KRKT2/11/05GARUDA/42

KRKT2/11/05GARUDA/42
Topic :uncategorized
By :sangeethac
Play This Crossword
Top Player’s List

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    ഓം ഗണപതയേ നമ:
    ((((((((((((((((((((((((((((((((((((((OOOOO)))))))))))))))))))))))))))))))))))))))

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    I WILL MISS OUT THIS CROSSWORD BCOZ AN INTERVIEW AT KOCHI

  • vivek

    Very Easy one …………………

    Thanks Sangeetha for the same .

  • Hitha

    കുറേ കാലത്തിനു ശേഷം ഇന്നൊന്നു കളിച്ചതാണ്! മൂന്നാം സ്ഥാനം കിട്ടി..
    കളിക്കാതെ വച്ചിരിക്കുന്ന ഒരു പത്തിരുപത് പദപ്രശ്നങ്ങള്‍ കളിച്ചു തീര്ക്കാനുണ്ട്. വേഗം പോട്ടേ….

  • http://nil മുജീബുര്‍ റഹ്മാന്‍

    very easy CW
    Congrats All Toppers and sangeetha

  • ഷണ്‍മുഖപ്രിയ

    വളരെ നല്ല പദപ്രശ്നം!!! ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)

  • anjanasatheesh

    എന്റെ സംശയം ഇതാണ്-

    പദപ്രശ്നനിര്‍മ്മാണ നിയമാവലിയില്‍ ഇങ്ങനെ പറയൂമ്പോള്‍ …….d) 11×11 വലിപ്പമുള്ള പദപ്രശ്നമാണ് നിര്‍മ്മിക്കേണ്ടത്……..പിന്നെ ഈ പദപ്രശ്നം എങ്ങിനെ അംഗീകരിക്കപ്പെട്ടു ………?
    അതോ നിയമാവലികള്‍ അനുസരിക്കുന്ന പദപ്രശ്നങ്ങളുടെ ദൗര്‍ലഭ്യമോ….?

    —-admin says—
    പഴയത് ഇനിയും ബാക്കിയുണ്ട്.

  • ampilymanoj

    17a
    18b and 4u plz help

  • ampilymanoj

    need only 18b

  • ampilymanoj

    got it

  • സുബൈര്‍

    ഈ ഇവന്ടിലെ ഓരോ പദപ്രശ്നത്തിനും ഓരോ വലുപ്പം….
    15X15,13X13,12X12,10X10……
    ഇവയ്ക്കെല്ലാം ഒരേ ടൈം ബോണസ് കൊടുക്കുന്നത് എങ്ങിനെ ന്യായീകരിക്കും?
    ഒരു മത്സരത്തിലെ എല്ലാ പദപ്രശ്നങ്ങളും ഒരേ വലുപ്പം ആയില്ലെങ്കില്‍ പോലും
    ഒരു മിനിമം നിബന്ധന പാലിക്കേണ്ടതല്ലേ?

    രണ്ടോ മൂന്നോ ചോദ്യങ്ങള്‍ മാറ്റിയിരുന്നെങ്കില്‍ ഇതിനെ ഒരു kids cw ആക്കാമായിരുന്നു. :)

  • രജിത്ത് രവി

    20 B 10 B സൂചന വേണം

  • സുബൈര്‍

    @രജിത്ത് രവി
    10B Google: “പാലക്കാട് ജില്ലയിൽ മാത്രം പ്രചാരമുള്ള ഒരു കലാരൂപ”
    20B “ആനയ്ക്കെടുപ്പതു പൊന്നുണ്ടേ, ……………….മുത്തുണ്ടേ” എന്ന പാട്ട് കേട്ടിട്ടില്ലേ?

  • bindu

    pls help 20 b and 5u

  • anjanasatheesh

    @ rajith ravi,

    10 B – പാലക്കാട് ജില്ലയിലെ നായർ സമുദായത്തിന്റെ ഒരു അനുഷ്ഠാനകലയാണ് – ഇങ്ങനെ തിരഞ്ഞു നോക്കൂ

    20 B- വേണു നാഗവള്ളി & നാഗവള്ളി ആർ.എസ്. കുറുപ്പ്

  • http://1 Jenish

    @Subair

    ###രണ്ടോ മൂന്നോ ചോദ്യങ്ങള്‍ മാറ്റിയിരുന്നെങ്കില്‍ ഇതിനെ ഒരു kids cw ആക്കാമായിരുന്നു.

