൊള്ളാമായിരുന്നു:)
    ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ ….

  • K P C Pisharody

    38 ബി സെക്കന്റ്‌ അക്ഷരം മാച്ച് ആവുന്നില്ല. അതുപോലെ താമര മത്സ്യം പിടി തരുന്നില്ല.
    വികാസിനു ഇന്നെന്തു പറ്റി? സമ്മാനം ഒന്നുമില്ലെന്നരിഞ്ഞിട്ടും ഇത്രയും പേര്‍ മറ്സരിക്കുന്നുണ്ടല്ലോ. ഞാന്‍ 27 നു ശബരിമലക്ക് പോകുന്നു 28 നു രാത്രിയെ മടങ്ങൂ. എത്ര CW നഷ്ടമാവും എന്നറിയില്ല.

  • Jalaja

    മനു ശ്രീലകം,
    8എ അവസാനഭാഗത്തിന്റെ അര്‍ത്ഥം മാളിക എന്നാണ്. ഒരു സാധാരണവാക്കാണ്.

  • Jalaja

    പിഷാരടി, ഞാന്‍ ക്ലൂ എഴുതിയിട്ടുണ്ട്. സൂര്യന്‍ താമരയുടെ ബന്ധുവല്ലേ?

  • RAJ

    ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ ….

  • Shanmukhapriya

    ജലജ ചേച്ചി, 11D എന്താണെന്ന് ഒന്നു പറഞ്ഞു തരാമോ? ഞാന്‍ അതിലെ 2 അക്ഷരങ്ങള്‍ trial and error വഴിയാണ് കണ്ടുപിടിച്ചത്:D ….മറ്റൊരിടത്തും എനിക്ക് ആ ഉത്തരം എന്താണെന്ന് കണ്ടെത്താനും കഴിഞ്ഞില്ല!

  • Jalaja

    വളരെ സന്തോഷം വിവേക്,വികാസ്, ജയകുമാര്‍, ഷണ്മുഖപ്രിയ

  • anjanasatheesh

    31A, 14B,38B,5D,11D,21D,34D & 41U
    ഞാന്‍ വിടകയാ, മണിക്കൂറ് കുറെയായി ഇതിനുപിന്നാലെ കണ്ണുവേദനിക്കുന്നു

  • RAJ

    പിഷാരടിച്ചേട്ടാ എല്ലാവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുക…..
    ശുഭയാത്ര നേരുന്നു……

  • Sini

    Need help for 38B, 34D last 2 letters, 9A 2nd letter, 27D last 2 letters…..plss help

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ഷാരടി മാഷേ, ഹരിശ്രീ കുറിച്ചു തുടങ്ങിയതിനു്‌ അഭിനന്ദനങ്ങൾ.!
    ഇനി നന്നായിക്കോളും. (മലയാളം എഴുതിക്കാൻ ശ്രമിച്ചു മടുത്തിരിക്കുകാരുന്നു.) 
    തുടക്കമായതുകൊണ്ട് കഴിയുമെങ്കിൽ manglish നുപകരം inscript തന്നെ ശീലിക്കൂ.
    വിക്കിപീഡിയയിലെ ഈ പേജും കൂടി കണ്ടോളൂ.
    http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:Typing
     ലിങ്കുകൾ ക്ലിക്കാനുള്ളവയാണു്‌.

    മുകളിലെ കമന്റുകൾ ശ്രദ്ധിച്ചാൽ ചില ഉത്തരങ്ങൾ കിട്ടാതിരിക്കില്ല. ’വരികൾക്കിടയിൽ വായിക്കുക’ എന്നു കേട്ടിട്ടില്ലേ? 

    സന്തോഷമായി മലയ്ക്കു പോയിവന്നാട്ടെ. ഉണ്ണിയപ്പം കുറച്ചുകൂടുതൽ വാങ്ങിക്കോളൂ. 
    കെട്ടിടം പണിയുമ്പോൾ ഉപകരിക്കും. പാറക്കൊക്കെ ഇപ്പോ എന്നാ വെല ? :-)

    സ്വാമിയേ ശരണമയ്യപ്പാ…!!

  • Rajesh Krishna

    40A. I’ve spent more than 3 hrs on that :( .

  • Rajesh Krishna

    I mean not 40A rather 8A. My head is ringing.

  • Jalaja

    ഷണ്മുഖപ്രിയ,11D ഒ.എന്‍.വി.യുടെ ഒരു കവിതയാണ്. ഞാന്‍ വായിച്ചിട്ടൊന്നുമില്ല.നെറ്റില്‍ കണ്ട വരികളാണ്. വരികളില്‍ തന്നെ ഉത്തരത്തിന്റെ സൂചനയുണ്ടല്ലോ എന്നു കരുതിയാണ് കവിയുടെ പേര്‍ എഴുതാതിരുന്നത്.

  • Jalaja

    പിഷാരടി,
    38ബി രണ്ടാമത്തെ അക്ഷരം താ‍ങ്കള്‍ എന്താണെഴുതിയത്?
    പിന്നെ ജീവനുള്ള മത്സ്യത്തെ സാധാരണ സാഹചര്യങ്ങളില്‍ എവിടെയാണ് കണ്ടിട്ടുള്ളത്?
    ജയകുമാര്‍ (അന്തിപ്പോഴന്‍) വികാസിനൊരു ക്ലൂ കൊടുത്തതു വായിച്ചു നോക്കൂ.

  • Kannan Nair

    no dictionary here
    clue required for all
    ചെവിയില്‍ ചെമ്പരത്തിപ്പൂ വെക്കേണ്ടി വരുമെന്നാ തോന്നുന്നേ

  • Sini

    Thanks, no need for clues…finished it!!

  • Vikas

    @മനു,

    8A – ഈ പാട്ടൊന്നു പാടിനോക്കൂ – തല ചായ്ക്കാനൊരു താഴ്വാരം!

    @ഷാരടിസ്വാമി,

    40A – He is a relative of Lotus!

    @പ്രിയച്ചേച്ചീ,

    11താഴോട്ട്: ഞാൻ ഇതെങ്ങനെയാണ് കണ്ടുപിടിച്ചതെന്നു പറയട്ടെ?

    ഗൂഗ്‌ളിൽ ഇങ്ങനെ തിരഞ്ഞു!
    അപ്പോഴതൊരു കവിതയാണെന്നു മനസ്സിലായി.
    കവിയെ കിട്ടിയാൽ പിന്നെ കവിത കിട്ടാനാണോ പ്രയാസം!

    @‌അഞ്ജന,

    31A – ഇതൊന്നു നോക്കൂ
    14B – ഈ ലിങ്കിൽ അദ്ദേഹത്തിന്റെ ജന്മദേശത്തിന്റെ മറ്റൊരു പേരു കിട്ടും.
    38B – Search for ‘Shoeflower’ in Mashithantu.

    5D – കിട്ടിയ അക്ഷരം, ദാ ഇങ്ങനെ, മഷിത്തണ്ടിനു കൊടുക്കൂ!
    11D – പ്രിയച്ചേച്ചിയോടു പറഞ്ഞതു ശ്രദ്ധിക്കൂ.
    21D – സംക്ഷേപവേദാർത്ഥം
    34D – ക്രോധം പരിത്യജിക്കേണം …., ക്രോധമല്ലോ യമനായതു നിർണ്ണയം
    41U – Born in river

    @സിനി,

    38B, 34D – അഞ്ജനയോടു പറഞ്ഞിട്ടുണ്ട്.
    9A – A kind of mango tree yielding very sweet mangoes (Use Mashithantu)
    27D – Speaker (Use Mashithantu)

