എന്റെ രണ്ട് പദപ്രശ്നം approve ചെയ്യിക്കാനായി ഞാന്‍ പെടുന്ന പാട് എനിക്കറിയാം. aproovers – ന്റെ പേരും അഡ്രസുമൊക്കെ ഇങ്ങു തന്നെ, വീടു കേറി തല്ലാമോന്നു നോക്കട്ടെ …
ജലജ
ഓഹോ അപ്പോള്‍ ഇതിന് കൈക്രിയയും വേണമോ?
bijoy
കൈ ക്രിയ മാത്രമോ, ഉദരക്രിയ ശിരോക്രിയ ഉദകക്രിയ എല്ലാം വേണ്ടി വരും. തെറ്റുകള്‍ ഇല്ല എന്ന് തോന്നുന്നു. പക്ഷെ കഠിനമാകും.
ജലജ
വിവേക് എഴുതിയതിനുള്ള മറുപടിയാണ് ഞാന്‍ എഴുതിയത് അല്ലാതെ പദപ്രശ്നത്തെക്കുറിച്ചല്ല. അത് കാണാന്‍ പോകുന്ന പൂരമല്ലേ?
bijoy
വിട്ടു പോയി , വിട്ടു പോയി കൊണ്ടെസ്റ്റ് വിട്ടു പോയി
Jenish
പുതിയ പുതിയ ആള്‍ക്കാരുടെ പദപ്രശ്നങ്ങള്‍ വരുന്നത് തന്നെയാണ് നല്ലത്.. അങ്ങനെ പുത്തന്‍ ആശയങ്ങളും ശൈലികളും പദപ്രശ്നങ്ങളെ മാറ്റിമറിക്കട്ടെ…
സുബൈര്‍
പിടിച്ചതിലും വലുതാണ് മാളത്തില്‍ കാത്തിരിക്കുന്നതെന്നാണ് അഡ്മിന്റെ ഭീഷണി.
ഈ രാജാവിന് നൂല്‍ബന്ധം പോലും ഇല്ലെന്നു വരുമോ ആവോ!!
14U Malayalam word for translation
27A famous Bengali film director (Director of Nagarik, Ajantrik, Subarnarekha,…)
28U the person who cursed Pandu
34U the real name of Mumtaz Mahal
@anjanasatheesh
27A Bengali Indian filmmaker and scriptwriter–google
9B a British computer programmer google
3D ഉണ്ണിത്താനെക്കുറിച്ച് ചിന്തിക്കൂ
8D യുറോപ്യൻ സ്പേസ് ഏജൻസിയും മറ്റ് അന്താരാഷ്ട്രപങ്കാളികളും ചേർന്ന് വിക്ഷേപിച്ച google
12U It also means ‘Lord of the world’–google
14U conversation
28U മൃഗരൂപം ധരിക്കാന് കഴിവുണ്ടായിരുന്ന ഒരു മുനി–google
34U താജ് മഹലിനെക്കുറിച്ച് ചിന്തിക്കൂ
http://1 Jenish
@Neema
1A-മധുഛന്ദസ്സിന്റെ പുത്രന്‍
1D-അമന്ത്ര (google)
2B-കൗമാരവ്യാകരണം
23B-ആദ്യത്തെ ….. ആണായിരിക്കണം എന്ന പാട്ട് ഓര്‍ക്കൂ..
4D-Delhi’s largest exhibition centre
5D-muscle weakness
@Anjana
27A-Director of Bengali film ‘Nagarik’
9B-”second in command” after Linus Torvalds
3D-ശബ്ദതാരാവലിയിലുണ്ട്..
8D-Convection Rotation and Planetary Transits
12U-name meaning lord of the world
14U-malayalam for ‘Translation’
28U-മൃഗരൂപം ധരിക്കാന് കഴിവുണ്ടായിരുന്ന ഒരു മുനി
34U-mumtaz mahal
anjanasatheesh
thanks subair
http://deleted Reshmi
36 A
35 B
1D – Please give clue
ജലജ
രശ്മി,
36 A maid of orleans ഗൂഗിള്‍
35 B an ear ornament മഷിനിഘണ്ടു
1D –നേരത്തെ കൊടുത്തിട്ടുണ്ട്.
