വിശന്ന് തലകറങ്ങിത്തുടങ്ങിയെങ്കിലും ഒന്നാമതെത്തിയല്ലോ എന്ന സന്തോഷമുണ്ട്. 20 മിനിട്ടെങ്കിലും മുമ്പ് തീരേണ്ടതായിരുന്നു ഞാനാ വിക്കി പേജ് ശരിക്കുവായിച്ചിരുന്നെങ്കിൽ എന്ന ഒരു മനസ്താപവുമുണ്ട്.
നല്ല പദപ്രശ്നം. രണ്ട് വാക്കുകൾ കണ്ടെത്താൻ കുറച്ച് സമയമെടുത്തു. ബാക്കിയെല്ലാം എളുപ്പത്തിൽ കിട്ടി. ഒരു ലൈഫ്ലൈൻ ചോദിച്ചിട്ടുകിട്ടിയതുമില്ല.
ചാന്ദ്നി, മുളങ്ങുന്നത്തുകാവ്
രണ്ടാം സ്ഥാനമോ? എനിക്കോ? വിശ്വസിക്കാന്‍ പറ്റിയില്ല. തുറമുഖവും ചെടിയും കൂടി ചുറ്റിച്ചത് രണ്ടര മണിക്കൂര്‍. UPS ഓഫായപ്പോള്‍ ഞാന്‍ കരുതി ഇന്നെങ്ങും തീര്‍ക്കാന്‍ പറ്റില്ലെന്ന്. പത്തു പതിനഞ്ചു മിനിട്ട് കറന്റും പോയപ്പോള്‍ സന്തോഷമായി. ജലജേച്ചി അഭിനന്ദനങ്ങള്‍…
എന്നാലും എന്റെ അരുണേ ഇത്രയും വേണമായിരുന്നോ? ആ ചോദ്യം ഇത്തിരി കടന്ന കയ്യായി പോയില്ലേ? (വൈദ്യുതാഘാതമേല്പ്പിക്കുന്ന കേരളത്തില്‍) കണ്ടുവരുന്ന ഒരു ചെടി. കേരളത്തില്‍ കണ്ടുവരുന്ന വൈദ്യുതാഘാതമേല്പ്പിക്കുന്ന ഒരു ചെടി? എന്നല്ലേ വേണ്ടത്?
anjanasatheesh
അവസാനം രൂപീകൃതമായ ജില്ല …………..?
ലാസ്റ്റു ബസ്സിനു ശേഷമുള്ള ബസ്സ് – എന്നപോലെയായിപോയി ഈ ചോദ്യം…പത്തനംതിട്ട – എന്നു ഞാന്‍ കരുതുന്നു
ലിങ്കുകള്‍ വളരെ കുറവ് ….അതുകൊണ്ടു തന്നെ ചില ഉത്തരങ്ങള്‍ കിട്ടാന്‍ പെടാപ്പാട്പ്പെട്ടു. പിന്നെ കറക്കിക്കുത്തി
“വൈദ്യുതാഘാതമേല്പ്പിക്കുന്ന കേരളത്തില്‍ കണ്ടുവരുന്ന ഒരു ചെടി”
മനോഹരസൂചന…….. കുത്തില്ല……കോമയില്ല
(മലയാള മുന്‍ഷികള്‍ അഭിപ്രായംപറയും എന്നു കരുതാം)
ഞാന്‍ കരുതി ഇനിയിപ്പോ കരണ്ടിനു ചാര്‍ജ്ജു കൂട്ടിയതു കൊണ്ടാണോ(?) ഈ ചോദ്യമെന്ന്…!!!!!!!!!!!
Jenish
വളരെ നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍ അരുണ്‍
തുടങ്ങാന്‍ 2 മണിക്കൂര്‍ വൈകിയെങ്കിലും നാലാം സ്ഥാനം..
Jenish
അഞ്ജനയ്ക്ക് തെറ്റി എന്ന് തോന്നുന്നു..
