KRKT2/11/04MANDALA/29

KRKT2/11/04MANDALA/29
Topic :uncategorized
By :malini
Play This Crossword
Top Player’s List

  • സുരേഷ്

    ഉത്രാടപ്പാച്ചിലും വെള്ളംകളിയും സോറി വള്ളം കളിയുമൊക്കെ കഴിഞു എല്ലാവരും എത്തിയല്ലോ, ഇല്ലെങ്കില്‍ വേഗം വന്നേക്കണം. നാളികേരത്തിനൊക്കെ എന്താ വില.

    >>>>>>>>>> പ്ഠോ <<<<<<<<<<<<

    പൊട്ടി , ഇനി വരുന്നേടത്തു വച്ചു കാണാം .

  • Vivek

    Finished with difficulty (Not because of the questions/answers)

    Good Crossword Malini. Congrats

  • malini

    Congrats Vivek…Nila…jalajachechi…best wishes for everyone reaching the finish line

  • ജലജ

    നന്ദി മാലിനി.

    നല്ല പദപ്രശ്നം. ചിരപരിചിതമായ ഒരു പദം ഓര്‍മ്മയില്‍ ഒളിച്ചുകളിച്ചതുകൊണ്ടുമാത്രമാണ് തീരാന്‍ വൈകിയത്. അരമണിക്കൂറിലധികം എടുത്തു ആ വാക്ക് മുഖം കാണിക്കാന്‍. എന്നെത്തന്നെ ശപിക്കണോ അതോ ചിരിക്കണോ എന്നറിയില്ല.‘തന്മാത്ര’ ഡോക്ടറെ കാണേണ്ടി വരുമോ?? :)

    ഉന്നതവിജയികള്‍ക്ക് അനുമോദനങ്ങള്‍!!! മറ്റുള്ളവര്‍ക്ക് ആശംസകള്‍!!!

  • Vivek

    ജലജേച്ചീ, ഡോക്ടറെ ഒന്നും കാണണ്ട. എന്നും എണ്ണ തേച്ചു കുളിച്ചാല്‍ മതി …..

    :) :) :)

  • malini

    @Vivek…
    :)

  • malini

    2B
    ‘കുളി’ (bath)എന്ന് തന്നെ വായിക്കില്ലേ? അതോ ‘കളി’ എന്നാകുമോ?
    ഒരു സംശയം…ഇനി അതാണോ അഞ്ജനയും പ്രിയയും ഒക്കെ നൂറു അടിക്കാത്തത്‌?

  • anjanasatheesh

    സാമ്പത്തികസ്ഥിതിയും, കുളിയുമാണ് എനിക്കു പ്രശ്നമായത് അല്ലെങ്കിലെപ്പൊഴേ തിര്‍ന്നേനെ.

    @ മാലിനി,

    നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍

  • anjanasatheesh

    malini Says:
    September 17th, 2011 at 11:22 am

    2B
    ‘കുളി’ (bath)എന്ന് തന്നെ വായിക്കില്ലേ? അതോ ‘കളി’ എന്നാകുമോ?

    U are correct, ആദ്യം അങ്ങിനെ കുറെ നേരം പോയി. കണ്ണുപിടിക്കാത്ത കുഴപ്പവുമുണ്ടേ… കണ്ണട ഉണ്ട് അത് ആപ്പീസ്സില്‍ വയ്ക്കുകയേ ഉള്ളു. പിന്നെ ആപ്പീസ്സില്‍ വന്ന് അതും വച്ച് നോക്കിയപ്പോളാണ് മനസ്സിലായത് അത് “കളി” യല്ല “കുളി” യാണെന്ന് :) :):)

  • മുജീബുര്‍ റഹ്മാന്‍

    മാലിനി നല്ല പദപ്രശ്നം.
    കുളി ഒരൊന്നര കുളിയായിപ്പോയി,
    സാമ്പത്തികസ്ഥിതിയും കറക്കി.
    മുന്‍നിരക്കാര്‍ക്കും മാലിനിക്കും അഭിനന്ദനങ്ങള്‍.

  • neema

    when you start to give clue , pls give clue for 2 A , 4A , 25 , 34 A , 36 A 2 , 4th letter, 39 A , 2 B, 15 B , 5 D , 11 d ,13 d & 20 d PLS

  • Unnikrishnan

    ഒരു ശരാശരി പദപ്രശ്നം…ലിങ്കുകളുടെ കുറവുകള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ച് സാമ്പത്തികാവസ്ഥയില്‍…

  • ജിനു

    plz giv clues for 34A, 20D, 2nd letter of 32D & 41U..

