KRKT2/11/01MALA/04

KRKT2/11/01MALA/04
Topic : പലവക
By :aparichithan
Play This Crossword
Top Player’s List

  • Vivek

    Ini ithilenthano ullath?

  • അപരിചിതന്‍

    എല്ലാവര്‍ക്കും സ്വാഗതം.
    തീര്‍ത്തും ആകസ്മികമായാണ് ഞാന്‍ ഈ കളരിയിലെത്തുന്നത് . മാതൃഭൂമി ഓണ്‍ലൈന്‍ വഴി. കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയില്‍ സമയത്തിനു പലപ്പോഴും കളിയ്ക്കാനാവില്ലെന്കിലും ഒപ്പം നടന്നെത്താന്‍ ശ്രമിക്കാറുണ്ട്.
    ഒരു പദപ്രശ്നം നിര്‍മ്മിക്കുന്നത് ജീവിതത്തില്‍ ആദ്യം. എങ്കിലും അഡ്മിന്‍ വക കത്രിക പ്രയോഗങ്ങളൊന്നും ചോദ്യങ്ങളിലോ ഉത്തരങ്ങളിലോ ഉണ്ടായില്ല. അതുകൊണ്ട് തന്നെ ഇതില്‍ വല്ല പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ഈയുള്ളവന്‍ ഏറ്റെടുക്കുന്നു.

    എല്ലാ പോരാളികള്‍ക്കും വിജയാശംസകള്‍!

    എല്ലാ വിമര്‍ശങ്ങളും സ്വാഗതം ചെയ്യുന്നു. മറുപടികള്‍ രാവിലെ 10amനും 5pmനും ഇടയില്‍ മാത്രം. അല്ലാത്ത നേരത്ത് net access ഇല്ലാത്തതു കൊണ്ട് സദയം സഹകരിക്കുക

  • അപരിചിതന്‍

    ഇതുവരെ ആരും നൂറിലെത്തിയില്ലല്ലോ? ഇത്രയ്ക്കു കടുപ്പമാണോ?

  • Retheesh

    4d wrong but easy one

  • Vivek

    Tougher one, I would say ……

  • അപരിചിതന്‍

    വിവേക് ,
    അഭിനന്ദനങ്ങള്‍!
    *******Retheesh Says:
    June 20th, 2011 at 1:40 pm

    4d wrong but easy one************
    എന്താണ് തെറ്റ്?

  • Vikas

    @Retheesh ,

    Even I thought it is wrong! Later, from some reliable reference books, I found that the clue and the answer are correct. Did you find any other mistakes?

  • jalaja

    congrats vivek!!!!!!!

  • admin

    dictionary mobile version is available now.

    http://www.mashithantu.com/mobile/

    just test it in your mobile and let us know the feedback. send your message to cwadmin mail id

  • അപരിചിതന്‍

    ജലജേച്ചി,
    അഭിനന്ദനങ്ങള്‍!

  • അപരിചിതന്‍

    @ Retheesh
    ഒരേ പേരുള്ള ഒരുപാടു പെരുണ്ടാവില്ലേ രതീഷേ?
    Also refer vikas’s comment.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഹേ അപരിചിതാ മറ നീക്കി പുറത്തു വരൂ…
    @ അഡ്മിന്‍