  • അനീഷ്‌ മേലാന്‍

    ഉച്ച മുതല്‍ ദശരഥ ന്റെ ഗുരുവിനെ തിരയുന്നതാണ് അവസാനം കിട്ടി

  • Jalaja

    അഞ്ജനാ,
    14ബി.മുസിരിസ് എന്ന് ജയകുമാര്‍ എഴുതിയത് ശ്രദ്ധിച്ചില്ല അല്ലേ?
    5ഡി.രണ്ടു പ്രാവശ്യം ഉര്‍വശി അവാര്‍ഡ് നേടിയ മലയാളനടിയുടെ പേര്‍ എഴുതി അവസാനാക്ഷരത്തിന്റെ ചിഹ്നം വ്യത്യാസപ്പെടുത്തുക
    11ഡി. ഒ എന്‍ വി യുടെ കവിതയുടെ പേര്. പേരിന്റെ സൂചന ആ വരികളിലുണ്ട്.
    21ഡി. സംക്ഷേപവേദാര്‍ത്ഥത്തിന്റെ കര്‍ത്താവ്. കഴിഞ്ഞ ഒരു പദപ്രശ്നത്തില്‍ ഇദ്ദേഹത്തെ കുറിച്ച് ധാരാളം കമന്റ്സ് ഉണ്ടായിരുന്നു.
    34ഡി 35 ബി കിട്ടിയിട്ടുണ്ടല്ലോ. അപ്പോള്‍ ആദ്യ അക്ഷരം അറിയാം. അതു വച്ച് മഷിത്തണ്ട് നിഘണ്ടുവില്‍ നോക്കിയാല്‍ കിട്ടും.
    38ബി.ജയകുമാര്‍ എഴുതിയിരുന്നു.
    41യു. ആദ്യാക്ഷരം അറിയാമല്ലോ. ഇനി ജീവനുള്ള മത്സ്യങ്ങളെ സാധാരണ കാണുന്നയിടങ്ങള്‍ ആ അക്ഷരം വച്ചു അലോചിക്കൂ.
    31എ. നടുവിലെ അക്ഷരമല്ലേ കിട്ടാത്തത്. ഒരു മൃദു അക്ഷരം ആണ്(ഖരം,അതിഖരം,മൃദു എന്നതിലെ മൃദു.)അക്ഷരമാലയില്‍ കുറച്ചു അവസാനഭാഗത്തായിട്ട് വരും.

  • Jalaja

    സിനി,
    38ബി,34ഡി ഇവയ്ക്ക് അഞ്ജനയ്ക്ക് എഴുതിയ ക്ലൂ കാണുക
    9എ.പുഷ്പിതചൂത———ഇങ്ങനെ ഒരു പാട്ടില്ലേ?
    27 ഡി.കണ്ടുകണ്ടങ്ങിരിക്കും ——–കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍.

  • Jalaja

    സജ് ന, അനീഷ്,പ്രീതു,സിനി അഭിനന്ദനങ്ങള്‍!

  • mashood

    just waisting time for crossword…….. irritating clues…….. i am skipping from today……. now no more play……… thank you all

  • Vikas

    ജലജച്ചേച്ചി പറയാത്തതുകൊണ്ട് ഞാൻ എനിക്കഭിനന്ദനങ്ങൾ പറയുന്നു! :P

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    ജലജച്ചേച്ചിയുടെ പൂന്തോട്ടത്തിൽ പലതരം ചെമ്പരത്തികളുണ്ട്.
     മഷിത്തണ്ട് പദപ്രശ്നത്തിലെ ’പ്രകൃതി’യിൽ മുമ്പൊരിക്കൽ ജലജച്ചേച്ചി ഇതേ ചെമ്പരത്തിപ്പൂ വേറൊരു രീതിയിൽ
     പലരുടെയും ചെവിയിൽ വച്ചുകൊടുത്തത് ഇക്കുറി എന്റെ ചെവിയിലും കയറിക്കഴിഞ്ഞേ ഓർത്തുള്ളൂ, kannan.
     പക്ഷേ അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. :’(

  • Kannan Nair

    അഭിനന്ദനങ്ങള്‍ മാത്രമേ ഉള്ളോ ?
    CLUE ILLE?

  • Jalaja

    രാജേഷ് കൃഷ്ണ,
    8എ.മണിമാളിക
    40എ. താമരയുടെ ബന്ധു.

  • Rajesh Krishna

    kitti. I should kick my self . Lost a bonus point :(

  • binoy

    @ anjana
    31A- ദശരഥന് മാർക്കണ്ഡേയൻ, മൌദ്ഗല്യൻ, വാമദേവൻ, കശ്യപൻ, കാത്യായനൻ, ഗൌതമൻ, _____ എന്നിങ്ങനെ രാജകർത്താക്കന്മാര്‍. അവസാനത്തെ ആളിന്റെ പേര് ജാംബവാന്‍, ബാലി എന്നീ പേരുകളുടെ മിശ്രിതം ആണ്.
    14B- ആര്യഭട്ടന്‍ മലയാളത്തില്‍ തിരയു. മുസിരിസ്.
    5D- sunlight in the autumn season year . മഷിത്തണ്ടില്‍
    11D- ഒരു ഓ എന്‍ വി കവിത. നമ്മള്‍ പാര്‍ക്കുന്ന ഇടങ്ങള്‍ എന്നര്‍ത്ഥം.
    21D- സംക്ഷേപവേദാര്‍ത്ഥം എഴുതിയ പാതിരി
    34D – mercury people
    41U – നദിയില്‍ ജനിച്ചത്‌.

  • binoy

    @കണ്ണന്‍

    ഗൂഗിളില്‍ തിരയൂ. പിന്നെ [url=http://www.dictionary.mashithantu.com/]മഷിത്തണ്ട്[/url], [url=http://www.padamudra.com/]പദമുദ്ര [/url] എന്നിവയിലും തിരയൂ. ബാക്കി ക്ലൂ ചോദിക്കു.

  • Vikas

    @Mashood,

    Don’t give it up. When you get the answers, you’ll laugh at yourself!

  • jalaja

    വികാസ്, ഞാന്‍ അഭിനന്ദനങ്ങള്‍ എഴുതിയിട്ടുണ്ട് 3.09പി എം ന്. അത് പ്രസിദ്ധീകരിച്ചിട്ടില്ല ഇതുവരെ.രണ്ടാം വട്ടസൂചനകളും പ്രസിദ്ധീകരിച്ചിട്ടില്ല.

  • jalaja

    രാജേഷ് കൃഷ്ണ, അഭിനന്ദനങ്ങള്‍!!!

  • Shanmukhapriya

    ജയകുമാര്‍ പറഞ്ഞത് വളരെ ശരിയാണ്, ജലജചേച്ചിയുടെ പഴയ പദപ്രശ്നം നോക്കിയാണ് എനിക്ക് ചെമ്പരത്തി കിട്ടിയത് ;) ഈ പദപ്രശ്നം കുറച്ച് കട്ടിയാണെന്നത് ശരിയാണ്, എന്നാലും തെറ്റായ അക്ഷരങ്ങള്‍ ഒന്നും ഇല്ല എന്നത് തന്നെ വളരെ വലിയ കാര്യമാണ്!!നെറ്റില്‍ നിന്നും തിരഞ്ഞതും പിന്നെ ഓര്‍മ്മയില്‍ ഉണ്ടായിരുന്നതും (അത് വളരെ കുറച്ച് മാത്രമാണെ !) കൊണ്ടാണ് ഞാന്‍ ഈ പദപ്രശ്നം പൂര്‍ത്തിയാക്കിയത് :D

  • Jalaja

    അഡ്മിന്‍,
    പുതിയ സൂചനകള്‍ നാളെയേ കൊടുക്കുന്നുള്ളുവെങ്കില്‍ അത് ഈ പേജില്‍ എഴുതിയാല്‍ നന്നായിരുന്നു.മുന്‍പെല്ലാം നേരത്തെ കൊടുക്കാറുള്ളതു കൊണ്ട് ക്ലൂ ചോദിച്ചവര്‍ പ്രതീക്ഷിക്കുന്നുണ്ടാവും.ക്ലൂ കൊടുക്കാതെ സ്കോര്‍ ബോര്‍ഡ് ചലിക്കുകയില്ല.അതങ്ങനെയാണെന്ന് ആരും മനസ്സിലാക്കുകയുമില്ല.
    നാളെ മഷിത്തണ്ടിന്റെ പദപ്രശ്നം 12 മണിക്കുണ്ടല്ലോ

  • Jalaja

    അഡ്മിന്‍,
    അഭിനന്ദനങ്ങള്‍ മാത്രമേയുള്ളൂ ക്ലൂ ഇല്ലേ എന്ന ചോദ്യം താങ്കളും കണ്ടതല്ലേ?

  • admin

    ഒരു രാത്രി കഴിയുവാന്‍ കാത്തിരിക്കുകയാണ്. അമേരിക്കയില്‍ ഇരുന്നു വല്ല വിദ്വാന്മാരും കളിക്കുന്നുണ്ടെങ്കിലോ!
    നാളെ രാവിലെ ഉദ്ദേശം എട്ടു മണിക്ക് ക്ലുകള്‍ അപ്പ്രൂവ് ചെയ്യാം.

  • sham2010

    ANY WAY ANNERAM ENIKKU AA 9A YUDE CLUE ONNU THARANAM PL.