  • anjanasatheesh

    @ jinu,

    34A – http://olam.in/Dictionary/en_ml/finance

    20D – മാനം തന്ന മാരിവില്ലേ എന്നു തുടങ്ങുന്ന ഗാനം ഈ സിനിമയില്‍

    32D – വദനത്തിലും വരദയിലും ഉണ്ട്

    41U – ഇതുനല്ല ഹാസ്യം

    Please approve after 6 hours

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    ഞാന്‍ ക്ലൂ ചോദിച്ചത് ഒന്നും കാണുന്നില്ലല്ലോ….
    എനിക്കു 8 എ 34 എ പിന്നെ 41 യു രണ്ടാമത്തെ അക്ഷരം ദയവായി തരുമോ….എത്റെമുക്കലു മുതല്‍ ഇത് വരെ കിട്ടാത്തതും ഇതൊക്കെ തന്നെ. പിന്നെ ഇന്ന് ഓഫ്‌ ആയതു കാരണം ബാങ്കിലും പോസ്റ്റ്‌ ഓഫീസിലും മറ്റും പോകനുണ്ടായിരുന്നു…

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    Unnikrishnan Says:
    September 17th, 2011 at 12:51 pm
    ഒരു ശരാശരി പദപ്രശ്നം…ലിങ്കുകളുടെ കുറവുകള്‍ ഉണ്ടായിരുന്നു, പ്രത്യേകിച്ച് സാമ്പത്തികാവസ്ഥയില്‍…

    I agree with this and 8 a also.

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    ഗൂഗിളില്‍ തിരഞ്ഞു മടുത്തു. ഇനി ആരെങ്കിലും ക്ലൂസ് തരാതെ മുന്നോട്ടു പോകാനാവില്ല. എന്നെ കുറച്ചു ബുധിമുട്ടിചെങ്കിലും പ പ്ര മോശമല്ല കേട്ടോ. അല്ലെങ്കില്‍ ആദ്യ മുക്കാല്‍ മണിക്കൂറില്‍ തോന്നൂരില്‍ എത്തില്ലായിരുന്നു …

    നല്ല പ പ്ര തന്നെ…

  • ബാലചന്ദ്രന്‍

    clue for 4 A

  • ജിനു

    @ Chandni,

    8A search “boxing” in mashi dictionary
    rest all given already…

  • ബാലചന്ദ്രന്‍

    chandni
    8 A refer malayalam of boxing

  • anjanasatheesh

    @ chandini,

    8A – ഇവരെല്ലാം ഒരേ ഫീല്‍ഡില്‍ —– ഏതു ഫീല്‍ഡില്‍ ? മലയാളത്തിലാലോചിക്കൂ

    41U- ഹാസ്യം ഇഷ്ടമല്ലേ ?

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    8 a & 41 U second letter pls

  • ജലജ

    8 എ കയ്യാങ്കളി തന്നെ കൈ ചുരുട്ടിപ്പിടിച്ചുകൊണ്ടുള്ളത്.
    34 എ cell എന്ന വാക്കിന്റെ മലയാളം ആണ് ആദ്യ രണ്ടക്ഷരങ്ങള്‍.പിന്നെ അവസ്ഥ. ഇനി ഒന്നാലോചിച്ചുനോക്കൂ. സാധാരണ പറയുന്ന വാക്കു തന്നെ.
    പിന്നെ 41 യു രണ്ടാമത്തെ അക്ഷരം . സൂചനയുടെ ആദ്യവാക്കില്‍ തന്നെയുണ്ടല്ലോ. ബുദ്ധമതവുമായി ബന്ധപ്പെട്ടിരിക്കുന്നു.

    ക്ലൂ തരണമെങ്കില്‍ 6 മണിക്കൂര്‍ കഴിയണമെന്നത് മറന്നുപോയോ? അതിനു മുമ്പ് ക്ലൂ ചോദിക്കാനും കൊടുക്കാനും പാടില്ലെന്ന് മുമ്പൊരിക്കല്‍ അഡ്‌മിന്‍ പറഞ്ഞിരുന്നു. നേരത്തെ ക്ലൂ എഴുതി അഡ്‌മിനെ വിഷമിപ്പിക്കേണ്ട എന്നു കരുതി. പിന്നെ എഴുതിയാലും പബ്ലിഷ് ചെയ്യില്ലല്ലൊ.

