NALINI/12/SAMEEKSHA/04

NALINI/12/SAMEEKSHA/04
Topic :Sports
By :mujined
Play This Crossword
Top Player’s List

  • Vivek

    ((((((((())))))))))

    ഇങ്ങനെയല്ലേ തേങ്ങയുടയ്ക്കുന്നത്?

  • സുരേഷ് കെ

    ഇതിലെവിടെയാടോ തേങ്ങ ?

  • Vivek

    സോറി, എറിഞ്ഞപ്പോള്‍ കയ്യില്‍ നിന്നും വഴുതിപ്പോയിക്കാണും

    ((((((തേങ്ങ)))))))

    ഇപ്പോള്‍ ശരിയായോ?

  • http://na മുജീബുര്‍ റഹ്മാന്‍

    സമീക്ഷയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം!!!
    ഒപ്പം വിജയാശംസകളും……….

  • Krishna Kumar

    31A വളരെ ഗുരുതരമായി തെറ്റിദ്ധരിപ്പിക്കുന്ന ചോദ്യമാണ്.

  • http://na മുജീബുര്‍ റഹ്മാന്‍

    കൃഷ്ണകുമാര്‍
    31A എന്താണ് വളരെ ഗുരുതരമായി തെറ്റിദ്ധാരണയുണ്ടാക്കിയത്?

  • Krishna Kumar

    ആ കളിക്കാരന്‍ മാച്ച് ഫിക്സിങ്ങില്‍ ഉള്‍പ്പെട്ടതുകൊണ്ടു കളി അവസാനിപ്പിക്കേണ്ടി വന്നു എന്ന ധാരണ ഉണ്ടാക്കുന്നു ചോദ്യത്തില്‍. സത്യത്തില്‍ അതിനു എതിരു നിന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചത്.

  • http://na മുജീബുര്‍ റഹ്മാന്‍

    ഷ്ണകുമാര്‍
    ഞാനും തെറ്റിദ്ധരിക്കപ്പെട്ടതാണ്, സൂചന തിരുത്തിയിട്ടുണ്ട്.
    തെറ്റിദ്ധാരണയുണ്ടാക്കിയതില്‍ ഖേദിക്കുന്നു.

  • Krishna Kumar

    സൂചന ഇപ്പോഴും ശരിയാണെന്നു പറയാന്‍ വയ്യ. പുള്ളിക്കെതിരേ കാര്യമുള്ള ആരോപണങ്ങളൊന്നും ഉണ്ടായതായി ഓര്‍ക്കുന്നില്ല. എന്നാല്‍ അക്രത്തിനും മറ്റും എതിരെ അദ്ദേഹം ആരോപിച്ചതിനാണ് സത്യത്തില്‍ പുറത്തു പോകേണ്ടി വന്നത്, അപ്പോള്‍ ഒരു പക്ഷേ മറുപക്ഷത്തുനിന്നും പ്രത്യാരോപണവും വന്നിരിക്കാം. ചുരുക്കത്തില്‍, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പുള്ളി സത്യത്തിന്റെ ഭാഗത്തായിരുന്നു, പക്ഷേ ചോദ്യത്തില്‍ ഇപ്പോഴും ഒരു നെഗറ്റിവ് ടോണ്‍ ആണുള്ളത്.

  • http://na മുജീബുര്‍ റഹ്മാന്‍

    എന്നിരുന്നാലും അദ്ദേഹം കളി അവസാനിപ്പിച്ചത് ആ ആരോപണത്തിന്‍റെ പേരിലായിരുന്നല്ലോ.

  • http://na മുജീബുര്‍ റഹ്മാന്‍

    കായികം മാത്രമായതുകൊണ്ട് എല്ലാവര്‍ക്കും കഠിനമാകുമെന്ന് വിചാരിച്ചിരുന്നു.
    ഇത്ര കഠിനമാകുമെന്ന് വിചാരിച്ചില്ല . ശ്രമിച്ചുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും ഒരിക്കല്‍കൂടി വിജയാശംസകള്‍ നേരുന്നു. ഇനി രാത്രിയിലേ സമയം കിട്ടു നിങ്ങളുടെയെല്ലാവരുടെയും കല്ലേറു പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.
    lസുബൈറോ, ജെനീഷോ,ബഷീറോ അതോ മറ്റാരെങ്കിലുമോ, ആര്‍ക്കാണെങ്കിലും മുന്‍കൂര്‍ അഭിനന്ദനങ്ങള്‍!!

  • അബ്ദുല്‍ ബഷീര്‍

    മുന്‍കൂര്‍ അഭിനന്ദനങ്ങള്‍ക്ക് നന്ദി. തത്കാലം റിട്ടയര്ഡ് ഹര്‍ട്ട്.. എല്ലാവര്‍ക്കും വിജയാശംസകള്‍

  • Krishna Kumar

    ഇന്നത്തേക്ക് ഞാനും retire hurt!

  • രജിത്ത് രവി

    ക്ലൂ കൊടുക്കണ സമയത്തിനായി കാത്തിരിക്കുന്നു.

  • സുബൈര്‍

    മുജീബേ,
    പദപ്രശ്നം മനുഷ്യരെ പ്രാന്ത് പിടിപ്പിക്കുന്നതായിരുന്നു എന്ന് പറയേണ്ടി വന്നതില്‍ വിഷമമുണ്ട്. മുജീബിന്റെ പദപ്രശ്നങ്ങളില്‍ സ്ഥിരമായി അനുഭവപ്പെടുന്ന പ്രശ്നം-അന്യഭാഷാ പദങ്ങളുടെ അതിപ്രസരം- ഇതില്‍ വളരെക്കൂടുതലായിരുന്നു. അതുകൊണ്ട് ഉത്തരം മനസ്സിലായിട്ടും പലതും മുഴുമിക്കാനായില്ല, അക്ഷരങ്ങള്‍ മാറി മാറി പരീക്ഷിച്ചു ക്ഷമയുടെ എല്ലാ ‘പലക’കളും ഇളകി.

    ഇനിയും പലതും പറയാനുണ്ട്. ഇപ്പോള്‍ സമയമില്ല…..

  • Jenish

    അടിപൊളി പദപ്രശ്നം… തലയ്ക്കൊരു ചെറിയ പെരുപ്പ്.. ഡോക്ടറെ ഒന്ന് കാണിക്കണം..

    ഒന്നാമതേ സ്പോഡ്സ് വിരോധി.. അതിന്റെ കൂടെ ഇങ്ങനൊരെണ്ണം നോക്കി അപ്രൂവ് ചെയ്ത ചേച്ചിക്ക് ഇതിലും വലുതെന്തോ വരാനിരുന്നതാ… അത് ഇങ്ങനെ പോയെന്ന് സമാധാനിക്കാം..

