KRKT3/02KOORMA/13

KRKT3/02KOORMA/13
Topic :മഹാന്മാര്‍
By :vivekrv
Play This Crossword
Top Player’s List

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഞാൻ ഇന്ന് പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനാൽ ഇനി പ പ്ര ഒന്നും സമയത്തിന് കളിയ്ക്കാൻ കഴിയില്ല

  • Vikas

    ഓ മഹാന്മാര്‍, അപ്പോ ഈ പദപ്രശ്നത്തില്‍ എന്റെ പേര് തീര്‍ച്ചയായും ഉള്‍പ്പെടുത്തിയിട്ടുണ്ടാവും!

  • Vivek

    Welcome all for another ‘boring’ crossword

  • Jenish

    കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ്… വിവേക് കാക്ക അല്ലെന്ന് മനസ്സിലായി.. ;)

  • ജലജ

    ഈ പദപ്രശ്നം കഴിയുമ്പോൾ അറിയാം വിവേകിന്റെ കണക്കിൽ മഷിത്തണ്ടിൽ എത്ര മഹാന്മാരുണ്ട് എന്ന്. :)

    ഇന്നത്തെ പദപ്രശ്നം ബോറായിരിക്കുമെന്ന് ഞാൻ ഇത്തിരി മുമ്പേ വിചാരിച്ചതേയുള്ളൂ . ഇപ്പോൾ ഇതാ വിവേക് തന്നെ പറയുന്നു. :)

    ഈ മഹാന്മാരെയൊക്കെ സ്കൂളിൽ ഉപേക്ഷിച്ചു പോന്നതാണ്. :)

  • ജലജ

    പിഷാരടീ,
    സമയത്തിനല്ലെങ്കിലും സമയം കിട്ടുമ്പോൾ കളിക്കുമല്ലോ അല്ലേ?

  • Mitra

    അങ്ങനെ എനിക്കും ഒരു ഒന്നാം സ്ഥാനം !! easy crossword Vvivek :)

  • ജലജ

    നല്ല പദപ്രശ്നം.

    പക്ഷേ വിവേക് നിരാശപ്പെടുത്തിക്കളഞ്ഞു.

    ഒട്ടും ബോറായിരുന്നില്ല.

    കായികതാരങ്ങളെ കണ്ടുപിടിക്കാൻ ഇത്തിരി ബുദ്ധിമുട്ടി . 17B സൂചനയിൽ

    അക്ഷരത്തെറ്റില്ലേ? അതുകൊണ്ട് അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.

    നിർമ്മാതാവിനും വിജയികൾക്കും അഭിനന്ദനങ്ങൾ!!!

  • balu

    congrats mithra & Vivek

  • http://NA മുജീബുര്‍റഹ്മാന്‍

    അപ്പോള്‍ ഇവരൊക്കെയായിരുന്നു ആ മഹാന്‍മാര്‍ അല്ലെ ?
    നല്ല പദപ്രശ്നം…….
    അത്ര ബോറനായിരുന്നെന്ന് തോന്നിയില്ല………..
    ആദ്യമായി ഒന്നാമതെത്തിയ മിത്രയ്ക്കും മറ്റുവിജയികള്‍ക്കും നിര്‍മ്മാതാവിനും അഭിനന്ദനങ്ങള്‍!!!!!

    ജലജേച്ചി 17 B ????????? ഉദ്ദേശിച്ചത് 10b ആയിരിക്കും അല്ലെ?

  • ജലജ

    തെറ്റിപ്പോയി
    17B അല്ല 17D

  • Hari Mannar

    This crossword is not up to the normal standard maintained by Vivek in his earlier crosswords. Just made for the sake of making it.

    6B- Little Master- For your information, Sunil Gavaskar was first called little master and not Sachin.

    31- To write the name of Polish Director in Malayalam, one ought to have a lot of
    patience.

    17D- Initial clue was misleading. Someone changed it now.

    7U- Spelling mistake in the clue. “Varthavinimaya” and not Varthaminimaya”

    This crossword should have been in English. To be frank, in my opinion it is a boring one, though others may have different views.

  • Jenish

    എന്നാലും നിങ്ങളൊക്കെ ആ പ്രസിഡന്റിന്റെ പേര് എങ്ങനെ കണ്ടെത്തിയെന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്..

  • Jenish

    പദപ്രശ്നം കൊള്ളാം.. ഇഷ്ടപ്പെട്ടു.. അഭിനന്ദനങ്ങൾ വിവേക് & മിത്ര…

  • neema

    11 U pls

  • ജലജ

    ജെനിഷ്,

    എനിക്ക് കിട്ടിയത് ഗൂഗിളിൽ തപ്പിക്കിട്ടിയ ഈ സൈറ്റിൽ നിന്നാണ്.

    List all 43 presidents with their countries names

    ctrl+f ൽ ma എന്നെഴുതി നോക്കി. പെട്ടെന്നു കിട്ടി.