  • ജലജ

    പിഷാരടീ,
    വിജയാശംസകള്‍!!!

  • Prasad

    5D please..

  • malini

    @Mash
    Ajaydevgan’s movie

  • ജലജ

    മാഷേ,
    ഹിന്ദുക്കള്‍ മരിക്കുമ്പോള്‍ ഇത് വായിലൊഴിച്ചുകൊടുക്കുന്ന ഒരു പതിവുണ്ട്. അതിന്റെ ഹിന്ദിയിലാക്കിക്കോളൂ.
    വിജയാശംസകള്‍!!!

  • ജിനു

    @ Anjana

    വളരെ നന്ദി….

    രാവിലെ മുതല്‍ ഗൂഗിളില്‍ തിരയാന്‍ തുടങ്ങിയതാണ്….ക്ലൂ കിട്ടിയത് കാരണം ഇപ്പോഴെങ്കിലും തീര്‍ക്കാന്‍ സാധിച്ചു…നന്ദി..

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    ജലജേച്ചി എട്ടു എ ഒന്ന് വ്യക്തമാക്കൂ….
    വാഹനം മദത്തിന്റെ പിന്നാലെ കളഞ്ഞത് രണ്ടു മണിക്കൂര്‍

  • neema

    clue for these numbers only pls 2 A , 4 A , 34 A , 39 A & 2 D pl

  • ജലജ

    പ്രസാദ്,
    കേരളത്തിലെ ഒരു തനതുകലയാണ്.
    പുരാണ കഥാകഥനമാണ് എന്ന് വിക്കിയില്‍ നോക്കൂ..

    വിജയാശംസകള്‍

  • ജിനു
  • http://kpcpisharody.blogspot.com chandni, Bamboohill kavu

    I GOT EVERY TING
    THANKS JALAJECHI

  • Prasad

    Thanks ജലജ ചേച്ചി..

  • ജലജ

    പിഷാരടീ, കൈകള്‍ ചുരുട്ടിപ്പിടിക്കുന്നതിനെ എന്താണ് പറയുക? അത് ആലോചിക്കൂ. വേറെയും ക്ലൂസ് കിട്ടിയില്ലേ? വിജയാശംസകള്‍!!

  • ബാലചന്ദ്രന്‍

    ചേച്ചീ,മാലിനീ
    നന്ദി .

    മാലിനീ
    ചില ചോദ്യങ്ങളും ഉത്തരങ്ങളും പ്രശ്നമായിരുന്നു എങ്കിലും നല്ല പദപ്രശ്നം .
    ഏറെ പറയാനുണ്ട് ,താമസിയാതെ തിരികെയെത്താം.

  • http://kpcpisharody.blogspot.com chandni, Bamboohill kavu

    @ NEEMA

    2 A MALAYALAM OF WAR FIELD
    4 A AJAY DEVGAN MOVIE – CLUE ALREADY GIVEN BY JALAJECHI
    34 A & 39 A REFER JELAJECHI CLUE

    2D BRANCH OF MATHEMATICS

  • malini

    @Neema
    2a Battle field in mashi dictionary
    25A actress padmini, ragini and the other sister
    36A search dashapushpangal in malayalam mashi dictionary
    39A search google – കളിതുടങ്ങുന്നതിനു മുൻപ്
    2B തേച്ചുകുളി
    15B കടകള്‍ തന്നെ…SMALL ONES
    5 D SEARCH പുരാണ കഥാകഥനമാണ്
    13d NOW IT WILL BE LINKED AND SOLVED
    20d branch of Buddhism

  • malini

    @Mash
    Most welcome… :)

  • anjanasatheesh

    @ neema,

    20D – മാനം തന്ന മാരിവില്ലേ എന്നു തുടങ്ങുന്ന ഗാനം ഈ സിനിമയില്‍

    13D – “ഊട്ടി” യില്‍ നോക്കൂ

    11D – http://indiaheritage.blogspot.com/2007_09_01_archive.html

    5D – പുരാണ കഥാകഥനമാണ് – ഇതേപോലെ ഗൂഗിളില്‍ നോക്കൂ

    15B- തട്ടുകടയുടെ മറ്റൊരുപേര് –

    2B- വരമൊഴി നിഘണ്ടുവില്‍ – കുളി നോക്കൂ….ഇത്തിരി വ്യത്യാസപ്പെടുത്തിയെടുക്കണം

    39A – http://ml.wikipedia.org/wiki/%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF#.E0.B4.A4.E0.B5.8B.E0.B4.9F.E0.B4.AF.E0.B4.82

    36A – ഇത്തിരി വ്യത്യാസപ്പെടുത്തിയൊക്ക ചിന്തിക്കൂ– വാനിലും – കുറുമ്പിലും

    34A – http://olam.in/Dictionary/en_ml/finance

    25A- അത് വളരെ ലളിതമല്ലേ ?