    ഏറെ പ്രയാസപ്പെട്ടു ആണെങ്കിലും പുതിയ ഫോര്‍മാറ്റില്‍ കളിച്ചു. ഇപ്പോഴത്തെ പ്രശ്നം പൂരിപ്പിച്ചു വരുന്നതിനിടെ automatic ആയി സേവ് ആകുന്നു. അപ്പോള്‍ നമ്മള്‍ സേവ് ചെയ്യാത്ത ഉത്തരങ്ങള്‍ നഷ്ടമാകും. പിന്നെ ഞാന്‍ സേവ് മൈ answrs പ്രസ്‌ ചെയ്യുമ്പോള്‍ ഹോം പേജിലേക്കാണ്‌ പോകുന്നത്. സ്വയം പദപ്രശ്ന പേജിലേക്ക് വരുന്നില്ല. ഇങ്ങനെ ഓപ്പണ്‍ ചെയ്യുമ്പോള്‍ വീണ്ടും വീണ്ടും അക്ഷരമാല പേജ് ഓപ്പണ്‍ ചെയ്യണം. ഇത് മൂലം കുറച്ചു സമയം അനാവശ്യമായി ചിലവാകുന്നു. Dictinary പേജിലേക്കുള്ള ലിങ്ക് ഇപ്പോള്‍ കാണുന്നില്ല. അത് പുന സ്ഥാപിച്ചാല്‍ കൊള്ളാം.

    ഹേ അപരിചിത… ചില ചോദ്യങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി .. കൌരവരുടെ 100 പേരുകളില്‍ താങ്കള്‍ കണ്ടു പിടിച്ച പേര് കാണുന്നില്ല. അത് പോലെ കര്‍ണന്റെ മകനും. സാധാരണയായി നമ്മള്‍ വിക്കിപീഡിയ ആണ് തിരയുന്നത്. അതു ആധികരികമാനെന്നാണ് വൈപ്പ്. അത് കൊണ്ട് എഴുതിയതാണ്. വിഷുവിന്റെ നാലാം നാള്‍ നടത്തുന്ന യാഗം ആണ് ചുറ്റിച്ചത്‌. പിന്നെ തുളസിയും …. എങ്കിലും പൊതുവേ നല്ല പദപ്രശ്നം. കറക്കി കുത്തില്‍ രക്ഷപെട്ടു. യാഗം, ഹോമം, സൂക്തം, സൂത്രം, സത്രം, ശാന്തി, മോക്ഷം അങ്ങിനെ നൂറായിരം വഴിക്ക് മനസ്സിനെ വിട്ടു.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    എല്ലാവര്ക്കും പ്രശ്നം ചൂത് കളിയും, തുളസിയും പിന്നെ യാഗവുമാണെന്ന് വിശ്വസിക്കുന്നു…. ഒന്നര മണിയായപ്പോള്‍ 94 ല്‍ എത്തിയതാണ്.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    എല്ലാവര്ക്കും പ്രശ്നം ചൂത് കളിയും, തുളസിയും പിന്നെ യാഗവുമാണെന്ന് വിശ്വസിക്കുന്നു…. ഒന്നര മണിയായപ്പോള്‍ 94 ല്‍ എത്തിയതാണ്.

  • Jenish

    23D-
    26A-
    6A-
    14D

    Please give clue

  • Hitha

    1a – clue please…

  • Shanmukhapriya

    7A-കുവെംപു…..anything wrong??

  • jalaja

    അഡ്മിന്‍,
    ഇന്ന് v2-ല്‍ ആണ് പദപ്രശ്നം ചെയ്തത്. അല്പനേരം പരിചയക്കുറവിന്റെ പ്രശ്നമുണ്ടായെങ്കിലും പിന്നീട് ശരിയായി. അടുത്തത് v3 യിലാവാം.

  • jalaja

    ഷണ്മുഖപ്രിയ,
    തെറ്റൊന്നും തോന്നിയില്ല.പെട്ടെന്നുകിട്ടുകയും ചെയ്തു. സെര്‍ച്ച് വേണ്ടിവന്നില്ല.

  • Jenish

    എല്ലാം കിട്ടി…… ഇന്ന് മെനക്കെട്ടിരുന്ന് കണ്ടുപിടിച്ചു…
    ആദ്യമായി 10-ല്‍ താഴെ എത്തി…

  • Jenish

    @Admin

    ഒരു മലയാള അക്ഷരം കൊടുത്താല്‍ അതില്‍ തുടങ്ങുന്ന വാക്കുകളെല്ലാം മഷിത്തണ്ട് നിഘണ്ടുവില്‍ കിട്ടുവാനുള്ള ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു….

