KRKT2/11/02MAKARA/17

KRKT2/11/02MAKARA/17
Topic :സാഹിത്യവും സിനിമയും
By :unnikmp
Play This Crossword
Top Player’s List

  • കഥാകാരന്‍

    േേേേേേേേേേതേങ്ങാാാാാാാാാാാാാാാാാാ

  • jalaja

    ഇത് ഞാന്‍ നേരത്തെ കണ്ടിരുന്നു. പദപ്രശ്നവും ക്ലൂ കൊടുക്കലുമെല്ലാം കഴിഞ്ഞ് ഇപ്പോഴേ സമയം കിട്ടിയുള്ളൂ.

    ഇതിന്റെ സമയം എപ്പോഴാണ്? 12.00 pm? or 12 noon?
    അടുത്തതോ?

    12AM? or 12 midnight? ഇതെന്താണീ സമയമാറ്റം ? പാതിരയ്ക്കിരുന്ന് പൊട്ടിച്ചിരിക്കാനാണോ? :)

  • jalaja

    ഈ പദപ്രശ്നം എനിക്ക് എളുപ്പമായിരിക്കുമെന്നാണ് ഉണ്ണികൃഷ്ണന്‍ പറയുന്നത്. നല്ലതു തന്നെ.
    സാഹിത്യഭാഗം ഒപ്പിച്ചാലും സിനിമാഭാഗം അത്ര എളുപ്പം ആയിരിക്കുകയില്ലെന്ന് എനിക്ക് തോന്നുന്നു.

    പക്ഷേ എനിക്ക് ഇത് സമയത്തിന് ചെയ്യാന്‍ പറ്റുമോ എന്ന് സംശയമാണ്. മിക്കവാറും ഈയാഴ്ച ഒരു രണ്ടുദിവസം ഇതില്‍ നിന്ന് മാറിനിക്കേണ്ടിവരും. അതെന്നാണെന്ന് തീരുമാനമായില്ല . :)

  • sandeep viswam

    jalajachechi, 12AM & 12PM ഗള്‍ഫില്‍ വന്നതിനു ശേഷം മാത്രമാണ് കണ്ടിട്ടുള്ളത്. പണ്ടു നാലാം ക്ലാസ്സില്‍ 12 noon, 12 midnight എന്നാണ് പഠിച്ചത്. ഇവിടെ 12AM എന്നാല്‍ midnight-ഉം 12PM എന്നാല്‍ noon-ഉം ആണ്

  • sandeep viswam

    ബൈ ദ ബൈ, നിങ്ങളൊക്കെ തുടങ്ങാത്ത പദപ്രശ്നത്തിന്റെ കമന്റ്‌ പേജില്‍ എങ്ങനെയാണ് കടക്കുന്നത്‌? ഞാനൊരു ലൊടുക്കു വിദ്യ പ്രയോഗിച്ചതാണ്. Makara16-ന്റെ കമന്റ്‌ പേജിന്റെ അഡ്രസ്‌ ബാറില്‍ 891 എന്നത് 892 ആക്കി കൊടുത്തു. നിങ്ങള്‍ എല്ലാവരും അങ്ങനെ തന്നെയാണോ ഇവിടെ എത്തിച്ചേരുന്നത്?

  • jalaja

    സന്ദീപ്,

    അപ്പോള്‍ 12 നൂണിനെക്കുറിച്ചുള്ള പുതിയ അറിവിന് നന്ദി. അറബി ഇംഗ്ലീഷ് ആയിരിക്കും അല്ലേ? 14 വര്‍ഷം ദുബായില്‍ പഠിച്ച എന്റെ മോള്‍ 12നൂണ്‍ എന്നുതന്നെയാണ് പറയാറുള്ളത്.

    കമന്റ് പേജിന്റെ മുകളിലുള്ള ഹോമില്‍ പോയി നോക്കൂ.അവിടെ എല്ലാവരെയും കാണാം.