    4A – A Prakash Jha film.

    2A – battle field in Mashithantu

  • ജലജ

    നീമ,
    2 A യുദ്ധവേദി
    , 4 A ,
    34 A
    , 39 Aകഥകളി – വിക്കി – ചടങ്ങുകള്‍
    2 D List of topics named after Euclid.ഇതിലുണ്ട്.

    ബാക്കിയുള്ളവ നേരത്തെ വന്നവയാണ്.
    വിജയാശംസകള്‍!!!

  • malini

    8A – ഉത്തരം കിട്ടാന്‍ എളുപ്പമാണല്ലോ എന്ന് കരുതിയാണ് അധികം ലിങ്കുകള്‍ക്ക് ശ്രമിക്കാഞ്ഞത്‌. സാധാരണ ഉപയോഗിക്കുന്ന വാക്കായത് കൊണ്ടാണ് സാമ്പത്തികസ്ഥിതിക്കും ലിങ്ക് കുറച്ചത്..അത് ഇത്ര ബുദ്ധിമുട്ടിക്കും എന്ന് കരുതിയില്ല..വലിയ ഉത്തരങ്ങള്‍ക്കും ബുദ്ധിമുട്ടിക്കും എന്ന് കരുതിയവക്കും കൂടുതല്‍ ലിങ്കുകള്‍ കൊടുക്കാന്‍ ശ്രദ്ധിച്ചിരുന്നു. 8A ലിങ്ക് കുറവ് അപ്പ്രൂവര്‍ അനീഷ്‌ സൂചിപ്പിച്ചിരുന്നു.

  • ജലജ

    Vivek Says:
    September 17th, 2011 at 11:09 am edit
    ജലജേച്ചീ, ഡോക്ടറെ ഒന്നും കാണണ്ട. എന്നും എണ്ണ തേച്ചു കുളിച്ചാല്‍ മതി …..

    വിവേക്,
    ഈ കുളി ഞാന്‍ ഒരു പാട് കുളിച്ചതാണ്. ആയുര്‍വേദസമാജത്തില്‍ ഈ പേരില്‍ തന്നെ ചെയ്തിട്ടുണ്ട്. അവരതിനെ തേപ്പ് എന്നും പറയും. സുഖമുള്ള ഒരു പരിപാടിയാണ്. ദിവസവും വീട്ടിലും ചെയ്യണമെന്നൊക്കെ അവിടെയുള്ളവര്‍ പറയും . വീട്ടില്‍ രണ്ടുമൂന്ന് മാസം ചെയ്യുമ്പോഴേയ്ക്കും മടിയാവും. എന്നിട്ട് ആ വാക്ക് ഓര്‍മ്മ വരാഞ്ഞാലോ? ഞാന്‍ പ്രാതഃസ്നാനം ആകുമെന്നാ‍ണ് ആദ്യം വിചാരിച്ചത്. അങ്ങനെയാണ് നോക്കിയതും. കുറെക്കഴിഞ്ഞപ്പോള്‍ ഒരു വെളിപാടുപോലെ വാക്ക് മനസ്സില്‍ വന്നു.

  • Vivek

    ആര്‍ക്കാ 32 A യ്ക്ക് കൂടുതല്‍ ലിങ്ക് വേണ്ടത്? ഇതാ പിടിച്ചോ ….

    അധിക ചോദ്യം

    32B – കേട് (2)

    :)

  • ജലജ

    സാമ്പത്തികം എന്തായാലും എനിക്ക് പെട്ടെന്നു കിട്ടി.
    8എ ലിങ്ക് കുറവ് എന്നു പറയാമോ? പുതിയ നിയമത്തില്‍ നാലക്ഷരത്തിനു ഒരു ലിങ്ക് എന്നല്ലേ കണക്ക് ?

  • Vivek

    @ Jalajechi

    പുതിയ നിയമത്തില്‍ നാലക്ഷരത്തിനു ഒരു ലിങ്ക് എന്നല്ലേ കണക്ക് ?

