ഇത് സമയത്ത് കളിക്കാന്‍ കഴിയില്ല .
എല്ലാവര്‍ക്കും വിജയാശംസകള്‍ .
എളുപ്പത്തില്‍ പദപ്രശ്നം പൂരിപ്പിക്കാനുള്ള വഴികള്‍
തുറന്നു കിട്ടിയത് കൊണ്ട് മത്സരം ഉഷാര്‍ ആവുമെന്ന് തോന്നുന്നു .
സാമാന്യബുദ്ധിയും യുക്തിയും(common sense) തരുന്ന ആ മോടകം
കിട്ടിയവര്‍ രക്ഷപ്പെട്ടു .
കിട്ടാത്തവര്‍ അതിന്റെ കുത്തകവ്യാപാരിയായ
വിവേകിനോട് അപേക്ഷിക്കുക .
Vivek
Is Suresh back?
സുരേഷ്
yes, sir, i am available for all your comments.
still not in a mood to play crossword. luckily (?) kanhangad is having indefinite hartal from today.
wish you all a very good crossword time. probably very good commenting time.
സുരേഷ്
congrats vivek !
vivek
നല്ല പദപ്രശ്നം സുരേഷ് .
അഭിനന്ദനങ്ങള്‍
എല്ലാവര്‍ക്കും വിജയാശംസകള്
vivek
“പദപ്രശ്നം പൂരിപ്പിക്കാനുള്ള വഴികള്‍” പ്രയോജനം ചെയ്തോ എന്തോ? (പ്രയോജനം കിട്ടിയവര്‍ പോഴന് നന്ദി പറയാന്‍ മറക്കരുത്)
“കോമണ്‍ സെന്സിനു പറ്റിയ മോടകം കിട്ടുമോ? ”
മോടകത്തിന് പകരം അങ്ങാടിമരുന്ന് വേണ്ടിവരുമോ? അജമാംസരസായനം നല്ലതാണെന്ന് കേട്ടിട്ടുണ്ട്.
സുരേഷ്
congrats baijo !
Jenish
@Suresh
Very nice crossword… Congrats!!
Jenish
@Jayakumar
Thanks for your informations… എന്റെ ഏറ്റവും ഉയര്‍ന്ന റാങ്ക്…
സുരേഷ്
jenish, pisharody, krishnaumar (-1) congrats !
ജലജ
ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!!
അര മോടകമുണ്ടായിരുന്നെങ്കില്‍ കുറെക്കൂടി നേരത്തെ കഴിഞ്ഞേനെ.
പ്രശാന്ത്
നല്ല പദപ്രശ്നം.
സമയം പോയത് പച്ചമരുന്നിലാണ്. മൂന്നക്ഷരമല്ലേ ആ പച്ചമരുന്നിനുള്ളൂ?
രണ്ടാമത്തെ ചില്ലക്ഷരം ഉള്ളതായി അറിവില്ല.
അവസാനം ഊഹവെടി രക്ഷിച്ചു….
നന്ദി ആരോടൂ ഞാന്‍ ചൊല്ലേണ്ടൂ…. നല്ല പ പ്ര ഒരുക്കിയ സുരേഷിനോടോ … എങ്ങനെ കളിക്കണം എന്ന് പറഞ്ഞു തന്ന വിവേകിനോടോ? ദിക്കറിയാതെ മുടന്തി നടന്ന അര മണിക്കൂര്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ വിവേകിന് പുറകില്‍ എത്തിയേനെ.
vivek Says:
October 11th, 2011 at 4:58 pm
“പദപ്രശ്നം പൂരിപ്പിക്കാനുള്ള വഴികള്‍” പ്രയോജനം ചെയ്തോ എന്തോ? (പ്രയോജനം കിട്ടിയവര്‍ പോഴന് നന്ദി പറയാന്‍ മറക്കരുത്)
അന്തിപോഴാ നന്ദി വഴി മാറി പോയതിനു ക്ഷമിക്കുക….. നന്ദി ഞാന്‍ പോഴനോട് തന്നെ ചൊല്ലേണ്ടു
വിവേകിന്റെ പാഠ ഭാഗങ്ങള്‍ ഏറെ ഗുണം ചെയ്തു നന്ദി വിവേകിനും…
ജലജ
ജയകുമാറിന്റെയും ബൈജോവിന്റെയും നിര്‍ദ്ദേശം എനിക്ക് ഗുണം ചെയ്തു. ഇന്ന് പദപ്രശ്നത്തിന് അദ്ധ്വാനം കുറച്ചേ വേണ്ടിവന്നുള്ളൂ.