  • Jenish

    സുബൈറിന് അഭിനന്ദനങ്ങള്‍…

    ഇപ്പൊഴും ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് അനുശോചനങ്ങള്‍..

  • അബ്ദുല്‍ ബഷീര്‍

    “സോറി, എറിഞ്ഞപ്പോള്‍ കയ്യില്‍ നിന്നും വഴുതിപ്പോയിക്കാണും”

    തേങ്ങയുടയ്ക്കാന്‍ അറിയാത്തവര്‍ ദയവായി ഇനിയത് ചെയ്യരുത്.

    ഇല്ലെങ്കില്‍ ഇങ്ങനെയിരിക്കും.

    ‘അപ്രൂവര്‍’ക്കും ഉന്നതവിജയികള്‍ക്കും അഭിനന്ദനങ്ങള്‍…

  • രജിത്ത് രവി

    നീണ്ടൊരു ക്ലൂ ലിസ്റ്റ് ഇന്നാ പിടിച്ചോ
    5A, 29A, 41A

    5B,17B,26B,33B

    1D, 25D(ഉത്തരമറിയാം എഴുതാനറിഞ്ഞൂടാ), 30D,
    20U, 26U,27 U

    സ്പോര്‍ട്സ് പ്രേമിയാണ് എന്നിട്ടാണിങ്ങനെ…..

  • രജിത്ത് രവി

    20 U കിട്ടി

  • രജിത്ത് രവി

    1 D കിട്ടി

  • Vivek

    ഒറ്റയടിക്ക് കളിക്കാന്‍ പറ്റില്ല എന്നറിയാമായിരുന്നതിനാല്‍ വലിയ വിഷമമൊന്നും തോന്നിയില്ല. എന്തായാലും സംഗതിയെനിക്കിഷ്ടപ്പെട്ടു. മുജീബേ ഈ വഴിക്കിനി കണ്ടു പോകരുത്. എല്ലാവരും ഭ്രാന്തിളകി നടക്കുകയാണ്.

    ഏറ്റവുമിഷ്ടപ്പെട്ട ചോദ്യം – “പോളിഷ് ക്ലബ്ബായ ക്രാക്കോവിയായ്ക്കു വേണ്ടികളിക്കുന്ന ബുറൂണ്ടിയന്‍ താരം (ആദ്യഭാഗം)” :) :)

  • Vivek

    രജിത്തെ, കിട്ടിയ ക്ലൂവൊക്കെ തന്നിട്ടു പോകൂ.

    1 താഴോട്ട് പോരട്ടെ.

  • Vivek

    പേരുകള്‍ പലതരത്തിലെഴുതിയത് പോകട്ടെ. അക്ഷരവിന്യാസം ശരിയായിരുന്നുമില്ല. അപ്രൂവറും ശ്രദ്ധിച്ചതായി തോന്നിയില്ല (തല പെരുത്തു കാണും).

  • beegees

    11 ഇടത്തോട്ട്
    17 ഇടത്തോട്ട്
    6 താഴോട്ട്

  • Vivek

    ക്ലൂ വാരി വിതറൂ. ഞാന്‍ ഇന്നത്തോടെ സ്പോര്‍ട്സ് വെറുത്തു പോയി. (സോറി, യൂറോ കപ്പ് കാണാന്‍ പോകുകയാ …..)

  • beegees

    13 മുകളിലോട്ട്

  • beegees

    some how got all

  • Unnikrishnan

    ഇങ്ങനെയും സ്പോര്‍ട്സ്‌ ഉണ്ട് എന്ന് ഞാന്‍ ഇന്നാണ് അറിയുന്നത്..:(..,,പോളണ്ടിന് കളിക്കുന്ന ബുറുണ്ടി കളിക്കാരന്റെ പേരിന്റെ ആദ്യ ഭാഗം,ബയരന്‍ മ്യൂണിച്ചിന്റെ കോച്ചിന്റെ അവസാന ഭാഗം,ഇറ്റാലിയന്‍ ഫുട്ബോള്‍ കളിക്കാരന്‍,അര്‍ജ്ജുന അവാര്‍ഡ്‌ ജേതാവിന്റെ പേരിന്റെ ആദ്യത്തെ രണ്ടു ഭാഗങ്ങള്‍!!! ഹോ ഒരു മാതിരി എലിക്കത്രികയില്‍ കയ്യിട്ട അവസ്ഥയില്‍ ആയിപ്പോയി ഞാന്‍…മുജീബ്‌,എന്തോ പ്രതികാരം ചെയ്തത് പോലെ ആയിപ്പോയി…ക്ഷമ ഏറെ നശിച്ചു…

  • beegees

    മലയാളത്തിനായ്! മലയാളികള്ക്കായി !!!!ഇതു മലയാള പദപ്രശ്നം ആണൊ അതൊ ഇം ഗ്ലിഷ് ക്രോസ് വേര്ഡോ?പലതും മലയാളത്തില്‍ എഴുതുമ്പോള്‍ വിചാരിച്ച രീതിയില്‍ അല്ല ഉത്തരം…..ലൈഫ് ലൈന്‍ ഇല്ലെന്കില്‍ ഇതു മുഴുവനാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല…സുബൈറിനു അഭിനന്ദനങ്ങള്‍….അര്ജുനയെന്കിലും കൊടുക്കണം…..മുജീബിനൊരു ദ്രോണാചാര്യയും….

  • Unnikrishnan

    @ ബീജീസ്‌: വല്ല ദുശ്ശാസന അവാര്‍ഡോ മറ്റോ ഉണ്ടോ എങ്കില്‍ അത് കൊടുക്കാം മുജീബിന്…ഹ ഹ

  • സുബൈര്‍

    രജിത്ത് രവി,

    ക്ലൂ എങ്ങിനെയെഴുതുമെന്നറിയില്ല.
    ഉത്തരം അറിഞ്ഞാലും എഴുതി ഫലിപ്പിക്കാൻ അസാമാന്യമായ ക്ഷമ വേണം.

    5A Google : To gather and store in or as if in a granary. . To amass; acquire.
    29A ആദ്യഭാഗം മോഹൻലാൽ ശ്രീനിവാസൻ ചിത്രത്തിന്റെ പേരിലുണ്ട്. (അപ്പുക്കുട്ടാ തൊപ്പിക്കാരാ…)
    രണ്ടാം ഭാഗം മലയാളിയായ ഒരു കേന്ദ്രമന്ത്രിയുടെ പേര്‌

    41A Google : He is in the Guinness Book of World Records along with Udham Singh
    5B very similar to the word goal
    17B Google : Louis van
    26B three-time Formula One world champion (Ayrton….)
    33B mashi dictionary : Archery
    26U wiki : fencing (add ‘y’ to the second letter)
    27U Google : Kerala girl in Asian Cadet table tennis team
    25D third letter ‘y’

  • സുബൈര്‍

    Sorry!