  • Rekhaaas

    41U second letter pls?????

  • Rekhaaas

    41U second letter i got……..

  • Ajila

    അഭിനന്ദനങ്ങള്‍ക്ക് നന്ദി Vikas, Jalaja chechi and അന്തിപ്പോഴൻ

  • jalaja

    sini,
    27D country,place (last two letters).
    sorry, there was a mistake in my last time clues,i gave the clue for 34D instead of 27D.

  • jalaja

    sham, 9A think of these lines pushpitha chootha ——–vanangngalil .pls see the clue given to sini.

  • http://baijose.blogspot.com/ Baijo Joy

    clues required for 17d, 25d

  • vivek

    @ Jalajechi
    “ഇനി ഒരെണ്ണം കൂടിയുണ്ട്. അതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. അത് ആദ്യം വരണമേ എന്ന് ആഗ്രഹിച്ചതുമാണ്” -

    എനിക്ക് ചില പഴഞ്ചൊല്ലുകള്‍ ഓര്‍മ്മ വരുന്നുണ്ട്. “ഒന്നില്‍ പിഴച്ചാല്‍ മൂന്നില്‍” , “ആപത്ത് വരുമ്പോള്‍ കൂട്ടത്തോടെ” :-) :-)

    എന്തിനാ ഈ പാവങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് ജലജേച്ചി ? :-(

  • jalaja

    25ഡി. തൃക്കാക്കര പൂ പോരാഞ്ഞ് തിരുനക്കരെ പൂ പോരാഞ്ഞ് തിരുമാന്ധാംകുന്നിലെത്തിയ തെക്കന്‍ കാറ്റേ………………..അടുത്ത വരിയിലുണ്ട്. 17ഡി.പിരിയേണമരങ്ങില്‍ നിന്നുടന്‍ ശരിയായ് കളിതീര്‍ന്ന……… ഈ വരി ഗൂഗിള്‍സെര്‍ച്ച് ചെയ്താല്‍ ഉത്തരം ലഭിക്കും.

  • anjanasatheesh

    അധിക സൂചനകള്‍ തന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

  • vivek

    @ Baijo Joy

    17d – search in malayalam google for ഭരതനാട്യം and read the section talking about ജതി
    25d – ഉഷാകിരണങ്ങള്‍ (ഗുരുവായൂര്‍ കേശവന്‍ ) enna songinte first anupallviyil nokkoo …

  • Kann Dubai

    clue required
    17D second letter
    25D second letter
    pls help

  • http://baijose.blogspot.com/ Baijo Joy

    thanks vivek, thanks jalaja…

  • K P C Pisharody

    41 യു ക്ലൂ പ്ലീസ്‌ . പിന്നെ ചെമ്പരത്തിയുടെ രണ്ടാം അക്ഷരം

  • K P C Pisharody

    അന്തിപോഴ്ന്‍, ഇത്രയും വേണമായിരുന്നോ, അപ്പം കുറച്ചു കട്ടിയാനെങ്കിലും പാറയോട് ഉപമിക്കണ്ടായിരുന്നു. വെറുതെ പധപ്രസ്നം ചെയ്തു കണ്ണ് കലയുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കാം

  • Kannan Dubai

    Mr. Vivek
    cant find

  • anjana

    എന്തനാണാവൊ ഇത്രകഠിന(പദ) “പ്രശ്നം, ദിവസം ഒന്നു കഴിഞ്ഞിട്ടേ സ്കോര്‍ ബോര്‍ഡു ചലിക്കാന്‍ തന്നെ തുടങ്ങിയത്
    അതും അധിസൂചനകളുടെ ബലത്തില്‍.കാര്യം കഷ്ടം തന്നെ. ഇത്തരം പദപ്രശ്നങ്ങള്‍ ഇതിനോടുള്ള താല്‍പര്യം നഷ്ടപ്പെടുത്തുന്നു
    ധാരാളം ഒഴിവുസമയം ലഭിച്ചിട്ടൊന്നുമല്ല ഇത്കളിക്കാനിരിക്കുന്നത്. ഓഫീസ്സില്‍ വീണുകിട്ടുന്ന ഇടവേളകളും പിന്നെ ഉറക്കം വെട്ടിചുരുക്കിയുണ്ടാക്കുന്ന സമയവും.അത് ഒരു സാധാരണ മത്സരാര്‍ത്ഥിയുടെ നെറിവുകള്‍ക്കുമപ്പുറമാകുമ്പോള്‍ വെറുപ്പും ദേഷ്യവും സ്വഭാവികം. ദയവു ചെയ്ത് സാമാന്യ ബുദ്ധിക്കു നിരക്കുന്ന പദപ്രശ്നങ്ങള്‍ ആയാല്‍ നല്ലത്. ഇത്തരത്തില്‍ ഇനിയുമുണ്ടെന്നറിഞ്ഞു ഭയന്നാണിരിപ്പ്.ഇനിയും എഴുതണമെന്നുണ്ട് സമയം അനുവദിക്കുന്നില്ല.

    കല്ലൊ കട്ടയൊ എന്താണെങ്കില്ലും പോരട്ടെ ഹെല്‍മറ്റും പുറം കുപ്പായവും അണിഞ്ഞാണു നില്‍ക്കുന്നത്

  • K P C Pisharody

    മീന്‍ കഴിക്കാത്തവരായതുകൊണ്ട് പേര് മനസ്സില്‍ വരുന്നില്ല.

  • K P C Pisharody

    പിന്നെ ചെമ്പരത്തിയുടെ രണ്ടാം അക്ഷരം

  • K P C Pisharody

    അഡ്മിന്‍, അങ്ങിനെ ഒരുവിധത്തില്‍ തീര്‍ത്തു. പ്ലീസ്‌ ജലജ ഇനിയെങ്കിലും കുറച്ചു G K ഉള്‍പെടുത്തണം. കൂടുതല്‍ നിഘണ്ടുക്കളെ ആശ്രയിക്കരുതെ. ഞാന്‍ ഓഫീസില്‍ ഇരുന്നാണ് ജോലിയുടെ കൂടെ ഇതും ചെയ്യുന്നത്. എന്റെ ബോസ്സ് നല്ലവനായതുകൊണ്ടു കണ്ടാലും ഒന്നും പറയാറില്ല. എന്നാലും വാങ്ങുന്ന ശംബലതിനോട് ഒരു കൂറ് വേണമല്ലോ. വീട്ടിലാണെങ്കില്‍ കുട്ടികളുടെ പഠിത്തം. പദപ്രസ്നം ചെയ്യാന്‍ ഒരു മൂടും കിട്ടുകയുമില്ല, ഇതുവരെയയീ 268 സൈറ്റ്കലില്‍ കയറി ഇറങ്ങി. ഓരോ സിറെകളും സെര്‍ച്ച്‌ ചെയ്യുമ്പോള്‍ എഴുതി വെക്കുന്നു. നാളെ ഒരു പക്ഷെ ഉപകാരപെട്ടെങ്കിലോ.
    ഈ പടപ്ര്സ്നം കാരണം സമ്മാനം കിട്ടിയില്ലെങ്കിലും ഒരുപാടു അറിവ് നെടാനായീ. പല സൈറ്റുകളും ആധ്യ്മായീ കാനുകയുണ്ടായീ. ഒരുപാടു നന്ദി.

  • Kannan Nair

    clue required for 17D second letter

  • Kannan Nair

    41U paaaaaaaaaaaaa

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    9A-തമിഴ്നാട്ടിന്റെ പ്രിയപ്പെട്ട ഒഴിച്ചുകറി ദീർഘിപ്പിക്കുന്നതാണു്‌ ആദ്യഭാഗം.
    വിഷ്ണുവിന്റെ വിഗ്രഹങ്ങൾ ഉണ്ടാക്കാനുപയോഗിക്കുന്ന വിശേഷപ്പെട്ട ഒരു ശിലയുടെ ആദ്യരണ്ടക്ഷരങ്ങളിൽ- അനുസ്വാരത്തോടെ
     (‘അം’ എന്നതിന്റെ ചിഹ്നം)- വാക്ക് അവസാനിക്കും. ’ഗ്രാമം’ എന്നാണു  ശിലയുടെ നാലക്ഷരമുള്ള ഈ പേർ അവസാനിക്കുക.
     ഗണ്ഡകി നദിയുടെ തീരങ്ങളിൽ കണ്ടുവരുന്നു.
    സാധാരണയായി ഈ വാക്ക് ’ല’കാരത്തിലാണു്‌ പ്രയോഗിച്ചു കാണുന്നത്. എന്നാൽ ഒരു ഭാഷാ(സംസ്കൃത)നിയമപ്രകാരം ഇങ്ങനെയും പ്രയോഗിക്കും( ’ല”ള’യോരഭേദഃ).  ഈ രണ്ടക്ഷരങ്ങൾ തമ്മിൽ വ്യത്യാസമില്ല എന്നാണു പൊരുൾ.  ’ദലം’, ’ദളം’, പ്രളയം, പ്രലയം ഇവ ഉദാഹരണങ്ങൾ.(സംസ്കൃതപദങ്ങളിലാണേ ഈ നിയമം ഏറെയും ബാധകം.)