  • Shanmukhapriya

    ലൈഫ് ലൈന്‍ ആവശ്യപ്പെടാത്ത കളങ്ങളിലെ അക്ഷരം വരുന്നു!! പേടിക്കണ്ട ആരും കാരണം കിട്ടിയ അക്ഷരങ്ങളാണ് കിട്ടാത്ത ഒരു കളത്തിലെ അക്ഷരത്തിന് വേണ്ടി ശ്രമിച്ചപ്പോള്‍ ലഭിച്ചത് :(
    ex:BrokenArrow(s): (5,5)=…. ,(8,4)=…. ,(8,3)=…. [ഇതില്‍ (5,5)=.... , (8,3)=.... എന്നിവ എനിക്ക് നേരത്തെ ലഭിച്ചിട്ടുണ്ടായിരുന്നു എന്നാല്‍ ഞാന്‍ മറ്റൊരു കളത്തിലെ ലൈഫ് ലൈനുവേണ്ടി ശ്രമിച്ചു കൊണ്ടിരുന്നപ്പോള്‍ എഴുതി കാണിച്ചു]

  • Shanmukhapriya

    ഫലത്തില്‍ 3 തെളിഞ്ഞതായി കാണുന്നതു കൊണ്ട് എനിക്ക് ഇനി ആവശ്യമുള്ള ഒരു കളത്തില്‍ ലൈഫ് ലൈന്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നറിയില്ല!!

  • admin

    “ഒരു മലയാള അക്ഷരം കൊടുത്താല്‍ അതില്‍ തുടങ്ങുന്ന വാക്കുകളെല്ലാം മഷിത്തണ്ട് നിഘണ്ടുവില്‍ കിട്ടുവാനുള്ള ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു….”

    Jenish,
    64,000+ വാക്കുകള്‍ നിഘണ്ടുവില്‍ ഉണ്ട്. ഒരക്ഷരത്തില്‍ തുടങ്ങുന്ന പദങ്ങള്‍ 1000+ കാണും. അത് മുഴുവന്‍ Display ചെയ്യുവാന്‍ പ്രായോഗികമായി ബുദ്ധിമുട്ടാണ്.

    ————–
    “ലൈഫ് ലൈന്‍ ആവശ്യപ്പെടാത്ത കളങ്ങളിലെ അക്ഷരം വരുന്നു!! ”
    @Shanmukhapriya
    അതാണ്‌ മഷിത്തണ്ടിന്റെ ലൈഫ്‌ ലൈന്‍ :-) കൂടുതല്‍ ആളുകള്‍ ആവശ്യപെടുന്നു, അത് എല്ലാവര്‍ക്കുമായി പങ്കു വയ്ക്കുന്നു. രഹസ്യമായി ഒരു ഇടപാടും ഇല്ല.

    “ഇന്ന് v2-ല്‍ ആണ് പദപ്രശ്നം ചെയ്തത്. അല്പനേരം പരിചയക്കുറവിന്റെ പ്രശ്നമുണ്ടായെങ്കിലും പിന്നീട് ശരിയായി. അടുത്തത് v3 യിലാവാം. ”
    @jalaja
    അതില്‍ ലെഫ്റ്റ് റൈറ്റ് ഡിസ്പ്ലേ മാറും എന്നേയുള്ളൂ.