വിജയാശംസകള്‍!!!
neema
Thanks lot for th clues
pls give clue for 23 U , 37 U 3rd letter , 3 D 4 th & 5 D 3rd and 4th letter pls
ജലജ
നീമ,
23 U ,ഇറക്കുമതിയുടെ വിപരീതം എന്നു പറയാം.
37 U 3rd letter ,വിക്കി നിഘണ്ടുവില്‍ ഉണ്ട്.
3 D 4 th & ‘പത്ത്’ പ്രാവശ്യം ആലോചിച്ചാല്‍ മതി
5 D 3rd and 4th letter pls ഹോമിയോപ്പതി, അലോപ്പതി തുടങ്ങിയ വാക്കുകള്‍ ശ്രദ്ധിക്കൂ.
വിജയാശംസകള്‍!!!
http://deleted Reshmi
I didn’t get 1 D
http://deleted Reshmi
1 D third letter ?
bindu
pls help 6a and 29d first letter
Ramesh Raju PN
6A, 25D and 29D require additional clues
Rajith Ravi
29 D
Rajith Ravi
29 D സൂചന(ആദ്യ അക്ഷരം)
ജലജ
രശ്മി,
1D ഇതൊക്കെ ഓരോ മനോഭാവമല്ലേ? ഇനി നോക്കൂ.
വിജയാശംസകള്‍!!!
ബാലചന്ദ്രന്‍
@Rajith
29D -http://en.wikipedia.org/wiki/Sarin
give me clue for 25 D &12 U 2nd letter
ജലജ
ബിന്ദു,
6a Leaves of Olives” (Haifa 1964) google
29d first let [(CH3)2CHO]CH3P(O)F. google
വിജയാശംസകള്‍!!!
ജലജ
രമേഷ്,
25D സാവിത്രിയുടെ ഭര്‍ത്താവ് .
മറ്റു രണ്ടും ഇപ്പോള്‍ എഴുതിയതേയുള്ളൂ.
വിജയാശംസകള്‍!!!
ബാലചന്ദ്രന്‍
chechi,
clue for 12 U 2nd letter
ജലജ
മാഷ്,
25 D മാഷ്‌ക്ക് ഇതിനും ക്ലൂവോ? വേണ്ടതു വേണ്ടപ്പോള്‍ തോന്നിയില്ല അല്ലേ? ക്ലൂ മുകളിലെ കമന്റില്‍ ഉണ്ട്.
&12 U ഭാവത്തിന്റെ ഈശന്‍ .
വിജയാശംസകള്‍!!!
ബാലചന്ദ്രന്‍
thank u chechi
u r correct
but fortunately i got 25 d later.
ജലജ
പദപ്രശ്നം കൊള്ളാം. കഠിനം എന്ന മുന്നറിയിപ്പുണ്ടായിരുന്നതുകൊണ്ടായിരിക്കണം അത്രയേറെ കാഠിന്യം അനുഭവപ്പെട്ടില്ല. രസിച്ചു ചെയ്തു എന്നു പറയാം.
ലിങ്ക് വളരെക്കുറവ്.
16എ,17എ,36എ,13ബി,21ഡി,25ഡി,22യു, 28യു,23യു,33യു, 34യു അങ്ങനെ നല്ല സൂചനകള്‍ കുറെയുണ്ട്. ഉത്തരേന്ത്യന്‍ പേരും മലബാറിലെ തറവാടും ഇത്തിരി കടന്നകയ്യായിപ്പോയില്ലേ??
Rajith Ravi
@ബാലചന്ദ്രന്‍ മാഷ്
12U നേരത്തെ സൂചിപ്പിച്ചിട്ടുണ്ട് It also means ‘Lord of the world’–google തിരയുക
ബാലചന്ദ്രന്‍
>>>>ജലജ Says:
October 26th, 2011 at 1:06 pm
പദപ്രശ്നം കൊള്ളാം. കഠിനം എന്ന മുന്നറിയിപ്പുണ്ടായിരുന്നതുകൊണ്ടായിരിക്കണം അത്രയേറെ കാഠിന്യം അനുഭവപ്പെട്ടില്ല. രസിച്ചു ചെയ്തു എന്നു പറയാം.