  • jalaja

    ഞാനും സുരേഷിനെപ്പോലെ ഈ പദപ്രശ്നം ഇത്തിരി വൈകിയേ ചെയ്യുന്നുള്ളൂ. സാഹിത്യമാണ്,എളുപ്പമായിരിക്കും എന്നൊക്കെ ഉണ്ണികൃഷ്ണന്‍ പറഞ്ഞ് കൊതിപ്പിച്ചതാണ്. ( ഇവിടെ ഒരു ദീര്‍ഘനിശ്വാസത്തിന്റെ സ്മൈലി ഉണ്ടെന്ന് വിചാരിച്ചോളൂ)

  • jalaja

    എല്ലാവര്‍ക്കും ആശംസകള്‍!!!

  • ഉണ്ണികൃഷ്ണന്‍

    എല്ലാവര്ക്കും ഈ പദപ്രശ്നം എളുപ്പമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു…

  • sandeep viswam

    ഉണ്ണികൃഷ്ണന്‍ Says: എല്ലാവര്ക്കും ഈ പദപ്രശ്നം എളുപ്പമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു…
    - ചേട്ടായീടെ ആശംസ വേസ്റ്റ് ആകുമെന്ന് തോന്നുന്നു.

  • mujeeb Rahman

    admin
    ഈ croosword കഴിക്കുമ്പോള്‍ save ചെയ്യാന്‍ കഴിയുന്നില്ലല്ലോ

  • mujeeb Rahman

    sorry
    കഴിക്കുമ്പോള്‍ അല്ല കളിക്കുമ്പോള്‍

  • Vivek

    അഭിനന്ദനങ്ങള്‍ ഉണ്ണികൃഷ്ണാ

    നല്ല പദപ്രശ്നം , ലിങ്കുകളുടെ കുറവുണ്ടെങ്കിലും…..

    (NILA/11/LAKSHYAM/05 അപ്പ്രൂവ് ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞ കമന്റ് ഓര്‍ മ്മയുണ്ടെന്നു തോന്നുന്നു. ഇന്നത്തെ പദ പ്രശ്നം അതില്‍ നിന്നു വ്യത്യസ്തമായി രസകരമായിരുന്നു.)

  • നിളാ പൗര്‍ണമി

    @vivek
    congrats

  • Vivek

    Mujeeb, I didnt face any issue …

  • mujeeb Rahman

    save ബട്ടണും publish ബട്ടണും കാണുന്നില്ല

    • admin

      Mujeeb,
      did you pressed “guest login”?

  • ഉണ്ണികൃഷ്ണന്‍

    വിവേക്,നിള,വിനോദ്,കൃഷ്ണ കുമാര്‍,രെജീഷ്- അഭിനന്ദനങ്ങള്‍!!!..എങ്ങിനെ ഉണ്ടായിരുന്നു ഈ പദപ്രശ്നം???

  • Malini

    @UNNI
    6A reference pls

    a good crossword…congrats vivek, nila and other toppers

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohillkavu

    clue for 6a, 19u only

  • നിളാ പൗര്‍ണമി

    @ഉണ്ണികൃഷ്ണന്‍ ,
    നല്ല പദപ്രശ്നം .
    അഭിനന്ദനങ്ങള്‍ , നന്ദി .

  • Prasad

    19u – തിരയു അപരാഹ്നം

  • sandeep viswam

    അങ്ങനെ പതിനൊന്നാം റാങ്കും പത്തു മാര്‍ക്ക്‌ ബോണസ് പൊയന്റും കിട്ടി. പണ്ടു പണ്ടൊരിക്കല്‍ നാലാം റാങ്ക് കിട്ടിയതില്‍ പിന്നെ ഇപ്പോഴാണ്‌ ഇങ്ങനെ ഒരു റാങ്ക് കിട്ടുന്നത്. സന്തോഷം…
    20D third & fourth letters didnt got even from wikipedia, but got it from her own web.
    6A – searched for old sound films, because i thought sound in old sound films should be recorded at the time of recording. @ chandini, its a mohanlal film shooted in bengal. An award film.
    12A – third & fourth letters – It was tough to write.
    22B – got it by guess work only.
    19U – @ Chandni, I am sure you got the poet. Search for poems of ____.