  • admin

    ഏറെ പ്രയാസപ്പെട്ടു ആണെങ്കിലും പുതിയ ഫോര്‍മാറ്റില്‍ കളിച്ചു. ഇപ്പോഴത്തെ പ്രശ്നം പൂരിപ്പിച്ചു വരുന്നതിനിടെ automatic ആയി സേവ് ആകുന്നു. അപ്പോള്‍ നമ്മള്‍ സേവ് ചെയ്യാത്ത ഉത്തരങ്ങള്‍ നഷ്ടമാകും. പിന്നെ ഞാന്‍ സേവ് മൈ answrs പ്രസ്‌ ചെയ്യുമ്പോള്‍ ഹോം പേജിലേക്കാണ്‌ പോകുന്നത്. സ്വയം പദപ്രശ്ന പേജിലേക്ക് വരുന്നില്ല. ഇങ്ങനെ ഓപ്പണ്‍ ചെയ്യുമ്പോള്‍ വീണ്ടും വീണ്ടും അക്ഷരമാല പേജ് ഓപ്പണ്‍ ചെയ്യണം. ഇത് മൂലം കുറച്ചു സമയം അനാവശ്യമായി ചിലവാകുന്നു. Dictinary പേജിലേക്കുള്ള ലിങ്ക് ഇപ്പോള്‍ കാണുന്നില്ല. അത് പുന സ്ഥാപിച്ചാല്‍ കൊള്ളാം.

    ഏതാണ് കളിച്ചത്? v2 / v3 ??
    രണ്ടിലായാലും Help Desk ഉണ്ട്. (കീ ബോര്‍ഡിന്റെ അടിയില്‍)

    “ഇപ്പോഴത്തെ പ്രശ്നം പൂരിപ്പിച്ചു വരുന്നതിനിടെ automatic ആയി സേവ് ആകുന്നു. അപ്പോള്‍ നമ്മള്‍ സേവ് ചെയ്യാത്ത ഉത്തരങ്ങള്‍ നഷ്ടമാകും. ”
    ഇത് മനസിലായില്ല. ഇടയ്ക്കിടെ automatic സേവ് ആകും പക്ഷെ ഉത്തരം സേവ് ആകുന്നില്ല എന്നത് മനസിലായില്ല.

    “പിന്നെ ഞാന്‍ സേവ് മൈ answrs പ്രസ്‌ ചെയ്യുമ്പോള്‍ ഹോം പേജിലേക്കാണ്‌ പോകുന്നത്. സ്വയം പദപ്രശ്ന പേജിലേക്ക് വരുന്നില്ല. ”
    ഈ പ്രശ്നവും എനിക്ക് കാണുവാന്‍ കഴിയുന്നില്ല.

    “ഓപ്പണ്‍ ചെയ്യുമ്പോള്‍ വീണ്ടും വീണ്ടും അക്ഷരമാല പേജ് ഓപ്പണ്‍ ചെയ്യണം. ഇത് മൂലം കുറച്ചു സമയം അനാവശ്യമായി ചിലവാകുന്നു. ”

    തത്കാലം കളിതുങ്ങമ്പോള്‍ തന്നെ ” Show Keyboard This Session ” എന്ന ബട്ടന്‍ ഞെക്കുക. അതോഴിവാക്കുവാനുള്ള പണി നടന്നു കൊണ്ടിരിക്കുന്നു.

  • admin

    “ഫലത്തില്‍ 3 തെളിഞ്ഞതായി കാണുന്നതു കൊണ്ട് എനിക്ക് ഇനി ആവശ്യമുള്ള ഒരു കളത്തില്‍ ലൈഫ് ലൈന്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നറിയില്ല!!”

    അഞ്ചെണ്ണം വരെ ലഭിക്കും എന്ന് തോന്നുന്നു. അല്ലെങ്കില്‍ ഒരു ടൈം ഔട്ട്‌ മെസ്സേജ് ലഭിക്കും.

  • jalaja

    ഹിത ,
    ചോദ്യം ഗൂഗിളില്‍ എഴുതി സെര്‍ച്ച് ചെയ്യൂ. എനിക്ക് അങ്ങനെയാണ് കിട്ടിയത്.
    വിജയാശംസകള്‍!!!