    25ഡി- ആദ്യക്ഷരം ചോദ്യത്തിൽനിന്നു കിട്ടും. ഉത്തരത്തിലെ ആദ്യവ്യഞ്ജനത്തിന്റെ ഇരട്ടിപ്പു ദീർഘിപ്പിച്ചാൽ രണ്ടാമക്ഷരമായി.  ’പെൺകുട്ടി’ എന്നതിന്റെ മറ്റൊരു വാക്കുമായി സാമ്യമുണ്ട് അവസാനഭാഗത്തിനു്‌.  ദൽഹിയിൽ ഒരു പ്രശസ്തമായ ബസാർ ഉണ്ട്.

    41U-പുഴയിൽ(മറ്റൊരു പദം)ജനിക്കുന്നത്. രണ്ടാമക്ഷരം ദീർഘിപ്പിക്കണം.
    ചെമ്പരത്തി- നാമം’ചൊല്ലൽ’ എന്ന്തുമായി സാമ്യം. രണ്ടാമക്ഷരം ദീർഘം. English മഷിത്തണ്ട് dictionary യിൽ
    shoe flower എന്നു തിരയൂ.

  • Jalaja

    17D. വിശദമായ ഒരു ക്ലൂ അല്പം മുന്‍പെഴുതിയിരുന്നു.അത് നോക്കൂ.
    41U. ആദ്യ അക്ഷരവും മൂന്നാമത്തെ അക്ഷരവും കിട്ടിയിരിക്കുമല്ലോ.ജീവനുള്ള മത്സ്യങ്ങളെ എവിടെയാണ് സാധാരണ സാഹചര്യത്തില്‍ കാണുന്നത് എന്ന് ആദ്യാക്ഷരം മനസ്സില്‍ വച്ചുകൊണ്ട് ആലോചിയ്ക്കൂ. ഈ ക്ലൂവും മുന്‍പ് എഴുതിയതാണ്.

  • Peeyush

    jalaja chechi oru doubt vibishanante achan vaisravanan alle,athupole yayatiude puthran puru ennanu kettirikkunnathu

  • Jalaja

    പിഷാരടീ,
    ശബരിമല ദര്‍ശനം പുണ്യകരമാവട്ടെ!!! അവിടെ നല്ല വഴുക്കലുണ്ടെന്നു കേട്ടു,സൂക്ഷിക്കണേ.
    മുളകുന്നത്തുകാവ് അമ്പലത്തില്‍ നിന്നാണോ കെട്ടു നിറയ്ക്കുന്നത്?
    പിന്നെ അപ്പം കൊണ്ടു വീടുപണിതാല്‍ സൌരഭ്യം കൊണ്ട് അവിടെ നിന്ന് കെട്ടുകെട്ടേണ്ടി വരും.

  • Jalaja

    പീയൂഷ്, വൈശ്രവണന്‍ കുബേരന്‍ ആണ്.ഇദ്ദേഹത്തിന്റെ പിതാവും വിശ്രവസ്സ് ആണ്.അപ്പോള്‍ വിഭീഷണന്റെ സഹോദരനാണ് കുബേരന്‍ എന്ന വൈശ്രവണന്‍.ഈ വൈശ്രവണനില്‍ നിന്നാണ് രാവണന്‍ പുഷ്പകവിമാനം തട്ടിയെടുത്തത്.
    യയാതിയുടെ പുത്രന്‍ പൂരു തന്നെയാണ്.ഞാന്‍ ഇപ്പോള്‍ പുരാണനിഘണ്ടു നോക്കി ഒന്നുകൂടി ഉറപ്പു വരുത്തി.
    സംശയം തീര്‍ന്നല്ലോ അല്ലേ?

  • admin

    @ജലജ

    നിഘണ്ടു പദപ്രശ്നമാണെങ്കില്‍ ക്ലൂകള്‍ കൂടുതല്‍ വ്യക്തമാകുന്ന രീതിയില്‍ കൊടുക്കാന്‍ പറ്റുമോ? ഒരു അഭിപ്രായം മാത്രം.

  • K P C Pisharody

    ജലജ ചേച്ചി, വിഭിഷണന്റെ അച്ഛന്‍ വൈശ്രവണന്‍ ആണ്. വൈശ്രവസ് അല്ല. (സെര്‍ച്ച്‌ ഗൂഗിള്‍ വിത്ത്‌ വൈശ്രവസ്.) ചെമ്പരത്തി പ്പൂ xxxxxxx ആണ്. രണ്ടാം അക്ഷരം ദീര്‍ഘം വേണ്ടായിരുന്നു. ചിലപ്പതികാരം രചിച്ചത് ഇളങ്കോ അടികള്‍ ആണ്. രണ്ടും മൂന്നും അക്ഷരങ്ങള്‍ നെറ്റില്‍ നോക്കിട്ടും കറക്റ്റ് ആയില്ല. സണ്‍ എന്ന് മഴിതണ്ടില്‍ പരതിയിട്ടും ഈ വാക്ക് കിട്ടിയില്ല. പൊതുവേ മോശമല്ലായിരുന്നു . കേട്ടോ.

    അഭിനന്ദനങ്ങള്‍ എല്ലാ വിജയികള്‍ക്കും

  • K P C Pisharody

    ജലജ ചേച്ചി മുളന്കുന്നതുകാവില്‍ വരുന്നുണ്ടോ? ശനിയാഴ്ച വൈകിട്ട് 5 നാണ് കെട്ടുനിറ. 7 മണിക്ക് പോകും. ഈ മഴയും വഴുക്കലും ഒക്കെ ഭഗവാന്റെ ഒരു ലീലാ വിലാസമല്ലേ? വരുന്നത് പോലെ വരട്ടെ. താങ്ക്സ് കേട്ടോ

  • Jalaja

    വിവേക്,
    ആകെ 25 പദപ്രശ്നമുള്ളതില്‍ 2/3 മാത്രമല്ലേ എന്റെയുള്ളൂ. 23/22 എളുപ്പമുള്ള വളരെ പെട്ടെന്നു ചെയ്തു തീര്‍ക്കാവുന്ന പദപ്രശ്നങ്ങള്‍ക്കിടയില്‍ 2/3 വിഷമമുള്ള പദപ്രശ്നങ്ങള്‍ നിസ്സാരമല്ലേ? രണ്ടു ദിവസം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ 23 ദിവസം ബുദ്ധിമുട്ടുന്നില്ലല്ലോ.പിന്നെ അപ്പോള്‍ എനിക്കുമാത്രം എളുപ്പമുള്ള പദപ്രശ്നങ്ങള്‍ ബാക്കിയെല്ലാവര്‍ക്കും വിഷമമുള്ളത്(എന്റെ പദപ്രശ്നം എനിക്കു ചെയ്യേണ്ടല്ലോ) എന്നു കരുതേണ്ട. ബാക്കിയെല്ലാവര്‍ക്കും എളുപ്പമായ അവയില്‍ മൂന്നു നാലെണ്ണമെങ്കിലും എന്നെ നക്ഷത്രമെണ്ണിച്ചിട്ടുണ്ട്. ഈ അടുത്ത കാലത്ത് വന്ന രണ്ടുമൂന്നെണ്ണം തന്നെ ഉദാഹരണം. നംബര്‍ 16 ചെയ്തുതീര്‍ക്കാന്‍ ഞാന്‍ മൂന്നര മണിക്കൂറില്‍ കൂടുതലെടുത്തു.അതും ആ ജപ്പാന്‍ നോവലിസ്റ്റിന്റെ പേരോ കൃതിയോ വേണ്ടതെന്നറിയാതെ അതിനെക്കുറിച്ച് ഒരു ഐഡിയയുമില്ലാതെ അത് തപ്പി ഒന്നര മണിക്കൂറോളം. പിന്നെ അതിനു മുന്‍പ് വന്ന ഒളിമ്പിക് വനിത. സ്പോര്‍ട്ട്സും സിനിമയും സെര്‍ച്ച് ചെയ്യാന്‍ തന്നെ എനിക്ക് ഇഷ്ടമില്ല.പദപ്രശ്നത്തിനോടുള്ള താല്പര്യം കാരണം ചെയ്യുന്നു എന്നു മാത്രം.

