NILA/12/KAIRALI/10

NILA/12/KAIRALI/10
Topic :കറുപ്പിനഴക്, വെളുപ്പിനഴക്
By :vivekrv
Play This Crossword
Top Player’s List

  • suresh

    (((((((((((OOOOOOOOOOOOOOOOOOOOO))))))))))))

  • Vivek

    പുതിയ നിയമത്തിലെ എല്ലാ നിബന്ധനകളും പാലിച്ചുണ്ടാക്കിയ ഒരു പദപ്രശ്നം.

    Good Link Strength 51%
    Dark Cell Percentage: 17%
    All answers are strongly connected
    All answers are with a boundary
    Symmetry Success

    Enjoy !!!!!!

  • സുബൈര്‍

    പദപ്രശ്നത്തിന്റെ വിഷയം കൊടുക്കുമ്പോള്‍ അതിന്റെ ഉള്ളടക്കത്തിനെക്കുറിച്ച് സൂചന ലഭിക്കണം.
    ഇവിടെ നല്‍കിയ വിഷയം യഥാര്‍ത്ഥത്തില്‍ സൂചിപ്പിക്കുന്നത് കറുപ്പും വെളുപ്പും കളങ്ങളെയല്ലേ?
    അതല്ലല്ലോ പദപ്രശ്നവിഷയം?
    മുന്‍പൊരിക്കല്‍ ‘പുതിയ നിയമം’ എന്നൊരു വിഷയവും ഇതേ പ്രശ്നകാരന്റെതായി വന്നിരുന്നു എന്നാണോര്‍മ്മ. ഈ അഭിപ്രായം അതിനും ബാധകമാണ്; അന്നത് പറയാനൊത്തില്ലെങ്കിലും….

  • Vivek

    @ subair,

    നിര്‍മ്മിക്കുന്ന അവസരത്തില്‍ ഇടുന്ന പേരുകള്‍ പിന്നെ മാറ്റാത്തതില്‍ ക്ഷമിക്കൂ..

    വിഷയം – പലവക

    പേരു മാറ്റുന്നതായിരിക്കും

  • സുബൈര്‍

    നല്ല പദപ്രശ്നം.. അഭിനന്ദനങ്ങള്‍, വിവേക് !!

    യാത്രാവിവരണം തപ്പി അര മണിക്കൂറോളം കളഞ്ഞു. ഒടുവില്‍ കറക്കിക്കുത്തി.

    ബാലമുരളി, അബ്ദുല്‍ ബഷീര്‍
    അഭിനന്ദനങ്ങള്‍!!!

  • ജലജ

    ഉന്നതവിജയികൾക്ക് അഭിനന്ദനങ്ങൾ .
    നല്ല പദപ്രശ്നം .
    മുഖ്യമന്ത്രി യാത്രാവിവരണമെഴുതിയതു കാരണം കുറെ സമയം പോയി.

  • Hari Mannar

    യാത്രാവിവരണം കറക്കിക്കുത്തി. നല്ല പദപ്രശ്നം. അഭിനന്ദനങ്ങള്‍.

  • Jenish

    കൊള്ളാം.. ഇഷ്ടപ്പെട്ടു..

    ബാലമുരളിക്കും മറ്റ് വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ !!

  • സുബൈര്‍

    പുതിയ നിയമമനുസരിച്ചുണ്ടാക്കുന്ന പദപ്രശ്നങ്ങള്‍ കളിക്കുന്നവര്‍ക്ക് കൂടുതല്‍ എളുപ്പമായിരിക്കും എന്ന്‍ ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു. സിമ്മട്രി പദപ്രശ്നത്തിന്റെ ദര്‍ശനഭംഗി കൂട്ടുമെന്നും…

    • admin

      അടുത്ത പദപ്രശ്ന മത്സരം ആര് മോഡറേറ്റ്‌ ചെയ്യും?

  • ജലജ

    ഞാൻ ചെയ്താൽ മതിയോ?

    • admin

      തീര്‍ച്ചയായും. ഒരു പേരും ജലജ ചേച്ചിക്ക് നിശ്ചയിക്കാം.

  • Vivek

    മതി മതി … :-) :-)

  • Vivek

    നല്ല വാക്കുകള്‍ക്ക് എല്ലാവര്‍ക്കും നന്ദി

  • http://na മുജീബുര്‍ റഹ്മാന്‍

    വിവേക് നല്ല പദപ്രശ്നം
    ആദ്യമായി ഒന്നാമതെത്തിയ ബാലമുരളിക്കും മറ്റുവിജയികള്‍ക്കും അഭിനന്ദനങ്ങള്‍!!!!

    ജലജേച്ചിയുടെ തീരുമാനം നല്ലതുതന്നെ………..

  • Balu

    വിവേക് നല്ല പദപ്രശ്നം

    അങ്ങനെ ആദ്യമായി ഒന്നാമതെത്തി .

  • അബ്ദുല്‍ ബഷീര്‍

    ബാലമുരളിക്കും മറ്റുന്നത വിജയികള്‍ക്കും അഭിനന്ദനങ്ങള്‍
    യാത്റാ വിതരണം എഴുതാന്‍ സാധ്യത ഉള്ള മുഖ്യമത്രിമാര്‍ നമുക്ക് കുറവായത് കൊണ്ട് വലിയ പരിക്കില്ലതെ കര പറ്റി

  • fabna

    13a,16a,23a,27a,17d,31u?
    so many of u won no,i m still in 93 pls help.and also pls explain this puthyaniyamam….