ലിങ്ക് വളരെക്കുറവ്.
16എ,17എ,36എ,13ബി,21ഡി,25ഡി,22യു, 28യു,23യു,33യു, 34യു അങ്ങനെ നല്ല സൂചനകള്‍ കുറെയുണ്ട്. ഉത്തരേന്ത്യന്‍ പേരും മലബാറിലെ തറവാടും ഇത്തിരി കടന്നകയ്യായിപ്പോയില്ലേ??
15 A ചോദ്യം നമ്മുടെ അന്തിപ്പോഴനെ ഉദ്ദേശിച്ചാണെങ്കില്‍ തികച്ചും പ്രതിഷേധാര്‍ഹമാണ്.
പദപ്രശ്നത്തിന്റെ ആചാര്യന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ആളിനെ ഇങ്ങനെ വിശേഷിപ്പിക്കരുതായിരുന്നു
ഇവിടെ കാറ്റുകൊള്ളാനിരിക്കാം. ??????????????
pls give me clue.
Harilal
37U 3RD LETTER PLS…
Harilal
malini….”seashore” (try with malayalam word)
ജലജ
മാലിനി,
seashore മഷിനിഘണ്ടു.
ഹരിലാല്‍,
വിക്കി നിഘണ്ടുവിലുണ്ട്. ഖനി നോക്കിയാല്‍ മതി. മൂന്നാമത്തെ വാക്ക് .
രണ്ടുപേര്‍ക്കും വിജയാശംസകള്‍!!!
Harilal
ജലജ Says:
October 27th, 2011 at 12:58 pm
മാലിനി,
seashore മഷിനിഘണ്ടു.
ഹരിലാല്‍,
വിക്കി നിഘണ്ടുവിലുണ്ട്. ഖനി നോക്കിയാല്‍ മതി. മൂന്നാമത്തെ വാക്ക് .
രണ്ടുപേര്‍ക്കും വിജയാശംസകള്‍!!!
kittippoyyyy…….thankyou very much….
http://deleted Reshmi
ജലജേച്ചി,
ആ മനോഭാവത്തിനു നന്ദി.
നല്ല പ.പ്ര .ആയിരുന്നു . ചില അക്ഷരങ്ങള്‍ കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു .
സുബൈര്‍
പ്രീതിയുടെ പദപ്രശ്നത്തിന് കാഠിന്യം കൂടിപ്പോയെന്നു കുറ്റപ്പെടുത്തിയവരൊന്നും
ഇതിന്റെ കടുപ്പത്തെപ്പറ്റിയോ ‘രാജാവിന്റെ ഉടയാട’യെക്കുറിച്ചോ ഒന്നും പറഞ്ഞുകണ്ടില്ല.
ഇത് വളരെ എളുപ്പമാണെന്ന് തോന്നിയതുകൊണ്ടാണോ ആവോ!
ലിങ്കുകളുടെ കുറവ് തന്നെയായിരുന്നു ഇതിന്റെയും പ്രശ്നം.
എങ്കിലും ചില ചില്ലറ പോരായ്മകളൊഴിച്ചാല്‍ പൊതുവേ നല്ല പദപ്രശ്നമായിരുന്നു എന്ന് പറയാം.
16A,23B,17D,25D,23U,30Uസൂചനകള്‍ കൂടുതല്‍ മികച്ചുനിന്നു.
ഇനി ചില പിശകുകള്‍/ സംശയങ്ങള്‍:
26A ഉത്തരത്തിലെ രണ്ടാമക്ഷരം ‘ന്ഥ’ എന്നല്ലേ വേണ്ടത്?
2B ‘…..നിര്‍മ്മിച്ച വ്യാകരണഗ്രന്ഥം’ എന്ന് പറയുന്നത് ശരിയോ? ‘രചിച്ച’ എന്നല്ലേ ശരി?
5D മാംസപേശികള്‍ക്കു ബലക്ഷയമുണ്ടാകുന്ന രോഗം
‘ബലക്ഷയമുണ്ടാക്കുന്ന’ എന്ന് വേണം.
