CW-FUN-0005

CW-FUN-0005
Topic :കുസൃതി
By :vivekrv
Play This Crossword
Top Player’s List

  • Vivek

    ((((((((( coconut )))))))

    വെറുമൊരു തമാശ ….

  • Vivek

    കുട്ടികള്‍ കളിക്കുന്നതിനിടയില്‍ ഒരു കുട്ടിക്കളി. അത്രയും കരുതിയാല്‍ മതി.

  • Vivek

    എല്ലാവര്‍ക്കും ‘അനായാസേന’ പൂരിപ്പിക്കാന്‍ കഴിയട്ടെ എന്നാശ്വസിക്കുന്നു

  • Jenish

    @Vivek

    വളരെ വളരെ മികച്ചത്… ഇങ്ങനെയായിരിക്കണം പദപ്രശ്നങ്ങള്‍… ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടാത്തതും എന്നാല്‍ സ്വന്തം തലമണ്ടയില്‍ തിരഞ്ഞാല്‍ കിട്ടുന്നവയും ആയ ഉത്തരങ്ങള്‍..

    നിളയ്ക്കും അനില്‍ക്കുമാറിനും അഭിനന്ദനങ്ങള്‍.. :)

  • anjanasatheesh

    ഉച്ചയുറക്കത്തിന്റെ സമയമായത്തിനാല്‍ കളിക്കാന്‍ ഏറെവൈകി. അല്ലെങ്കില്‍ ഇതിലും മികച്ച സ്ഥാനംനേടാമായിരുന്നു എന്നു കളിച്ചു കഴിഞ്ഞപ്പോള്‍ തോന്നി . എന്നിട്ടും പത്താം സ്ഥാനത്തെത്തുകയും ചെയ്തു. സന്തോഷം.

    ഇവിടെ ഒരുദിവസത്തെ ഉച്ചയുറക്കം കളഞ്ഞാല്‍ പിന്നെ ടൈംടേബിള്‍ ആകെ കുഴഞ്ഞു മറിയും. വീട്ടിലേയും ഓഫീസ്സിലേയും പണിപാളുകയും ചെയ്യും.

    നല്ലൊരു “കുസൃതി” രസിപ്പിച്ചു . രസികന്‍ തന്നെ വിവേക്. അഭിനന്ദനങ്ങള്‍

  • സുരേഷ്

    gooood crooooos word.

    17b, 26a. clues

    thnx.

  • beegees

    1d
    11u
    12u

  • ജിനു

    good one Vivek…..

  • beegees

    12u

  • neema

    pls give me clue for 15 A ist letter , 22 A , 24 A , 17 B , 2 D – 2nd letter & 26 A 2nd letter pls

  • Jenish

    @Suresh

    17b- 32

    26a- ‘എളുപ്പത്തില്‍‘ കിട്ടുമെന്ന് പ്രതീക്ഷ വേണ്ട :)

    @Begees

    1d-പശുവിന് ഇഷ്ടം

    11u-മനുഷ്യനിര്‍മ്മിത ചാല്

    12u-ചന്ത

    @Neema

    15A-Salt petre

    22A-alzheimer’s

    24A-ബാലനെ ഓര്‍മ്മയില്ലേ!!

    2D-ഗോവിന്ദച്ചാമിക്ക് കിട്ടിയത്

  • anjanasatheesh

    @ suresh,

    17B – BDS, MDS – ഒക്കെ ഓര്‍ത്താല്‍മതി

    26A – എല്ലാവര്‍ക്കും ‘അനായാസേന’ പൂരിപ്പിക്കാന്‍ കഴിയട്ടെ എന്നാശ്വസിക്കുന്നു

  • anjanasatheesh

    @ beegees

    1d – കന്നുകാലികള്‍ക്കു കൊടുന്നവെള്ളം അല്ലെങ്കില്‍ അരി കഴുകിയ വെള്ളം

    11u- ഡാമുകളില്‍ നിന്നും ഇതിലൂടെയാണ് ജലസേചനം നടത്തുക. അതുമല്ലെങ്കില്‍……സൂയസ്…….. പനാമ. ………ഓര്‍ക്കൂ

    12u – ഇവിടെ തോറ്റാല്‍ അമ്മയോടോ……?