    അങ്ങനെ ഒരു നിയമമുണ്ടോ? ഒരു നല്ല കീഴവഴക്കം വേണമെങ്കില്‍ ഉണ്ടാക്കാം. നാലക്ഷര-അഞ്ചക്ഷര ഉത്തരങ്ങള്‍ക്ക് രണ്ട് ലിങ്കെങ്കിലും വേണം

  • ഷണ്‍മുഖപ്രിയ

    എന്നേയും കുഴക്കിയത് കുളിയും സാമ്പത്തികാവസ്ഥയും തന്നെ. നേരിട്ടല്ലാത്ത സൂചനയുടെ കൂടെ ലിങ്ക് കുറഞ്ഞപ്പോള്‍ അല്പം ബുദ്ധിമുട്ടി അത്രേ ഉള്ളൂ!!! കുളി അങ്ങനെ തന്നെയാ വായിച്ചത്, പക്ഷേ തിരച്ചിലൊക്കെ കൊണ്ടെത്തിച്ചത് കുളിസീനിലാ :P 36എ അഞ്ചാമത്തെ അക്ഷരം ‘ഇ’കാരത്തില്‍ വരണ്ടേ, അങ്ങനെ വന്നില്ലെങ്കില്‍ അവസാനം ചില്ലക്ഷരം കൊടുക്കുന്നതായി കാണുന്നു……
    http://www.karshikakeralam.gov.in/html/kerala/dasapushpa.html

  • malini

    @വിവേക്
    ഞാന്‍ ആ ചോദ്യം ഇടാന്‍ ആലോചിച്ചതാണ്..അതേ ക്ലൂ തന്നെ :)

  • ജലജ

    എല്ലാ ഉത്തരത്തിലും 25% ലിങ്ക് എന്നു പറഞ്ഞാല്‍ നാലക്ഷരത്തിന് ഒരു ലിങ്ക് എന്ന് വരില്ലേ?

  • ജിനു

    40A – ഉത്തരത്തിന്റെ സൂചന (3) എന്നല്ലേ വേണ്ടത്..?

  • malini

    @പ്രിയ
    അപ്പോള്‍ നേരം വെളുത്തപ്പോള്‍ തന്നെ കുറെ കുളി സീന്‍ കണ്ടു അല്ലെ? 36a പല തരത്തില്‍ കേട്ടിട്ടുണ്ട്..ഞാന്‍ മഷി നിഘണ്ടു നോക്കി അതങ്ങ് മതിയെന്ന് വെച്ചു. പലതിലും പല തരത്തില്‍ ഇത് എഴുതിക്കണ്ടു. നമുക്ക് ചര്‍ച്ച ചെയ്തു ഏതു വേണമെന്ന് തീരുമാനിക്കാം…

    @ജലജ ചേച്ചി
    എന്തിനാ അത്രേം ഒക്കെ ബുദ്ധിമുട്ട്? ഒരു ഹമാം സോപ്പ് ഇന്ന് തന്നെ വാങ്ങു…സംഭവം ഈസി അല്ലെ?
    (ട്രൈ ഇറ്റ്‌ വിത്ത്‌ യുവര്‍ ഒവ്ണ്‍ റിസ്ക്‌ ) ;)

  • ജലജ

    മാലിനി,
    ഹമാം സോപ്പ് ഉപയോഗിച്ചാല്‍ അത് മാലിനിയുടെ പദപ്രശ്നത്തിലെ കുളിയാവില്ലല്ലോ.

  • Retheesh

    14a and 22a
    ക്ലൂ വേണം

  • malini

    ജലജ ചേച്ചി അത് ശരിയാ…അതാകില്ല…
    ജിനു അത് എന്തോ technical error ആണെന്ന് തോന്നുന്നു..

  • malini

    @ Retheesh
    14A പാട്ടുപ്രസ്ഥാനത്തിലെ ഒരു കൃതി. ചീരാമകവിയുടേത്.
    22A നമ്പൂതിരി സ്ത്രീ പുറത്തിറങ്ങിയാല്‍ ഈ കുട കൊണ്ട് മറക്കണമെന്ന് നിര്‍ബന്ധമായിരുന്നു.
    best of lucks

  • Baijo

    28 b please…

  • malini

    @baijo
    28B അത്താഴം കഴിഞ്ഞാല്‍ ഇത്ര ദൂരം നടക്കണം എന്നല്ലേ..ഒരു കാതത്തിന്റെ പകുതി ദൂരം ..