  • http://na മുജീബുര്‍ റഹ്മാന്‍

    fabna
    13 a നീ പാരാതെ ചെന്നു നി 429 ന്നുദ്ധരിക്കേണമേയെന്നു ചൊൽവാൻ. 430 ചൈദ്യനായുള്ളൊരു…….
    16 a മഞ്ഞനിറമുള്ള ഒരു ധാതു.
    23 a ബ്രസീല് വിളിപ്പേര്
    27 a നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ പ്രദേശങ്ങളിൽ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ്
    17 d ആദ്യപകര്പ്പ്
    31 u റേഡിയോ ആക്റ്റിവിറ്റി എന്നീ രംഗങ്ങളിൽ പ്രഗല്ഭനായിരുന്ന ഒരു ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞനാണ്

  • rahim

    1B, 18B, 22B, 25B, 11D, 15D,12U help please…

  • chackochi

    2a and5a please

  • chackochi

    got it thanx….

  • chackochi

    got 5a, only 2a needed please..

  • rahim

    2A ഹരിമുരളീരവം

  • rahim

    1B, 11D, 12U only please…

  • fabna

    puthiyaniyamum entha.enganeya ithra pettannu ans kittunnathu?

  • fabna

    thanks mujeeb.pls say about puthiyaniyamum

  • സുരേഷ് കെ

    24ഡി ? പ്ലീസ്

  • ജലജ

    റഹിം,
    1B,eczema മഷിനിഘണ്ടു
    11D,നാലുപായം മഷിനിഘണ്ടു
    12U ഇ കെ നായനാർ എഴുതിയത് .
    വിജയാശംസകൾ!!!

  • സുബൈര്‍

    സുരേഷ്,
    ഒരു മലയാളമാസം,
    മോഹൻലാൽ, ഉർവശി, ശ്രീനിവാസൻ….

  • ജലജ

    സുരേഷ്,
    ഞാറ്റുവേലക്കിളിയേ നീ പാട്ടു പാടി വരുമോ എന്ന പാട്ടുള്ള സിനിമ.
    വിജയാശംസകൾ

  • ജലജ

    ഫാബ്​ന,

    പുതിയ നിയമം ഇവിടെയുണ്ട്.

    http://mashithantu.com/cw-discuss/?p=752

  • കഥാകാരന്‍

    18U – “എഴുതിത്താള്ളാറുണ്ട്” – അക്ഷരത്തെറ്റ്

  • raji

    clue for 26u and 18b last letter only plsss.

  • Jose Thomas

    28A pls…its last.

  • raji

    18b last letter only pls…winners,pls help

  • raji

    Jose,

    ‘bubble in water’.. mashitandu search

  • Jose Thomas

    raji,

    many thanx…

    ‘രാത്രി’യിലുണ്ട്, ‘ധാത്രി’യിലില്ല….

  • beegees

    raji >
    18b…..search in mashithantu dictionary “rustling sound made by”

  • raji

    വെറും ‘ര’ ആയിരുന്നോ? ബാക്കിയെല്ലാം പരീക്ഷിച്ചു ഇതൊഴികെ…thnq jose n beegees

  • pooja

    need help 26u first & last letter pls

  • ജലജ

    പൂജ,
    അത് സ്വകാര്യമായി പറയേണ്ടതാണ്. privacy എന്ന് നിഘണ്ടു.
    വിജയാശംസകൾ!!!

  • ജലജ

    ഞാൻ മുമ്പൊരിക്കൽ നിർദ്ദേശിച്ചിരുന്ന പേര് ‘ സമീക്ഷ ‘ എങ്ങനെയുണ്ട്? പൂർണമായ അന്വേഷണം എന്നാണർത്ഥം.

  • Rida

    4B & 30 U pls….

  • ജലജ

    റിദാ,
    4B പാൽക്കടൽ കടയുവാനായി കടകോലിന്മേൽ കെട്ടിയിരുന്ന പാമ്പ്
    30 U വിഷ്ണുവിന്റെ അവതാരം.
    വിജയാശംസകൾ

  • Abhishek

    Need extra clues for 28U, 14U & 19A

  • Rida

    thx jalajechi..

  • Abhishek

    No need of extra clues………. got all…. Thank U very much…

  • RAFEEQ

    Abhishek clue vende ?

  • chandni, mulangunnathukavu

    WHERE IS BALACHANDRAN MASH?

  • RAFEEQ

    please help 2A,7A,10A,32A,4B,25B

  • ജലജ

    റഫീക്ക്,
    2A,ഒ എൻ വിയാണാ കവി. തൂലികാനാമം – സര്വ്വവിജ്ഞാനകോശം നോക്കൂ
    7A,ലൈബ്രറി
    10A tree മഷിനിഘണ്ടു
    ,32A ഇതും മഷിനിഘണ്ടുവിലുണ്ടല്ലോ. മലയാളം വാക്ക് നോക്കുമ്പോൾ വരുന്ന ഇംഗ്ലീഷ് അർത്ഥത്തിൽ ഡബിൾ ക്ലിക്ക് ചെയ്തുനോക്കൂ
    ,4B നേരത്തെ എഴുതിയിട്ടുണ്ട്.
    ,25B മേളകർത്താരാഗങ്ങൾ വിക്കിപീഡിയ.
    വിജയാശംസകൾ

  • RAFEEQ

    thank u jalaja