    അത്രയ്ക്ക് എളുപ്പമായിരുന്നോ ഇത്? ഈ രീതിയിലാണ് kids cw വരുന്നതെങ്കില്‍ kids-കള്‍ വലഞ്ഞതുതന്നെ.. :)

  • ജിനു

    @Rajith,

    10B http://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%95%E0%B4%B3%E0%B4%BF

    20B Directed by Venu Nagavalli, actors-mammootty, madhu, urvasi…

  • GK

    Clue for 12D pls – thanks

  • ജിനു

    @Bindhu,

    5U search മലയൻ ഉപദ്വീപിനും ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിനുമിടയിൽ സ്ഥിതി ചെയ്യുന്ന

  • സുബൈര്‍

    Jenish Says
    >>>>അത്രയ്ക്ക് എളുപ്പമായിരുന്നോ ഇത്?
    സംശയമെന്ത്? ഒരു മണിക്കൂറിനകം പേര്‍ നൂറിലെത്തിയ പദപ്രശ്നം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. ശരാശരിക്കാരനായ എനിക്കുപോലും 15 മിനിറ്റ് വൈകി കളി തുടങ്ങിയിട്ടും ഒരു മണിക്കൂറില്‍ തീര്‍ക്കാന്‍ പറ്റിയത് തന്നെ നല്ലൊരു തെളിവല്ലേ?

    ഈ രീതിയിലാണ് kids cw വരുന്നതെങ്കില്‍ kids-കള്‍ വലഞ്ഞതുതന്നെ..
    കുട്ടികള്‍ക്കുള്ള പ.പ്ര യിലെ ഇത്തിരി കടുപ്പം കൂടിയ ഒരെണ്ണമായി ഇതിനെ മാറ്റിയെടുക്കാമായിരുന്നു.
    മുതിര്‍ന്നവരുടെ പ്രയാസങ്ങള്‍ കുറച്ചൊക്കെ അവരും മനസ്സിലാക്കേണ്ടേ? :)

    എന്തായാലും 10×10 പദപ്രശ്നവും 15×15 പദപ്രശ്നവും ഒരേ പോലെ കാണുന്നത് ശരിയല്ല
    എന്ന് തന്നെയാണെന്റെ അഭിപ്രായം.

    മറ്റൊരു കാര്യം കൂടി,
    ഈയിടെയായി കമന്റുകള്‍ അംഗീകാരത്തിനായി അഡ്മിന്റെ അടുക്കല്‍ മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കേണ്ടി വരുന്നു. അഡ്മിനും ഇപ്പരിപാടി മടുത്തു തുടങ്ങിയോ? :)

  • രജിത്ത് രവി

    നന്ദി അഞ്ജന ജിനു

  • സുബൈര്‍

    മുന്‍കമന്റില്‍ ചെറിയൊരു തിരുത്ത്:

    >>>>അത്രയ്ക്ക് എളുപ്പമായിരുന്നോ ഇത്?
    സംശയമെന്ത്? ഒരു മണിക്കൂറിനകം 11 പേര്‍ നൂറിലെത്തിയ പദപ്രശ്നം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.

  • ജിനു

    @ GK,

    12D translate “ഭൂപടം” into english….

  • GK

    Thanks Junu.. Got it.

  • neema

    Clue for 18 B pls

  • Vivek

    18B – What is the previous name of the Congo Democratic Republic?

  • anjanasatheesh

    @ neema,

    18B – http://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%82%E0%B4%97%E0%B5%8B_%E0%B4%A8%E0%B4%A6%E0%B4%BF

    or check

    കോംഗോ നദി in google malayalam

  • കഥാകാരന്‍

    തിരക്കിട്ട യാത്രക്കിടയില്‍ ഇടയ്ക്കു വന്നു നോക്കും വല്ല കമന്റും ഉണ്ടോ എന്നു നോക്കും. എവിടെ, ആരെയും കാണാറില്ല. എല്ലാവരും ഉറക്കം.

  • കഥാകാരന്‍

    ഒരു തെറ്റും കാണുന്നില്ല താനും

  • Retheesh

    clue for 4u please

  • bhadrabiji

    clue for 4u please

  • ജലജ

    ഭദ്രാ,
    എന്‍ കൃഷ്ണപിള്ളയുടെ ഭഗ്നഭവനം എന്നൊരു നാടകത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?

  • retheesh

    thanks jalaja chechi

  • Rida

    Hi clue for 13 A last 2 letters

  • Rida

    got..it