    5B Google : Louis van
    17B malayalam wiki : സുമോ ഗുസ്തി

  • anjanasatheesh

    clue required

    18A , 7B & 8B

  • anjanasatheesh

    8B- third letter only
    7B- first letter
    18A- second letter

    Bhakki njan nale parayam

  • സുബൈര്‍

    ഒരു പേരടക്കം ഈ പദപ്രശ്നത്തിൽ ആകെ മൂന്നേമൂന്ന് മലയാളം പദങ്ങൾ മാത്രം! ഏറ്റവും കുറച്ച് മലയാളം വാക്കുകൾ ഉപയോഗിച്ച മലയാളപദപ്രശ്നം എന്ന റെക്കോർഡ് ഇതിനുതന്നെയായിരിക്കും!!! :) :) :)

  • സുബൈര്‍

    8B- third letter : a letter in your own name (English)
    7B first letter : കടൽ
    18A- second letter : …..Black Sheep

  • Unnikrishnan

    @ അഞ്ജന:
    8B – ‘ഞാന്‍’ എന്ന ഭാവം
    7B-’കടല്‍’ എന്നതിന്റെ ഇംഗ്ലീഷ്‌
    18A-World Team Championships for Women

  • http://na മുജീബുര്‍ റഹ്മാന്‍

    സമയക്കുറവുമൂലം ഇങ്ങോട്ടു വരാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു നിങ്ങള്‍ തന്ന എല്ലാ അവാര്‍ഡുകളും സ്വീകരിക്കുന്നു.സ്പോര്‍ട്സ് മാത്രമായി ഒരു വിഷയം തെരഞ്ഞെടുത്തതുകൊണ്ടാണ് ഇത്രയധികം ഇംഗ്ലീഷ് പദങ്ങള്‍ കയറിക്കൂടിയതെന്നേ പറയാന്‍ കഴിയൂ.ഞാന്‍ നേരത്തെ സ്പോര്‍ട്സും മറ്റുള്ളവയും എന്നൊരു പ.പ്ര നിര്‍മ്മിച്ചിരുന്നു അപ്പോള്‍ ആരോ പറഞ്ഞു sports മാത്രമായിരുന്നെങ്കില്‍ നന്നായിരുന്നെന്ന് .
    അങ്ങനെയാണ് ഇങ്ങനെയൊരെണ്ണം ഉണ്ടാക്കാന്‍ ശ്രമിച്ചത്.കമന്റുകള്‍ മുഴുന്‍ വായിച്ചിട്ടില്ല ബാക്കി പിന്നെ ക്ലൂ ചോദിച്ചവര്‍ക്ക് ആദ്യം അതുനല്‍കട്ടെ.

  • http://na മുജീബുര്‍ റഹ്മാന്‍

    anjana
    8 b a former American track and field athlete, who held the 100 m world record for 15 years

    7 b ഗെര്ഡ് മുള്ളര് എന്ന സൂപ്പര്ഗോള് സ്കോററുടെ വരവിനു മുന്പ് in google
    18 a വനിതകള്ക്കായുള്ള ലോക ബാഡ്മിന്റനിന്റെ in google

  • http://na മുജീബുര്‍ റഹ്മാന്‍

    Rajith ravi

    5 a nick name of big bird in google
    29A http://www.financialexpress.com/old/ie/daily/19990219/isp19082.html
    41A He is in the Guinness Book of World Records along with Udham Singh

    5B, മെല്ലെ തുടങ്ങി, കത്തിക്കയറുന്ന കോച്ചായാണ് ജര്മന് ടീം ബയറണ് മ്യൂണിക്കിന്റെ പരിശീലകന്
    17B സുമോ ഗുസ്തിക്കാര് in google
    ,26B, ഫോര്മുല വണ് കാറോട്ട മത്സരത്തിനിടെ അപകടത്തില് മരിച്ച ബ്രസീലിയന് കായികപ്രതിഭ in google
    33B archery in mashithandu

    1D,
    25D(ഉത്തരമറിയാം എഴുതാനറിഞ്ഞൂടാ),nick name of jamaican football team
    30D, ഇറ്റാലിയന് ഫുട്ബോള് സൃഷ്ടിച്ച എക്കാലത്തെയും മികച്ചഗോള്കീപ്പര് in google
    20U, http://in.answers.yahoo.com/question/index?qid=20081024020726AAa4GUy
    26U one of the three weapons of modern fencing
    ,27 U ന്യൂഡല്ഹിയില് നടക്കുന്ന ഏഷ്യന് ജൂനിയര് ടേബിള് ടെന്നീസ് ചാമ്പ്യന്ഷിപ്പില് ആലപ്പുഴക്കാരി in google

  • fabna

    4a,9a,18b,33b,1d,2d,6d,15d,37u,13u,19u clue plssssssssssss

  • anjanasatheesh

    മലയാളം പ്രോത്സാഹിപ്പിക്കാന്‍ മഷിത്തണ്ടു നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയം തന്നെ. അതു വ്യക്തമാക്കുന്ന ഒരു പദപ്രശ്നംതന്നെയായിരുന്നു ഇത്. കാരണം മൂജീബ് വളരെയേറെ ബുദ്ധിമുട്ടി കണ്ടുപിടിച്ച ആംഗലേയപദങ്ങള്‍ ഞങ്ങള്‍ മലയാളികരിച്ചുഇവിടെ. ഈ ചതി വേണ്ടായിരുന്നു മുജീബ്. അപ്രൂവര്‍ ജലജചേച്ചിയായിരുന്നിട്ടും ഇങ്ങിനെ ഒരു പദപ്രശ്നം വന്നതില്‍ അത്ഭുതംതോന്നുന്നു. പഴയകാല പദപ്രശ്നങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്. ഉത്തരങ്ങള്‍ കിട്ടിയാലും അതിലെ ഓരോ അക്ഷരങ്ങളും കണ്ടുപിടിക്കാന്‍മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ഗതികേട്.വളരെ മോശം പദപ്രശ്നം.

    പറയാതെ വയ്യ. അപ്രൂവര്‍ ഇതെല്ലാം കാണാതെ പോയതാണു മനസ്സിലാകാത്തത്…..ആര്‍ക്കുവേണ്ടിയാണിത്തരംപദപ്രശ്നങ്ങള്‍ ? ഇതിനോടു താല്‍പ്പര്യം ഉള്ളതുകൊണ്ടുമാത്രമാണ് .