  • ജലജ

    ബൈജോ,
    കേട്ടിട്ടുണ്ടോ
    ‘അത്താഴപ്പിന്‍പ് ——– നടക്കണം മുത്താഴം കഴിഞ്ഞാല്‍ മുള്ളിന്മേലെങ്കിലും കിടക്കണം’

    അത്താഴം വിക്കിപീഡിയയില്‍ ഉണ്ട് .
    വിജയാശംസകള്‍!!!

  • Baijo

    @ജലജ
    thanks….

  • beegees

    ചെരിഞ്ഞ്‌‌ ചെരിഞ്ഞ്‌ പേര്‌ നേടി………മോഹന്‍ ലാല്‍ ആണൊ എന്നു സമ്ശയിച്ചു …..

  • ജലജ

    ഞാന്‍ ലാല്‍ എന്നെഴുതി നോക്കിയിരുന്നു. :)

  • ജലജ

    നാലക്ഷര-അഞ്ചക്ഷര ഉത്തരങ്ങള്‍ക്ക് രണ്ട് ലിങ്കെങ്കിലും വേണം

    ഇതല്ലെങ്കിലും ഇതുപോലെ ഒരെണ്ണം പണ്ട് ജോജു കുരുക്ഷേത്ര 1 ലോ മറ്റോ ഇട്ടിരുന്നു. പക്ഷേ അത് നിയമാവലിയില്‍ ചേര്‍ത്തില്ല.

    ഞാന്‍ പുതിയ നിയമം അനുസരിച്ച് പദപ്രശ്നം ഉണ്ടാക്കിയിരിക്കുന്നത് നാലക്ഷരത്തിന് ഒരു ലിങ്ക് എന്ന നിലയ്ക്കാണ്.

  • http://1 Jenish

    Malini,

    നല്ല പദപ്രശ്നം… അഭിനന്ദനങ്ങള്‍..

  • Retheesh

    thanks malini

  • vivek

    @jalajEchi,

    “ഞാന്‍ പുതിയ നിയമം അനുസരിച്ച് പദപ്രശ്നം ഉണ്ടാക്കിയിരിക്കുന്നത് നാലക്ഷരത്തിന് ഒരു ലിങ്ക് എന്ന നിലയ്ക്കാണ്.” – എല്ലാവരേയും കഷ്ടപ്പെടുത്തിയേ അടങ്ങൂ അല്ലേ? :)

  • malini

    Thanks Jenish , Retheesh

  • ജലജ

    വിവേക്,
    നിയമം അനുസരിച്ചതും പ്രശ്നമാകുമോ?

  • vivek

    ജലജേച്ചീ, അങ്ങനെ ഒരു നിയമമുള്ളതായി ഞാന്‍ കാണുന്നില്ല. 25 ശതമാനമെങ്കിലും ലിങ്ക് ഉണ്ടെങ്കില്‍ കുറച്ച് മാര്‍ക്ക് ബോണസ് ഉണ്ട് (അതു പോലെ 35 ശതമാനം ഉണ്ടെങ്കിലും). അതിനര്‍ഥം 25 ശതമാനം ലിങ്ക് ഇല്ലെങ്കിലും കുഴപ്പമില്ല എന്നല്ലേ?.

    നാലക്ഷര പദത്തിന് ഒരു ലിങ്കു കൂടുതല്‍ കൊടുക്കുന്നത് നന്നായിരിക്കുമെന്നാണ് എന്റെ അഭിപ്രായം

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    ക്ലൂസ് തന്നു സഹായിച്ച എല്ലാവര്ക്കും നന്ദി പറയാന്‍ വിട്ടുപോയി… പിന്നെ നോക്കിയപ്പോള്‍ മാഷും അഞ്ജനയും അടക്കം ഒരുപാടു ക്ലൂസന്മാരെ കണ്ടു സന്തോഷം…. നന്ദി… ആദ്യത്തെ നന്ദി ജലജെച്ചിക്ക് മാത്രമായിപ്പോയതില്‍ ക്ഷമിക്കുക,

    എന്നെ വട്ടം ചുറ്റിച്ചത്‌ സാമ്പത്തികാവസ്ഥയും ബോസിംഗ് വീരന്മാരും ആണ്. പിന്നെ വാഹനത്തിനു മ യും യാന യും കിട്ടിയാല്‍ ദ അല്ലാതെ മറ്റൊരു വാക്കും പ്രതീക്ഷിച്ചുമില്ല,

    നാലക്ഷര അന്ച്ചക്ഷര ഉത്തരങ്ങള്‍ക്കു ചുരുങ്ങിയത് രണ്ടു ലിങ്കുണ്ടെങ്കില്‍ ഇന്നലെ ഒരു നാലാം സ്ഥാനമെങ്കിലും കിട്ടുമായിരുന്നു. സ്ഥാനം അല്ലല്ലോ വലുത്… കിട്ടുന്ന അറിവുകളല്ലേ വലുത് …അത് കൊണ്ട് നിരാശയുമില്ല. ഇരുപതാം സ്ഥാനമെങ്കിലും എനിക്ക് ആദ്യ നാലു സ്ഥാനത്തിനു തുല്യം തന്നെ.