  • ampilymanoj

    ചൂത്കളി -second letter plz………

  • Shanmukhapriya

    I played in V2 and the problem was when it saved automatically not only unsaved letters disppear but also it goes to login page!!

  • admin

    “I played in V2 and the problem was when it saved automatically not only unsaved letters disppear but also it goes to login page!!”

    I feel, your session is expired in that case. otherwise I find no reason to reach the login page

  • ampilymanoj

    got it…

  • jalaja

    v2വില്‍ എനിക്കിത്തരം പ്രശ്നങ്ങളൊന്നുമുണ്ടായില്ല.

  • Shanmukhapriya

    I played in V2 and the problem was when it saved automatically not only unsaved letters disppear but also it goes to login page!!

    ഇതേ പ്രശ്നം ഇപ്പോഴുമുണ്ടായി, ഞാന്‍ തുടര്‍ച്ചയായി ഒരക്ഷരത്തിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് അതിനാല്‍ session expire അതിനാല്‍ ആയിട്ടില്ല. ലോഗിന്‍ പേജില്‍ കാണുന്നത് You Can’t play Scheduled crossword Now; Please Wait!!!!

  • സുരേഷ്

    provide clues after 12 hrs.

    15D,
    22D,
    23D,
    28b,

    thanks

    suresh

  • സുരേഷ്

    22D got it.

  • jalaja

    സുരേഷ്,
    15ഡി കിട്ടിയാല്‍ പറയണേ. :)

  • Vivek

    I also faced this issue at least thrice for this crossword ” You Can’t play Scheduled crossword Now; Please Wait!!!!” It was v2 I think.

  • ഉണ്ണികൃഷ്ണന്‍

    സുബൈര്‍, ഒരു നല്ല പദപ്രശ്നം ആയിരുന്നു ഇത്…നെറ്റ് ഡൌണ്‍ ആയിപ്പോയതിനാല്‍ തുടര്‍ച്ചയായി കളിക്കാന്‍ കഴിഞ്ഞില്ല…താങ്കളുടെ കഠിനപ്രയത്നത്തിനു അഭിനന്ദനങ്ങള്‍…ചൂത് കളിയും, യാഗവും ആണ് അല്പം പ്രശ്നം ഉണ്ടാക്കിയത്…ചാര്‍വകം എളുപ്പത്തില്‍ കിട്ടിയെങ്കിലും അതിന്റെ രണ്ടാമത്തെ വാക്ക് തപ്പി കുറച്ചു നടക്കേണ്ടി വന്നു…തെറ്റുകള്‍ ഒന്നും പറയാനില്ലാത്ത ഒരു നല്ല പദപ്രശ്നം!!!…പതിവ് പോലെ വിവേകിന് ഇന്നും അഭിനന്ദനങ്ങള്‍…ജലജേച്ചിക്കും ഉണ്ട് അഭിനന്ദനങ്ങള്‍…

  • admin

    “You Can’t play Scheduled crossword Now; Please Wait!!!!”

    എന്ന് വരികയാണെങ്കില്‍ എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ? നോക്കട്ടെ

  • Jenish

    “You Can’t play Scheduled crossword Now; Please Wait!!!!”

    For me also it happen several time…Also so many other problems which Shanmukhapriya mentioned…

    Some times even i type it didnt come in the cell and i have to use “അക്ഷരമാല keyboard”..

    There problems are not continously happening..