    ബാക്കി എണ്ണിയെണ്ണിനാളെ

  • http://na മുജീബുര്‍ റഹ്മാന്‍

    fabna

    4a,’a method of flicking or raising the ball, with a motion similar to that of using a shovel ‘ in google
    9a, a term used to describe periods of play that divide a match in the equestrian sport of polo in google
    18b, ഉക്രൈന് സ്വദേശിയായ കോച്ച് in google
    33b, archery in mashithandu
    1d, He had handicap of five gols and captained and coached the Indian polo team for several years.
    2d, a former cross-country skier from Finland who competed during the 1950s
    6 d, the capital city of England
    37 U ?
    13 U പങ്കജ് അദ്വാനി
    19 u who is one of the only three players to have played Test cricket for both India and Pakistan
    15d,He is famed for being the only player to have ever taken two hat-tricks in the same Test match
    37u, ?

  • Balu

    clue pls

    11b

    30d

    35d
    37d
    20u

  • chackochi

    14 a 2nd letter please

  • AmpilyManoj

    29a
    39a
    3b
    25d second and third letter
    35d last letter
    20 u
    plz help

  • http://na മുജീബുര്‍ റഹ്മാന്‍

    Balu

    11b കിഴക്കനേഷ്യയിൽ ചൈനയ്ക്കും റഷ്യക്കുമിടയിലുള്ള രാജ്യമാണ്.

    30d ഇറ്റാലിയന് ഫുട്ബോള് സൃഷ്ടിച്ച എക്കാലത്തെയും മികച്ചഗോള്കീപ്പര് in google

    35d a form of ball game played in the Roman Empire
    37d a left-handed Indian badminton player of mixed Indian and Chinese descent
    20u http://in.answers.yahoo.com/question/index?qid=20081024020726AAa4GUy

  • http://na മുജീബുര്‍ റഹ്മാന്‍

    chackochi

    14 a hockey in mashithandu

  • http://na മുജീബുര്‍ റഹ്മാന്‍

    AmpilyManoj

    29a http://www.financialexpress.com/old/ie/daily/19990219/isp19082.html
    39a Today the South Africa national cricket team is known as
    3b He is currently the coach of Mumbai Indians.
    25d nick name of jamaican football team
    35d as above clues
    20 u as above clues

  • vinodpl

    clue please 3a ,26 b,38a

  • http://na മുജീബുര്‍ റഹ്മാന്‍

    vinodpl

    3a , ഫ്രഞ്ച് ഓപ്പൺ
    26 b,ഫോര്മുല വണ് കാറോട്ട മത്സരത്തിനിടെ അപകടത്തില് മരിച്ച ബ്രസീലിയന് കായികപ്രതിഭ
    38a A http://en.wikipedia.org/wiki/Burundi_national_football_team
    Current squad ല്‍ പതിനേഴാമന്‍.

  • Vivek

    28B

  • ജലജ

    വിവേക്,

    scoring the first ever Indian international goal ever in the 1948 Olympics against France.

    ഗൂഗിളിൽ നോക്കൂ.

  • http://na മുജീബുര്‍ റഹ്മാന്‍

    അവസാനം വിവേകിനും ക്ലൂ , എന്നെക്കൊണ്ടിതിനൊക്കേ പറ്റൂ!!!!!!!!!!!!

  • രജിത്ത് രവി

    നന്ദി സുബൈര്‍ ക്ലൂ തന്നതിന്, മറ്റുള്ളവര്‍ക്കും നന്ദി

    ഏറ്റവും ഇഷ്ട വിഷയത്തിന് തന്നെ ഇത്രയധികം ക്ലൂ ചോദിച്ചതിന്റെ നാണക്കേട് :P

    ചില സംശയങ്ങള്‍

    ക്ലീന്‍ ഷീറ്റിന്റെ കാര്യത്തില്‍
    വിക്കിയില്‍ നമ്മുടെ ഉത്തരത്തിലെ ആളുടെ പേരുണ്ടെങ്കില്‍ അതിലും കൂടുതല്‍ കാലം ഗോള്‍ വല കാത്ത ആളുകളില്ലേ
    http://goalkeepersaredifferent.com/keeper/factframe.htm (തെറ്റാണെങ്കില്‍ എന്നെ തിരുത്തുക)

    5B ബയറണിന്റെ പഴയ കോച്ച് എന്നതല്ലേ കൂടുതല്‍ ശരി, ഇപ്പോളത്തെ കോച്ച് ജൂപ്പ് ‘എന്തോന്നോ’ അല്ലേ

  • Hari Mannar

    43 ഇടത്തോട്ട് കനേഡിയന്‍ ഹോക്കി?????

  • http://na മുജീബുര്‍ റഹ്മാന്‍

    Rajith
    38 d He holds the record for the longest playing time without allowing goals in international tournaments (1142 minutes) set between 1972 and 1974. With 112 caps, he is the fourth most capped player for the Azzurri.

    5 b പ.പ്ര നിര്‍മ്മിക്കുന്ന സമത്ത് അദ്ദേഹമായിരുന്നു കോച്ച്. ആയിരുന്നുവെന്നാണ് എന്‍റെ ഓര്‍മ്മ .

  • http://na മുജീബുര്‍ റഹ്മാന്‍

    Hari

    43 b a team sport of Native American origin played using a small rubber ball and a long-handled stick mainly played in the United States and Canada in google

  • beegees

    Hari Mannar
    43 ഇടത്തോട്ട് > A TYPE OF HOCKEY IN CANADA …….SEARCH …..en.wikipedia.org/wiki/Sports_in_Canada

  • RAFEEQ

    32D,31A ആദ്യ ഭാഗം

  • http://na മുജീബുര്‍ റഹ്മാന്‍

    Rafeeq

    32d a former American athlete who twice set the world record for the 100 meters sprint, setting a time of 9.90 seconds in June 1991

    31a He became involved in the Pakistani match fixing scandal which ended the career of Saleem Malik

  • RAFEEQ

    നന്ദി മുജീബ്,

  • ജലജ

    അപ്രൂവർ എന്ന നിലയക്ക് ഒരു കാര്യം പറയട്ടെ.

    പദപ്രശ്നം അപ്രൂവ് ചെയ്യുന്നത് അഡ്മിനാണ്. അഡ്മിൻ അപ്രൂവ് ചെയ്തവയിലെ തെറ്റ് തിരുത്തുക മാത്രമാണ് ഞാൻ ചെയ്യുന്നത്. play list ൽ വന്നിട്ടുള്ള പദപ്രശ്നങ്ങളിൽ ചിലത് ഞാൻ ഇനിയും നോക്കിയിട്ടുപോലുമില്ല. എന്നുവച്ചാൽ കണ്ടിട്ടില്ല എന്നു തന്നെ.