  • sandeep viswam

    നല്ല പദപ്രശ്നം… സാഹിത്യവും സിനിമയും മലയാളത്തിലോ ഇന്ത്യയിലോ ഒതുങ്ങിയില്ല എന്നതിനാല്‍ത്തന്നെ തീര്‍ക്കാന്‍ കഷ്ടപെട്ടു.

  • ഉണ്ണികൃഷ്ണന്‍

    6A -ക്ക് ലിങ്ക് കുറഞ്ഞു പോയതില്‍ ക്ഷമിക്കണം…അതിന്റെ റെഫറന്‍സ് ഞാന്‍ തപ്പി എടുക്കാം മാലിനി…

  • sandeep viswam

    Admin, ക്ഷമിക്കുക … 6 മണികൂറിനുള്ളില്‍ ക്ലൂ കൊടുത്തുപോയി. ഈ അബദ്ധം ഇനി പറ്റാതെ നോക്കിക്കോളാം… Thanks for moderating it…

  • anjanasatheesh

    Clues required for

    20D – 3rd & 4th Letter
    6A & 19 U

  • jalaja

    നല്ല പദപ്രശ്നം .

    ചെയ്യുമ്പോഴേ ശ്രദ്ധയില്‍ പെട്ട ഒരു കാര്യം.

    2ഡി . മഹാകവി കുട്ടമത്ത് ജീവിതവും കൃതികളും എന്നല്ലേ പുസ്തകത്തിന്റെ പേര്?

  • Hitha

    എനിക്കും വേണ്ടത് 6a, 19u തന്നെയാണേ

  • Jenish

    @Unnikrishnan

    Good crossword.. congrats.. :)

  • salil

    ‘Neelakuyil’ (1954) broke away from the Tamil – Hindi influence of Malayalam cinema and had an authentic story penned by renowned writer Uroob. Directed by the duo of P.Bhaskaran and Ramu Karyat, the film dealt with the story of untouchables prevailed in the society. This also was the first Malayalam film shot outdoors and also the first film to be recognised in the National level.

  • ഉണ്ണികൃഷ്ണന്‍

    19U – മനപൂര്‍വം ആണ് ലിങ്കുകള്‍ ഇടാതിരുന്നത്…കുറുപ്പ് സാറിന്റെ ഒരു കവിത എന്ന് പറഞ്ഞാല്‍ കണ്ടു പിടിക്കാന്‍ വലിയ പാടൊന്നും ഉണ്ടാകില്ലല്ലോ?
    6A – അരവിന്ദന്റെ ചിത്രം.

  • ഉണ്ണികൃഷ്ണന്‍

    http://allandeach.blogspot.com/2010/08/blog-post_1729.html
    മാലിനി ഇത് നോക്കൂ

  • sandeep viswam

    i think 6A is wrong… it could not be the first movie. It didnt mentioned in wiki also

  • PGR

    need clue for 20d & 19u

  • PGR

    19U കിട്ടി

  • Baijo

    6A, 21 D please

  • Malini

    @ഉണ്ണി
    അറിഞ്ഞിടത്തോളം ആദ്യ ഇന്ത്യന്‍ ശബ്ദചിത്രം ആയ ആലം ആര ആണ് സിങ്ക് സൌണ്ട് ആദ്യം പരീക്ഷിച്ച ഇന്ത്യന്‍ ചിത്രം. അത് പോലെ വാസ്തുഹാരക്കും വളരെ മുന്നേ തന്നെ ശ്യാം ബെനഗല്‍ സിങ്ക് സൌണ്ട് തന്റെ ചിത്രങ്ങളില്‍ മിക്കപ്പോളും ഉപയോഗിച്ചിരുന്നു. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത സിങ്ക് സൌണ്ട് ചിത്രം അടൂരിന്റെ സ്വയംവരം ആണ്. അത് പോലെ പണ്ടുകാലത്തെ മലയാളം സ്റ്റുഡിയോ ചിത്രങ്ങള്‍ (മിക്ക ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ) സിങ്ക് സൌണ്ട് ആശ്രയിച്ചിരുന്നു. ഞാന്‍ ആദ്യം കരുതി ഇത് ശരിയുത്തരം accept ചെയ്യാത്തതു ആണെന്നാണ്. അത് കാരണം വളരെയേറെ സമയം നഷ്ടപ്പെട്ടു .

