KRKT2/11/05GARUDA/41

KRKT2/11/05GARUDA/41
Topic :സാഹിത്യം
By :arunchulli
Play This Crossword
Top Player’s List

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    (((((((((((((((((((((OOO)))))))))))))))))))))))))

    ആരുമില്ലേ തേങ്ങ ഉടയ്ക്കാന്‍?

  • vivek

    Good Cross Word !!!!

    Congrats Arun

  • anjanasatheesh

    പദപ്രശ്നം നന്നായിരുന്നു. അഭിനന്ദനങ്ങള്‍ അരുണ്‍.
    ഇന്നിവിടെ ബക്രീദിന്റെ അവധിയായതിനാല്‍ സമയത്തിന് കളിക്കാന്‍ കഴിഞ്ഞു. എല്ലാവര്‍ക്കും ബക്രീദാശംസകള്‍.

  • ജലജ

    26D .ആരെങ്കിലും സൌകര്യം പോലെ ഒരു ക്ലൂ എഴുതിയാല്‍ നന്ന്.

    ഇന്ന് ഇത്തിരി മേളപ്പദം, ഇത്തിരി കഥകളി ഒക്കെ കാണാന്‍ പോകണം. ഇനിയും വൈകിക്കാന്‍ വയ്യ. കൂടിയാട്ടം കാണുന്നത് വേണ്ടെന്ന് വച്ചിട്ടാണ് പദപ്രശ്നത്തിനിരുന്നത്. ലൈഫ്‌ലൈനും കിട്ടുന്നില്ല.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    NEED CLUE FOR BALAMASIKA, ATTAKKADHA, ANANDALABDHI

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    പ പ്ര പേജില്‍ സ്കോര്‍ 99 എന്നും ടോപ്പെര്സ് പേജില്‍ 97 എന്നും കാണിക്കുന്നു CLUE FOR ANANDA ONLY

  • ജിനു

    congrats Arun!!!!
    good crossword…..lots of new information…

    but, if a few more links were there, it would have been a better and easy one….

  • ഷണ്‍മുഖപ്രിയ

    Nice one!!
    congrats Toppers :)

  • http://1 Jenish

    Pls give clues for..

    4A-

    20D-

    31U-

    32D-

    50A-

    52A-

  • http://1 Jenish

    എല്ലാം കിട്ടി… :)

  • Ajith Raj

    Clue needed for
    51a
    52a 1st 2 letters
    21b
    43b
    16u
    22u
    31u

  • സുരേഷ്

    കറക്കികുത്തിക്കളി നന്നായിരുന്നു.
    പദപ്രശ്നത്തിലെ എളുപ്പവഴികറക്കികുത്താനുള്ള വിദ്യകളൊന്നും വിശദമായി കണ്ടില്ല. ഉപകാരപ്രദമായ നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു.
    ഇതാ മറ്റൊരാള്‍ കൂടി കുരുക്ഷേത്ര-2 ലെ ഒരു മത്സരവും കളിക്കാതെ.
    ചില ചോദ്യങ്ങളുടെ റഫറന്‍സ് കിട്ടിയാല്‍ നന്നായേനെ.
    കളിതീര്ന്നവരെങ്കിലും കമന്റ് മഷി മരത്തിന്റെ ചുവട്ടില്‍ വെള്ളം ഒഴിക്കാന്‍ ശ്രമിക്കണേ.
    ഈ മരമിങ്ങനെ ഉണക്കാന്‍ വിടല്ലേ.

  • http://nil മുജീബുര്‍ റഹ്മാന്‍

    നല്ല പദപ്രശ്നം
    മുന്‍പെത്തിയവര്‍ക്കല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, നിര്‍മ്മാതാവിനും …..
    ആട്ടക്കഥയും നാടകവും സമയം കളഞ്ഞു…
    26 D Clue വേണം 2nd and 3rd letter

  • സുബൈര്‍

    Good cw! Congrats ARUN and Toppers!

    Admin,
    No comments for the last 7 hours!! Any technical problem?

  • anjanasatheesh

    enish Says:
    November 6th, 2011 at 5:43 pm

    Pls give clues for..