  • ജലജ

    നീമാ,
    ജെനിഷിനെഴുതിയ കമന്റ് തന്നെ ക്ലൂ
    വിജയാശംസകൾ!!!

  • ജലജ

    നീമാ
    Botswana യുടെ പ്രസിഡണ്ട് ആണ്

  • prasad

    11 U
    Botswana politician who has been the President of Botswana since 2008;

  • sinu

    22d clue plz..

  • prasad

    22D- google – was the largest empire in pre-Columbian America.

  • ജലജ

    തിരുവിതാംകൂര്‍ സഹോദരിമാരുടെ ഭാഗിനേയനാണ് ഈ നടന്‍

    അപ്പോൾ ഈ ഭാഗിനേയൻ എന്നതിന്റെ അർത്ഥം എന്താണാവോ? ഭഗിനീപുത്രൻ (സഹോദരീപുത്രൻ) എന്നു തന്നെയല്ലേ? അങ്ങനെയെങ്കിൽ ഇതെങ്ങനെ ശരിയാകും?

    പദ്മിനിയുടെ ഭർത്താവിന്റെ സഹോദരന്റെ മകനാണ് വിനീത് എന്നാണറിവ്.

  • sinu

    thank u prasad :)

  • http://nellikka.blogspot.in രാജേഷ്

    മാർച്ച് 16ന് ഞാൻ ഒരു പദപ്രശ്നം ഉണ്ടാക്കി. അത് ഇപ്പോഴും waiting for approval എന്നാണു കാണിയ്ക്കുന്നത്. ഒരു സന്ദേശം അയച്ചെങ്കിലും മറുപടി വന്നില്ല. ആദ്യമായിട്ടാണ് ഒരു പദപ്രശ്നം ഉണ്ടാക്കുന്നത്. ഇത്രയൊക്കെ താമസം വരാറുണ്ടോ? അറിവുള്ളവർ പറഞ്ഞുതരുമല്ലോ.

  • Jenish

    രാജേഷ്,

    എന്റെ കഴിഞ്ഞ പദപ്രശ്നം ഞാൻ അപ്രൂവലിന് അയച്ചത് 2011 മെയ് മാസമാണ്. :) അപ്രൂവൽ ആയതോ 2013 മാർച്ച് മാസത്തിൽ… ആയിരക്കണക്കിന് പദപ്രശ്നങ്ങളല്ലേ മഷിത്തണ്ടിൽ കെട്ടിക്കിടക്കുന്നത്..

  • Vivek

    @ Rajesh,
    Some times it takes very long time. (I still have some crosswords of 2011 pending for aproval :-) ). You may send an offline chat message in the crossword for admin.

  • Jenish

    ചേച്ചീ,

    പ്രസിഡന്റിനെ ഞാൻ തിരഞ്ഞത് മലയാളത്തിൽ .. അവസാനം കിട്ടിയതോ ഈ പേജ്

    http://www.mathrubhumi.com/nri/africa/article_281220/

    മാതൃഭൂമിയും ഞാനും “I” കണ്ട് “L”ആണെന്ന് വിചാരിച്ചുപോയി… ;)

  • Vivek

    Thank you JalajEchi and Hari for your opinions (Sorry for being late. Much awaited summer rains caused an electric and net outage in my place).

    First of all, there is no standard I could claim in my crosswords. Also I already admitted that this will be a boring one and hence that comment is not a surprise for me :-)

    Regarding Vineeth, it happened while translating ‘nephew’ to Malayalam. Need to modify.

    17D- Already requested for a correction and it is done already, I could see.

    6B – I agree. But Sachin also known as the same. Need to fill the answer as per the available links. This is a crossword and not a quiz :-) .

    31 – Again I agree, but could’nt help

    7U – You are right. there is a spelling mistake in the question.

    I will request for the corrections now. Hopw will be doen soon

    Thank you All others and Congrats to Mitra and other toppers.

  • http://etisalat vadakethadom, dubai

    to finish this PP anybody please 17d last letter

  • http://etisalat vadakethadom, dubai

    17d, got it……

  • Krishna Kumar

    Hari Mannar,
    “6B- Little Master- For your information, Sunil Gavaskar was first called little master and not Sachin”

    Even before Gavaskar, Pakistan’s Hanif Muhammed was also called as Little Master.

  • Unnikkuttan

    Pls give a help – 6D (Second Letter), 18D (4th Letter)

  • shaji

    unnikuttan 6d ആദമിന്റെ മകന്‍ അബു 18d ‘മെഡ’ ലിലുണ്ട്

  • അബ്ദുല്‍ ബഷീര്‍

    വിവേക്,
    അവകാശപ്പെട്ടതു പോലെ , അറുബോറന്മാരെക്കുറിച്ചുള്ള മഹത്തായ …sorry…
    മഹാന്മാരെക്കുറിച്ചുള്ള പദപ്രശ്നം അറുബോറായിരുന്നില്ല.
    പക്ഷേ അതിലുള്‍പ്പെട്ട പലരുടേയും മാഹാത്മ്യം സത്യത്തില്‍ മനസ്സിലായില്ല, ഉദാഹരണം 12U
    3A, 16A, 15B, 29D ഇവരൊയൊക്കെ ഉള്‍പ്പെടുത്തിയപ്പോള്‍ വികാസിനെയും മറ്റു പലരേയും (എന്നേയും എന്നു പറയുന്നില്ല) ഉള്‍പ്പെടുത്താമായിരുന്നു എന്നു തോന്നി. :-)

