ജെനീഷ് നന്ദി,വളരെ എളുപ്പം ഉള്ള പദപ്രശ്നം…ജെനീഷ് ഉണ്ടാക്കിയ പദപ്രശ്നങ്ങളില്‍ ഏറ്റവും എളുപ്പമായി തോന്നിയ ഒന്ന്!!…എല്ലാവര്ക്കും വിജയാശംസകള്‍….
http://na മുജീബുര്‍ റഹ്മാന്‍
ജെനീഷ്, വളരെ എളുപ്പമുള്ളത്.
ഉണ്ണിക്കും അഞ്ജനക്കും അഭിനന്ദനങ്ങള്‍ മറ്റുള്ളവര്‍ക്ക് വിജയാശംസകളും.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍!!!!!!!!!
ജലജ
നല്ല പദപ്രശ്നം. എളുപ്പവുമായിരുന്നു.
ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ!!!
Unnikrishnan
മുജീബ് നന്ദി..:)
Sajeeb N A
2A Please……………………………..
Harilal
pls help 14u
Harilal
clue not required…
ജലജ
ഹാട്രിക്ക് നേടിയ ഉണ്ണികൃഷ്ണന് പ്രത്യേക അഭിനന്ദനങ്ങൾ!!!
ചാന്ദ്നി, മുളങ്ങുന്നതുകാവ്
എവിടെ ഷുഗര്‍ ഫാക്ടറി ഫ്രം മൂവാറ്റുപുഴ മിസ്സ് നിളാ പൌര്‍ണമി? ബാലചന്ദ്രന്‍ മാഷ്, മനു ശ്രീലകം, ഹരി മാന്നാര്‍, അഡ്മിന്‍ പ്ലീസ് അന്വേഷിക്കൂ ….
ചാന്ദ്നി, മുളങ്ങുന്നതുകാവ്
രാവിലെ പ പ്ര തുടങ്ങി അഞ്ചു മിനിട്ടിനകം കറന്റു പോയി പിന്നെ ഒരു മണിക്കൂര്‍ കഴിഞ്ഞാണ് വന്നത്. പ പ്ര തീര്‍ക്കാനെന്നോണം. തീര്‍ത്തതും വീണ്ടും പോയി ഇപ്പോഴാണ് വന്നത്. ജെനിഷിന്റെ പദപ്രശ്നങ്ങളില്‍ വളരെ സിമ്പിള്‍. നിര്‍മാതാക്കളെ മഷിയിട്ടു നോക്കണോ അഡ്മിനെ? ഇതൊരു സ്ഥിരം പതിവായോ?
rafeeq
pls help me
2A
25A
26B
23A
ചാന്ദ്നി, മുളങ്ങുന്നതുകാവ്
RAFEEQ,
2 a My dear Grandfather തിലകന്‍ മുത്തശ്ശനായി, മുരളി വില്ലന്‍
25a സ്കൂള്‍ പയ്യനായ ദിലീപ് പെണ്ണുകെട്ടിയ രസകരമായ സിനിമ… മീനത്തില്‍ …..
26b മാജിക്കിനെ ഇങ്ങനെയും വിശേഷിപ്പിക്കാറുണ്ട് … ശ്രീനിവാസന്‍ നായകനായ ചിത്രം
23a Rainbow…..മലയാളീകരിക്കൂ
18 a പുരാണകഥ അവതരിപ്പിക്കുന്ന ഏക ഭരതൻചിത്രമാണു്. search google
yesoda
Thanks mujib
mkm
22U
21U
13U
22A
ജലജ
എം കെ എം,
22U സംവിധാനം പി ടി കുഞ്ഞുമുഹമ്മദ്. അഭിനേതാക്കൾ മുരളി, ഉർവ്വശി
21Uസംവിധാനം പി ടി കുഞ്ഞുമുഹമ്മദ്. അഭിനേതാക്കൾ മോഹൻലാൽ, ശ്വേതാമേനോൻ
13U ദിവ്യാ ഉണ്ണി വിക്കി നോക്കൂ.
22A ഇതിലെ അഭിനയത്തിന് കാവ്യാമാധവന് കുറെ അവാർഡ് ലഭിക്കുകയുണ്ടായി. സംവിധാനം കമൽ. ഗൾഫ് പശ്ചാത്തലം
വിജയാശംസകൾ!!!
ജലജ
എല്ലാവർക്കും ഈദ് ആശംസകൾ!!!!!!
harimannar
ഈ പദപ്രശ്നത്തില്‍ പങ്കെടുത്ത ആള്‍ക്കാരുടെ കുറവ് അഡ്മിന്‍ ശ്രദ്ധിച്ചോ ആവോ ? തന്‍പോരിമയുടെ ഉദാത്ത തെളിവാണ് ഇത്. എനിക്ക് മറ്റു മലയാള കുലോത്തമന്‍മാരോടും കുലോത്തമമാരോടും ഒന്നും പറയാനില്ല. ഇനി ഞാന്‍ ഇത് പറഞ്ഞതിന്റെ പേരില്‍ ആള്‍ക്കാരേക്കൂട്ടാന്‍ ജെനീഷ് ശ്രമിക്കുമെന്ന് എനിക്കറിയാം. അത് താങ്കള്‍ക്കുള്ളൊരു പ്രോത്സാഹനമായിട്ടിരിക്കട്ടെ.
admin
ഹരി, ഇത് ജനീഷിന്റെ പദപ്രശ്നമായത് കൊണ്ടാണ് കുറവ് എന്ന് കരുതുന്നുവോ?