  • Jalaja

    വിവേക്,എന്തായാലും എന്റെ പദപ്രശ്നങ്ങളില്‍ തെറ്റോ അഡ്ജസ്റ്റ്മെന്റ്സോ ഒന്നും ഇല്ലല്ലോ.

  • Jalaja

    അഞ്ജന,
    പദപ്രശ്നം പ്രസിദ്ധീകരിക്കുന്നത് അഡ്മിന്‍ അല്ലേ? അവര്‍ വേണ്ടപോലെ ചെയ്തുകൊള്ളുമെന്നു പ്രതീക്ഷിക്കാം.

  • Jalaja

    പിഷാരടീ,
    ഇനി പദപ്രശ്നം നിര്‍മ്മിക്കുമ്പോള്‍ താങ്കളുടെ നിര്‍ദ്ദേശങ്ങള്‍(മറ്റ് എല്ലാവരുടേയും) മനസ്സില്‍ വച്ചുകൊള്ളാം.
    പിഷാരടി എഴുതിയതുകണ്ടപ്പോള്‍ ഞാന്‍ ഒന്നുകൂടി റഫര്‍ ചെയ്തു. വിശ്രവസ്സ് ആണ് വിഭീഷണന്റെ അച്ഛന്‍‍. വെട്ടം മാണിയുടെ പുരാണിക് എന്‍സൈക്ലോപ്പീഡിയ ആണ് നോക്കിയത്. കുബേരന്‍ അഥവാ വൈശ്രവണന്‍ വിഭീഷണന്റെ സഹോദരനാണ്,അമ്മ വേറെയാണെന്നു മാത്രം.
    ചെമ്പരത്തി–ആ പദം ദീര്‍ഘം ഇല്ലാതെയും ദീര്‍ഘത്തോടുകൂടിയും ശരിയാണെന്നു നിഘണ്ടു.
    ചിലപ്പതികാരം— പദപ്രശ്നത്തിലുള്ള വാക്ക് ശ്രദ്ധിക്കൂ.ആദ്യ രണ്ടക്ഷരങ്ങളുടെ അര്‍ഥം യുവ എന്നാണ്. മൂന്നാമത്തെ അക്ഷരത്തിന്റെ അര്‍ഥം രാജാവ് എന്ന്.അതായത് യുവരാജാവ്.ഇദ്ദേഹം കൊടുങ്ങല്ലൂരിലെ യുവരാജാവായിരുന്നു. എന്റെ സുഹൃത്ത് ഒരു മലയാളം ടീച്ചര്‍ ഇതെനിക്ക് നേരത്തെ പറഞ്ഞു തന്നിരുന്നു. ഇളങ്കോ അടികള്‍,ഇളങ്കോവടികള്‍ ഇവയെല്ലാം തെറ്റായ പ്രയോഗമാണെന്നും പറഞ്ഞു തന്നിരുന്നു.അതിനു ശേഷമാണ് ഞാന്‍ അത് പദപ്രശ്നത്തില്‍ ഇട്ടത്. നെറ്റിലെ വിവരങ്ങള്‍ ചിലപ്പോള്‍ ശരിയായിക്കൊള്ളണമെന്നില്ല എന്ന് പലരും പറയുന്നതുകേട്ടിട്ടുണ്ട്. എനിക്കതിനെക്കുറിച്ച് അറിയില്ല.
    ഞാന്‍ മുളകുന്നത്തുകാവില്‍ വരുന്നില്ല.

  • Jalaja

    വികാസിന്റെ സൂചനകള്‍ വായിച്ചു. ഇതൊക്കെ ഗൂഗിളില്‍ ഉണ്ടെന്ന് എനിക്ക് പുതിയ അറിവായിരുന്നു.വളരെ നന്ദി

  • Jalaja

    ജയകുമാര്‍,
    നിഘണ്ടുവിനെക്കുറിച്ച് എന്റെ അഭിപ്രായമുള്ള ഒരാളെ കണ്ടതില്‍ സന്തോഷം.
    എന്റെ പദപ്രശ്നങ്ങളില്‍ അക്ഷരത്തെറ്റ് ഒഴിവാക്കാന്‍ ഞാന്‍ അങ്ങേയറ്റം ശ്രമിക്കാറുണ്ട്. അതിന്റെ ഒരു ഭാഗം കൂടിയാണ് നിഘണ്ടു നോക്കല്‍. അര്‍ഥം അറിയുന്ന പദങ്ങളാണെങ്കില്‍ കൂടി ഞാന്‍ നിഘണ്ടു നോക്കിയിട്ടു മാത്രമേ പദപ്രശ്നത്തിലിടാറുള്ളൂ. പിന്നെ അഡ്ജസ്റ്റ്മെന്റ് ആണെന്നും പറഞ്ഞ് മലയാളത്തെ കൊല ചെയ്യാറുമില്ല.
    പിന്നെ ഇന്‍സ്ക്രിപ്റ്റ് ഉപയോഗിക്കുന്നതെങ്ങനെയാണ്? ഞാന്‍ കീമാന്‍ ആണുപയോഗിച്ച് നോക്കിയാണ് റ്റൈപ്പ് ചെയ്യുന്നത്. ഇന്‍സ്ക്രിപ്റ്റ് എല്ല്ലാ ലാപ് ടോപ്പിലും ചെയ്യാന്‍ കഴിയുമോ?

  • anjana

    പദപ്രശ്നം പ്രസിദ്ധീകരിക്കുന്നത് അഡ്മിന്‍ അല്ലേ? അവര്‍ വേണ്ടപോലെ ചെയ്തുകൊള്ളുമെന്നു പ്രതീക്ഷിക്കാം – ofcourse

  • Jalaja

    അഡ്മിന്‍,
    നിര്‍ദ്ദേശം നല്ലതു തന്നെ.
    നിഘണ്ടു പദങ്ങള്‍ക്ക് അവയുടെ അര്‍ഥം തന്നെ സൂചനയായി നല്‍കേണ്ടേ? മാതൃഭൂമിയുടെ നിബന്ധന എന്നാലല്ലേ ശരിയാവൂ.ഉദാഹരണമായി 26ഡി സുകുമാര്‍ അഴീക്കോട് എന്നു ക്ലൂ കൊടുത്താല്‍ അത് ജികെ ആവില്ലേ? പിന്നെ രണ്ടാംവട്ടം ക്ലൂ കൊടുക്കുന്നതുപോലെ സിനിമപാട്ടിലുണ്ട്,ഇന്ന പദം വച്ചു സെര്‍ച്ച് ചെയ്യൂ എന്നെല്ലാം കൊടുക്കാന്‍ പറ്റില്ലല്ലോ.
    അടുത്തപദപ്രശ്നത്തില്‍ ഞാന്‍ ധാരാളം കണക് ഷന്‍സ് കൊടുത്തിട്ടുണ്ട്. അതുമതിയായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.

  • Jalaja

    പദപ്രശ്നം ചെയ്തവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കും വളരെ നന്ദി.

  • vivek

    ജലജേച്ചി, ഒരു നാലോ അഞ്ചോ പദ പ്രശ്നമൊഴിച് ബാകിയെല്ലാം ആള്‍ക്കാരെ കുഴയ്ക്കുന്നതായിരുന്നു എന്നാണു എന്റെ അഭിപ്രായം (തെറ്റുകള്‍ കൊണ്ട്, തെറ്റായ/വളച്ചൊടിച്ച വാക്കുകള്‍ കൊണ്ട്, അനുയോജ്യമല്ലാത്ത സൂചനകള്‍ കൊണ്ട്, ഉത്തരങ്ങള്‍ തമ്മില്‍ വേണ്ടത്ര connection ഇല്ലാത്തതു കൊണ്ട് etc ) കൂടാതെ ചേച്ചിയുടെ പര്യായ പ്രശ്നവും :-( . പര്യായങ്ങള്‍ നെറ്റില്‍ കണ്ടു പിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അത് കൊണ്ട് പറഞ്ഞതാണ്.

  • Jalaja

    വിവേക്,
    ഞാന്‍ Direct clues മാത്രമേ കൊടുക്കാറുള്ളൂ.

