NILA/12/SAMVEDAM/01

NILA/12/SAMVEDAM/01
Topic :പലവക
By :shinojc
Play This Crossword
Top Player’s List

  • http://NA മുജീബുര്‍റഹ്മാന്‍

    എല്ലാ കൂട്ടുകാര്‍ക്കും സംവേദം വര്‍ദ്ധിക്കട്ടെ എന്നാശംസിച്ചുകൊണ്ട്!!!!!

    >>>>>OOOOOOOOOO<<<<<<<<<<<

  • Vivek

    ഷിനോജേ, അല്പം കടുപ്പമായിപ്പോയി.

    ഒന്നാമത് സൈസ് കൂടുതല്‍. അക്ഷരവിന്യാസങ്ങളാണെങ്കില്‍ പറയുകയും വേണ്ട.

  • Hari Mannar

    Need help when time permits;

    7 Down- 2nd & 3rd letter
    13 Across- 2nd & 3rd letter
    10 Before- 3rd letter

    No comments on this Crossword. It is self explanatory.

    Congrats Toppers.

    പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതില്‍ വിഷമമുണ്ട്.

  • neema

    when time permits , pls provide clue for
    1 D – 2nd part
    13 A
    31 A
    10 B – 3 rd letter
    7 D- 2nd & 3rd letter
    20 D – 3rd letter pls

  • http://NA മുജീബുര്‍റഹ്മാന്‍

    1A, 43 A, 3 D and 19 U
    Clue please

  • anjanasatheesh

    More clues required by Mr. Shinoj……no time to search for answers

    13A
    30A , 31A ,32A, 43A, 7D & 18U

  • anjanasatheesh

    18U not required

  • രജിത് രവി

    ആകെ രണ്ടു പേരെ പൂര്‍ത്തിയാക്കിയിട്ടുള്ളു, പിന്നെങ്ങനെ സഹായം പ്രതീക്ഷിക്കാനാണ്….

  • anjanasatheesh

    7D not required

  • anjanasatheesh

    “ആകെ രണ്ടു പേരെ പൂര്‍ത്തിയാക്കിയിട്ടുള്ളു, പിന്നെങ്ങനെ സഹായം പ്രതീക്ഷിക്കാനാണ്….”

    Mr. Shinoj is responsible to give the additional clues………..or the approvar ?

  • രജിത് രവി

    @anjana

    സാധാരണ നിര്‍മ്മാതാവോ അപ്രൂവറോ എന്ന് നോക്കാതെ പൂര്‍ത്തിയാക്കിയവര്‍ സഹായിക്കുകയാണല്ലോ, ഇതിലിപ്പോള്‍ പൂര്‍ത്തിയാക്കിയവര്‍ തന്നെ കുറവാണ്. അതു കൊണ്ടാണ് അങ്ങനെ കമന്റിട്ടത്

    ആരാണ് ക്ലൂ നല്‍കേണ്ടതെന്ന് എനിക്കറിയില്ല.

  • Balu

    @ ഹരി

    7D search google ബ്രഹ്മാവിന്റെ മുഖത്തുനിന്നു ജനിച്ചവൻ
    10B search ‘പദഗന്‍’ in mashi and look matching words
    13A http://ml.wiktionary.org/wiki/%E0%B4%AA%E0%B5%81%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BF

  • Balu

    1 D – search man in mashi
    13 A- alreday given
    31 A-search in mashi’an inattentive student’
    10 B – already given
    7 D- already given
    20 D – കല്യാണിയിലുണ്ട്

  • Rida

    15 A
    43 A
    34 B…pls

  • Hari Mannar

    thanks Balu

  • സുബൈർ

    1a AKG
    43a http://www.google.co.in/url?sa=t&rct=j&q=&esrc=s&source=web&cd=1&cad=rja&sqi=2&ved=0CB8QFjAA&url=http%3A%2F%2Fwww.isical.ac.in%2F~palash%2F&ei=Qh2FUKbSI8yPrgfNzoGQDQ&usg=AFQjCNG9any4xETZvmC-Tyi6sDhyKveCKw
    3d Google ബ്രാഹ്മണരായ സൈന്യാധിപന്മാരാണ്
    19U Google കാവ്യഭംഗി;; ഭംഗി, അലങ്കാരം

  • Balu

    @ മുജീബ്‌

    1A,-A.K.G in mal wiki

    43 A-search google’On Authenticated Encryption Using Stream Ciphers Supporting an ‘

    3 D -search’ബ്രാഹ്മണരായ സൈന്യാധിപന്മാരാണ്’
    19 U-search’ ഭംഗി, അലങ്കാരം;’

  • സുബൈർ

    @anjana
    30A mashi dictionary : Sri Krishna
    32A Google :ഗ്ളാസ് ചേംബറിനുള്ളിൽ ഓക്സിജനാൽ പ്രോസസ് ചെയ്ത
    43A already given

  • neema

    Thank you Balu. With out clue, I could not have complete this

  • Rida

    15 A only pls

  • Balu

    @ rida

    search ‘prostitute’ in mashi

  • Krishna Kumar

    Please give a help to 30A. പര്യായങ്ങള്‍ വീണ്ടും രസംകൊല്ലിയായ പദപ്രശ്നം :( ബാക്കിയുള്ളവ നന്നായിരുന്നു.