    The very first Indian talkie Alam Ara (1931) saw the very first use of Sync Sound film in India. Since then Indian films were regularly shot in Sync Sound till the 60′s with the silent Mitchell Camera, until the arrival of the Arri 2C, a noisy but more practical camera particularly for outdoor shoots.

    Ardeshir Irani handled the sound recording department, using the Taran Sound System. It was shot with the Tanar single-system camera, which recorded sound directly onto the film. Since there were no soundproof studios available at the time, the shooting was done mostly at night, to avoid daytime noises, with microphones hidden near the actors.

  • PGR

    sorry 21 d കിട്ടി.
    19U ?

  • Jenish

    6A- G.Aravindan film, Mohanlal film

    19U – അപരാഹ്നം

    20D- Queen (for Anjana)

  • anjanasatheesh

    ലിങ്കുകള്‍ വളരെകുറവ്
    ഉത്തരങ്ങളുടെ എണ്ണക്രമം കാണിച്ചതും ശരിയായില്ല , ഇനീഷ്യലുകളുടെ കാര്യത്തില്‍.

    നിലവാരം പുലര്‍ത്തിയ ഒരു പദപ്രശ്നം അഭിനന്ദനങ്ങള്‍

  • mujeeb Rahman

    unni good crossword Congrats vivek and all toppers congtats

    admin
    എന്‍റെ പ്രശ്നം ഇപ്പോഴും അങ്ങിനെ തന്നെ. guest login ബട്ടണ്‍ ഞാന്‍ ക്ലിക്ക് ചെയ്തിരുന്നില്ല .
    മറ്റാര്‍ക്കും ഈ പ്രശ്നം ഇല്ലെന്നു തോന്നുന്നു ..സ്കോര്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ score മറിയുന്നുമുണ്ട് .
    കളി തുടങ്ങി ഒരുമണിക്കൂര്‍ കഴിഞ്ഞാണ് ഞാന്‍ ശ്രദ്ധിക്കുന്നത്
    അപ്പോള്‍ എന്റെ മാര്‍ക്ക് 44 ആയിരുന്നു .
    toppers score board നോക്കുന്നതിനായി score table നോക്കിയപ്പ്പോള്‍ ഞാന്‍ ലിസ്റ്റിലില്ല തിരിച്ച് കളത്തില്‍ വന്നപ്പോള്‍ കളിച്ചത് മുഴുവന്‍ ശൂന്യം.
    ഒരു മണിക്കൂര്‍ കൂടി വെയ്റ്റ് ചെയ്തു ശരിയാകാതെ വന്നപ്പോള്‍ കളിനിര്‍ത്തി ഇപ്പോള്‍ നോക്കിയപ്പോഴും തഥൈവ ഇനി എന്തു ചെയ്യണം.

    • admin

      Mujeeb, It is my mistake. I didn’t set the group name correctly.

      Please complete the game.
      I will give you, rank 18 and time bonus of rank 18.
      [18 is your average rank on Makara event]

      Sorry for the trouble.
      -admin

  • salil

    1a please

  • salil

    17u .. is it right?

  • Prasanth

    Sync sound – is that answer is correct? They might have used the technology, but is that the first film ?

  • Jenish

    @Admin

    അങ്ങനെ കുറുന്തോട്ടിക്കും വാതം പിടിച്ചു… :)

    • admin

      ഈയിടെ സാങ്കേതിക തകരാറുകള്‍ ഒന്നും ഉണ്ടായില്ലല്ലോ എന്ന് കരുതിയതേയുള്ളൂ…
      ദാ കിടക്കുന്നു… :-(

