KIDS/SET-0003

KIDS/SET-0003
Topic :for school students
By :vivekrv
Play This Crossword
Top Player’s List

  • കഥാകാരന്‍

    ഠോ

    ഒരു കുഞ്ഞു തേങ്ങ …..

  • vivek

    ഷന്മുഖപ്രിയയുടെ പദപ്രശ്നം കണ്ട് ഞാനൊന്നു പേടിച്ചു. ഇത്രയും എളുപ്പമുള്ള പദപ്രശ്നമായിരുന്നോ ഉണ്ടാക്കേണ്ടിയിരുന്നതെന്നോര്‍ത്ത്.

    ജലജേച്ചിയുടെ പദപ്രശനം കണ്ടപ്പോള്‍ എനിക്ക് സമാധാനമായി. ഞാന്‍ ഒറ്റയ്ക്കല്ല. അല്പം കടുപ്പമുള്ള പദപ്രശ്നങ്ങളും ഉണ്ട്.

    ഏതായാലും നാളെ വൈകുന്നേരം വന്നു നോക്കാം.

    :)

  • Vivek

    Congrats all winners ………..

  • സുരേഷ്

    Vivek,

    As usual you have done a wonderful job. The questions selections were excellent.
    The clause for difficult questions were also attended brilliantly. nice work. Hats off to you.

    Suresh

  • ഷണ്‍മുഖപ്രിയ

    ഷന്മുഖപ്രിയയുടെ പദപ്രശ്നം കണ്ട് ഞാനൊന്നു പേടിച്ചു.

    പാവം കുട്ടികളെ ആദ്യമേ പേടിപ്പിക്കണ്ട എന്നു കരുതിയാ ഞാന്‍ അങ്ങനൊരു പദപ്രശ്നം ഉണ്ടാക്കിയത്. പക്ഷെ വിവേക് അത് കണ്ട് പേടിച്ചോ :P എന്നാലും ഇപ്പോള്‍ തോന്നുന്നു ഇത്രേം എളുപ്പമുള്ളത് വേണ്ടിയിരുന്നില്ല എന്ന്, കാരണം കുട്ടികള്‍ക്കൊപ്പം വലിയവരും കളിക്കുന്നല്ലോ ഇത് :(

  • ഷണ്‍മുഖപ്രിയ

    വിജയികളായ എല്ലാ കൊച്ചു കൂട്ടുകാര്‍ക്കും അഭിനന്ദങ്ങള്‍ :)

  • Vivek

    Suresh,

    നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി :) :) :)