ഇനി ഈ മലയാളം ഫോണ്ടും ഇംഗ്ലീഷ് ഫോണ്ടും മാറ്റാനുള്ള എളുപ്പ വഴി കൂടി ആരെങ്കിലും പറഞ്ഞു തന്നിരുന്നെങ്കില്‍!!!!!
http://nil മുജീബുര്‍ റഹ്മാന്‍
സുരേഷ് നല്ല പ.പ്ര. അഭിനന്ദനങ്ങള്‍
ജെനീഷ് മോടകം എവിടെ കിട്ടുമെന്നൊന്നു പറഞ്ഞു തരൂ!!!ജലജേച്ചി പറഞ്ഞു ജെനീഷിനോടു ചോദിക്കാന്‍…..
“ആ മോടകം കിട്ടിയിരുന്നെങ്കില്‍ ‘common sense’ഒന്നു വര്‍ദ്ധിപ്പിക്കാമായിരുന്നു”
അങ്ങാടി മരുന്നിനായി തപ്പി നടന്നു സമയമൊത്തിരീക്കളഞ്ഞു.common sense ഇല്ലാത്തതിന്റെ ഒരു കുഴപ്പമേ!!!
ampilymanoj
5a onnu help cheyyumo…
ampilymanoj
i got it
i dono why i tried this letter before but the column shows as pink and again i refreshed it again pink. is there any problem? at last i tried the lifeline.
http://1 Jenish
@Mujeeb
ഒരു ഭരണി മോടകം അകത്താക്കിയിട്ട് ഗോദയിലിറങ്ങിയ സുബൈറിനോടും മോടകത്തിന്റെ whole sale dealer ആയ വിവേകിനോടും ചോദിക്കാതെ ഈ പാവം പെട്ടിക്കടക്കാരനോട് ചോദിക്കാന്‍ മുജീബിനെങ്ങനെ തോന്നി?
ഇതോര്‍മ്മയുണ്ടെങ്കില്‍ ‘ക്ലൂ’ പോലും വേണ്ടല്ലോ പൂരിപ്പിക്കാന്‍
കഥാകാരന്‍
വലിയ കുഴപ്പങ്ങളൊന്നിമില്ലെന്ന് തോന്നുന്നല്ലോ. (സലിലിന്റെ തേങ്ങ പൊട്ടിയില്ലേ?)
നല്ല മലയാളം ചോദ്യങ്ങളില്‍
——————————-
ചേരുമരത്തിന്റെ അലര്‍ജിക്കു മരുന്നായ മരത്തെ ഇങ്ങനെയും ചിലര്‍ പറയും – ഇതു ശകലം കടുത്തു പോയി. “ചേരുമരം മൂലമുള്ള അലര്‍ജ്ജിക്ക് ഈ മരം ഒരു മരുന്നാണെന്ന് ചിലര്‍ പറയും” എന്നു മതി
തെലുഗു – മലയാളത്തില്‍ തെലുങ്ക് എന്നു മതി
“ഒരു ഭൂമിയിന്മേലുള്ള” – ‘ഒരു’ ചേരുന്നില്ല.
സംഗീതകാരന്‍ – സംഗീതജ്ഞനാകാം, അല്ലെങ്കില്‍ ഗായകനാകാം. പക്ഷെ ആരാണീ ‘സംഗീതകാരന്‍’ ?
കഥാകാരന്‍
കണ്ടവരുണ്ടോ?
അഞ്ജന
ഷണ്മുഖപ്രിയ
മാലിനി
കഥാകാരന്‍
@ ajith raj Says:
October 11th, 2011 at 9:01 pm
“പദപ്രശ്നം പൂരിപ്പിക്കാനുള്ള വഴികള്‍” എന്താണ്?
എനിക്കൂടെ ഷെയര്‍ ചെയ്യണേ..
പാവം കണ്ടില്ലെന്നു തോന്നുന്നു. കോമണ്‍ സെന്സ് മാത്രം പോര നല്ലകണ്ണും വേണം. കണ്ണുണ്ടായാല്‍ പോര കാണുകയും വേണം …
എന്നിട്ട് alt + shift പ്രസ്സ് ചെയ്യൂ… മലയാളം വരും…. വീണ്ടും alt + shift പ്രസ്സ് ചെയ്യൂ… English വരും…..
ഇത് എളുപ്പമാണോ എന്നറിയില്ല…
ബാലചന്ദ്രന്‍
സുരേഷ് ,
ലളിതവും ആവശ്യത്തിനു ലിങ്കുകള്‍ ഉള്ളതുമായ പദപ്രശ്നം .അഭിനന്ദനങ്ങള്‍ .