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    എന്റെ പുതിയ ഒരു പദപ്രശ്നതില്‍ ഒരു അഞ്ചു അക്ഷര ഉത്തരത്തില്‍ മൂന്ന് ലിങ്കുകള്‍ കൊടുത്തു പോയി. ഇനി അത് പ്രശ്നമാകുമോ. വിവേകെ?

  • ജലജ

    നാലക്ഷരത്തിന് ഒരു ലിങ്ക് എന്നത് പുതിയ നിയമത്തിലെ ഒരു വ്യവസ്ഥ അല്ലേ? അത് ഇല്ലെങ്കില്‍ ബോണസ് മാര്‍ക്ക് കിട്ടില്ല. അപ്പോള്‍ പഴയ നിയമമാകും. അതായത് നാലിലൊന്ന് ലിങ്ക് ഇല്ലെങ്കിലും കുഴപ്പമില്ല എന്ന്. അതനുസരിച്ച് ഇതിലെ വാക്കിനു ലിങ്ക് കുറവില്ല എന്നാണ് ഞാന്‍ പറഞ്ഞത്.

    നാലിലൊന്ന് ലിങ്ക് എന്ന കണക്ക് നോക്കിയാണ് ഞാന്‍ പദപ്രശ്നം നിര്‍മ്മിച്ചതെങ്കിലും അവസാനം 41% ലിങ്ക് ഉണ്ട്.

  • കഥാകാരന്‍

    തെറ്റുകള് കാര്യമായൊന്നും കാണുന്നില്ല

    11 D – “പ്രശ്നോപനിഷത്തിന്റെ” എന്നു വേണ്ടേ?

    19 D ത്രിശ്ശൂര് – തെറ്റല്ലേ?

  • ampilymanoj

    Please give me clue for 37u…

  • ampilymanoj

    no need
    i got it

  • malini

    തൃശൂര്‍ എന്നടിക്കാന്‍ ഇപ്പൊ ഗൂഗിള്‍ സമ്മതിച്ചു… എന്റെ ടൈപ്പിംഗ്‌ എറര്‍ ആകും…ഓരോ ഉപനിഷത്തിലും ഓരോ ആചാര്യന്മാര്‍ ഉണ്ടാകാറുണ്ട്..
    അപ്പോള്‍ പ്രശ്നോപനിഷത്തിലെ ആചാര്യന്‍ … പ്രശ്നോപനിഷത്തിന്റെ ആചാര്യന്‍ എന്നാകുമ്പോള്‍ അത് ഉപനിഷത്ത് നിര്‍മിച്ച ആള്‍ എന്നര്‍ത്ഥം കൂടി വരും… ഉപനിഷത്തുകള്‍ രചിച്ചവരുടെയോ/ ക്രോഡീകരിച്ചവരുടെയോ വിവരങ്ങള്‍ ലഭ്യമല്ല.മഹത്തുക്കള്‍ അത്തരം പ്രശസ്തി ആഗ്രഹിച്ചിട്ടുണ്ടാകില്ല.

  • കഥാകാരന്‍

    @ Malini – “തൃശൂര്‍ എന്നടിക്കാന്‍ ഇപ്പൊ ഗൂഗിള്‍ സമ്മതിച്ചു”

    ഗൂഗിള്‍ ഉണ്ടാകുന്നതിനു മുമ്പും മലയാളം ഉണ്ടായിരുന്നു ;)

  • malini

    kathakaran….
    :)

  • malini

    @അമ്പിളി
    no need i got it
    അതു ശരി… ക്ലൂ ചോദിയ്ക്കാന്‍ മാത്രേ ഈ വഴിക്ക് കാണുന്നുള്ളല്ലോ ?? ;)

  • ഷണ്‍മുഖപ്രിയ

    @Malini

    @അമ്പിളി
    no need i got it
    അതു ശരി… ക്ലൂ ചോദിയ്ക്കാന്‍ മാത്രേ ഈ വഴിക്ക് കാണുന്നുള്ളല്ലോ ?? ;)