  • jalaja

    സുരേഷ്, 6 മണിക്കൂര്‍ കഴിഞ്ഞാല്‍ ക്ലൂ കൊടുക്കാമെന്നു തോന്നുന്നു. എന്തായാലും ലൈഫ് ലൈനിന്റെ സമയം കഴിഞ്ഞല്ലോ.
    23ഡി. ഇത് ഓണം എന്നോ മഹാബലി എന്നോ ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടും. മഹാബലി ഈ യാഗം നടത്തിയപ്പോള്‍ ആണ് വാമനാവതാരം.
    28ബി. ഞാന്‍ ലഘുശബ്ദതാരാവലിയില്‍ നിന്നാണ് കണ്ടുപിടിച്ചത്. മഷിനിഘണ്ടുവിലും ഉണ്ട്. kamsa എന്നു നോക്കണം.
    15ബിയാണോ വേണ്ടത്? ഇടുക്കിജില്ലയിലൂടെ ഒരു വിനോദസഞ്ചാരം നടത്തിനോക്കൂ. വിജയാശംസകള്‍!!!!!!

  • സുരേഷ്

    ജലജ,

    നന്ദി. 15ഡി – എന്നുദ്ദേശിച്ചത് 20യു ആയിരുന്നു. നൂറ്റവരുടെ പേരു തലതിരിച്ചന്വേഷിച്ചാലെവിടുന്നു കിട്ടാനാ.
    26ബി മൂന്നാമക്ഷരം, 35യു ആദ്യാക്ഷരം വേണം
    @98.

  • Baijo

    1A second part please…

  • Jenish

    @Suresh

    26B-click “life line”
    35U- Nagoor Babu

  • jalaja

    സുരേഷ്,
    35യു. nagoor babu എന്നാണ് ശരിക്കുള്ള പേര് ഇംഗ്ലീഷില്‍ അന്വേഷിക്കൂ.
    26ബി ഇതും തല തിരിച്ചാണോ?
    വിജയാശംസകള്‍!!!

  • Baijo

    @suresh
    26B ?
    35u that letter and the next letter in same horizontal line denotes 90degrees

  • സുരേഷ്

    26D- please

  • jalaja

    ബൈജോ,
    കാഴ്ച, അഭിപ്രായം എന്നൊക്കെ പറയാം. അതീന്ദ്രീയവാദം സര്‍വ്വവിജ്ഞാനകോശം നോക്കൂ.
    വിജയാശംസകള്‍!!!

  • സുരേഷ്

    ഇതും തല തിരിച്ചാണോ?

    ആന്നേ,
    ഇന്നത്തെ ദിവസം മൊത്തം ഇതു പോലുള​ള മണ്ടത്തരത്തിലാണ് സമയം പോയത്. പുതിയ ഫ്രേമില് കളിച്ചതുകൊണ്ടാണോന്നറിയില്ല.
    ആപ്പീസിലിരുന്നാണ് പകുതി കളിച്ചത്. ഉച്ച ബ്രേക്കിന്.
    പദപ്രശ്നം നന്നായിരുന്നു. തലതിരിയാത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

    ഒരു ക്ലൂ കൂടികിട്ടിയാല്‍ കിടന്നുറങ്ങായിരുന്നു സമാധാനായിട്ട്.

    സുരേഷ്.

  • jalaja

    സുരേഷ്,
    ഇതാണോ പ്രയാസം ?
    നമ്മുടെ പ്രസിദ്ധ നിരൂപികയെ അറിയില്ലേ? ഇല്ലെങ്കില്‍ ഗൂഗിളില്‍ നിന്ന് അവരുടെ പേര് കിട്ടും . പിന്നെ ഉത്തരം എളുപ്പമായി.
    അല്ലെങ്കിലും മൂന്നക്ഷരം കിട്ടിയ സ്ഥിതിക്ക് ഊഹിക്കാവുന്നതേയുള്ളൂ.
    വിജയാശംസകള്‍!!!

  • സുരേഷ്

    thanks a lot, jalaja.

  • Malini

    need 19 a & 30u…
    late start and late finish :)

  • Malini

    got 19 a

  • Malini

    no one giving clues for me…

  • salil

    ഒന്നു സജീവമാകാന്‍ തീരുമാനിച്ചതായിരുന്നു പക്ഷേ boss സമ്മതിച്ചില്ല…. ഇനിയും വേണം ……. 34 A, 27D, 29D…. സഹായിക്കൂ …..

