KIDS/SET-0004

KIDS/SET-0004
Topic :for school students
By :anjana
Play This Crossword
Top Player’s List

  • സലില്‍

    ഠോ

    ഗുരുവിന്റെ പാത പിന്തുടരട്ടെ…. :)

  • കഥാകാരന്‍

    നന്നായി വരട്ടെ ശിഷ്യാ …

    വത്സനെ കാണാറില്ലല്ലോ എന്നോര്‍ത്തതേയുള്ളൂ … എവിടെ പോയിരുന്നു?

  • മുജീബുര്‍ റഹ്മാന്‍

    സലീല്‍,
    കുട്ടികളെ പേടിപ്പിക്കല്ലെ….

  • സലില്‍

    കുറച്ചു തിരക്കിലായിരുന്നു ഗുരോ….

  • anjanasatheesh

    എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ,
    ഇതുവരെ കഴിഞ്ഞ മൂന്നു പദപ്രശ്നങ്ങളെ അപേക്ഷിച്ച് ഇത് ഇത്തിരി കടുത്തതാണ്. കഴിവതും ലഘുവാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരഞ്ചാറു സൂചനകള്‍ ക്ക് സഹായം തേടേണ്ടിവരുമെന്നു തോന്നുന്നു.മതിയായ ലിങ്കുകള്‍ കൊടുത്തിട്ടുണ്ട്. അത് നിങ്ങളെ ഏറെ സഹായിക്കും. പിന്നെ എന്നും തമാശയായാല്‍ പോരലോ . ഇത്തിരി സീരിയസ്സൊക്കെ ആവണ്ടേ…? എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ വിജയാശംസകള്‍………….

  • anjanasatheesh

    Congrats …………… Nelli Ezhalloor

  • http://1 Jenish

    @Admin

    Comment page-ലോട്ടുള്ള ലിങ്ക് work ചെയ്യുന്നില്ല.

    • admin

      fixed it, thanks Jenish.
      (Jenish, mathrubhumi needs your address and photo. ignore if you already sent it)

  • http://1 Jenish

    @admin

    Thanks admin. Can you please give me the e-mail where i have to sent? Sorry, i couldn’t find their mail..

    • admin

      cwadmin at mashilabs.us would be fine. your address and photo and your comments about the competition

  • mals

    കഷായം ഏതാണ്

  • anjanasatheesh
  • Jenish

    @Anjana

    വളരെ നല്ല പദപ്രശ്നം.. പക്ഷേ സ്ഥലം മാറിപ്പോയി.. “ഗരുഡവ്യൂഹത്തില്‍” ഇടേണ്ടത് പാവം കുട്ടികളുടെ മണ്ടയ്ക്കിട്ടു.. സാധാരണ പദപ്രശ്നങ്ങളില്‍ ഡാകിനിയെയും കുട്ടൂസനെയും ഒക്കെ കൊണ്ടുവന്ന് രസകരമാക്കിയിട്ട് കുട്ടികളെക്കൊണ്ട് കഷായം കുടിപ്പിച്ചത് എന്തായാലും ശരിയായില്ല… :)

  • anjanasatheesh

    ചെറുപ്പത്തിലിത്തിരി കഷായമൊക്കെ കുടിക്കണതു നല്ലതാ ജെനീഷേ…..വലുതാവുമ്പോ അതിന്റെ ഗുണംകിട്ടും :)

    പിന്നെയീ പദപ്രശ്നം അത്രയ്ക്കും ബുദ്ധിമുട്ടാണെന്നു തോന്നുന്നില്ല. ഒരോരോ സൂചനകള്‍ കൃത്യമായി ഒറ്റത്തവണവായിച്ചാല്‍ തന്നെ ഉത്തരം ലഭിക്കാവുന്നവ തന്നെയാണേറയും. അധികവും കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടവയും ,16 വയസ്സ് വരെ ഉള്ളവരെ മനസ്സില്‍ കണ്ടുകൊണ്ടുത്തനെയാണ് ഇതു നിര്‍മ്മിച്ചതും. പിന്നെ അഡ്മിനും എതിരായി ഒന്നും പറഞ്ഞില്ല. ചില തിരുത്തലുകളൊഴികെ.

    അങ്ങിനെയിപ്പോ എന്റെ എളുപ്പമുള്ള പദപ്രശ്നങ്ങള്‍ കളിച്ച് ബോണസ്സ് മാര്‍ക്ക് കൂട്ടാമെന്നു കരുതേണ്ട ആ വേല കൈയ്യിലിരിക്കട്ടെ………..:)