    4A- എം.ടി

    31U- – അവസാനം ഒരമ്മയാണ്. ഈയ്യടുത്തിടെ കഴിഞ്ഞ പ.പ്ര.യില്‍ ഈഉത്തരം ഉണ്ടായിരുന്നു

    20D- പി.സുരേന്ദ്രന്‍

    32D- http://ml.wikipedia.org/wiki/%E0%B4%B2%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%BB%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B2%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%95%E0%B5%BE

    50A-http://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%A3%E0%B4%82_%E0%B4%95%E0%B4%B5%E0%B4%BF%E0%B4%95%E0%B5%BE

    52A- വാസ്തുഹാര- ഇദ്ദേഹത്തിന്റെയാണ്

  • anjanasatheesh

    Ajith Raj Says:
    November 6th, 2011 at 6:41 pm

    Clue needed for
    51a – സന്ന്യാസിനി” പര്യായങ്ങള്‍ നോക്കൂ

    52a 1st 2 letters – വാസ്തുഹാര- ഇദ്ദേഹത്തിന്റെയാണ്

    21b – “പുഴ” പര്യായങ്ങള്‍

    43b – ചെറിയമ്മയെ ഇങ്ങനേയും വിളിക്കാം

    16u – തകഴി

    22u – സിവിക്ക് ചന്ദ്രന്‍

    31u – അവസാനം ഒരമ്മയാണ്. ഈയ്യടുത്തിടെ കഴിഞ്ഞ പ.പ്ര.യില്‍ ഈഉത്തരം ഉണ്ടായിരുന്നു

  • anjanasatheesh

    മുജീബുര്‍ റഹ്മാന്‍ Says:
    November 6th, 2011 at 7:21 pm

    26 D Clue വേണം 2nd and 3rd letter – ഷേക്സ്പിയര്‍ നാടകം

  • anjanasatheesh

    @ jenish,

    50A- മാധവപ്പണിക്കർ, ശങ്കരപ്പണിക്കർ, രാമപ്പണിക്കർ

  • ജലജ

    ആ സമയത്ത് പോയതുകൊണ്ട് നല്ല ഒരു കഥകളി കാണാനും പറ്റി, 26ഡിയുടെ ഉത്തരവും കിട്ടി. നാളത്തെ കഥകളി കാണാന്‍ പറ്റിലല്ലോ എന്ന സങ്കടത്തിലിരിക്കുകയാണ് ഞാനിപ്പോള്‍. അതിലാണെങ്കില്‍ ഏകലോചനവും കേകിയാട്ടവുമുണ്ടുതാനും. :)

  • ജലജ

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!!!

  • http://nil മുജീബുര്‍ റഹ്മാന്‍

    Anjana, THANKS
    @ജലജേച്ചി
    കഥകളി കാണാന്‍ പോയതു നന്നായി, 26 d യുടെ ഉത്തരം കിട്ടിയല്ലോ! ഇവിടെയാണെങ്കില്‍ clue ചോദിച്ചു നോക്കിയിരുന്നിട്ട് അഡ്മിനെ കണ്ടുമില്ല. അവസാനം രാവിലെ നോക്കിയപ്പോള്‍ ദാ കിടക്കുന്നു അഞ്ജനയുടെ ക്ലൂ .12 മണിക്ക് .
    എനിക്കു തോന്നുന്നത് അഡ്മിനും കഥകളികാണാന്‍ വന്നിരുന്നുവെന്നാണ്, അവിടെയെങ്ങാനും കണ്ടിരുന്നോ? നമ്മുടെ അഡ്മിനെ>>>>>>>>

    “എല്ലാവര്‍ക്കും ബക്രീദ് ദിനാശംസകള്‍”

  • reshmikittappa

    1A ?

  • ജലജ

    രശ്മി,
    മലയാളസാഹിത്യം വിക്കിപീഡിയ .
    വിജയാശംസകള്‍!!

  • ജലജ

    മുജീബ്,

    അഡ്മിനാണെനിക്ക് ഉത്തരം പറഞ്ഞുതന്നത്, കഥകളിയുടെ ഇടവേളയില്‍. :)

    കഥകളി കാണാന്‍ പോയത് നന്നായെന്നു തന്നെ എനിക്കും തോന്നുന്നു. വളരെ നല്ല കഥകളി ആയിരുന്നു.

  • reshmikittappa

    jalajechi,

    Thanks.

  • ജലജ

    ഞാന്‍ ഇന്ന് നാട്ടിലേക്ക് പോകുന്നു. ഒരു രണ്ടു മൂന്നാഴ്ചത്തെ പരിപാടി. നാട്ടില്‍ വച്ചും പദപ്രശ്നം സമയത്തു തന്നെ ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് വെറുതെ മോഹിക്കുന്നു. വെറുതെയാണാ മോഹമെന്നറിഞ്ഞുകൊണ്ടു തന്നെ. ഞാന്‍ വ്യാഴാഴ്ച കോട്ടക്കലില്‍ പോകും. പിന്നെ രണ്ടാഴ്ച അവിടെ.