    ആദ്യമായി ഒന്നാമതെത്തിയ മിത്രയ്ക് അഭിനന്ദനങ്ങള്‍…
    പുതിയ ലാവണത്തിലെ തിരക്കിനിടയിലും മഷിത്തണ്ട് വിട്ടു പോകാത്ത പിഷാരടിച്ചേട്ടനു പുതിയ സ്ഥലത്തും പദപ്രശ്നം കളിക്കാനുള്ള ഇടവേളകള്‍ ആശംസിക്കുന്നു.

  • Hari Prasad Nair

    7U and 15B Please
    15 B Second letter only 7U 1 & 2 letter

  • fabna

    28a,5b,2d,18d,clue plssssssssss

  • അബ്ദുല്‍ ബഷീര്‍

    hari,

    7 u – google ‘gatam swagatam’
    15 b – google ‘പ്രശസ്തനായ താഹ’

  • അബ്ദുല്‍ ബഷീര്‍

    fabna

    28a – kizhakkemuri
    5b – subhash chandra bose
    2d – an honour of british government
    18d- ഉറച്ചുനിൽക്കാൻ ഒരു സ്ഥലവും വേണ്ടത്ര നീളമുള്ള ഒരു ദണ്ഡും തന്നാൽ ഈ ഭൂമിയെത്തന്നെ ഞാൻ പൊക്കിമാറ്റാം

  • കഥാകാരന്‍

    മുജീബുര്‍റഹ്മാന്‍ Says: “അപ്പോള്‍ ഇവരൊക്കെയായിരുന്നു ആ മഹാന്‍മാര്‍ അല്ലെ?”

    അബ്ദുല്‍ ബഷീര്‍ – “പക്ഷേ അതിലുള്‍പ്പെട്ട പലരുടേയും മാഹാത്മ്യം സത്യത്തില്‍ മനസ്സിലായില്ല”

    ഹതെയതേ …. പ്രസിദ്ധര്‍ എന്ന വാക്കായിരുന്നു കൂടുതല്‍ യോജിക്കുന്നതെന്ന് verify ചെയ്തപ്പോള്‍ എനിക്കും തോന്നിയിരുന്നു. (എന്റെ പേരില്ലാത്തതിനാല്‍ അതും യോജിക്കുമോ എന്നറിയില്ല :-) )

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    1 എ എങ്ങനെ ഒരു മഹാനാകും? അതൊരു സമര മുറ മാത്രമല്ലേ?

  • http://nellikka.blogspot.in രാജേഷ്

    നന്ദി വിവേക്.

    കഥാകാരൻ, താങ്കൾ ഒരു അപ്രൂവർ ആണോ? എങ്കിൽ എന്റേതുകൂടി ഒന്ന് അപ്രൂവ് ചെയ്തേക്കണേ.

    • admin

      രാജേഷ്‌, എല്ലാവരുടെയും പദപ്രശ്നം വന്നിരിക്കും. ഒരു ഓര്‍ഡര്‍ പാലിക്കുന്നു എന്ന് മാത്രം. പുതിയത് ഉണ്ടാക്കൂ. അതും വരും.

  • Karan

    1d, 5b, 28a help required… please help..

  • Mitra

    @Karan : 1d – ഇന്ത്യയുടെ വാനമ്പാടി, 5b – Indian National Army leader, 28a – _ _ Kizhakkemuri

  • http://etisalat vadakethadom, dubai

    @Karan 5b subhash candrabose, 28a Kizhakemuri, 1d Nightingal of India

  • jithin

    help me to complete 28A,10B and 19U

  • balu

    19 u – search google ‘Indian film composer considered one of the seminal music directors of the Indian filmട

    10 b- search ‘he was part of the legendary theatre group Rangayan with Vijaya Mehta’

    28a-കേരളത്തിലെ ഏറ്റവും വലിയ പുസ്തക പ്രസാധനാലയത്തിന്റെ സ്ഥാപകന്‍ ആണ്

  • എ.ടി.പ്രവീണ്‍

    good one, vivek..keep it up !

    thank you

  • Vivek

    Thank you Praveen and others

  • https://www.facebook.com/ColouredClicks ajith

    Is there a rule that we should create only 11X11 or 13X13 cross words ? was it mentioned any where ?

  • Vivek

    Hi Ajith,

    That is not a strict rule.

    Please refer http://mashithantu.com/blog/?p=56 for the basic rules. Additional information (according to the events) can be found in comment pages.

    http://mashithantu.com/cw-discuss/?p=1148
    http://mashithantu.com/cw-discuss/?p=862