  • Malini

    From Sunny Joseph’s Blog (link from unni)
    വാസ്തുഹാര’യെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉണ്ടായിരുന്നു. ഛായാഗ്രാഹകനും ശബ്ദലേഖകനും ഒരേ പോലെ സൂക്ഷിക്കേണ്ട കാര്യം. ആ ചിത്രം മുഴുവനും സിങ്ക് ഷോട്ടു കൊണ്ടാണ്. അതായത് ചിത്രീകരണ സമയത്തു തന്നെ സംഭാഷണങ്ങളും മറ്റു ശബ്ദങ്ങളും അതേപടി ലേഖനം ചെയ്തു. വളരെ പ്രയാസമുള്ള ലൊക്കേഷനുകളില്‍ പോലും ലൈവ് സ്റ്റണ്ട് (it is sound may be a typing error) ഷൂട്ട് നിര്‍വഹിക്കണമായിരുന്നു. അതു ഭദ്രമായി തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു.
    ‘വാസ്തുഹാര’ക്കു ശേഷം പതിറ്റാണ്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ‘ലഗാന്‍’ എന്ന ഹിന്ദി ചിത്രമാണ് സിങ്ക് ഷോട്ടുകളിലൂടെ ആദ്യം നിര്‍മിച്ചതെന്ന് ചില മാധ്യമങ്ങള്‍ എഴുതിയതു കണ്ടു. അതു ശരിയല്ല. യഥാര്‍ത്ഥത്തില്‍ ‘വാസ്തുഹാര’യാണ് ഇന്ത്യയില്‍ ആദ്യമായി സിങ്ക് ഷോട്ടുകളിലൂടെ നിര്‍മിച്ച സിനിമ. even if it is meant as modern indian film , still its a wrong statement. bcs
    the same effort was there by alam ara’s cameraman and sound engineer, and shyam benegal’s sound engineers. its a mistake by sunny joseph.

  • Malini

    Sync Sound in Asia

    In Hong Kong, sync sound was not widely used until the 1990s, as the generally noisy environment and lower production budgets made such a method impractical.

    Most Bollywood films from the 1960s onwards do not employ this technique and for that very reason the 2001 films Lagaan and Dil Chahta Hai were noted for the use of Sync sound. More recently it was used on Rock On. The common practice in Bollywood is to ‘dub’ over the dialogues at the Post-Production Stage. Industry people such as sound designers and mixers Resul Pookutty and Baylon Fonseca are endeavoring to change this.

    The very first Indian talkie Alam Ara (1931) saw the very first use of Sync Sound in India, and subsequent Indian films were regularly shot in Sync Sound with the silent Mitchell Camera, until the 1960s. With the arrival of the Arri 2C, a noisy but more practical camera particularly for outdoor shoots, ‘dubbing’ became the norm and was never reversed. [1]

    Use of this technique has increased in recent times with development in film techniques and instrumentation like Arri Blimp camera. This system has been used in Hindi movie Jodhaa Akbar.

  • Malini

    സാരമില്ല ADMIN , ആ ചെറിയെ സ്പാനര്‍ എടുത്തൊന്നു പെരുമാറു…

    • admin

      സ്പനാര്‍ എടുത്തിട്ടൊന്നും ചെയ്യാനില്ല. അബദ്ധങ്ങള്‍ പറ്റുമ്പോള്‍ അത് ഏതു സ്പാനാര്‍ നമ്പര്‍ എന്ന് അന്വേഷിച്ചിട്ടു പോയിട്ട് എന്ത് കാര്യം.

  • salil

    1A…. I Got it… :) :)

  • jalaja

    സലില്‍,
    1 എ എംടിയുടെ നോവല്‍. എംടി വിക്കിപീഡിയ നോക്കൂ
    വിജയാശംസകള്‍!!!

  • jalaja

    17യു ശരിയാണല്ലോ.

  • salil

    chechee.. see my comment on top regarding neelakuyil..

  • Shanmukhapriya

    Congrajulations Toppers :)
    Need clue for 31U, 26U, 27U, 21D, 16D, 9D &12A…….plsssss help

  • ginu

    17B plz

  • jalaja

    Most of its shooting was done outdoors and it captured images of the rural,

    നീലക്കുയിലിനെ പറ്റി വിക്കിയില്‍ ഇങ്ങനെയാണ് കൊടുത്തിട്ടുള്ളത്.
    പദപ്രശ്നത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ പലയിടത്തും വായിച്ചിട്ടുണ്ട്. പി എന്‍ മേനോനെ ക്കുറിച്ചുള്ള ലേഖനങ്ങളിലും ഇങ്ങനെ കാണാറുണ്ട്.

