ആരുമെന്താ തെങ്ങയടിക്കഞ്ഞത്? ഇനി പ്പോ ഇടയ്ക്കു കയറി തേങ്ങ അടിച്ചു കുരുത ദോഷം വാങ്ങണ്ട അല്ലെ?
Vivek
ആദ്യത്തെ കമന്റാണ് തേങ്ങ എന്നാരോ പറഞ്ഞിരുന്നു. അതനുസരിച്ച് ഞാനതടിച്ചു കഴിഞ്ഞല്ലോ (കുസൃതിയായതു കൊണ്ട് ശബ്ദം ഇല്ലായിരിക്കും)
Vivek
ഓണമുണ്ട വയറേ ചൂളം പാടി കിട …..
എല്ലാവര്‍ക്കും ഓണാശംസകള്‍
Vivek
Congrats Jenish …….
Back with a BANG …
Vivek
ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ആശംസകള്‍
ആരെങ്കിലുമൊരാള്‍ നൂറടിക്കാന്‍ കാത്തിരിക്കുകയായിരുന്നു. നാളെ കാണാം …
Vivek
ഏതാണ് നിങ്ങളെ കുഴക്കിയത് എന്നറിഞ്ഞാല്‍ കൊള്ളാം … (മറ്റൊന്നിനുമല്ല, എന്റെ മനസുഖത്തിനാണ്)
ചിലചോദ്യങ്ങളിലൂടെ കടന്നുപോയോ? അതോ (അധിക ലിങ്കുകള്‍ കാരണം)എന്തെങ്കിലും വിട്ടു പോയോ?
ജലജ
13D, 17U ഇനി നാളെ നോക്കാം. ഇപ്പോള്‍ത്തന്നെ ഒരുപാട് വൈകി.
ഷണ്‍മുഖപ്രിയ
ഇത് ശരിക്കുമൊരു സംഭവം തന്നെ വിവേക്!!! ആണും പെണ്ണും കൂടി വശം കെടുത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ…17യു സൂചന ഒരിത്തിരി കടന്ന കയ്യായിപ്പോയില്ലേ എന്നൊരു സംശയം….13ഡി മാത്രമേ കിട്ടാനുള്ളൂ, ഇനി നാളെ ശ്രമിക്കാം
ബാലചന്ദ്രന്‍
വിവേക്,
രസകരം.കൊള്ളാം .
തമാശയായതിനാല്‍ സംശയങ്ങള്‍ക്കൊന്നും പ്രസക്തിയില്ലല്ലോ .
പ്രയാസപ്പെടുത്തുന്നത് എന്ന് പറയാന്‍ ഒന്നും തന്നെയില്ലായിരുന്നു.
13D – പദപ്രശ്നത്തില്‍ ഒഴിച്ചുകൂടാനാവാത്തത് … ജലജേച്ചിയാണ് ഇതിന്റെ പ്രധാന വക്താവ്
Vivek
നന്ദി മുജീബ്
Jenish
Vivek,
Congrats… Good crossword..
തിരിച്ചുവന്നിട്ടില്ല.. കിട്ടിയ ഇടവേളയില്‍ തന്നെ ഈ പദപ്രശ്നം വന്നു..
ജലജ
നല്ല പദപ്രശ്നം. വിവേകിന്റെ കഴിഞ്ഞ കുസൃതിയേക്കാള്‍ നല്ലത്. ഇന്ന് രാവിലെ മുഴുവനാക്കിയിട്ടും എനിക്ക് പത്താം റാങ്ക്. അതൊട്ടും പ്രതീക്ഷിച്ചില്ല.
ഇന്നലെ ലോഗ് ഓഫ് ചെയ്തയുടനെ 17യു ഓര്‍മ്മ വന്നു . ഞാന്‍ മുമ്പ് എവിടെയോ ഇത് വായിച്ചിട്ടുണ്ടെന്ന് എനിക്ക് ഓര്‍മ്മയുണ്ടായിരുന്നു. ഉത്തരം മാത്രം ഓര്‍മ്മ വന്നില്ല.