8D ഈ തറവാടിന്റെ പ്രശസ്തി എന്താണെന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല.
കിട്ടിയ ഉത്തരം ഗൂഗിളില്‍ ഇട്ടപ്പോള്‍ കണ്ടത് :
“…..സൗരയൂഥത്തിനു വെളിയിൽ ഭൂമിയ്ക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതിന് യുറോപ്യൻ സ്പേസ് ഏജൻസിയും മറ്റ് അന്താരാഷ്ട്രപങ്കാളികളും ചേർന്ന് വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹമാണ് ……”
(ഭാവിയില്‍ മലപ്പുറത്തെ ഒരു തറവാടിന്റെ പേരും പ്രതീക്ഷിക്കുക!)
ജലജ
സുബൈര്‍,
26എ ഉത്തരം ശരിയാണ്. ന്ഥ എന്നല്ല വേണ്ടത്.
8ഡി. കാസര്‍കോട്ടെ ഒരു തറവാട്. അവരുടെ വക കളിയാട്ടമുണ്ടെന്ന് തോന്നുന്നു.
——– തറവാട് എന്ന് ഗൂഗിളില്‍ നോക്കൂ.
സുബൈറിന്റെ തറവാടിന്റെ പേരെന്താണ്? അതല്ലേ ഭാവിയില്‍ വരാന്‍ പോകുന്ന മലപ്പുറം തറവാട്?
കഥാകാരന്‍
ചോദ്യങ്ങളില്‍ വലിയ തെറ്റുകളൊന്നുമില്ല. സുബൈര്‍ പറഞ്ഞ രീതിയും ശരിയാണ് (2B, 5D). രണ്ടുതരത്തിലും പറയാം.
കഥാകാരന്‍
“പ്രീതിയുടെ പദപ്രശ്നത്തിന് കാഠിന്യം കൂടിപ്പോയെന്നു കുറ്റപ്പെടുത്തിയവരൊന്നും
ഇതിന്റെ കടുപ്പത്തെപ്പറ്റിയോ ‘രാജാവിന്റെ ഉടയാട’യെക്കുറിച്ചോ ഒന്നും പറഞ്ഞുകണ്ടില്ല”
കമന്റുകള്‍ കണ്ടിട്ട് രാജാവ് കച്ചത്തോര്‍ത്ത് ഉടുത്തിട്ടുണ്ടെന്ന് തോന്നുന്നു.
എല്ലാവര്‍ക്കും ഭയമാണെന്ന് തോന്നുന്നു. കുറ്റം പറഞ്ഞാല്‍ സ്വന്തം പദപ്രശ്നത്തില്‍ ഒന്നിനു പത്തായി തിരിച്ചു കിട്ടുന്ന അനുഭവമുള്ളവരല്ലേ?
ബാലചന്ദ്രന്‍
തെറ്റുകള്‍ പലരും ചൂണ്ടിക്കാണിക്കുകയും അതിനു പലരും മറുപടി പറയുകയും ചെയ്തിരിക്കുന്നു .പറയത്തക്ക തെറ്റുകള്‍ ഇല്ല എന്ന് തന്നെ പറയാം .
എങ്കിലും ചിലവ
>>>”ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും, പൂനെ…..
…കൃത്തും കഴിഞ്ഞ് അങ്കുശം ആവശ്യമില്ല .
>>>>’പത്താം നൂറ്റാണ്ടിലെ നാഥമുനിയുടെ ഒരു കൃതി’
നാഥമുനി ജീവിച്ചിരുന്ന കാലം പത്താം നൂറ്റാണ്ടായിരുന്നു എന്നര്‍ഥം വരുന്നത് കൂടാതെ(കാരണം, പത്താം നൂറ്റാണ്ട് എന്ന വിശേഷണം നാഥമുനിയ്ക്കാണ് ചേര്‍ത്തിട്ടുള്ളത് .ആ വിശേഷണം കൃതിയ്ക്കാണ് വേണ്ടിയിരുന്നത് )
മറ്റു നൂറ്റാണ്ടിലും നാഥമുനിമാര്‍ ജീവിച്ചിരുന്നു എന്ന് വ്യംഗ്യാര്ധം വരും .