  • Shanmukhapriya

    31U& 27U kittippoy!!!!!!

  • Shanmukhapriya

    26U, 9D &12A only need……..

  • jalaja

    ഷണ്മുഖപ്രിയ,
    31U,അരവിന്ദന്റെ സിനിമ
    26U, ജനുവരി മുപ്പത് അദ്ദേഹത്തിന്റെ കൃതിയാണ്
    27U, ‘കുങ്കുമച്ചാറുമണിഞ്ഞു പുലര്കാലമങ്ക വരുന്നല്ലോ’ ആ സിനിമയിലെ പാട്ടാണ്.
    21D,1990 സിബി മലയില്‍ . ജയറാം, മുകേഷ്, പാര്‍വതി
    16D adventure of tom sawyer
    9D
    12A…ഗാന്ധി സിനിമയില്‍ ഗാന്ധിയായി അഭിനയിച്ചു
    വിജയാശംസകള്‍!!!…

  • jalaja

    ജിനു,(ഗിനു?)
    17ബി ഒരു കമല്‍ ചിത്രം
    വിജയാശംസകള്‍!!!

  • Hitha

    17B – ഫോര്‍ട്ട് കൊച്ചിയുടെ പശ്ചാത്തലത്തില്‍ എടുത്ത മോഹന്‍ലാല്‍ ചിത്രം
    31U – ജി അരവിന്ദന്റെ ചിത്രം
    26U – 2006 ല്‍ ബാലസാഹിത്യ പുരസ്കാരം ലഭിച്ചു
    27U – refer Wiki
    21D – Lohithadas, sibi malayil, jayaram movie
    16D, 9D – ചോദ്യം english-ല്‍ ആക്കി തിരയൂ
    12A – ഗാന്ധി!!!

  • ginu

    ചേച്ചി,
    വളരെ നന്ദി..

    ജിനു

  • Shanmukhapriya

    Thanks Jalajechiiiiiii…………….:)

  • Shanmukhapriya

    Thanks to hitha too…….:)

  • jalaja

    1എ വായിച്ചിട്ടുണ്ടല്ലോ വായിച്ചിട്ടുണ്ടല്ലോ എന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നെങ്കിലും ഉത്തരം കിട്ടാന്‍ കുറച്ച് സമയമെടുത്തു. അതുപോലെ പല പഴയ സിനിമകള്‍. അവയെക്കുറിച്ചുള്ള സൂചനകള്‍ . എല്ലാം നന്നായിരുന്നു.
    6എ ആണ് സമയം കളഞ്ഞത്. ആലം ആര ആണ് ഞാനും ആദ്യം ഉദ്ദേശിച്ചത്. അവസാനം പെട്ടെന്ന് ഒരു ബോധോദയമുണ്ടായി.

    അഭിനന്ദനങ്ങള്‍ ഉണ്ണികൃഷ്ണന്‍

    1എയിലും 19യുവിലും ഒരോ ലിങ്ക് കൂടി ആവാമായിരുന്നു എന്നൊരു അഭിപ്രായം കൂടെ

  • Malini

    @salil

    ‘പൂര്‍ണ്ണമായും’ ഔട്ട്‌ ഡോര്‍ ഷൂട്ട്‌ ചെയ്ത ചിത്രം പി എന്‍ മേനോന്റെ ‘ഓളവും തീരവും’ ആണ്. മലയാള സിനിമയെ സ്റ്റുഡിയോ സെറ്റ് കളില്‍ നിന്നും പുറത്തുകൊണ്ടു വന്നത് ഇദ്ദേഹം ആണ്. ഇദ്ദേഹം പ്രശസ്ത സംവിധായകന്‍ ഭരതന്റെ അമ്മാവനും ആണ്.