    ഇതിൽ ഞാൻ തിരുത്താൻ വിട്ടുപോയ അക്ഷരവിന്യാസം ഇപ്പോൾ തിരുത്തിയിട്ടുണ്ട്. ഇനിയുള്ളവർക്ക് ഉപകാരപ്പെടട്ടെ. ആ തെറ്റ് ചൂണ്ടിക്കാണിച്ചതിന് വിവേകിന് നന്ദി.

    കായികം വിഷയമായ പദപ്രശ്നങ്ങൾ എനിക്ക് ബാലികേറാമലയായതുകൊണ്ട് ഞാനീ പദപ്രശ്നം ചെയ്തുനോക്കിയില്ല. നേരെ answer edit ചെയ്യുകയാണ് ചെയ്തത്.

    കണ്ട തെറ്റുകളെല്ലാം ഞാൻ തിരുത്തിയിട്ടുണ്ട്. ആ കാര്യത്തിൽ നിർമാതാവ് വളരെ സഹകരിച്ചു. തെറ്റ് തിരുത്തുന്നതിൽ (മറ്റു ചിലരെപ്പോലെ) ഒട്ടും വൈമുഖ്യം കാണിച്ചില്ല എന്നു മാത്രമല്ല വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തു.

  • Vivek

    ക്ലൂ ചോദിക്കുന്നത് ഇതെങ്ങനെയെങ്കിലും തീര്‍ക്കണമല്ലോ എന്നോര്‍ത്തിട്ടാണ്. കളയാന്‍ സമയമില്ല. (ഔദ്യോകികവും ഗാര്‍ഹികവുമായി ഇത്രയധികം തിരക്കുകള്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഒരു ജൂലൈ രണ്ടാം ആഴ്ച വരെ ഇങ്ങനെയായിരിക്കും)

  • Vivek

    അപ്രൂവര്‍ അഡ്മിന്‍ ആണെന്നത് സാങ്കേതികമായി മാത്രം ശരിയാണ്. Admin ഒരു scheduler മാത്രമാണ്. ശരിക്കും അപ്രൂവര്‍ പരിശോധകരാണ്. തെറ്റുണ്ടോ എന്നു നോക്കുന്നതും ഉണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കുന്നതും അല്ലാത്തവ reject ചെയ്യുന്നതും അവരാണ്.

  • Vivek

    ജലജേച്ചി കാണാതെ പോയ തെറ്റുകള്‍ ധാരാളമുണ്ട്. വസ്തുതാപരമായ പല തെറ്റുകളും കടന്നു കൂടിയിട്ടുണ്ട്.

    കൃഷ്ണകുമാര്‍ പറഞ്ഞതും (വാതു ബയേണ്‍ മ്യൂണിക്കിന്റെ കോച്ചും മറ്റും ഉദാഹരണം. (ഒരു “മുന്‍” ചോദ്യത്തില്‍ ചേര്‍ത്താല്‍ ആ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ പറ്റില്ലേ മുജീബേ?)

  • Vivek

    ഞാന്‍ ക്ലൂ ചോദിച്ച ചോദ്യം തന്നെയെടുക്കാം

    ഒളിംപിക്സില്‍ ഗോളടിച്ച ആദ്യ ഇന്ത്യന്‍ ????

    1948നു മുമ്പ് ഹോക്കിയിലടിച്ചതൊന്നും ഗോളല്ലേ? അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ ….

  • Malini

    16 A and B

  • Rida

    clue for 8A & 46 U pls…

  • സുബൈര്‍

    Malini & Rida,

    16A ????
    16b Google : (born 24 July 1983 in Rome) an Italian footballer who plays as a midfielder for Serie A club Roma
    16D Google : Anderson Luís de Souza
    8A Google : a typical Anglo-Indian expression, which is derived from the Hindi-Urdu word for “racket court …
    46U Google : a municipality and city in Spain, the capital of the province of Biscay

  • beegees

    Rida
    8A>cricket ground in nairobi
    46 U >a municipality and city in Spain

  • Rida

    thanks Subair & Begees

  • fabna

    12a,14a,29a,3b,28b,36b,1d,19u,46u plsssssssssssssss

  • fabna

    only 1d and 28 b plsssssssssssssssss

  • admin

    വിഷയം സ്പോര്‍ട്സ്‌ ആയത് കൊണ്ടും പേരുകള്‍ പലതും മറ്റു ഭാഷകളില്‍ ആയതു കൊണ്ടും അതിന്റെ മലയാള പരിഭാഷ ബുദ്ധിമുട്ടേറിയതാണ്. പലരും പേരുകള്‍ പല തരത്തില്‍ എഴുതുന്നു എന്നതാണ് അതിന്റെ ഒരു പോരായ്മ. ഒരു വിഷയം അടിസ്ഥാനമാക്കി പദപ്രശ്നം നിര്‍മിക്കാന്‍ എളുപ്പമല്ല.

    വിമര്‍ശനങ്ങള്‍ നല്ല രീതിയില്‍ എടുക്കുന്നവര്‍ക്കും വിമര്‍ശിക്കുന്നവര്‍ക്കും നന്ദി. ഇനിക്കിത് വായിച്ചു പോയാല്‍ മതി. കളിക്കാനും തെറ്റുകള്‍ ചൂണ്ടി കാണിക്കാനും അത് എഴുതി പിടിപ്പിക്കാനും സമയം കണ്ടെത്തുന്നവര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ / നന്ദി.

  • admin

    സൂചനകള്‍ കൊടുത്തു മറ്റുള്ളവരെ സഹായിക്കുന്നവരോട് ഒന്നും പറയാനില്ല. ഒരു ചില്ലുകൂട് പണിയാന്‍ ഓര്‍ഡര്‍ കൊടുക്കാം. പൂജിക്കണം നിങ്ങളെ. :-)

    • admin

      കമന്റുകള്‍ 18,050
      ഹിറ്റ്‌ : 1,02,949

      നമ്മളെ സമ്മതിക്കണം.