  • http://NA മുജീബുര്‍റഹ്മാന്‍

    Thanks
    Subair and Balu

  • Krishna Kumar

    OK. Got it. thanks

  • Rida

    thank u Balu

  • anjana satheesh

    THANKS TO ALL, WHO GIVEN THE EXTRA CLUES TO ME

    @SHINOJ,

    Very nice crossword……………I am going to visit a doctor to get the medicine for headache :D :)

  • രജിത് രവി

    18U, 6D,23B സഹായം

  • zamarin

    10D ,6D,18U clue please

  • Balu

    18u – search ‘ആൾക്കൂട്ടം’ in mal. .wiktionary.
    6d- search ‘is a port city on the Arabian Sea coast in the southwestern part of Maharashtra’

    23B – search ‘carpenter’ in mashi.

  • Balu

    @ zamarin

    10d – മലപ്പുറം കത്തി , അമ്പും വില്ലും അവസാനം —–ശവമായി

  • sinu

    16A, 20 B please help

  • Harilal

    pls help for 12A & 20B

  • sinu

    16 A only plz

  • sinu

    got all..thanks …

  • sinu

    @harilal: 20 B: search “siva” in mashi dictionary, and for 12A: kouravas uncle, wish u sucess

  • രജിത് രവി

    നന്ദി ബാലു, മറ്റു സഹായികള്‍ക്കും

  • Harilal

    GOT IT …THANX SINU….

  • martin

    clue 16 A please

  • sinu

    @martin: 16A: ……………………. ambani

  • zamarin

    thanks balu

  • Jose Thomas

    43U pls………….that’s last….

  • Rida

    @jose

    മത്സ്യവില്പനക്കാരനായ മലയാളകവി എന്ന നിലയിൽ ശ്രദ്ധേയനായി

  • ജലജ

    ഞാൻ ഇന്നലെ രാവിലെ നാട്ടിലെത്തി. പത്തുദിവസത്തേയ്ക്ക്. ഇവിടെ മഴയൊന്നുമില്ല. :(

    എല്ലാവർക്കും ആശംസകൾ

  • chackochi

    42B 3rd and 4th letters and 38A 3rd letter please

  • Balu

    @ chackochi

    42B- പുലയനാര്‍മണിയമ്മ പൂമുല്ലക്കാവിലമ്മ ….
    38a -കർണാടകസംഗീതത്തിലെ 71ആം മേളകർത്താരാഗമാണ്

  • chackochi

    Thanks Balu….

  • ഷണ്‍മുഖപ്രിയ

    24a, 37a, 29a, 10b clue need……..

  • http://NA മുജീബുര്‍റഹ്മാന്‍

    @ഷണ്‍മുഖപ്രിയ
    24a, ഇടുക്കി ജില്ലയിൽ ഒരു വിനോദസഞ്ചാര മലമ്പ്രദേശം
    37a, വിറയല്;; മിടിപ്പ്;; ഹൃദയം.
    29a, ആദിമകാലങ്ങളിൽ ദ്രാവിഡരുടേയും പിന്നീട് ശാക്തേയരുടേയും കാലക്രമേണ ഹിന്ദുക്കളുടേയും ആരാധനാമൂർത്തിയായിത്തീർന്ന ദേവതയാണ്
    10b search ‘പദഗന്‍’ in mashi and look matching words