  • Shanmukhapriya

    1എയിലും 19യുവിലും ഒരോ ലിങ്ക് കൂടി ആവാമായിരുന്നു എന്നൊരു അഭിപ്രായം കൂടെ
    ശരിയാ…..

    14A-നാലാമത്തെ അക്ഷരം രണ്ട് രീതിയില്‍ എഴുതുന്നതായി കാണുന്നു, ഏതാണ് ശരി???

  • Unnikrishnan

    6A -യില്‍ ഉണ്ടായിരിക്കുന്ന കണ്ഫ്യൂഷന് ക്ഷമ ചോദിക്കുന്നു…സണ്ണി ജോസഫിന്റെ വാക്കുകളെ ഞാന്‍ വിശസിച്ചു പോയി..അതിനു ഒരു ലിങ്ക് കൂടി ഇടാത്തതും എന്റെ തെറ്റ് തന്നെ…നീലക്കുയില്‍ പുറത്തു നിന്നും ചിത്രീകരിചിട്ടുണ്ടാവാം, മുഴു നീളെ വാതില്‍പ്പുറ ചിത്രീകരണം ചെയ്ത സിനിമ ‘ഇത് ‘തന്നെയാണ് എന്ന് കരുതുന്നു…

  • beegees

    30 വലത്തോട്ട്???

  • beegees

    30 വലത്തോട്ട് >കിട്ടി

  • beegees

    CW-FUN-0002 കളിച്ചു കളത്തിലായവര്‍ kadhakaran (Thu) 04-Aug-2011
    12:00:00 AM ?????????????

  • Ajith Raj

    please give clues for 30A…
    and 31B last letter

  • സുരേഷ്

    good cross word unnikrishnan. I read all questions. But not trying out with answers. having a break with crosswords. just want to finish 10 words in dictionary mass action before sleep.

  • Ajith Raj

    clue venda…kitti…

  • Unnikrishnan

    @മാലിനി : ഭരതന്‍ പി.എന്‍,മേനോന്റെ അനന്തിരവന്‍ ആയിരുന്നു എന്നുള്ളത് എനിക്ക് പുതിയ അറിവാണ്…നന്ദി

  • mujeeb Rahman

    admin
    thanks
    ഇനി ഞാനൊന്നു കളിക്കട്ടെ .
    സമയം കിട്ടിയതിപ്പോള്‍ ആണ്.

  • salil

    എങ്കില്‍ ഞാനും സമ്മതിക്കുന്നു…… 17U… ശരിയാണ്… :) :)

  • balachandran

    additional clue for 25 U

  • neema

    pls give clue for 30 A 2nd and 4th letter pls

  • neema

    25 u – its book . just google it

  • anjanasatheesh

    മാഷേ,
    ആസൂചന അതേപടി ഗൂഗിള്‍ മലയാളത്തില്‍ തിരഞ്ഞാല്‍ നേരിട്ട് ഉത്തരം കിട്ടും

  • Prasad

    25u
    ഒന്നാം പാഠം ബഹിരാകാശം search google

  • Jenish

    @Mash

    ചോദ്യം അതുപോലെയെടുത്ത് സെര്‍ച്ച് ചെയ്യൂ.. ആദ്യം വരുന്നതുതന്നെ ഉത്തരം

  • Jenish

    @Neema

    30A-Keeravani

  • balachandran

    TAHNK U FOR ALL

  • balachandran

    ഇന്നലെ പകല്‍ സമയം കിട്ടിയിരുന്നില്ല .തുടങ്ങിവയ്കാനെ പറ്റിയിരുന്നുള്ളൂ.

    ഉണ്ണികൃഷ്ണന്‍,
    നല്ല പദപ്രശ്നം .നന്ദി .

  • balachandran
  • mujeeb Rahman

    admin Says:

    August 2nd, 2011 at 6:45 pm
    Mujeeb, It is my mistake. I didn’t set the group name correctly.

    Please complete the game.
    I will give you, rank 18 and time bonus of rank 18.
    [18 is your average rank on Makara event]

    Sorry for the trouble.
    -admin

    I have completed the game
    where is my rank and bonus?
    Thank you

    —-admin–
    done.