പത്തനംതിട്ട 1982 നവംബര്‍ 1-നാണ് രൂപീകൃതമായത്. 13-മത്തെ ജില്ല.
1984 മെയ് 24-നാണ് ഈ ജില്ല രൂപീകൃതമായത്..
http://na മുജീബുര്‍ റഹ്മാന്‍
നല്ല പദപ്രശ്നം
രണ്ടക്ഷരങ്ങള്‍ക്കുവേണ്ടി മൂന്നു മണിക്കൂര്‍ ചെടിയുടെയും, തുറമുഖത്തിന്‍റേയും.
അഭിനന്ദനങ്ങള്‍ അരുണ്‍, ജലജേച്ചി മറ്റു മുന്‍നിരക്കാര്‍.
srutheesh
clue please…25u,13u
neema
please giv eme clue for 22 D, 18D, 34 A pls
Balu
clue pls 6b
34a
സുബൈര്‍
‘നഞ്ഞ് നാലുനാഴി’ വേണ്ട, നാലക്ഷരം മതി എന്ന് തെളിയിച്ച പദപ്രശ്നം.
36a 25u ഉത്തരങ്ങളെപ്പറ്റി വിശദമായി പറഞ്ഞാല്‍ ഉപകാരം. ഞാന്‍ അറിഞ്ഞിടത്തോളം
ആ നദി (36A) കര്‍ണാടകയിലാണ്. ‘കേരളം’ എന്ന്‍ വിഷയം. ‘ഒരു നദി’ എന്ന് സൂചന. ഉത്തരം കേരളത്തിലെ നദി എന്നല്ലേ ആരും കരുതൂ?
ഒരു വിഷയത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന പദപ്രശ്നത്തിലെ ചോദ്യങ്ങളെല്ലാം ആ വിഷയത്തിലൊതുങ്ങുന്നതാവണം.അല്ലെങ്കില്‍ ‘പലവക’ എന്ന്‍ വിഷയം കൊടുക്കാമല്ലോ.
മുന്‍നിരക്കാര്‍ക്ക് അഭിനന്ദനങ്ങള്‍!!
Jenish
ആ നദി കേരളത്തിലൂടെ ഒഴുകുന്നുണ്ടല്ലോ സുബൈര്‍.. കിഴക്കോട്ടാണ് ഒഴുകുന്നത്…
sushama
ഇനി പുരാതന രാജ്യവും കേരളത്തിലല്ല എന്നു വരുമൊ? ആരെങ്കിലും സഹായിക്കാമൊ?
ജലജ
പദപ്രശ്നത്തിലിടാൻ വേണ്ടി ഞാൻ നോക്കി വച്ചിരുന്നതായിരുന്നു ആ ചെടി. എന്നാലും വാക്ക് മുഴുവനായി ഓർമയുണ്ടായിരുന്നില്ല ആദ്യത്തെ രണ്ടക്ഷരങ്ങൾ ഓർമയുണ്ടായിരുന്നു. ചിഹ്നം ഓർമയുണ്ടായിരുന്നില്ല. എന്നാലും വേഗം കിട്ടി.
പൂഞ്ഞാറും തുറമുഖവും കിട്ടാനാണ് കൂടുതൽ സമയമെടുത്തത്. തുറമുഖം പൂവാർ ആണെന്ന് മനസ്സിലാക്കിയിട്ടും അതിന്റെ വിക്കി പേജ് നോക്കിയിട്ടും ഉത്തരമെന്റെ കണ്ണിൽ പെടാതെ പോയി.
ജലജ
ശ്രുതീഷ്,
25u, ഇത് പൈതൽ മല യിൽ ധാരാളമുണ്ട്. വിക്കി നോക്കൂ
13u പൂവാർ വിക്കി
വിജയാശംസകൾ!!!