  • Jalaja

    വിവേക്,
    നേരത്തെയായിരുന്നുവെങ്കില്‍ ഏതാണെന്നു ചോദിക്കാമായിരുന്നു. എന്തായാലും ഞാന്‍ ഒന്നു കൂടി നോക്കാം എന്നിട്ട് അടുത്തതില്‍ ശരിയാക്കാന്‍ ശ്രമിക്കാം.
    ഇതില്‍ മാത്രമാണു indirect clues അറിഞ്ഞുകൊണ്ട് ഇട്ടിട്ടുള്ളത്.

  • Jalaja

    വിവേക്, നാലോ അഞ്ചോ പദപ്രശ്നമൊഴിച്ച് എന്നെഴുതിയിട്ടുണ്ടല്ലേ.മഷിത്തണ്ടില്‍നാലും മാതൃഭൂമിയില്‍ രണ്ടും. ഇത്രയല്ലേ വന്നിട്ടുള്ളൂ.
    നെറ്റ് ഞാന്‍ പരിചയപ്പെട്ടു വരികയാണ്, അതിനും മഷിത്തണ്ട് സഹായിക്കുന്നു.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    താത്പര്യമുള്ളവർക്കായി കവിതകളുടെ ഒരു ബ്ലോഗ്. സ്കാൻ ചെയ്ത ഇമേജുകൾ. വീടുകൾക്കു വേണ്ടിയുള്ള 
    ഇന്നലത്തെ സെർച്ചിൽ കിട്ടിയത്. വായിക്കാം. ഇതാ ലിങ്ക്.

    http://kavyamsugeyam.blogspot.com/2010/06/blog-post_23.html

     കേൾക്കാൻ പക്ഷേ സാധിക്കുന്നില്ല. കേൾക്കാൻ youtube ഉൾപ്പെടെ മറ്റു സൈറ്റുകൾ ലഭ്യമാണു്‌. ഇതാ ഒരു Link-

    http://www.bursalagu.com/mp3/veedukal.html

  • vivek

    @ Jalajchechi “മഷിത്തണ്ടില്‍നാലും മാതൃഭൂമിയില്‍ രണ്ടും. ഇത്രയല്ലേ വന്നിട്ടുള്ളൂ.” – No …. Only I am talikng about മാതൃഭൂമി. The other I am not participating actively.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    ഇതെന്താ ഇവിടെ രണ്ടിന്റെയും നാലിന്റെയുമൊക്കെ കണക്കു പഠിക്കുന്നത്? എഞ്ചുവടി കളയാറായില്ലേ? 
    വിവേക് പറഞ്ഞത് ’അടുത്തിടെയായി വരുന്ന മിക്ക പദപ്രശ്നങ്ങളും മനുഷ്യനെ മൂക്കു കൊണ്ട് ’ക്ഷ’ വരപ്പിക്കുന്നവയാണു്‌.
     ജലജച്ചേച്ചിയുടേതും തഥൈവ’ എന്നാണു. അതൊരഭിപ്രായം.
     
    ജലജേച്ചിയാകട്ടെ ’എന്റേതു ആകെ രണ്ടെണ്ണമല്ലേയുള്ളൂ?’ എന്നും.
    ഞങ്ങടെ നാട്ടിൽ പറയും ”ഒരാൾ തല..തല എന്ന് മറ്റെയാൾ ചോട്..ചോട് എന്നും”. :) )

    (പോഴന്റെ വക ഒരെണ്ണം ’ക്ഷ’ മാത്രമല്ല, ’ക്ക,ങ്ക,ണ്ണ,ജ്ഞ…എറ്റ്സെട്ര’ ഒക്കെ വികാസിനെക്കൊണ്ടു പോലും 
    (തറയിലല്ല, പാറപ്പുറത്തു തന്നെ) വരപ്പിച്ചതാണു തുടക്കമെന്നു തോന്നുന്നു. എന്തു ചെയ്യാം? ഒന്നും വേണ്ടായിരുന്നൂന്നു തോന്നി 
    വരുമ്പോഴേക്കും ഒക്കെക്കഴിഞ്ഞില്ലേ? ഓരോ യോഗം !) :-S :(

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

    Inscript-നെക്കുറിച്ച്:-
    കമ്പ്യൂട്ടറിൽ കാര്യമായ പിടിപാടൊന്നുമില്ല. മിക്കതും വായിച്ചറിഞ്ഞതാണു്‌. 
    അറിഞ്ഞേടത്തോളം:
    ഇതു എവിടെയും ഉപയോഗിക്കാം. ജലജച്ചേച്ചി ഇൻസ്ക്രിപ്റ്റ് തന്നെയാണുപയോഗിക്കുന്നതെന്നു തോന്നുന്നല്ലോ.
     കീബോർഡിൽ നിന്നു അക്ഷരങ്ങൾ(മലയാളവും മറ്റ് ഇന്ത്യൻ ഭാഷകളും)നേരിട്ടു ടൈപ്പു ചെയ്യുന്ന രീതിയാണിത്. 
     സാധാരണ കീബോർഡിനെ ഇംഗ്ലീഷ്- രീതിയിലും മലയാളം- രീതിയിലും ഉപയോഗിക്കാം.
    ഇതിനു ഇംഗ്ലീഷിനൊപ്പം മലയാളവും കീബോർഡിന്റെ സെറ്റിംഗിൽ ഉൾക്കൊള്ളിച്ചിരിക്കണം.( നേരത്തെ ചെയ്തിട്ടില്ലെങ്കിൽ. ഗൾഫിലൊക്കെ Arabic-യും ഉൾപ്പെടുത്തിക്കണ്ടിട്ടുണ്ട്. We can change it to Malayalam) സെറ്റിംഗുകൾക്ക് ഈ ലിങ്കു കാണുക.

    http://tlt.its.psu.edu/suggestions/international/keyboards/winkey.html
    http://www.ehow.com/how_5428081_change-keyboard-arabic-typing-letters.html
     
    Alt+Shift ആണു language change ചെയ്യാനുള്ള കീകോമ്പിനേഷൻ.
    ഇംഗ്ലീഷ് രീതിയിൽ ’ആ’ എന്നെഴുതാൻ ’a' key രണ്ടുപ്രാവശ്യം അമർത്തുന്നു. ഇതു ’മംഗ്ലീഷ്’.
     മലയാളം/ഇൻസ്ക്രിപ്റ്റ് രീതിയിൽ ’E' കീ ഒരു പ്രാവശ്യം അമർത്തുന്നു. സ്വരാക്ഷരങ്ങൾ കീബോർഡിന്റെ ഇടതു(കൈ)വശത്തും വ്യഞ്ജനങ്ങൾ വലതു(കൈ)വശത്തും. അക്ഷരങ്ങളുടെ സ്ഥാനം തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കു കാണൂ.

    http://en.wikipedia.org/wiki/INSCRIPT
    http://wiki.smc.org.in/ഇന്‍സ്ക്രിപ്റ്റ്

    കീമാൻ കീബോർഡ് ഇവിടെ 
    http://help.keymandesktop.com/keyboards/keyboard_malayalam.php#Related

    ഞാൻ വരമൊഴി ഓൺലൈനാണുപയോഗിക്കുന്നത്. അതിനാൽ മറ്റുള്ളവയെക്കുറിച്ച് കാര്യമായറിയില്ല. കീമാനെക്കുറിച്ചും.
     ’വരമൊഴി എഡിറ്റർ’ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ആൾട്ട്+ഷിഫ്റ്റ് ഉപയോഗിച്ചു മലയാളത്തിൽ (മംഗ്ലീഷ്)  എപ്പോഴും റ്റൈപ് ചെയ്യാൻ സാദ്ധ്യമാകും.
    കൂടുതൽ ആധികാരികവും ശാസ്ത്രീയവുമായി പരിചയമുള്ളവർ പറയുമെന്നു പ്രതീക്ഷിക്കാം.
    For reference:
    http://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:Typing

  • Jalaja

    ജയകുമാര്‍ പറഞ്ഞപ്പോഴാണ് കാര്യം ശരിക്കു പിടി കിട്ടിയത്. സോറി വിവേക്.
    ജയകുമാര്‍, ഹരിതകം എന്നൊരു സൈറ്റ് ഉണ്ട്,മലയാളകവിതകള്‍ക്കായി. കാവ്യം സുഗേയത്തില്‍ മുന്‍പ് കവിത കേള്‍ക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ കുറെയായി നോക്കിയിട്ട്.