  • mujeeb Rahman

    Admin
    Thanks

  • Shabeer……….

    3A…….?
    5B……..?
    31B……..?
    20D………?

  • anjanasatheesh

    മാഷേ
    KRKT2/11/02MAKARA/16 – ല്‍ മറുപടിയുണ്ട്

  • Raj

    need more clues to finish

    7A
    18A
    28B
    19U
    25U
    26U

    pls………………………………….

  • Shabeer

    3A…….?
    5B……..?
    31B……..?
    20D………?

  • balachandran

    രാജ്,
    7A പ്രിയനന്ദനന്റെ ചിത്രം
    18A http://www.answers.com/topic/george-eliot
    28B http://en.wikipedia.org/wiki/Kavalam_Narayana_Panicker
    19U ഓ.എന്‍.വി.കവിതകള്‍
    25Uhttp://nikhilvenugopal.blogspot.com/2008/07/blog-post_31.html
    26Uhttp://anjalilibrary.com/content/%E0%B4%95%E0%B5%86%E0%B4%A4%E0%B4%BE%E0%B4%AF%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D

  • balachandran

    @shabeer
    3A…….?ഉദ്യോഗംഉള്ള സ്ത്രീ എന്നര്‍ഥം
    5B……..?ആശാന്റെ ഒരു ഖണ്ഡകാവ്യം
    31B……..?http://www.facebook.com/people/Elisa-Rachel/62601888
    20D………?http://www.lisaraniray.com/

  • Raj

    pls give clues for

    7A 2nd letter
    18A
    28B

    thanx

  • mujeeb Rahman

    Raj
    7 a priya nandan movie
    18 a Mary Anne Evans
    28 B മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യന്‍
    19 U http://www.puzha.com/malayalam/bookstore/content/books/html/utf8/979.html
    25 u ഒന്നാം പാഠം ബഹിരാകാശം
    26 U http://www.puzha.com/malayalam/bookstore/content/books/html/utf8/2029.html

    Shabeer
    3 A http://www.m3db.com/en/node/2442
    5 b
    കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ്
    31 b http://www.lyricsmania.com/rachel_and_the_storm_lyrics_elisa.html
    20 d http://www.imdb.com/name/nm0712908/bio
    വിജയാശംസകള്‍

  • shabeer

    thnxxxxxxxx balu

  • നിളാ പൗര്‍ണമി

    @ raj
    7a പുലികളിയില്‍ ഉണ്ട്
    18a Mary Anne Evans search wiki
    28B http://en.wikipedia.org/wiki/Kavalam_Narayana_Panicker

  • Jenish

    @Raj

    7A – വയമ

    18A – Mary Ann Evans

    28B – നാരായണപ്പണിക്കര്

  • anjanasatheesh

    @ raj,

    7A – കാട്ടിലുണ്ട്…..പുള്ളിയുള്ളതും അല്ലാത്തതും

    18A – “ROMOLA” ഈ നോവല്‍ ഇവരെഴുതിയതാണ്

    28B – തനത് നാടക വേദി യുടെ കുലപതി, ആലപ്പുഴക്കാരന്‍ ”
    മാനത്തു കറകറ ആനനിരന്നു, താഴത്തു തവളകള്‍ ചറപിറചറ തിരയൂ

    100th comment

  • ampilymanoj

    plz help with 11b and 12a 4th letter…

  • നിളാ പൗര്‍ണമി

    12 A ത്രീ കിങ്സ് ഇതില്‍ ഉണ്ട് .
    11B കൌരവരുടെ അമ്മ

  • ampilymanoj

    nobody…

  • ampilymanoj

    i got it….

  • balachandran

    ഇന്നു ചേച്ചിയെ കണ്ടില്ലല്ലോ.
    സ്ഥലത്തില്ലേ ?
    അതോ അടിയൊക്കെ കണ്ട് ഞാനീ നാട്ടുകാരിയല്ലേ എന്ന് പറഞ്ഞു മാറിനില്‍ക്കുവാണോ .