  • Ajith Raj

    വലുപ്പം കൊണ്ട് മടുപ്പിക്കുന്ന പദപ്രശ്നമായിപ്പോയി…
    എന്നാലും മനോഹരമായ ലിങ്കുകള്‍…അല്പം കുറ്റങ്ങളും പറയാനുണ്ട്…
    1. പര്യായങ്ങള്‍ രസംകൊല്ലിയായി.. പര്യായങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതു തന്നെ..എന്നാലും ഇതിലെ പര്യായങ്ങള്‍ കണ്ടപ്പോള്‍ വിജ്ഞാനം പകരുക എന്നതിലുപരി ആളെ കുഴപ്പിക്കുക എന്നുദ്ദേശീച്ചതു പോലെ തോന്നി (തികച്ചും വ്യക്തിപരമായ അഭിപ്രായമാണു കേട്ടോ).
    2. പിരിച്ചെഴുത്തിന് കണ്‍സിസ്റ്റന്‍സി കാണുന്നില്ല…23b പോലെയല്ല 49u..അതു പോലെ തന്നെ 7d പോലെയല്ല 19u ..
    3. ഞാനൊരു പുരുഷ ഫെമിനിസ്റ്റ് അല്ല.. എന്നിരുന്നാല്‍ തന്നെയും 18u ,1d എന്നീ സൂചനകളും ഉത്തരവും തട്ടിച്ചു നോക്കുമ്പോള്‍ ഒരു സ്ത്രീ വിരുദ്ധത … (എന്നെ കൊണ്ട് പറ്റുന്നതു ഞാന്‍ ചെയ്തു… ഇനി സ്ത്രീ ജനങ്ങള്‍ ഇതേറ്റെടുത്ത് ഇവിടെ ഒരു വിവാദം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു :) )

  • അബ്ദുൽ ബഷീർ

    അജിത്‌ രാജ്,

    പദപ്രശ്നം രസംകൊല്ലിയായപ്പോള്‍ കമന്റ് പേജിലെങ്കിലും രസം പകരാനുള്ള ശ്രമം കൊള്ളാം.

    മിക്ക അഭിപ്രായങ്ങളോടും യോജിക്കുമ്പോഴും സ്ത്രീ വിരുദ്ധത ഉണ്ടെന്നു കരുതുന്നില്ല, ഉള്ളത് പുരുഷമമതയല്ലേ ?

  • pooja

    plz give clues for 21a -first two words
    27a-first word
    26d-first two words
    4d
    18u

  • neema

    21 A -” Are” you ready
    27 A – കാരമുള്ളിലുണ്ട്
    4 D – Jayaram , Samyuktha Varma & Thilakan Film
    18 U -search ‘ആൾക്കൂട്ടം’ in mal. .wiktionary.( copied from top of this section)

  • Hari Mannar

    @ Pooja

    21A- search “vedic ” in mashithantu dictionary
    27 A- “പോളോ” യില്‍ ഉണ്ട്.
    26D- search “prison” in mashithantu dictionary.
    4D- search തിലകന്‍, ജയറാം, സംയുക്താ വര്‍മ്മ, സത്യന്‍ അന്തിക്കാട് in google
    18U- search “a crowd of people” in mashithantu dictionary.

  • Manikutty

    15a 30a 31a 33a 41a 20d 20d .Mashitandil nokkan parayaruth..athil nokiyitt onnum kittuniila..puthiya parishkaram theere nannayilla!!

  • അബ്ദുൽ ബഷീർ

    Manikutty,

    15A – എടീ കുടലേ, നീ ചാണകം എന്ന പഴയ തമാശ അറിയാമോ?

    30 A – ശ്രീകൃഷ്ണന്റെ പര്യായമാണ് http://mashithantu.com/dictionary/ എന്ന URL ഉപയോഗിച്ച് Sri Krishna എന്നു തിരഞ്ഞു നോക്കൂ

    31 A – രണ്ട് ഭാഗം 1. പളനിക്കും വേളാങ്കണ്ണിക്കും ഒക്കെ — യാത്ര പോകാറില്ലേ 2. കാക്കയുടെ പര്യായം

    33 A – കോഹ്ലി

    41 A – പോര്‍ട്ട് ബ്ലയറിലെ എയര്‍പോര്‍ട്ട് ഇദ്ദേഹത്തിന്റെ പേരിലാണ്

    20 D – പഠിപ്പിക്കുന്നവൻ പാഠകന് ആണ്. അപ്പോള്‍ പഠിക്കുന്നവനോ?

    ****

    എല്ലാ പ്രശ്നക്കാര്‍ക്കും വിജയദശമി ബക്രീദ് ആശംസകള്‍

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    Please give me clue for 43 a, 13 a, 7 d second and fourth letter, 9 d,

  • Balu

    @ ചാന്ദ്നി
    43 A-search google’On Authenticated Encryption Using Stream Ciphers Supporting an

    13a-http://ml.wiktionary.org/wiki/%E0%B4%AA%E0%B5%81%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BF

    7d-search google ബ്രഹ്മാവിന്റെ മുഖത്തുനിന്നു ജനിച്ചവൻ
    9d- search google’ പരിപാടിയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന

  • Balu
  • http://NA മുജീബുര്‍റഹ്മാന്‍

    എല്ലാ മഷിത്തണ്ട് സുഹൃത്തുകല്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍!!!!!!!!!!!!!

  • ഷണ്‍മുഖപ്രിയ

    നന്ദി മുജീബുര്‍റഹ്മാന്‍ !