13ഡി ഒരു തരത്തിലും എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല. വേദം ആണോ എന്ന് സംശയിച്ച് നിഗമം എഴുതിനോക്കിയിരുന്നു. നിഘണ്ടു എടുത്ത് നി യില്‍ തുടങ്ങുന്ന വാക്കുകള്‍ ഒന്നോടിച്ചുനോക്കുകയും ചെയ്തു. എന്നിട്ടും കിട്ടിയില്ല. പിന്നെന്തു വക്താവ്??
ജലജ
14A, 23A,7B, 9B,15B, 18B, 22B,24B,27B,8D, 13D, 17U,18U,28U ഇവയൊക്കെയാണ് എന്റെ അഭിപ്രായത്തില്‍ നല്ലത്. ഇത്തവണ കുറച്ച് സ്വന്തം കയ്യില്‍ നിന്നും ഇട്ടിട്ടുണ്ട് അല്ലേ? നന്നായി.
പദപ്രശ്നം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ ഒരു കാര്യത്തില്‍ ഞാന്‍ ആശങ്കപ്പെടുന്നു. കാരണം മറ്റൊന്നുമല്ല. എന്റെ ഒരു ഫണ്‍ പദപ്രശ്നം വരുന്നുണ്ട്. അതില്‍ ഇതിലെ ചില ചോദ്യങ്ങള്‍ ഇല്ലേ എന്ന ഒരു സംശയം ഉണ്ട്.
എങ്കിലും ഈ പദപ്രശ്നം കളിക്കാനായതില്‍ സന്തോഷം. വീട്ടിലിരുന്നു കളിക്കുന്ന ഒരു സുഖം പറയാന്‍ പറ്റില്ല. ഇവിടെ പെണ്ണിനേക്കാള്‍ ആണുങ്ങള്‍ മുമ്പിലാണ് എന്ന ചോദ്യം കുറച്ചു വട്ടം കറക്കി എങ്കിലും എന്റെ പുത്രന്‍ കണ്ണന്‍ പറഞ്ഞു തന്നതിനാല്‍ വേഗം തീര്‍ക്കാന്‍ പറ്റി
ജലജേച്ചി നിഘണ്ടു എടുത്തു നോക്കിയിട്ടും ആ പദം കിട്ടിയില്ല അല്ലെ?
anjanasatheesh
വിവേക്,
കുസൃതി മനോഹരമായിരുന്നു . ആഞ്ഞുപിടിച്ച ഒറ്റചിന്തയ്ക്ക് 92 ല്‍ . പിന്നെ ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ളയാത്ര. ബാക്കി വിട്ടില്‍ നിന്നും ചെയ്തുതീര്‍ത്തു. 15B യായിരുന്നു എന്റെ ചിന്താസരണിയിലേക്ക് എത്താന്‍ മടിച്ചു നിന്നത്. എങ്കില്ലും മുന്നാമതെത്താന്‍ കഴിഞ്ഞു. 2B യാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. അഭിനന്ദനങ്ങള്‍. ചതയദിനാശംസകളും
5A – അപകടം. (ഹെവി വോള്‍ട്ടേജ് ഇലക്ട്രിക് ഉപകരണങ്ങളില്‍ ഈ ബോര്‍ഡ് കാണാം)
10A – പോയതല്ല, തട്ടിക്കൊണ്ട് പോയതാണ്. ആദ്യമായി വിമാനത്തില്‍ കയറിയ സ്ത്രീ എന്നും പറയാം. പുരാണങ്ങളില്‍ തപ്പി നോക്കൂ
16A -ചുമ
9B – ചുമട്ടുതൊഴിലാളികളെ ഓര്‍ക്കൂ
6U – തേങ്ങ പൊതിക്കാം
16D – പെരുവയര്‍
സുരേഷ്
2b, 16D please
Vivek
@ Chandni – “എന്റെ ഒരു ഫണ്‍ പദപ്രശ്നം വരുന്നുണ്ട്. അതില്‍ ഇതിലെ ചില ചോദ്യങ്ങള്‍ ഇല്ലേ എന്ന ഒരു സംശയം ഉണ്ട്.”
സന്തോഷം മാഷേ ….. എന്റെ അടുത്ത പദപ്രശ്നം റെഡിയായിട്ടുണ്ട്. പക്ഷെ, ഞാന്‍ അത് hold ചെയ്തോളാം. ഇനിയും വല്ലതും എന്റെ പദപ്രശ്നത്തിലേതുമായി ഒത്തു വന്നാലോ?