  • മനോജ്‌ ശിവന്‍

    @ജലജ ചേച്ചി,

    സത്യം പറയാം…..ഈ പദപ്രശനം കളി യുടെ സ്പിരിറ്റ്‌ ഇല്ലാതാക്കിയ പോലെ തോന്നി….സൂചനകള്‍ പലതും എന്തിനു വേണ്ടി എന്ന് പോലും മനസ്സിലാകുന്നില്ല……

    ഒരു ഗെയിം എന്നാ രീതിയില്‍ തോന്നിയതെ ഇല്ലാ….നല്ല വണ്ണം ഹോം വര്‍ക്ക്‌ ചെയ്തിട്ടുണ്ട്….പക്ഷെ അത് സരിയായ രീതിയില്‍ ആയില്ല എന്ന് മാത്രം…

  • http://baijose.blogspot.com/ Baijo Joy

    മലയാളം ടൈപ്പിങ്ങിനെക്കുറിച്ച് സുധീര്‍ഘമായ ചര്‍ച്ചകള്‍ നടക്കുന്നു എന്നു കാണുന്നു.
    ബരഹ എന്നൊരു സോഫ്റ്റ്‍വെയര്‍ ഉണ്ട്. എല്ലാ ഇന്ത്യന്‍ ഭാഷകളും യൂണികോഡ് രീതിയിലും ആന്‍സി രീതിയിലും ടൈപ്പ് ചെയ്യാന്‍ സാധിക്കും

  • Peeyush

    chechi bhayankara kattiyayippoyi,

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Baijo,
    Thanks a lot for Baraha. I got it. It’s first time for me.

  • http://baijose.blogspot.com/ Baijo Joy

    @anthipozhan
    my pleasure…

  • Jalaja

    ജയകുമാര്‍, താങ്കള്‍ പറഞ്ഞ സൈറ്റിലെല്ലാം കയറിയിറങ്ങിയപ്പോഴേക്കും ദിവസം രണ്ടു കഴിഞ്ഞു. വിവരങ്ങള്‍ക്ക് നന്ദി.പക്ഷേ ഇതൊക്കെ ചെയ്യാനുള്ള അറിവോ ധൈര്യമോ എനിക്കില്ല. അവസാനം ഉള്ളതും കൂടി ഇല്ലാതായാലോ. അതുകൊണ്ട് അറിവുള്ള ആരെങ്കിലും വരുന്നതുവരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.താങ്കളുടെ കമന്റ് സേവ് ചെയ്തുവച്ചിട്ടുണ്ട്.
    ഞാന്‍ ടൈപ്പ് ചെയ്യുന്നത് മംഗ്ലീഷ് ആണെന്നാണെന്റെ വിശ്വാസം. aana എന്നെഴുതിയാല്‍ ആന എന്നു വരും.
    കീബോര്‍ഡില്‍ അറബിയക്ഷരങ്ങള്‍ ഉണ്ട്. അതു കൊണ്ട് ഇന്‍സ്ക്രിപ്റ്റ് സാധ്യമാവാന്‍ സാധ്യതയുണ്ട്.
    ഒരിക്കല്‍ കൂടി നന്ദി.

  • Jalaja

    മനോജ്,പീയൂഷ്,
    രണ്ടുപേരുടെയും അഭിപ്രായത്തിനു നന്ദി.
    കുരുക്ഷേത്രത്തിലെ അനുഭവം വച്ചു പദപ്രശ്നം എങ്ങനെ നന്നാക്കാം എന്നു പഠിച്ചു വരികയായിരുന്നു.
    ഇത് മാതൃഭൂമിയുടെ പദപ്രശ്നമത്സരത്തിലേക്ക് അയച്ചതാണ്.. അപ്പോള്‍ മാതൃഭൂമിയുടെ നിലവാരം വേണമല്ലോ എന്നുകരുതി കൂടുതല്‍ എളുപ്പമുള്ള വാക്കുകള്‍ ഇട്ടില്ല.മാതൃഭൂമിക്കാര്‍ നോക്കി തിരഞ്ഞെടുത്ത് ആവശ്യമെങ്കില്‍ എഡിറ്റ് ചെയ്തശേഷമേ ഇടൂ എന്നായിരുന്നു എന്റെ വിചാരം.അങ്ങനെയൊന്നുമില്ല എന്ന് മത്സരം തുടങ്ങി,പദപ്രശ്നങ്ങള്‍ കണ്ടപ്പോള്‍ ആണറിഞ്ഞത്.
    മത്സരാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കണമെന്ന് എനിക്കും ആഗ്രഹമില്ല.അത് അങ്ങനെ ആയിപ്പോകുന്നതാണ്.
    ഇനി അടുത്ത മത്സരത്തിലേക്ക് പദപ്രശ്നങ്ങള്‍ ഞാനുണ്ടാക്കുകയാണെങ്കില്‍ അവ ലളിതമാക്കാന്‍ ശ്രമിക്കാം.
    ക്ലൂസ് വേണമെങ്കില്‍ ഇനിയും തരാം.അതേ ഇപ്പോള്‍ ചെയ്യാന്‍ കഴിയൂ.