  • സുബൈര്‍

    fabna,

    1D Google :Indian Army officer known for his heroic leadership
    28B Google : best known for playing in the India national football team’s first ever match and scoring the first ever Indian international goal in the 1948 Olympic

  • beegees

    ഇംഗ്ലിഷില്‍ മാത്രം ക്ലൂ കൊടുക്കാന്‍ പറ്റുന്ന ഒരു “മലയാള” പദപ്രശ്നം…….ഈ ഒരു പ്രത്യേകത കൂടിയുണ്ട്………

  • ജലജ

    >>>> ശരിക്കും അപ്രൂവര്‍ പരിശോധകരാണ്. തെറ്റുണ്ടോ എന്നു നോക്കുന്നതും ഉണ്ടെങ്കില്‍ തിരുത്താന്‍ ശ്രമിക്കുന്നതും അല്ലാത്തവ reject ചെയ്യുന്നതും അവരാണ്.<<<>>> വസ്തുതാപരമായ പല തെറ്റുകളും കടന്നു കൂടിയിട്ടുണ്ട്.<<<<
    രണ്ടുമൂന്നെണ്ണം ചൂണ്ടിക്കാണിച്ച നിലയ്ക്ക് ഇനിയും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് എനിക്കും തോന്നുന്നു.

  • ജലജ

    സ്പോർട്സ് പദപ്രശ്നം കണ്ടപ്പോൾ അത് സമീക്ഷയിൽ വേണ്ട എന്ന് അഡ്മിനോട് പറഞ്ഞാലോ എന്ന് ആദ്യം ആലോചിച്ചതാണ്. പിന്നെ അത് ശരിയല്ലെന്ന് തോന്നി. അത് വിഡ്ഢിത്തമായി അല്ലേ?

    എന്തായാലും എന്റെ തിരുത്തലുകൾ വേണ്ടത്ര ശരിയായില്ല എന്ന് സമ്മതിക്കുന്നു. ഇനിയും ഇത്തരമൊരു സാഹസത്തിനു പുറപ്പെടുകയില്ല എന്നു ഉറപ്പ്. ഇത് രണ്ടുമൂന്ന് ദിവസം മുമ്പ് തന്നെ തീരുമാനിച്ചതാണ്.

  • സുബൈര്‍

    >>>ഇതിൽ ഞാൻ തിരുത്താൻ വിട്ടുപോയ അക്ഷരവിന്യാസം ഇപ്പോൾ തിരുത്തിയിട്ടുണ്ട്. >>>

    അക്ഷരവിന്യാസം തിരുത്താന്‍ കുറെയേറെ ചോദ്യങ്ങള്‍ ഇനിയുമുണ്ടല്ലോ…

    Eg : 4A, 41A,2D, 25D, 35D,13U

  • ജലജ

    4A ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്.

    മറ്റുള്ളവയ്ക്ക് എന്താണ് കുഴപ്പമെന്ന് മനസ്സിലായില്ല.

  • http://na മുജീബുര്‍ റഹ്മാന്‍

    തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും, കഷ്ടപ്പെട്ട് പദപ്രശ്നം കളിച്ചു തീര്‍ത്തവര്‍ക്കും, ക്ലൂകൊടുത്ത് സഹായിച്ചവര്‍ക്കും, വിമര്‍ഷിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍.
    പദപ്രശ്നം അപ്രൂവ് ചെയ്തപ്പോള്‍ ചോദിച്ച എല്ലാത്തിനും reference ഉം ചൂണ്ടിക്കാണിക്കപ്പെട്ട തെറ്റുകള്‍ തിരുത്തിയതുമാണ് .ജലജേച്ചി ഒത്തിരി അക്ഷരത്തെറ്റുകള്‍ തിരുത്തിയതുമാണ്. പിന്നെ തെറ്റുകള്‍ ഒന്നുമില്ലെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത് .പിന്നെ, മറ്റു ഭാഷകള്‍ കടന്നു വന്നത് സ്പോര്‍ട്സ് മാത്രമായതുകൊണ്ട് മാത്രവുമാണ് അതുകൊണ്ട് എല്ലാവരും സദയം ക്ഷമിക്കുക.
    തെറ്റുകള്‍ ഇനിയുമുണ്ടെന്നു പറയപ്പെടുന്നു അതുകൊണ്ട് ആ തെറ്റുകളെല്ലാം ചൂണ്ടിക്കാണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.അതു തിരുത്തുകയും വേണമല്ലോ?

  • http://na മുജീബുര്‍ റഹ്മാന്‍

    ക്ലൂ കൊടുത്ത് സഹായിച്ച എല്ലാവരും ഓരോ ഫോട്ടോ നമ്മുടെ അഡ്മിന് അയച്ചു കൊടുക്കുക.
    ചില്ലിട്ട് വച്ച് പൂജിക്കാന്‍!!!!

  • fabna

    12 a plssssssssssss

  • AmpilyManoj

    thx for the help മുജീബുര്‍ റഹ്മാന്‍

  • Vivek

    ഒത്തിരി നാള്‍ കൂടി കുറച്ച് കുറ്റം പറഞ്ഞപ്പോള്‍ എന്തൊരു മന:സുഖം.

    മുജീബിന്റെ കഷ്ടപ്പാട് വെറുതെയായല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ചെറിയ വിഷമം

    അഡ്മിനേ, ഇങ്ങളിതുവരെ കാശിക്കു പോയില്ലേ?

    • admin

      തിരിച്ചു വന്നു. :-)

  • ജലജ

    അപ്പോൾ പാപം തീർന്നിട്ടില്ല അല്ലേ അഡ്മിൻ? :)

  • http://na മുജീബുര്‍ റഹ്മാന്‍

    >>>>മുജീബിന്റെ കഷ്ടപ്പാട് വെറുതെയായല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ചെറിയ വിഷമം.<<<<

    എന്തിനു വിഷമിക്കണം ഇന്നെനിക്കുള്ളത് നാളെ താങ്കള്‍ക്കും കൂടിയുള്ളതല്ലേ!!!!!!!!!

    • admin

      “ഇന്ന് ഞാന്‍ നാളെ നീ ” എന്ന പേടിപ്പെടുത്തുന്ന ഡയലോഗ് ഓര്‍മ്മ വരുന്നു. :-)

  • Jenish

    അതു കലക്കി മുജീബ്… അടുത്തത് വിവേകിന്റെ ക്രിക്കറ്റ് പദപ്രശ്നമാകട്ടേ..

  • nimi

    please help me with the correct form of letters

    19 U third letter
    26 U second letter
    39A third letter

    I know the answer , but not know hoe to write these letters

  • Simi

    clue pls
    19 U Third letter
    26 U Second letter
    12 A Second letter

  • http://na മുജീബുര്‍ റഹ്മാന്‍

    Simi

    19 U അത് റ’ദ്ദാ’ക്കി.
    26 U ലഷ്കര് ഇ തൊ ‘യ്ബ’
    12 A ഏഷ്യന് അത്ലറ്റിക്സ് ചാമ്പ്യന്ഷിപ്പിന് ജപ്പാനിലെ…. in google

  • http://na മുജീബുര്‍ റഹ്മാന്‍

    >>>>>>““ഇന്ന് ഞാന്‍ നാളെ നീ ” എന്ന പേടിപ്പെടുത്തുന്ന ഡയലോഗ് ഓര്‍മ്മ വരുന്നു. <<<<<<

    പേടിക്കേണ്ട അഡ്മിനേ "വിധിച്ചതേ ഭവിക്കൂ."