16D – വണ്ടിയാണെന്നു അറിയാമല്ലോ ( ?) – പിന്നെ മഴയും വെയിലും കൊള്ളാത്തിരിയ്ക്കാന്‍ പിടിക്കുന്നതും
ജലജ
സുരേഷ്,
2b,ഈ പേരിലൊരു സിനിമാനടനുണ്ട്.തെലുങ്കിലോ മറ്റോ. തമിഴര്‍ കല്യാണക്ഷണക്കത്തില്‍ വരനെ ഇങ്ങനെ വിശേഷിപ്പിക്കാറുണ്ട്.
16D ക്ലൂ നേരത്തെ വന്നിട്ടുണ്ട്.
വിജയാശംസകള്‍!!!
ഗോപകുമാർ
വിവേക്,
പദപ്രശ്നം വളരെ നന്നായി
അഭിനന്ദനങ്ങൾ …..
Ramesh Raju PN
21A സൂചന എന്തെങ്കിലും കിട്ടിയെങ്കില്‍…….
Sham2010
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ജലജ
രമേഷ്,
സൂചന ആരോ നേരത്തെ എഴുതിയിരുന്നുവല്ലോ. പത്തു തലയുള്ള ഇതിഹാസകഥാപാത്രം.
വിജയാശംസകള്‍!!!
ബാലചന്ദ്രന്‍
ജെനിഷ്,
ഓണത്തല്ലിന് ഇന്ന് വെട്ടിക്കവലയെത്തണം എന്നുണ്ടായിരുന്നു.
പക്ഷേ കൊട്ടാരക്കരയെത്താന്‍ കുറെ വൈകി . സ്കൂളിനു കിഴക്ക് തലച്ചിറയ്കു തിരിയുന്ന കവലയില്‍ നിന്നും കിഴക്കോട്ട് മൂന്നാമത്തെ വീട് എന്ന് അന്വേഷണത്തില്‍ മനസിലായി .ശരിയാണോ ?
ജെനിഷ് എന്ന് തിരികെ പോകും ? ഉടനെത്താന്‍ ശ്രമിക്കാം .
മൂന്നു സഹോദരന്മാരില്‍ മൂത്തവന്‍, വിമാനം സ്വന്തമായുള്ളവന്‍…. ഇനിയും മനസ്സിലായില്ലേ?
അമ്പമ്പട ……………………കുംഭകര്‍ണാ വിഭീഷണ
@ Ambily Manoj
2 b ക്ലൂസ് ഒക്കെ മുമ്പേ തന്നിട്ടുണ്ടല്ലോ… പ്രജാരാജ്യം എന്ന പാര്‍ട്ടി ഉണ്ടാക്കി ഒഇന്നെ കോണ്‍ഗ്രസ്സിലേക്ക് ചേക്കേറിയ തെലുങ്ക് സിനിമ നടന്‍. (സ്വകാര്യമായി റിനി ടോമി എന്നും ചിലര്‍ പറയും)
15 b റമ്മി കളിക്കാനുപയോഗിക്കുന്ന ഒരു തരം കടലാസുകള്‍
1 d ……….. ( v വരം )
ജലജ
അമ്പിളി,
2b ഇത് ഒരു ‘ജീവി’ യാണ്. കൂടുതല്‍ ക്ല്ലൂവിനു മുന്‍കമന്റ്സ് നോക്കൂ.
മഷിത്തണ്ടില്‍ ആദ്യമായാണെങ്കില്‍ സ്വാഗതം …. കമന്റ് പേജില്‍ കാണാറില്ലല്ലോ…
NOUFI
4a second letter
25a 2nd & 3rd letter pls…………………..
NOUFI
4a got
Retheesh
excellent Vivek!
any clues for 26B
ampilymanoj
thx jelechi and chandni
Prasanth
13D clue pls
ജലജ
നൌഫി,
25a 2nd & 3rd let ഇങ്ങനെ ഒരു ചോദ്യം ഇല്ലല്ലോ. 25യു ആണെങ്കില്‍ നമ്മുടെ തലസ്ഥാനം.
രതീഷ്,
26B ഇവിടത്തെ വെങ്കിടാചലപതി ക്ഷേത്രം പ്രശസ്തമാണ്. മൊട്ടയടിക്കല്‍ അവിടത്തെ പ്രധാനവഴിപാടാണ്.