  • Pingback: psixolog

  • Pingback: psyhelp_on_line

  • Pingback: coronavirus

  • Pingback: PSYCHOSOCIAL

  • Pingback: rasstanovka hellinger

  • Pingback: Cherekasi film 2020

  • Pingback: film doktor_liza

  • Pingback: djoker film

  • Pingback: viagra

  • Pingback: generic viagra

  • Pingback: viagra online

  • Pingback: buy viagra online

  • Pingback: gidonline-filmix.ru

  • Pingback: koronavirus-v-ukraine-doktor-komarovskiy

  • Pingback: viagra generic

  • Pingback: over the counter viagra

  • Pingback: Canadian Online Pharmacies

  • Pingback: Canadian Pharcharmy Online

  • Pingback: t.me/psyhell

  • Pingback: Ïñèõîëîã îíëàéí

  • Pingback: bitly.com

  • Pingback: viagra 100mg

  • Pingback: viagra price

  • Pingback: viagra coupon

  • Pingback: cheap viagra

  • Pingback: cialis

  • Pingback: cialis coupon

  • Pingback: canadian pharmacy cialis

  • Pingback: cialis 5mg

  • Pingback: rlowcostmd.com

  • Pingback: bitly

  • Pingback: movies-tekstmovies-tekst

  • Pingback: Zemlyane 2005 smotret onlajn

  • Pingback: pharmacy

  • Pingback: generic cialis

  • Pingback: smotret onlajn besplatno v kachestve hd 1080

  • Pingback: gusmeasu.com

  • Pingback: movies-unhinged-film

  • Pingback: malenkie-zhenshhiny-2020

  • Pingback: dom 2

  • Pingback: zoom-psykholog

  • Pingback: zoom-viber-skype

  • Pingback: Vratar Galaktiki Film, 2020

  • Pingback: Vratar

  • Pingback: Cherkassy 2020

  • Pingback: chernobyl-hbo-2019-1-sezon

  • Pingback: moskva-psiholog

  • Pingback: batmanapollo.ru

  • Pingback: 323

  • Pingback: 525

  • Pingback: dom2-ru

  • Pingback: Tenet Online

  • Pingback: psy psy psy psy

  • Pingback: krsmi.ru

  • Pingback: like-v.ru

  • Pingback: CFOSPUK

  • Pingback: MAMprEj

  • Pingback: fgu0ygW

  • Pingback: akmeologiya

  • Pingback: dizain cheloveka

  • Pingback: human-design-hd

  • Pingback: batmanapollo

  • Pingback: tsoy

  • Pingback: 44548

  • Pingback: 44549

  • Pingback: hod-korolevy-2020

  • Pingback: HD

  • Pingback: 158444

  • Pingback: groznyy-serial-2020

  • Pingback: 38QvPmk

  • Pingback: bitly.com/doctor-strange-hd

  • Pingback: bitly.com/eternals-online

  • Pingback: bitly.com/maior-grom

  • Pingback: matrica-film

  • Pingback: dzhonuikfilm4

  • Pingback: bitly.com/batman20212022

  • Pingback: bitly.com/venom-2-smotret-onlajn

  • Pingback: bitly.com/nevremyaumirat

  • Pingback: bitly.com/1dreykfilm

  • Pingback: bitly.com/wonderwoman1984hd

  • Pingback: Human design

  • Pingback: 1444

  • Pingback: cleantalkorg2.ru

  • Pingback: 232dfsad

  • Pingback: cleantalkorg2.ru/sitemap.xml

  • Pingback: join vk

  • Pingback: vk login

  • Pingback: svaty—7—sezon

  • Pingback: svaty 7 sezon

  • Pingback: svaty 7

  • Pingback: tik tok

  • Pingback: clubhouse invite

  • Pingback: img

  • Pingback: img1

  • Pingback: liga spravedlivosti 2021

  • Pingback: 666

  • Pingback: The Revenant

  • Pingback: 00-tv.com

  • Pingback: 2021

  • Pingback: D4

  • Pingback: 777

  • Pingback: link

  • Pingback: 4569987

  • Pingback: news news news

  • Pingback: psy

  • Pingback: psy2022

  • Pingback: projectio-freid

  • Pingback: kinoteatrzarya.ru

  • Pingback: topvideos

  • Pingback: video

  • Pingback: afisha-kinoteatrov.ru

  • Pingback: Ukrainskie-serialy

  • Pingback: site

  • Pingback: top

  • Pingback: soderzhanki-3-sezon-2021.online

  • Pingback: chelovek-iz-90-h

  • Pingback: podolsk-region.ru

  • Pingback: bender na4alo 2021

  • Pingback: blogery_i_dorogi

  • Pingback: blogery_i_dorogi 2 blogery_i_dorogi

  • Pingback: 66181

  • Pingback: Porno

  • Pingback: vechernyy urgant

  • Pingback: ukraine

  • Pingback: A3ixW7AS

  • Pingback: gidonline-ok-google

  • Pingback: KremlinTeam

  • Pingback: medunitsa.ru

  • Pingback: kremlin-team.ru

  • Pingback: psychophysics.ru

  • Pingback: Suicide Squad 2

  • Pingback: psiholog

  • Pingback: hizhnyak-07-08-2021

  • Pingback: Duna 2021

  • Pingback: aabbx.store

  • Pingback: ne-smotrite-naverx

  • Pingback: arrogant

  • Pingback: Dead-Inside

  • Pingback: 3rpUI4X

  • Pingback: uliocx

  • Pingback: 34tfA26

  • Pingback: 3J6w3bD

  • Pingback: 3GrvxDp

  • Pingback: 3rrZhf7

  • Pingback: 3L1poB8

  • Pingback: my-vse-mertvy-2022

  • Pingback: Russia launches Ukraine

  • Pingback: z.globus-kino.ru

  • Pingback: yutub

  • Pingback: smotretonlaynfilmyiserialy.ru

  • Pingback: filmfilmfilmes

  • Pingback: gRh9UPV

  • Pingback: TopGun2022

  • Pingback: Xvideos

  • Pingback: XVIDEOSCOM Videos

  • Pingback: ivanesva

  • Pingback: Netflix

  • Pingback: Zvezdy-v-Afrike-2-sezon-14-seriya

  • Pingback: Krylya-nad-Berlinom

  • Pingback: FILM

  • Pingback: designchita.ru

  • Pingback: YA-krasneyu

  • Pingback: design-human.ru

  • Pingback: designmsu.ru

  • Pingback: vkl-design.ru

  • Pingback: irida-design.ru

  • Pingback: Intimsiti-v-obhod-blokirovok

  • Pingback: moskva psiholog online

  • Pingback: psy online

  • Pingback: uels ukrain

  • Pingback: DPTPtNqS

  • Pingback: qQ8KZZE6

  • Pingback: D6tuzANh

  • Pingback: SHKALA TONOV

  • Pingback: Øêàëà òîíîâ

  • Pingback: russianmanagement.com

  • Pingback: 3Hk12Bl

  • Pingback: 3NOZC44

  • Pingback: 01211

  • Pingback: tor-lyubov-i-grom

  • Pingback: film-tor-2022

  • Pingback: hd-tor-2022

  • Pingback: hdorg2.ru

  • Pingback: Psikholog

  • Pingback: netstate.ru

  • Pingback: tor-lyubov-i-grom.ru

  • Pingback: bit.ly

  • Pingback: bucha killings

  • Pingback: War in Ukraine

  • Pingback: Ukraine news – live

  • Pingback: The Latest Ukraine News

  • Pingback: stats

  • Pingback: Ukraine-war

  • Pingback: movies

  • Pingback: gidonline

  • Pingback: mir dikogo zapada 4 sezon 4 seriya

  • Pingback: web

  • Pingback: film.8filmov.ru

  • Pingback: Anonymous

  • Pingback: liusia-8-seriiaonlain

  • Pingback: smotret-polnyj-film-smotret-v-khoroshem-kachestve

  • Pingback: filmgoda.ru

  • Pingback: rodnoe-kino-ru

  • Pingback: stat.netstate.ru

  • Pingback: Dom drakona

  • Pingback: JGXldbkj

  • Pingback: aOuSjapt

  • Pingback: ìûøëåíèå

  • Pingback: psikholog moskva

  • Pingback: Usik Dzhoshua 2 2022

  • Pingback: Dim Drakona 2022

  • Pingback: TwnE4zl6

  • Pingback: psy 3CtwvjS

  • Pingback: lalochesia

  • Pingback: film onlinee

  • Pingback: programma peredach na segodnya

  • Pingback: psycholog-v-moskve.ru

  • Pingback: psycholog-moskva.ru

  • Pingback: 3qAIwwN

  • Pingback: video-2

  • Pingback: sezons.store

  • Pingback: socionika-eniostyle.ru

  • Pingback: psy-news.ru

  • Pingback: wwwi.odnoklassniki-film.ru

  • Pingback: rftrip.ru

  • Pingback: dolpsy.ru

  • Pingback: kin0shki.ru

  • Pingback: 3o9cpydyue4s8.ru

  • Pingback: mb588.ru

  • Pingback: history-of-ukraine.ru news ukraine

  • Pingback: newsukraine.ru

  • Pingback: edu-design.ru

  • Pingback: tftl.ru

  • Pingback: brutv

  • Pingback: site 2023

  • Pingback: sitestats01

  • Pingback: 1c789.ru

  • Pingback: cttdu.ru

  • Pingback: 1703

  • Pingback: hdserial2023.ru

  • Pingback: serialhd2023.ru

  • Pingback: matchonline2022.ru

  • Pingback: bit.ly/3OEzOZR

  • Pingback: bit.ly/3gGFqGq

  • Pingback: bit.ly/3ARFdXA

  • Pingback: bit.ly/3ig2UT5

  • Pingback: bit.ly/3GQNK0J

  • Pingback: x

  • Pingback: 9xflix

  • Pingback: xnxx

  • Pingback: xxx

  • Pingback: batmanapollo.ru - psychologist online

  • Pingback: batmanapollo.ru - psychologist

  • Pingback: batmanapollo psychologist

  • Pingback: elizavetaboyarskaya.ru

  • Pingback: vsovezdeisrazu

  • Pingback: 2023

  • Pingback: ipsychologos

  • Pingback: yug-grib.ru

  • Pingback: studio-tatuage.ru

  • Pingback: poip-nsk.ru - Movie Watch

  • Pingback: film.poip-nsk.ru - film online

  • Pingback: 777

  • Pingback: wlw.su

  • Pingback: vxi.su

  • Pingback: nlpvip.ru

  • Pingback: Slovo pacana 6 seriya

  • Pingback: slovo-pacana-6-seriya

  • Pingback: manipulyation

  • Pingback: psykholog

  • Pingback: 354

  • Pingback: kiino4k.ru

  • Pingback: depresiya

  • Pingback: new 2024

  • Pingback: batman apollo

  • Pingback: film2024

  • Pingback: 123 Movies

  • Pingback: laloxeziya-chto-eto-prostymi-slovami.ru

  • Pingback: 000

  • Pingback: samorazvitiepsi

  • Pingback: Tucker Carlson - Vladimir Putin - 2024-02-09 Putin interview summary, full interview.

  • Pingback: Tucker Carlson - Vladimir Putin

  • Pingback: spisok

  • Pingback: list

  • Pingback: russian-federation

  • Pingback: bit.ly/kto-takoy-opsuimolog

  • Pingback: shorts

  • Pingback: yaltalife.ru

  • Pingback: kinogo

  • Pingback: rasschitat dizayn cheloveka onlayn

  • Pingback: raschet karty dizayn cheloveka

  • Pingback: humandesignplanet.ru

  • Pingback: Opsumiologist

  • Pingback: Psychologist #1 in the World

  • Pingback: Best Psychologist in the World

  • Pingback: printsipy forda

  • Pingback: dizain-cheloveka

  • Pingback: 10000

  • Pingback: 9gm.ru

  • Pingback: hdorg2.ru

  • Pingback: raso.su