  • http://1 Jenish

    @jalaja

    ചേച്ചിക്ക് നല്ലൊരു വെക്കേഷന്‍ ആശംസിക്കുന്നു.. :)

  • കഥാകാരന്

    കളിക്കാരുടെ എണ്ണം കുറവാണല്ലോ? Is he again on the top of the coconut tree?

  • കഥാകാരന്

    ജലജേച്ചീ, ഉഴിച്ചിലെല്ലാം കഴിഞ്ഞ് പൂര്വ്വാരോഗ്യവതിയായി മടങ്ങിവന്നാലും.

  • കഥാകാരന്

    നല്ല മലയാളം
    ——————–
    1A – “മലയാളകാലത്തില്” മലയാളകാലങ്ങളില് ഒന്ന് എന്നു വേണം

  • സുബൈര്‍

    ഒറ്റ നോട്ടത്തില്‍ ശ്രദ്ധയില്‍ പെട്ട രണ്ട് തെറ്റുകള്‍:
    1D ‘ഓട്ടുപുലാക്കല്‍’ എന്നാണ് ശരി.
    30A ‘പലേരി’ അല്ല, ‘പാലേരി’ എന്ന് വേണം.

  • bindu

    pls help 46a and 23b

  • ജിനു

    46A search “കോശിയുടെ ഗദ്യസാഹിത്യ കൃതി’ in google
    23B search “ഭോജൻ” in wiki….

  • Krishna Kumar

    please help for 7A, i.e. ബാലസാഹിത്യ മാസിക

  • സുരേഷ്

    krishna kumar

    “ബാല”ഭൂമി എന്ന ഉത്തരം ഇതിനു “ഭൂഷണ”മല്ലെന്നു മനസിലയില്ലേ.

  • http://nil മുജീബുര്‍ റഹ്മാന്‍

    K.KUMAR
    സുമുഖി, കുമുഖി എന്നീ രണ്ടു കൂട്ടുകാരികൾ തമ്മില്ലുള്ള സംഭാഷണമാണ്‌ ഇതിലെ പ്രധാന ഭാഗം.

  • സുബൈര്‍

    @Krishna Kumar,

    google : “ആദ്യത്തെബാലസാഹിത്യമാസികയാണ്‌ “

  • Krishna Kumar

    thanks to everyone!!

  • O.P.Jayaraj

    Hi everybody ,
    pls help me on 2 B first part , 35 A 3rd letter & 48 A 4th letter pls

  • സുരേഷ്
  • bindu

    23 b pls give more clue

  • ജിനു
  • ജിനു
  • neema

    2 B & 48 A 4th letter pls give some clue

  • Vivek

    @ Suresh – I do not have any reference for this

  • Vivek

    @ Bindu
    23 b pls give more clue

    Name of an epic + Champu

    @ O P Jayaraj
    pls help me on 2 B first part , 35 A 3rd letter & 48 A 4th letter pls

    2B – http://authorsgalore.blogspot.com/2008/08/aram-kalam-of-akbar-kakkattil.html
    35A – there is no 35A
    48A – http://en.wikipedia.org/wiki/Rubaiyat_of_Omar_Khayyam

  • Vivek

    48A – use its malayalam version, as in malayalam of “ten”

  • Ramesh Raju PN

    require additional clues for 18D and 38U. Pls help

  • http://nil മുജീബുര്‍ റഹ്മാന്‍

    Ramesh
    37 u ബെന്യാമിന് എഴുതിയ നോവല്‍
    18 d വൈക്കം മുഹമ്മദ്* ബഷീറിന്റെ ‘———–പൊന്*കുരിശും’ നോവല്‍

  • http://nil മുജീബുര്‍ റഹ്മാന്‍

    Ramesh
    sorry, 37 u അല്ല 38 u

  • Ramesh Raju PN

    വളരെ നന്ദി മുജീബുര്‍

  • ബാലചന്ദ്രന്‍

    need clue for 39A and 22 U

  • ബാലചന്ദ്രന്‍

    22 U only

  • ജിനു

    @ Mash,

    search “സിവിക് ചന്ദ്രൻ” in malayalam wiki, look in section ‘സാംസ്കാരിക ജീവിതം’..

  • ബാലചന്ദ്രന്‍

    Thank u Jinu

  • Hitha

    Pls help mw with 49U and 31U

  • സുബൈര്‍

    @Hitha,

    google:
    49u ഉബൈദ്
    31u പി.സി. കുട്ടികൃഷ്ണന്‍

  • Pingback: モンクレール ダウンベスト