    ഗുണപാഠം:വരാനുള്ളത് വഴിയിൽ തങ്ങില്ല.

  • സുബൈര്‍

    8A ‘ പന്തില്‍/പന്തുകളില്‍’ എന്ന് മലയാളത്തില്‍ പറയുന്നതായിരുന്നു കൂടുതല്‍ നല്ലത്
    5A ഉത്തരം കിട്ടി.പക്ഷെ കാര്യം മനസ്സിലായില്ല.
    29A ഈ ചോദ്യത്തിന്റെ ക്ലൂ തീര്‍ത്തും അപര്യാപ്തമായിരുന്നു.
    31B ‘മാച്ച് ഫിക്സിങ്ങില്‍ ആരോപിതനായി’ എന്നതിന് പകരം ‘ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട്’ എന്നായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.
    8B “….കുറഞ്ഞ സമയം” എന്നല്ലേ ശരിയായ പ്രയോഗം?
    26B ചോദ്യസൂചന കൃത്യമല്ല.
    28b ചോദ്യത്തില്‍ ‘ഫുട്ബാളില്‍’ എന്നുകൂടി വേണമായിരുന്നു. ഉത്തരത്തിന്റെ ആദ്യാക്ഷരം ‘ശാ’ എന്നല്ലേ?
    19U മൂന്നമാക്ഷരം ഇരട്ടിപ്പിച്ചതെന്തിനാണെന്ന് മനസ്സിലായില്ല. ഇംഗ്ലീഷില്‍ ‘da”എന്നേയുള്ളൂ.
    26U ഇതിലെ രണ്ടാമക്ഷരത്തില്‍ ‘യ’കാരം എങ്ങിനെ വന്നെന്ന് മനസ്സിലാവുന്നില്ല.sabre എന്നല്ലേ വാക്ക്?
    43B ഈ കളിയെപ്പറ്റി ‘ഹോക്കി’ എന്ന് എവിടെയാണ് പറയുന്നത്?

    കുറേ ചോദ്യങ്ങളില്‍ അങ്കുശം വിട്ടുപോയിട്ടുണ്ട്. ഉദാ: 22A, 8D,15D,16D, 3B…
    വിവേക് പറഞ്ഞതുപോലെ ചോദ്യങ്ങള്‍ ഗംഭീരമായി എന്ന് കൂടി പറയട്ടെ!!! :) :) :)

    @JALAJA
    >>>>4A ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്.
    മറ്റുള്ളവയ്ക്ക് എന്താണ് കുഴപ്പമെന്ന് മനസ്സിലായില്ല.>>>
    അതൊക്കെ പിരിച്ചും കൂട്ടിയും എഴുതാമല്ലോ?

  • സുബൈര്‍

    ‘വിവേക് പറഞ്ഞതുപോലെ 38A, 2D ചോദ്യങ്ങള്‍ ഗംഭീരമായി എന്ന് കൂടി പറയട്ടെ’ എന്ന് തിരുത്തി വായിക്കുക.

  • Vivek

    @ Mujeeb
    “ഞാന്‍ നേരത്തെ സ്പോര്‍ട്സും മറ്റുള്ളവയും എന്നൊരു പ.പ്ര നിര്‍മ്മിച്ചിരുന്നു അപ്പോള്‍ ആരോ പറഞ്ഞു sports മാത്രമായിരുന്നെങ്കില്‍ നന്നായിരുന്നെന്ന് .”

    അതു പറഞ്ഞയാളെ ഒന്നു കാണട്ടെ. എന്നിട്ട് മുജീബിന് മാപ്പു കൊടുക്കാം അല്ലേ?.

    ആ പദപ്രശ്നം എല്ലാവരും മറന്നു പോയോ? തീഴെ പറയുന്ന ഡയലോഗുകള്‍ ആ പ്രശ്നത്തിനെ കമന്റു പേജിലുണ്ടായിരുന്നു.

    മാലിനി – “നിങ്ങളുടെ കയ്യിലുള്ള ഒരേ ഒരു ആയുധം ചുറ്റിക ആണെന്കില്‍ ലോകം മുഴുവന്‍ നിങ്ങള്‍ക്കു ആണി ആയി തോന്നും….”

    മുജീബ് – “ആയാതമായാതം സ്വീകരണീയം”

  • Suresh

    Congrats Mujeeb ! To score a 100 in comments page !! Wish you many more 100s like this !

  • http://na മുജീബുര്‍ റഹ്മാന്‍

    http://mashithantu.com/cw-discuss/?p=840
    Jenish Says:
    June 25th, 2011 at 10:19 pm
    നല്ല പദപ്രശ്നം… Sports മാത്രമായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് തോന്നി…

  • http://na മുജീബുര്‍ റഹ്മാന്‍

    >>Congrats Mujeeb ! To score a 100 in comments page !! Wish you many more 100s like this !<<
    Suresh പദപ്രശ്നം കളിക്കാതെ തന്ന അഭിനന്ദനത്തിനു നന്ദി.

  • Malini

    കമന്റ് പേജ് sports man spirit ഉള്‍ക്കൊണ്ടു എന്ന് വേണം കരുതാന്‍…പണ്ടത്തെ നിലവാരത്തിലാണേല്‍ തീ പാറിയേനെ …എന്നാലും എന്റെ കമന്റ് തന്നെ വിവേക് മുങ്ങിയെടുത്തു…

    ;)

    ഞാനും കുറ്റം പറയാനിരുന്നതാ … പിന്നെ ഇതിനെക്കാളും വലുതെതോ ഇനിയും വരാനുണ്ടെന്ന് കരുതി സമാധാനിച്ചു. ;)