അതിന്റെ തൊട്ടു മുന്നിലെ പദപ്രശ്നങ്ങള്‍ കൂടി നോക്കുക.
എല്ലാവര്‍ക്കും അറിയാവുന്നത് പോലെ ഇത് പദപ്രശ്നങ്ങളെ പറ്റിയുള്ള ചര്‍ച്ചയാണ്.
വ്യക്തികള്‍ക്ക് രണ്ടാം സ്ഥാനം മാത്രം. വിവേകായാലും ജെനീഷായാലും ഹരിയായാലും മുജീബായാലും അതില്‍ മാറ്റമില്ല.
admin
തുടക്കം മുതലുള്ള പദപ്രശ്നങ്ങളുടെ ടെക്നിക്കല്‍ എറര്‍ മാത്രം മതി പലരും കളി അവസാനിച്ചു പോകാന്‍.
അതിനെ അതിജീവിച്ച താങ്കള്‍ നിസാരമായ ഒരു പദത്തിനെ ചൊല്ലി പദപ്രശ്നം കളിക്കുന്നത് അവസാനിപ്പിച്ചു എന്നറിഞ്ഞതില്‍ ദുഖവും അത്ഭുതവും ഉണ്ട്.
harimannar
Dear Subair, Vivek, Jalaja, Chandini & Admin:
I am sorry I was away on vacation.
I just could not reply to your heart felt replies against my comments on NALINI/12/SAMEEKSHA/08 by Jenish.
Please check out my replies personally addressed to each of you.
Thanks
Hari Mannar
http://na മുജീബുര്‍ റഹ്മാന്‍
HARI
welcome back
താങ്കളുടെ കമന്‍റുകള്‍കൊണ്ട് പേജുകള്‍ നിറയട്ടെ !!!!!!
എല്ലാ മഷിത്തണ്ട് കുലോത്തമന്‍മാര്‍ക്കും,കുലോത്തമ്മമാര്‍ക്കും എന്‍റെ ഈദ് ആശംസകള്‍!!!!!!
ചാന്ദ്നി, മുളങ്ങുന്നതുകാവ്
Hoorrrrraaayyyyyy….. Hari is Back ….. Welcome Hari Mannaar………..
ചാന്ദ്നി, മുളങ്ങുന്നതുകാവ്
Heartfelt Wishes to all muslim brothers and sisters a happy id…….(Ramzan) Ramadan Karim…
ഒരു കാര്യത്തില്‍ തര്‍ക്കമുള്ളപ്പോള്‍ ആധികാരികമായി പറയാന്‍ കഴിയുന്ന ആരോടെങ്കിലും ചോദിക്കുന്നതല്ലേ നല്ലത്. അതിനാല്‍ ചോദിച്ചു എന്നേയുള്ളൂ. നമ്മളുടെ ഒരു തെറ്റിധാരണയെങ്കിലും മാറിയെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?
(പിന്നെ എന്റേത് ഒരു “heartfelt”കമ്ന്റൊന്നും അല്ല. അര്‍ഹിക്കുന്ന പ്രാധാന്യം അതിനു കൊടുത്താല്‍ മതി).
harimannar
Kumar: അനന്തമായി ഭദ്രമായി പോകൂ നീ
kumar
THANKS HARI,GOING TO KERALA TODAY
MEET AFTER 10 DAYS
KUMAR,MUSCAT
http://na മുജീബുര്‍ റഹ്മാന്‍
അഡ്മിന്‍റെ അഭിപ്രായത്തോട് 100 ശതമാനവും യോജിക്കുന്നു.
കുറഞ്ഞ ബാന്‍ഡ് വിഡ്ത്തില്‍ എളുപ്പം തിരച്ചില്‍ നടത്താം.
പദപ്രശ്നത്തിന്റെ ലോഗിന്‍ തന്നെ ഉപയോഗിക്കാം.
(ശ്രദ്ധിക്കുക) ലോഗൌട്ട് ചെയ്‌താല്‍ നിഘണ്ടുവും, പദപ്രശ്നവും , ക്വിസും എല്ലാം ലോഗൌട്ട് ആകും.
അതുകൊണ്ട് സ്വന്തം കമ്പ്യൂട്ടറില്‍ ലോഗൌട്ട് ചെയ്യാതിരിക്കുക.
അപ്പ്രൂവ് ചെയ്യുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായിരിക്കും. കണ്ടു നോക്കുക.
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us