  • anjanasatheesh

    @ neema

    15A – കതിനവെടി

    22A – ഓര്‍മ്മയില്ലായ്മ

    24A – ക്ഷൗരക്കാരന്‍

    26A – എല്ലാവര്‍ക്കും ‘അനായാസേന’ പൂരിപ്പിക്കാന്‍ കഴിയട്ടെ എന്നാശ്വസിക്കുന്നു

    17B- BDS, MDS – ഒക്കെ ഓര്‍ത്താല്‍മതി

    2D – ഇപ്പോള്‍ അടുത്ത് ഗോവിന്ദച്ചാമിയ്ക്ക് കിട്ടിയില്ലേ….?

  • neema

    Thank you Anjana

  • bindu

    21u, 13a please…..

  • ബാലചന്ദ്രന്‍

    REALLY FUNNY
    THANK U VIVEK

  • bindu

    got it….

  • സുബൈര്‍

    പദപ്രശ്നം ചിന്തോദ്ദീപകം, മനോഹരം!!
    അഭിനന്ദനങ്ങള്‍, വിവേക്!!
    ഒരു സംശയം:
    Vivek Says:
    November 13th, 2011 at 5:36 pm
    എല്ലാവര്‍ക്കും ‘അനായാസേന’ പൂരിപ്പിക്കാന്‍ കഴിയട്ടെ എന്നാശ്വസിക്കുന്നു

    ആശ്വാസമോ ആശംസയോ? ഇത് വിവേക് ബോധപൂര്‍വം എഴുതിയതാണോ, അതോ…..?

  • Krishna Kumar

    രസകരമായ പദപ്രശ്നം. എന്നാലും ചില സൂചനകളിലെ “കുസൃതി” എന്താണെന്നു പിടി കിട്ടിയില്ല. 1D, 6U എന്നിവയില്‍.

  • Vivek

    നല്ല വാക്കുകള്‍ക്ക് നന്ദി കൂട്ടുകാരേ …..

    “ആശ്വാസമോ ആശംസയോ? ഇത് വിവേക് ബോധപൂര്‍വം എഴുതിയതാണോ, അതോ…..?”

    ആശംസ തന്നെ സുബൈറേ. പെട്ടെന്നെഴുതിയപ്പോള്‍ തെറ്റിപ്പോയതാ. (ജലജേച്ചിയും “നല്ല മലയാളം”കാരും കാണാത്തതു ഭാഗ്യം.)

    26A ഒരു ലിങ്ക് കൂടിയുണ്ടായിരുന്നു (26U). വിട്ടു പോയി. (അഞ്ചക്ഷരത്തിന് രണ്ട് ലിങ്ക് വേണ്ടേ?). എന്നാല്‍ പിന്നെ കമന്റില്‍ കൂടി ഒരു ക്ലൂ കൊടുക്കാം എന്നു കരുതി. ധൃതി കൂടിയപ്പോള്‍ തെറ്റിപ്പോയി

  • Vivek

    ഇനി കുറച്ചു ദിവസം കഴിഞ്ഞു കാണാം

    vacation :)

  • ampilymanoj

    3a and 25u plz…

  • anjanasatheesh

    @ ampily manoj

    3A – ഭക്ഷപദാര്‍ത്ഥങ്ങള്‍ ഇളക്കുന്നതിനും കോരന്നതിനും ഉപയോഗിക്കുന്ന ഉപകരണം

    25U- തയ്യല്‍ക്കാരനും മുടിവെട്ടുക്കാരനും ഇതില്ലാതെ പറ്റില്ല

  • കഥാകാരന്‍

    സന്തോഷം !!!!!

  • Ramesh Raju PN

    Additional clue for 10A pls.

  • http://na മുജീബുര്‍ റഹ്മാന്‍

    Raju
    രാജുവിനു പേരിട്ടതെപ്പോഴാണ്

  • Ramesh Raju PN

    Thanks, Rehman