ജലജ
ബാലു,
lue pls 6b പൂഞ്ഞാർ സ്ഥലനാമം നോക്കൂ. തെക്കുംകൂർ രാജവംശം – വിക്കിപീഡിയ കൂടി നോക്കിയാൽ ശരിയുത്തരം കിട്ടും
34a നിശ്ശബ്ദനായ വിപ്ലവകാരി ഗൂഗിൾ
വിജയാശംസകൾ!!!
ജലജ
സുഷമ, ഇവിടത്തെ പെരുമാളല്ലേ പണ്ട് തൊപ്പിയിട്ടത്?
ജലജ
സുഷമ, ഇവിടത്തെ പെരുമാളല്ലേ പണ്ട് തൊപ്പിയിട്ടത്?
വിജയാശംസകൾ!!!
neema
വളരെ നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍
Balu
22d pls
Balu
got all. thanks jalaja chechi
sushama
വളരെ നല്ല പദപ്രശ്നം. സൂചനകള്‍ നല്‍കി സഹായിച്ചതിനു ജലജെച്ചിക്കു നന്ദി.
Harilal
pls give clues for 20 d. Thanks
ജലജ
ഹരിലാൽ,
കേരളത്തിലെ പക്ഷികൾ വിക്കി രണ്ടാമത്തെ കുടുംബം ആദ്യത്തെ അക്ഷരം വ്യത്യാസമുണ്ട്.
anybody please give clue for 33a!!Is’nt a kerala river?
srutheesh
sorry 36A.
srutheesh
neeeraj….33u…..’rock’
srutheesh
thanks jalajechi…..
Neeraj
Thanks srutheesh……
binubha
clue 1A pls
binubha
No Need I got it.
rafeeq
28d
22d
7d
3d
27a
21a
neema
28 D – Ramer Petrol is from —–
22 D-Second longest river
7 D – Strike against Dr. Mundassery
3D- കുറിച്യര്‍ wikipedia
27 A- google “നമ്പൂതിരി അമരക്കാരന്‍
21 A-Vadakkan pattu
neema
36 A – ancient Shakya kingdom where Gautama Buddha grew up – first part
pooja
help 1a,23a,29b & 5a
kumar
pls help 38A,32D,38B,37U anybody helpme
very intresting to spend time
suresh
??
11u first letter
31b first letter
clue ??
rafeeq
suresh- english aksharamaalayil aadyathe naalilund
38A – _പറയും നിലവിളക്കും, ഇല്ലം_, വല്ലം_
32D – വേലുത്തമ്പി ദളവ നടത്തിയ വിളംബരം
38B – check mashithantu dictionary for “night”
37U – സ്ഥലത്തെ പ്രധാന ___ (ബഷീര്‍)
രജിത്ത് രവി>
36U…….SEARCH IN MASHITHANTU DICTIONARY ……..”a kind of fish”
രജിത്ത് രവി
നന്ദി beegees
pooja
help plzzz
1a
5a-middle letters
23a-third & fourth letter
21b
28d-middle letter
33u-third and fourth letter
beegees
pooja ……
1a>slight change in letters http://www.mlwiki.in/wikisrccd/content/aithihyam/aithihyamala/1cd59.html
5a>google search കേരളത്തിൽ തിരുവനന്തപുരം – കൊല്ലം ജില്ലകളിൽ ഏലമലയിൽ കോട്ടയാർ തടാകത്തിനു ചുറ്റുമായി വസിക്കുന്ന ആദിവാസികളാണ്
23a>Indian laburnum…search in mashithantu dictionary
21b>google search “അനന്തശയനനായ വിഷ്ണു ”
28d>രാമര്‍(herbal)
33u>search in google “കെ.ഇ. മത്തായി”
kumar
21B,31B,38B PLS GIVE ME TH CLUE
IAM NEWCOMER JUST TRYING
beegees
kumar……clues are given in the earlier comments…..please see above
ചാന്ദ്നി, മുളങ്ങുന്നത്തുകാവ്
സുസ്വാഗതം കുമാര്‍, അരങ്ങേറ്റക്കാരന്റെ സംഭ്രമം ഇല്ലാതെ കളിക്കൂ.