പക്ഷേ എന്നെ പഴയ ‘പൂ’ പ്രശ്നം ബാധിച്ചു .
@അഡ്മിന്‍ ,’ദീപിക’യിലെ ‘പി’ പത്തിലധികം തവണ ടൈപ് ചെയ്തിട്ടും സ്വീകരിച്ചില്ല .
അര മണിക്കൂറില്‍ കൂടുതല്‍ ആ ഒരക്ഷരം വലച്ചു.
അതുകഴിഞ്ഞ് 99 ലെത്തിയപ്പോള്‍ പല തവണ സനി യിലെ ‘നി’ടൈപ് ചെയ്തിട്ടും സ്വീകരിച്ചില്ല .പിന്നെ നിര്‍ത്തിയിട്ടു പോയി ഇപ്പോള്‍ ശരിയാണ്.
അതെന്താണ് ? മറ്റാര്‍ക്കും അങ്ങനെ അനുഭവപ്പെട്ടതായി പരാതി കണ്ടതുമില്ല ?
Baijo
5a google the question…. “അപേക്ഷ, ദിക്ക് “
ബാലചന്ദ്രന്‍
സുരേഷ് ,
കാര്യമായ തെറ്റുകള്‍ ഒന്നും ചൂണ്ടിക്കാട്ടാനില്ല,എന്നതില്‍ താങ്കള്‍ക്ക് അഭിമാനിക്കാം .
തെക്കന്‍ നാട്ടില്‍ ‘താന്നി’ എന്നാണു ആ വൃക്ഷത്തിന് പേര് . ഉത്തരം തെറ്റല്ല , അതെവിടെയാണ് ഉപയോഗിക്കുന്നത് എന്നറിയില്ല .
അക്ഷൌഹിണി.
“ഇരുപത്തോരായിരത്തെണ്ണൂറുമെഴുപതും
കരികള്‍ വേണം നല്ല രഥവുമത്ര തന്നെ വേണം
മുമ്മടങ്ങതിലശ്വം കാലാളുമഞ്ചുമട-
ങ്ങിമ്മതമറിയിച്ചാന്‍ മുനികളോട് സൂതന്‍” (മഹാഭാരതം)
http://1 Jenish
@Mash
ഒരു സെല്‍ മാത്രം ടൈപ്പ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പുതിയതല്ല… അങ്ങനെ ടൈപ്പ് ചെയ്യുമ്പോള്‍ reverse order -ല്‍ ആണ് എനിക്ക് ടൈപ്പ് ചെയ്യുന്നവ insert ആകുന്നത്… അതുകൊണ്ട് ഞാന്‍ മലയാളം online keypad ആണ് ഉപയോഗിക്കാറ്…
Baijo
@jenish
reverse order problem is there for me also in fire fox, but not in chrome.!!!!
Krishna Kumar
സുരേഷ്,
ഹ ഹ.. curse ചെയ്തില്ല എന്നു പറഞ്ഞാല്‍ അതു സത്യസന്ധമാവില്ല പച്ചമരുന്നിന്റെ അവസാന അക്ഷരം തപ്പി മടുത്തു, അപ്പോഴേക്കും എനിക്കു പോകേണ്ടിയും വന്നു! എനിക്കു പരിചിതമല്ലാത്ത ഒരു ചെടിയായിരുന്നു അത്, മഷിത്തണ്ടിലും മട്ടും വേറൊരു പേരുമാണ് കണ്ടത്. അതോടു കൂടി എന്റെ പ്രതീക്ഷ നശിച്ചു
VERY VERY IMPORTANT
(0,0) കളം പൂരിപ്പിക്കുക എന്നതിന്റെ താഴെ കൊടുത്തിരിക്കുന്ന ചതുരത്തില്‍ വരുന്ന വാക്കുകള്‍ ആണല്ലോ ഉത്തരം ആയി എടുക്കുക. അതാവട്ടെ മൗസ് ഉപയോഗിച്ചോ മറ്റോ ക്ലിക്കുമ്പോള്‍ ഓരോ അക്ഷരം മാത്രം ആയി വരുന്നവ. ഒപ്പം കളത്തിലും ഫില്‍ ആവും. അതിനു പകരം നമ്മള്‍ മറ്റെവിടെയെങ്കിലും നിന്ന് ഉത്തരം കിട്ടിയാല്‍ അത് കോപ്പി പേസ്റ്റ് ചെയ്യാനുള്ള ഒരു സൗകര്യം ചെയ്തു തരാമോ. ഇത് ഇന്നലെ ഉണ്ടായിരുന്നെങ്കില്‍ കുറെയേറെ സമയം