സൂചന ‘നാഥമുനി പത്താം നൂറ്റാണ്ടില്‍ രചിച്ച കൃതി ‘എന്നായിരുന്നെങ്കില്‍ നന്നായിരുന്നു .തൊട്ടു മുകളിലത്തെ ചോദ്യത്തില്‍, ശരിയായ വാക്യ ഘടന സ്വീകരിച്ചിട്ടുമുണ്ട് .
>>>”ഏറ്റവും ഇഷ്ടപ്പെട്ടയാളെ ഇങ്ങനെയും വിളിക്കാറുണ്ട്”
ചോദ്യത്തില്‍ കുറച്ചു പോരായ്മ കാണുന്നുണ്ട് .
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് എന്റെ അച്ഛനെയാണ് .അച്ഛനെ ഞാന്‍ ‘കണ്മണി’ എന്ന് വിളിച്ചാല്‍ ശരിയാകുമോ ?
>>> “സമാധാനവുമായി ബന്ധമുള്ള പക്ഷി”
സമാധാനവുമായി ആ പക്ഷിക്ക് യാതൊരു ബന്ധവുമില്ല . സമാധാനത്തിന്റെ ചിഹ്നമായി നമ്മള്‍ സ്വീകരിച്ചിരിക്കുന്നു എന്നേയുള്ളു .
>>>ദാമ്പത്യഫലം നിഷേധിച്ച മുനിശാപം .
ആ ശാപം ഇങ്ങനെയാണ്-”അല്ലയോ പാണ്ടു മഹാരാജാവേ ,സ്വന്തം ഭാര്യയുമൊന്നിച്ച്
കാമാലോലുപനായി നടന്ന എന്നിലേക്ക് ശരമയച്ചത് തികച്ചും തെറ്റായിപ്പോയി .ഞാന്‍ ഇതാ മരിക്കുന്നു .അങ്ങും ഏതെങ്കിലും ഘട്ടത്തില്‍ ഭാര്യയെ പ്രാപിച്ചാല്‍ ആ നിമിഷത്തില്‍ തന്നെ മരണമടയട്ടെ”(ഇതു മുഴുവന്‍ പദപ്രശ്നത്തില്‍ എഴുതണമോ )
പദപ്രശ്നത്തിലെ ഉത്തരം കിട്ടുന്നതിന് “ദാമ്പത്യം നിഷേധിച്ച ശാപം നടത്തിയ മുനി “എന്ന് വേണ്ടിയിരുന്നു
സുബൈര്‍
>>>>> ജലജ Says:
October 27th, 2011 at 2:52 pm
…………………………………………………………..
8ഡി. കാസര്‍കോട്ടെ ഒരു തറവാട്. അവരുടെ വക കളിയാട്ടമുണ്ടെന്ന് തോന്നുന്നു.
——– തറവാട് എന്ന് ഗൂഗിളില്‍ നോക്കൂ.
സുബൈറിന്റെ തറവാടിന്റെ പേരെന്താണ്? അതല്ലേ ഭാവിയില്‍ വരാന്‍ പോകുന്ന മലപ്പുറം തറവാട്? >>>>>
ചേച്ചീ ,
എന്റെ തറവാടിന്റെ പേര് ചോദിക്കാമെന്ന് കരുതിയതാണ്.
ഇപ്പോള്‍ തോന്നുന്നു അതുവേണ്ട,
സ്വന്തമായി അമ്പലവും ഉത്സവവും ഒക്കെയുള്ള കുറെ തറവാട്ടുകാര്‍ ചുറ്റു പാടുമുണ്ട്ല്ലോ
അതിലേതെങ്കിലും ഒന്നാവാമെന്ന്!!!
കഥാകാരന്‍ Says:
കമന്റുകള്‍ കണ്ടിട്ട് രാജാവ് കച്ചത്തോര്‍ത്ത് ഉടുത്തിട്ടുണ്ടെന്ന് തോന്നുന്നു.
അത് കലക്കി
Simi
37 U 3rd letter only
Jenish
@Simi
മഷിത്തണ്ട് നിഘണ്ടുവില്‍ “a mine” എന്ന് കൊടുത്തുനോക്കൂ..
Simi
Thanks Jenish
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us