My first attempt in English …. This is going to be much easier than you think ….
Deepa
why score is blocked
jithin
why the score is blocked….?
ജലജ
Hai………,
Very happy to score the first place in first Incipience .
Deepa &Jithin,
The score will appear after a certain score is reached . 40% or 50% not sure
Jenish
ചേച്ചി കളിക്കുന്നില്ലെന്ന് പറഞ്ഞിട്ട് ഇപ്പോ ആദ്യ സ്ഥാനവും കൊണ്ട് പോയല്ലോ…:) Congrats Chechi and Hari..
Hari Mannar
Congrats Jalaja.
As compared to usual English Crosswords this one was comparatively an easy one.
Nice One Vivek. Congrats.
ജലജ
Thank You jenish & Hari
ജലജ
ജെനിഷ്, ഞാൻ അങ്ങനെ ആലോചിക്കുന്നു എന്നല്ലേ പറഞ്ഞുള്ളൂ. ആലോചന കഴിഞ്ഞപ്പോൾ കളിക്കാമെന്ന് തീരുമാനിച്ചു. എന്നാലും അടുത്തതിന്റെ കാര്യം ഇപ്പോഴും ആലോചനയിൽ തന്നെയാണ്.:)
ജലജ
ജെനിഷിനെ കളിക്കാരുടെ ലിസ്റ്റിൽ കണ്ടില്ലല്ലോ. moderator ആണോ?
അബ്ദുൽ ബഷീർ
വിവേക്, ചേച്ചി, ഹരി,
അഭിനന്ദനങ്ങള്‍
‘ഹിന്ദു’ വിലും മറ്റും വരുന്ന ഇംഗ്ലീഷ് പദപ്രശ്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ എളുപ്പമായി തോന്നി. എങ്കിലും ചില വാക്കുകള്‍ കുഴപ്പിച്ചു.
INCIPIENCE – ലെ എല്ലാ മത്സരവും 10 am (IST) തുടങ്ങുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു.
shabeer
is ther any problem? uanble to save the answers.
Prasad
Congrats toppers..Good crossword.
fabna
what are the rules of this pp please anyone explain for me
Administratively blocked the score; Check the rules
Where is the rule? why did you block the scores?
Hari Mannar
As I understand, if 70-80% (May be 80%, I am not sure) of your answers are right, scores will be displayed automatically.
Am I right, Vivek or Jenish? Please correct me, if I am wrong.
sunny
I ALSO THIK IT IS 80%
Jenish
1. Score will be hidden while the game starts.
You have to complete 80% cells correctly to check the score board.
2. After two days each crossword starts, score board will be visible after 40% of completion.
ഇതുതന്നെയാണ് ഇപ്പോഴത്തെയും നിയമമെന്ന് തോന്നുന്നു…
Hari Mannar
Jenish
Thanks, for the clarification.
Going by night flight? Go and do the packing.
Happy Journey
Hari Mannar
Vivek
1. 11 Down- Social insects, Correct answer is the plural of it (4 LETTERS), is it not?
2. 19 Backward- is it not a Sanskrit word in the English Crossword?
Anyway, as a first attempt, this one is good.
Vivek
Congrats Winners !!!!!
Thank you for all the comments.
Yes, it is my first attempt and I feel much easier to create an English CW comparing to Malayalam. There are only 26 letters to deal with
And that is the same reason the score is blocked till you reach 80% of the score. 80% effort + 20% trial and error
Vivek
@Hari
Agreed. 11D could be corrected straight away.
19B is a Sanskrit word. Hope English will adopt that soon …
http://etisalat vadakethadom, dubai
why answer blocked
ചാന്ദ്നി, മുളങ്ങുന്നതുകാവ്
എനിക്ക് ഇതൊരു ബോറിംഗ് ഏര്‍പ്പാടായിട്ടാണ് തോന്നിയത്. ഒരു പക്ഷെ മലയാളം പദപ്രശ്നങ്ങള്‍ കളിച്ചു ശീലിച്ചതിനാല്‍ ആവാം. ഇനി ഹിന്ദി പദപ്രശ്നവും വേണം. പിന്നെ തമിഴും ആവാം. മലയാളം ടി വി ചാനലുകളില്‍ മലയാളത്തേക്കാള്‍ പ്രാധാന്യത്തോടെ അന്യ ഭാഷകളിലെ പാട്ടുകള്‍ ആണല്ലോ മല്സരാര്‍ഥികള്‍ പാടാറ്. അത് പോലെ ഇവിടെയും. എന്നെങ്കിലും അന്യ ടി വി ചാനലുകളില്‍ നമ്മുടെ പാട്ടുകള്‍ എന്നെങ്കിലും കേട്ടിട്ടുണ്ടോ?
Hari Mannar
ചാന്ദിനിയുടെ മലയാള ഭാഷയോടുള്ള അഭിനിവേശത്തേ മാനിക്കുന്നു.
എന്നാലും, എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ മറ്റുള്ള ഭാഷകളിലും നമ്മളുടെ അറിവ് വളര്‍ത്തുന്നത് നല്ല കാര്യം തന്നെയാണ്.
പൊട്ടക്കുളത്തിലെ തവളകള്‍ പോലെയല്ലല്ലോ നമ്മള്‍ മലയാളികള്‍. ഉപജീവനാര്‍ത്ഥം ഭാരതത്തിലെ ഏതു് സംസ്ഥാനത്തോ അതല്ല വേറേ ഏത് രാജ്യത്തോ ചെന്ന് തമസിച്ചാലും അവിടുത്തെ ഭാഷ നമ്മള്‍ പെട്ടെന്ന് പഠിച്ചെടുക്കുന്നു. ഇത് മലയാളികളുടെ ഒരസാമാന്യമായ കഴിവല്ലേ?
1996-ല്‍ “मेरी आवाज़ सुनो” എന്ന ദേശീയ സംഗീത മത്സരത്തില്‍ മലയാളിയായ പ്രദീപ് സോമസുന്ദരന്‍ “ലതാ മങ്കേഷ്കര്‍ ട്രോഫി” നേടിയത് അന്യഭാഷാ പാട്ടുകള്‍ പഠിച്ചു് പാടിയതു കൊണ്ടല്ലേ? നമ്മളുടെയൊക്കെ അഭിമാനമായ ഗാനഗന്ധര്‍വ്വന്‍ യേശുദാസു് ദേശീയ പ്രശസ്തി നേടിയതുമൊക്കെ അന്യഭാഷാ ഗാനങ്ങള്‍ കൂടി പാടിയല്ലേ? സംഗീതത്തിന് ഭാഷയില്ല. സങ്കുചിത മനോഭാവമുള്ളവരല്ല നമ്മള്‍ മലയാളികള്‍. അതു കൊണ്ടല്ലേ പല തമിഴ്, ഹിന്ദി സിനിമകള്‍ക്ക് മലയാളം സിനിമകളേക്കാള്‍ കൂടുതല്‍ കാഴ്ചക്കാരുണ്ടാകുന്നത്.
വ്യക്തിപരമായി പറഞ്ഞാല്‍ ഹിന്ദി പദപ്രശ്നമായാലും തമിഴ് പദപ്രശ്നമായാലും കൂടി ഒരു കൈ നോക്കിക്കളയാമെന്ന് തന്നെയാണ്.
kumar
NEW RULES NOT INTRESTING LIKE MALAYALAM,WAITING UPTO 80% FINISH …..BETTER TO DO OTHER THINGS OR WAIT FOR A NEW RULES
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us