ലാഭിക്കാമായിരുന്നു. ഒപ്പം ഉദാഹരണമായി ന്നു എന്നോ ന്നി എന്ന പദം ഒരു കളത്തില്‍ വരുന്ന പക്ഷം നമ്മള്‍ തെറ്റി ന്ന എന്ന് ടൈപ്പ് ചെയ്താല്‍ വീണ്ടും ന്ന എന്ന് ടൈപ്പ് ചെയ്തു വേണം അനുസ്വാരം ചേര്‍ക്കാന്‍. രണ്ടു പ്രാവശ്യം ന അടിച്ചലെ ന്ന എന്ന പദം വരുകയുള്ളു മാത്രമല്ല ഇങ്ങനെ ഒരുപാടു സമയം പോകുകയും ചെയ്യും
ബാലചന്ദ്രന്‍
@jenish and baijo
ok,thanks
ബാലചന്ദ്രന്‍
മാതൃഭൂമി ഓണ്‍ലൈന്‍ ഇംഗ്ലീഷ് പദപ്രശ്‌നമത്സരത്തിന് ഇന്ന് തുടക്കം
Posted on: 12 Oct 2011
കോഴിക്കോട്: മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ പദപ്രശ്‌നമത്സരത്തിനുശേഷം മാതൃഭൂമി ഓണ്‍ലൈന്‍ നടത്തുന്ന ഇംഗ്ലീഷ് ഓണ്‍ലൈന്‍ പദപ്രശ്‌നമത്സരം ഇന്ന് ആരംഭിക്കും.
മഷിത്തണ്ട് ഡോട്ട് കോമുമായി ചേര്‍ന്ന് നടത്തുന്ന ഇംഗ്ലീഷ് പദപ്രശ്‌നമത്സരത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും http://crossword.mathrubhumi.com സന്ദര്‍ശിക്കുക.
മുജീബുര്‍ റഹ്മാന്‍ Says:
October 11th, 2011 at 8:35 pm
സുരേഷ് നല്ല പ.പ്ര. അഭിനന്ദനങ്ങള്‍
ജെനീഷ് മോടകം എവിടെ കിട്ടുമെന്നൊന്നു പറഞ്ഞു തരൂ!!!ജലജേച്ചി പറഞ്ഞു ജെനീഷിനോടു ചോദിക്കാന്‍…..
“ആ മോടകം കിട്ടിയിരുന്നെങ്കില്‍ ‘common sense’ഒന്നു വര്‍ദ്ധിപ്പിക്കാമായിരുന്നു”
അങ്ങാടി മരുന്നിനായി തപ്പി നടന്നു സമയമൊത്തിരീക്കളഞ്ഞു.common sense ഇല്ലാത്തതിന്റെ ഒരു കുഴപ്പമേ!!!
മാതൃഭൂമി ഓണ്‍ലൈന്‍ ഇംഗ്ലീഷ് പദപ്രശ്‌നമത്സരത്തിന് ഇന്ന് തുടക്കം
Posted on: 12 Oct 2011
കോഴിക്കോട്: മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ പദപ്രശ്‌നമത്സരത്തിനുശേഷം മാതൃഭൂമി ഓണ്‍ലൈന്‍ നടത്തുന്ന ഇംഗ്ലീഷ് ഓണ്‍ലൈന്‍ പദപ്രശ്‌നമത്സരം ഇന്ന് ആരംഭിക്കും.
മഷിത്തണ്ട് ഡോട്ട് കോമുമായി ചേര്‍ന്ന് നടത്തുന്ന ഇംഗ്ലീഷ് പദപ്രശ്‌നമത്സരത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും http://crossword.mathrubhumi.com സന്ദര്‍ശിക്കുക.
ഈ മാഷിന്റെ ഒരു കാര്യേ? ന്നെ കടത്തി വെട്ടീന്നു പറഞ്ഞാ മതീല്ലോ
ജലജ
ബൈജോ,
സൂചനയില്‍ റൈറ്റ് ക്ലിക്ക് ചെയ്തു ഗൂഗിളിലെത്തുന്ന വിദ്യ എന്റെ റ്റൈപ്പിങ് അദ്ധ്വാനം കുറച്ചു എന്നാണ് ഞാനുദ്ദേശിച്ചത്. അത് ജയകുമാറും ബൈജോയുമല്ലേ എഴുതിയത്.
ജലജ
സലില്‍, പുതിയ വിദ്യ അടുത്തു തന്നെ പരീക്ഷിക്കുന്നതായിരിക്കും.