  • http://na മുജീബുര്‍ റഹ്മാന്‍

    സുബൈര്‍,

    8A ‘ പന്തില്‍’ എന്നു മതിയായിരുന്നു.
    5A ഉത്തരം കിട്ടി.പക്ഷെ കാര്യം മനസ്സിലായില്ല.
    http://en.wikipedia.org/wiki/Joel_Garner
    രണ്ടാം ഭാഗം എന്നു വയ്ക്കാമായിരുന്നു.
    29A ഈ ചോദ്യത്തിന്റെ ക്ലൂ തീര്‍ത്തും അപര്യാപ്തമായിരുന്നു.
    correct അതെനിക്കും പിന്നീടു തോന്നി.
    31 b ‘ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട്’ എന്നായിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.- correct
    8 b .കുറഞ്ഞ സമയം”- ശരി
    26B ചോദ്യസൂചന കൃത്യമല്ല. – വളരെ ശരി
    28 b ‘ഫുട്ബാളില്‍’ എന്നുകൂടി വേണമായിരുന്നു.
    19 u ഗൗരവമായ തെറ്റ് തന്നെ ഒരു ക്വിസ് പുസ്തകം പറ്റിച്ചതാണ്.
    26U മുകളില്‍ പറഞ്ഞ പുസ്തകത്തില്‍ അങ്ങനെയാണ് കൊടുത്തിരിക്കുന്നത്.
    43B ഈ കളിയെപ്പറ്റി ‘ഹോക്കി’ എന്ന് എവിടെയാണ് പറയുന്നത്?
    മഷിത്തണ്ട് തന്നയാണ് പറഞ്ഞത്
    http://www.dictionary.mashithantu.com/dictionary/hockey

    തെറ്റുകള്‍ കാണിച്ചു തന്നതിനു നന്ദി,

    സംഭവാമീ യുഗേ യുഗേ ഇനിയും തിരുത്തിതരണേ!!!!

  • Jenish

    <<>>

    ഓഹോ… മുജീബിന്റെ ഐഡിയ കൊള്ളാം… ഞാന്‍ അന്ന് അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഇന്ന് ഇങ്ങനൊരെണ്ണം ഇട്ടതെന്നാണോ പറഞ്ഞുവരുന്നത്? കിട്ടാനുള്ളത് കളിക്കാരുടെ കയ്യില്‍ നിന്നും സന്തോഷത്തോടെ വാങ്ങാനുള്ളതിന് പകരം എന്നെക്കൂടി തല്ല് കൊള്ളിക്കാന്‍ നോക്കുന്നോ??

  • Bindu surendran

    25D second letter pls……

  • ജലജ

    സുബൈർ,
    ഞാൻ അക്ഷരവിന്യാസം ശരിയാക്കിയിരുന്നുവല്ലോ. ഇനിയും ശരിയായിട്ടില്ലേ? ഇല്ലെങ്കിൽ അഡ്മിനെ വിവരമറിയിക്കണം.

  • http://na മുജീബുര്‍ റഹ്മാന്‍

    bindu
    25 d തിര്യ’ഗ്ഗാ’മി കറി കഴിച്ചിട്ടുണ്ടോ?

  • http://na മുജീബുര്‍ റഹ്മാന്‍

    Jenish
    കിട്ടാനുള്ളത് കളിക്കാരുടെ കയ്യില്‍ നിന്നും സന്തോഷത്തോടെ എപ്പോഴെ വാങ്ങി വരവു വച്ചു.
    ഒരു സ്പോര്‍ട്സ് പദപ്രശ്നം മലയാളത്തില്‍ മാത്രം നിര്‍മ്മിച്ചാലോ എന്ന് ആലോചിക്കുകയാണ്.
    എങ്ങിനെയുണ്ടാവും?

  • Simi

    Thanks mujeeb

  • സുബൈര്‍

    മുജീബ്,

    >>>43B ഈ കളിയെപ്പറ്റി ‘ഹോക്കി’ എന്ന് എവിടെയാണ് പറയുന്നത്?
    മഷിത്തണ്ട് തന്നയാണ് പറഞ്ഞത്>>>

    I am asking about 43B, not 14A.

    എന്തായാലും തെറ്റുകള്‍ അംഗീകരിച്ചതില്‍ സന്തോഷം.
    പിന്നെ സ്പോര്‍ട്സ് മാത്രം വിഷയമായതുകൊണ്ട്‌ പദപ്രശ്നം കടുപ്പമാവുമെന്നു പറയുന്നത് ശരിയല്ല. ജെനീഷിന്റെ സ്പോര്‍ട്സ് പദപ്രശ്നം(KRKT2/11/05GARUDA/45) വളരെ എളുപ്പമായിരുന്നു.

  • http://na മുജീബുര്‍ റഹ്മാന്‍

    subair,
    രണ്ടു കളികളും കളിക്കുന്നത് ഒരേ രീതിയില്‍ തന്നെയല്ലേ? ആ തെറ്റിദ്ധാരണവച്ചാണ് ഇങ്ങനെയൊരു സൂചന വച്ചത് അത് വളരെ തെറ്റാണെന്ന് മനസ്സിലായി.
    തെറ്റ് ചൂണ്ടിക്കാണിച്ചതിന് വീണ്ടും നന്ദി.

    അതെ ജെനീഷിന്റേത് വളരെ എളുപ്പമായിരുന്നു.
    congrats ജെനീഷ് ( അന്നു പറയാന്‍ പറ്റിയില്ല)!!!

  • സുബൈര്‍

    മുജീബ്,
    43b സാധാരണ കനേഡിയന്‍ ഹോക്കി എന്നുപറയുന്നത് ഐസ് ഹോക്കിക്കാണ്‌ എന്ന് തോന്നുന്നു.
    ഈ പദപ്രശ്നത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സമയമെടുത്തത് ഈ ഉത്തരം കണ്ടെത്താനായിരുന്നു. അവസാനം, ആദ്യാക്ഷരം ലൈഫ് ലൈനായി കിട്ടിയതിനു ശേഷമാണ് ഉത്തരം കണ്ടുപിടിച്ചത്.

    anjanasatheesh Says:
    June 14th, 2012 at 12:19 am
    <<>>>>
    അഞ്ജനയുടെ ഭീഷണി ഇപ്പോഴും നിലവിലുണ്ടോ ആവോ! :)
    എന്തായാലും കരുതിയിരിക്കുന്നത് നന്നായിരിക്കും!! :) :)

  • JAIMON

    39 A third letter not matching. pls help

  • സുബൈര്‍

    JAIMON,

    Double the letter

  • JAIMON

    @ Subair

    Thanks dear, I got it….

  • http://na മുജീബുര്‍ റഹ്മാന്‍

    >>>അഞ്ജനയുടെ ഭീഷണി ഇപ്പോഴും നിലവിലുണ്ടോ ആവോ! <<<<

    വെറുതെയിരിക്കുന്ന അഞ്ജനയെ ഇളക്കാനുള്ള ശ്രമമാണോ?
    (അഞ്ജന ജോലിത്തിരക്കിലായത് എന്‍റെ ഭാഗ്യം!!!)
    കരുതിയാണിരുന്നതാണ് പക്ഷെ…………

  • bindu surendran

    Thanks Mujeeb…… !!!!

  • Pingback: adidas CC Ride Mens

  • Pingback: oakley golf