നീമ,
16 A ,ണ എന്ന അക്ഷരത്തിന്റെ അര
22 A ,മുത്തശ്ശന്‍ എന്ന അര്‍ത്ഥത്തില്‍ ഇസ്ലാം മതസ്ഥര്‍ സാധാരണ ഉപയോഗിക്കുന്ന ഒരു വാക്ക്.
23 A ,എഴുത്ത് വരുന്ന വഴി
17 B ,തലയിലായാല്‍ മുടി…..ചോറിലായാലോ?
14 U ഈ മരത്തില്‍ ജാതിക്ക ഉണ്ടാകുന്നു.
വിജയാശംസകള്‍!!!
ജലജ
ചില സംശയങ്ങള്‍
10B. 13 എന്നെണ്ണാത്തതാര്?
ആര് എന്ന ചോദ്യത്തിനുത്തരം ഒരു അചേതനവസ്തുവാകുന്നതെങ്ങനെ?
22A. ഈ മുതലാളി ആര്?
Jenish
@Vivek
വളരെ നല്ല പദപ്രശ്നം.. Fun എന്ന് പറഞ്ഞാല്‍ ഇങ്ങനിരിക്കണം.. ചിന്തിച്ചാല്‍ കിട്ടുന്നതും എളുപ്പവും.. എല്ലാ പദപ്രശ്നങ്ങളും Fun ആയിരുന്നെങ്കില്‍..
Congrats!!
Jenish
@Jalaja
10B -ഒരു അചേതന വസ്തുവിനെ സചേതനമായി കരുതുന്നതിലെ കുസൃതിയാണ് ഇതിലെ Fun.
22A – ബഷീറിനെ ആരോ ആണ്…
ജലജ
ജെനിഷ്,
1.കുസൃതിയാണെന്ന് കരുതാന്‍ കഴിയില്ല.
2. ഞാന്‍ വിചാരിച്ചതും അങ്ങനെ തന്നെ. കുഞ്ഞുപാത്തുമ്മയും നിസാര്‍ അഹമ്മദുമുള്ള നോവല്‍. അങ്ങനെയാണെങ്കില്‍ ഉത്തരത്തില്‍ അക്ഷരത്തെറ്റില്ലേ? അതോ ഇനി വേറെ വല്ലവരെയുമാണോ ഉദ്ദേശിച്ചത്?
Ajith Raj
2d and 17b please..
anjanasatheesh
22A – ബഷീറിനെ ആരോ ആണ്…
അക്ഷരത്തെറ്റില്ലേ?
vivek
@ Anjana, Jalajechi
കുസൃതിയില്‍ ചോദ്യമില്ല
22A- ‘ഉപ്പാപ്പ’യ്ക്കെന്താ കുഴപ്പം? (അതോ ഇതും ജലജേച്ചിയുടെ ഒരു കുസൃതിയാണോ?)
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us