    കൊള്ളാം, അമ്പിളിയെക്കൂടി പിടിച്ചു വലിച്ചിട്ട് ഒരു വഴിക്കാക്കിയാലേ മന:സമാധാനം കിട്ടൂ അല്ലേ :P

  • malini

    @priya
    ;) നമ്മള്‍ ഒക്കെ റിട്ടയര്‍ ചെയ്യാന്‍ പോവല്ലേ? അപ്പൊ ഇവരൊക്കെ വേണ്ടേ? പ്രിയ വിരിച്ച വലയില്‍ വീണില്ല … പ്രീതി മിസ്സിംഗ്‌…രേസ്മിയെ കാണാന്‍ ഇല്ല…പിന്നെ ഇതൊക്കെ അല്ലെ ഉള്ളു ഒരു വഴി… :)

  • Jenish

    @Malini,

    റിട്ടയര്‍മെന്റ് പ്രായപരിധി എത്രയാണ്? :)

  • anjanasatheesh

    @ malini,

    എന്നെ മറന്നോ………??????????? , ഞാനുണ്ട് വഴക്കാളിയായിട്ട്:)

  • malini

    @അഞ്ജന
    ഹേയ് ഇല്ല…അങ്ങനെ മറക്കുമോ? അഞ്ജന അല്ലേ ആസ്ഥാന മഷിത്തല്ല് ഗുണ്ട..സോറി ഗുണ്ടി… ;)
    @ജെനിഷ്
    VRS ആണ് …പ്രായ പരിധി ഇല്ല…

  • malini

    ഒരാളെ പിടികൂടാമെന്നു വെച്ചപ്പോള്‍ പ്രിയ ദേ അത് കണ്ടു പിടിച്ചു…
    :(

  • ampilymanoj

    malini Says:
    September 18th, 2011 at 11:16 pm
    @അമ്പിളി
    no need i got it
    അതു ശരി… ക്ലൂ ചോദിയ്ക്കാന്‍ മാത്രേ ഈ വഴിക്ക് കാണുന്നുള്ളല്ലോ ??
    @Malini
    ഇപ്പോള്‍ ആ ഒരു അവസ്ഥയിലണ്. അതുകൊണ്ടാണ്.
    need some rest now.

  • anjanasatheesh

    @ malini,

    thank you thank you very much :)

  • bindu

    12d last letter

  • malini

    @ബിന്ദു
    ‘മാച്ച്’ വിന്നര്‍

  • malini

    @anjana
    melcow melcow…
    നര്‍ത്തകി മോളാണോ? jr അഞ്ജന??.. മഷിതണ്ടു ലൈക്‌ ലിസ്റ്റിലെ ഫേസ് ബുക്ക്‌ പ്രൊഫൈല്‍ ചിത്രം…

  • bindu

    thanks malini

  • Rajith Ravi

    സൂചന പ്ലീസ്
    32എ
    1ഡി

  • ജലജ

    രജിത്,
    32എ തുമ്പികളെ പോലെയുള്ള ഷഡ്പദങ്ങളായ ആന്റ്ലയണിന്റെ (Antlion) ലാർവ.—വിക്കി.
    വീടിന്റെ പുറംഭിത്തിക്കരികില്‍ ചെറിയ ഭംഗിയുള്ള കുഴികളില്‍ ഇവയെ കാണാം.
    1ഡി ആനയ്ക്ക് മലബന്ധം വരുന്നതിനെ ഇങ്ങനെയാണ് പറയുക. ഇനിയും അറിയില്ലെങ്കില്‍ ആന മലബന്ധംഎന്ന് ഗൂഗിളില്‍ നോക്കൂ.
    വിജയാശംസകള്‍!!!

  • Rajith Ravi

    ജലജേച്ചി താങ്ക്സ്…..

  • സുരേഷ്

    ???? ആന മലബന്ധം ?

    ബാലസുധയൊന്നും സോറി ആനസുധയൊന്നും കിട്ടില്ലേ കാട്ടില്‍. :)

  • ജലജ

    സുരേഷ്,
    അവണപ്പറമ്പ് മനയ്ക്കല്‍ മഹേശ്വരന്‍ നമ്പൂതിരിപ്പാടിനെ കണ്ടുനോക്കൂ. കൂടുതല്‍ വിവരം അറിയാന്‍ കഴിയും