സുബൈര്‍
>>>> Jenish Says:
October 11th, 2011 at 5:25 pm
@Jayakumar
Thanks for your informations… എന്റെ ഏറ്റവും ഉയര്‍ന്ന റാങ്ക്…>>>>
>>>>ചാന്ദ്നി, മുളങ്ങുന്നതുകാവ് Says:
October 11th, 2011 at 7:54 pm
……അന്തിപോഴാ നന്ദി വഴി മാറി പോയതിനു ക്ഷമിക്കുക….. നന്ദി ഞാന്‍ പോഴനോട് തന്നെ ചൊല്ലേണ്ടു
വിവേകിന്റെ പാഠ ഭാഗങ്ങള്‍ ഏറെ ഗുണം ചെയ്തു നന്ദി വിവേകിനും…>>>>>
#
Ranks in the last 2 CWs:
ജെനീഷ് ,
ആരാണ് മോടകം കുപ്പിക്കണക്കിന് അകത്താക്കിയതെന്ന്
കമന്റു പേജും റാങ്ക് പട്ടികയും തന്നെ തെളിവ് നല്‍കുന്നുണ്ടല്ലോ?
Jenish
@Subair
മനസ്സിലായില്ല..
Jenish
@Subair
ഇപ്പോഴാണ് തെറ്റ് മനസ്സിലായത്… രണ്ടാംസ്ഥാനം ബൈജോയ്ക്കായിരുന്നു, അല്ലേ.. എങ്ങനയോ എന്റെ മനസ്സില്‍ സുബൈറിന്റെ പേരാണ് വന്നത്.. Sorry.. താങ്കള്‍ മോടകം കഴിച്ചിട്ടില്ല.. കഴിച്ചത് ബൈജോ ആണ്…:)
ജലജ
എണ്ണപ്പാടങ്ങള്‍ ഗ കിട്ടിയിട്ടും എന്താണെന്നന്വേഷിച്ചു നടന്ന എനിക്കല്ലേ മോടകം കൂടുതല്‍ ആവശ്യം??????
സുബൈര്‍
>>>>Jenish Says:
October 12th, 2011 at 4:40 pm
@Subair
ഇപ്പോഴാണ് തെറ്റ് മനസ്സിലായത്… രണ്ടാംസ്ഥാനം ബൈജോയ്ക്കായിരുന്നു, അല്ലേ.. എങ്ങനയോ എന്റെ മനസ്സില്‍ സുബൈറിന്റെ പേരാണ് വന്നത്.. Sorry.. താങ്കള്‍ മോടകം കഴിച്ചിട്ടില്ല.. കഴിച്ചത് ബൈജോ ആണ്…:)>>>
അങ്ങിനെ വരട്ടെ,
ഇപ്പോഴാണ് കാര്യം മനസ്സിലായത്.
‘ദിക്കിന്റെ’ രണ്ടാം പാതിക്കായി ഒന്നൊന്നര മണിക്കൂര്‍ ‘അപേക്ഷ’യുമായി പലയിടത്തും കറങ്ങി സമയം കളഞ്ഞ ഞാന്‍ ഒരു ഭരണി മോടകം അകത്താക്കി എന്ന് തോന്നാന്‍ കാരണമെന്തെന്ന് ഇതുവരെ ഒരു പിടിയും കിട്ടിയിരുന്നില്ല
Baijo
@jalaja,
actually i was asking about ur doubt in changing language.
i was not clear about ur question….
രജിത്ത് രവി
സഹായം
6എ
14ബി
സുരേഷ്
hi all,
thanks to all for your good words about crosswords.
thank you all who stood by me during difficult times.
Ramesh
26 B’ അനന്തശ്രേണി ഉപയോഗിച്ചുള്ള ഗണിതമാര്‍ഗ്ഗങ്ങള്‍ ‘ എന്ന് ഗൂഗിളില്‍ തിരയൂ
15 D എണ്ണപ്പാടങ്ങള്‍ കൂടുതലുള്ളത് ഈ പ്രദേശത്താണ്
25 U ഒരു ഫോണ്‍ ആണ്
26 U വ്രതാനുഷ്ടാനം ശരിയാവണമെങ്കില്‍ ഇത് പാലിക്കണം
Ramesh Raju PN
വളരെ നന്ദി, മുജീബുര്‍ റഹ്മാന്‍
ജലജ
സലില്‍ പറഞ്ഞ google ime ഞാന്‍ ഡൌണ്‍ലോഡ് ചെയ്തു. അതില്‍ മലയാളം വരുന്നുണ്ട്. alt shiftഅമര്‍ത്തുമ്പോള്‍ ഒന്നും വരുന്നില്ല. എന്താണ് പ്രശ്നമെന്ന് മനസ്സിലാവുന്നില്ല.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us