പ്രശാന്ത്,
13D ഇതിന് വളരെ നേരത്തെ തന്നെ വിവേക് ക്ലൂ എഴുതിയിട്ടുണ്ട്. അത് നോക്കൂ.
വിജയാശംസകള്‍!!!
Retheesh
thanks
jalajachechi
NOUFI
Jalaja chechi………….
I Know the answer before. But iam filling like 25a. Now i am checking the Question that is 26b oh ………………..
Thank you chechi
Are you in facebook?
Can youn give me your id?
Prasanth
ജലജേച്ചി, അത് കണ്ടിരുന്നു. പക്ഷെ ക്ലൂ മനസ്സിലാവണ്ടേ?
Vivek
@ Prasanth
13D – Dictionary
Prasanth
Done..
Thanks Vivek…
ജലജ
നൌഫി,
ഈ പേജിലെ മഷിത്തണ്ട് ഓണ്‍ ഫേസ്‌ബുക്ക് എന്നതില്‍ എന്റെ പേരും ഇടയ്ക്ക് കാണാറുണ്ട്. അത് നോക്കൂ.
കഥാകാരന്‍
ഇതിനു കുറ്റമൊന്നും കാണാന്‍ കഴിഞ്ഞില്ല … കളിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം
കഥാകാരന്‍
ഇതില്‍ നല്ല മലയാളത്തിന് വലിയ സ്കോപ്പില്ല …. ചില മറുചിന്തകള്‍ ….
പേനയിലൊഴിക്കാന്‍ പറ്റാത്ത മഷി – മഷിത്തണ്ട്
മനുഷ്യര്‍ക്കും നായ്ക്കള്‍ക്കും പൊതുവായുള്ളത് – തല
ഒറ്റയ്ക്ക് സംഘഗാനം പാടാന്‍ പറ്റുന്നയാള്‍ – കാര്‍ത്തവീര്യാര്‍ജ്ജുനന്‍ (ഒറ്റക്കു പാടുകമാത്രമല്ല,ഒറ്റയ്ക്ക് ഒരു സദസ്സിന്റെ കയ്യടി നടത്തുകയും ചെയ്യും)
കാഴ്ചയുള്ളവനും അന്ധനും ഒരു പോലെ കാണുന്നതെന്ത്? – സ്വപ്നം
എടുക്കുന്തോറും കൂടി വരുന്നത് – ആഴം (മണ്ണെടുക്കുന്തോറും)
കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ജോലി ചെയ്യുന്നതിവിടെ – പണിയന്നൂര്‍
ഏറ്റവുമധികം ക്ഷുരകന്മാരുള്ള സ്ഥലം – രാമേശ്വരം
ഏറ്റവും കുറച്ചുപയോഗിക്കുന്ന ഒരു വാക്ക് – നന്ദി
അഞ്ചുമക്കളുള്ള ഒരു സ്ത്രീ – അമ്മിണിയമ്മ (എന്റെ അയല്‍പക്കത്തുള്ളതാ)
മമ്മൂട്ടിയുമായി ബന്ധമുള്ള ലോഹം – വെള്ളി (ആള് വെള്ളിത്തിരയിലല്ലേ ?)
വളയിട്ടവന്‍ , വട്ടത്തില്‍ കറങ്ങുന്നവന്‍ – സണ്ണി ഡിയോള്‍
രുചി അറിയാന്‍ പറ്റാത്ത നാവ് – ചിരവനാവ്
കോട്ടയത്തുള്ള തിരുനക്കരയില്‍ എപ്പോഴും കാണാം – ഗാന്ധിജിയുടെ പ്രതിമ
vivek
@ Kadhakaran
Thank you !!!
Will try to include in the next fun crossword
ജലജ
കഥാകാരാ,
കാര്‍ത്തവീര്യാര്‍ജ്ജുനന് ഒറ്റയ്ക്ക് ഒരു സദസ്സിന്റെ കയ്യടി നടത്താന്‍ കഴിയും, പക്ഷേ ഒറ്റയ്ക്ക് സംഘഗാനം പാടാന്‍ കഴിയില്ല.തല ഒന്നേയുണ്ടായിരുന്നുള്ളൂ.
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us