21 b കഴിഞ്ഞ പദപ്രശ്നത്തില്‍ അനന്ത ശയനന്‍ എന്ന ചോദ്യത്തിന്റെ ഉത്തരം നോക്കുക. കോട്ടയം പാലക്കാട് എന്നി ജില്ലകളില്‍ ഉള്ള സ്ഥലം.
31b മക്കയില്‍ പോയി ഇസ്ലാം മതം സ്വീകരിച്ച ഒരു രാജാവിന്റെ പേര് തുടങ്ങുന്നത് ഇതിലാണ്. (നിരുപദ്രവിയായ ഒരു പാമ്പ്. രണ്ടാം അക്ഷരത്തില്‍ വ്യത്യാസം വരുത്തണം)
38b എസ ജാനകിയുടെ ഒരു പ്രേത ഗാനം ഓര്‍ക്കുക.. ഞാനൊരു രാപ്പാടി…(രണ്ടാം വരി)
ചാന്ദ്നി, മുളങ്ങുന്നത്തുകാവ്
പ പ്ര നിര്‍മാതാവിനെ കണ്ടില്ലല്ലോ…. ചെടികളെ തൊട്ടോ ആവോ?
വൈദ്യുതാഘാതമേറ്റോ എന്തോ…. ഈ പ പ്രക്ക് പലവക എന്ന് കൊടുക്കുന്നതായിരുന്നു ഉചിതം. അല്ലെ?
കുറച്ചു പര്യായവും, നിഘണ്ടുവും, ജികെയും എല്ലാമുണ്ടല്ലോ രസിപ്പിക്കാന്‍.
ചാന്ദ്നി, മുളങ്ങുന്നത്തുകാവ്
എന്തായാലും അരുണിന്റെ പ പ്ര നന്നായിരുന്നു. ആസ്വദിച്ച് കളിച്ചു… പവര്‍ കട്ട് ഒഴിവായിരുന്നെങ്കില്‍ കുറച്ചു കൂടി വേഗം പലര്‍ക്കും തീര്‍ക്കാമായിരുന്നു.
THANKS TO CHANDNI,AND THE PRODUCER , NOW I PUBLISH MY ANSWER 99 POINTS IAM NOT TRY FOR FULL MARKS,WAITING FOR NEXT PADAPRASNAM
THANKS AGAIN TO ALL
HAPPY HOLIDAYS
KUMAR ,MUSCAT,OMAN
kumar
AT LAST WHAT IS 13U
http://na മുജീബുര്‍ റഹ്മാന്‍
Kumar
13 u please search google: സോളമൻ രാജാവിന്റെ ചരക്കു കപ്പലുകൾ അടുത്ത..
anjanasatheesh
ചാന്ദ്നി, മുളങ്ങുന്നത്തുകാവ് Says:
August 1st, 2012 at 1:31 pm
“സുസ്വാഗതം കുമാര്‍”
പുതിയ ചര്‍ച്ചയ്ക്കു തുടക്കമാക്കാം – “സുസ്വാഗതം” എന്ന പ്രയോഗം ശരിയാണോ ..?
തെറ്റാണ് എന്നു എനിക്കു തോന്നുന്നു
kumar
anjanasatheesh;chandni comments wrong
http://na മുജീബുര്‍ റഹ്മാന്‍
“സുസ്വാഗതം കുമാര്‍”
പുതിയ ചര്‍ച്ചയ്ക്കു തുടക്കമാക്കാം – “സുസ്വാഗതം” എന്ന പ്രയോഗം ശരിയാണോ ..?
@അഞ്ജന,
ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മഷിത്തണ്ട് നല്ലൊരു വേദി ഉണ്ടാക്കി തന്നിട്ടുണ്ടല്ലോ, അവിടെചര്‍ച്ചചെയ്താല്‍ പോരെ.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us