  • salil

    30U is in mashithantu….

  • jeeva

    18d & 33b please @97

  • Junaith

    തിരുമംഗലത്ത് നീലകണ്ഠൻ മൂസ്സതിന്റെ മനുഷ്യാലയചന്ദ്രിക എങ്ങനെ ചേന്നാസിന്റെ ആകും..

  • Parthan

    @ malini,

    19A – ശിഷ്യന്റെ ഭക്ഷണം കട്ടുതിന്ന (ഗതികേടുകൊണ്ട്) ഗുരുവിന്റെ കഥയെഴുതിയിട്ടുണ്ട് ഇദ്ദേഹം.

  • balachandran

    22a and 4 b clue please

  • salil

    got 29 D…. please help 34A , 27 D

  • balachandran

    i got 22A and 4B

  • balachandran

    @ salil
    29 D go to unesco heritage sites sreelanka in google/yahoo
    27 D that is using in Thrisur pooram and most of the temples (elephant)

  • Jenish

    @ Salil

    34A – “sanyasee” had it on his neck.
    27D – venjaamaram

    @jeeva

    18D-kanthalloor
    33B-other name for mountain

  • salil

    got 27d also… please help 34A

  • kishor

    29D first letter not matching!! 20U second letter!!!! 6A first and last letter!!!! 1A fifth and seventh letter !!!!!!!!!! looking forward to get some help

  • Baijo

    thanks jalaja…

  • balachandran

    22 D 3rd letter

  • salil

    Kishore,

    29D… Malampuzhayilundu..
    1A… daivatine kaanunnathine enthu parayum…

  • salil

    Thanks Jenish..

  • ullas

    26 A.clue pls

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @Admin

    ഒരു മലയാള അക്ഷരം കൊടുത്താല്‍ അതില്‍ തുടങ്ങുന്ന വാക്കുകളെല്ലാം മഷിത്തണ്ട് നിഘണ്ടുവില്‍ കിട്ടുവാനുള്ള ഒരു സംവിധാനം ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു….

    I too request the admin to provide a facility like

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ Kishore
    29 d anakkettu
    @Ullas
    26a first 2 letters kuthira then three letters malika purameriya mannante…
    @ Balachandran
    22d Third letter ‘sto’lkhome

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ Kishore
    20 U va
    6 a yaman kam

    @ Salil
    34a ee peril oru cinema undu. rudrante kannu ennu artham
    27 d vencharamaravum…. anapurathirikkunnavar pidikkunnathu.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ Admin
    ഒരു പദപ്രശ്ന മത്സരം തുടങ്ങി 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌.
    അഡ്മിന്‍,

    ഒരാള്‍ ക്ലൂ ചോദിച്ചാല്‍ അത് 12 മണിക്കൂറിനുള്ളില്‍ ഡിസ്പ്ലേ ചെയ്യാതിരുന്നാല്‍ ആരും ക്ലുസ് കൊടുക്കില്ലല്ലോ… മുമ്പ് ഇതാരോ എഴുതിയിരുന്നു എന്നാണ് എന്റെ ഓര്‍മ

  • balachandran

    @chandni
    thank u
    ente thalamandaykadikkanam athu orkanjittu

  • Jenish

    “തുളസി” യുടെ പേര് ഞാന്‍ തിരഞ്ഞിട്ട് മഷിത്തണ്ടിലല്ലാതെ വേറെ ഒരിടത്തും കണ്ടില്ല..

    ആര്‍ക്കെങ്കിലും വല്ല പിടിയുമുണ്ടോ?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @Junaith,

    മലയാള കവിയും സംസ്കൃത പണ്ഡിതനും. മാനവിക്രമ മഹാരാജാവിന്റെ സദസ്യനായിരുന്നു ചേന്നാസ് നാരായണന്‍ നമ്പൂതിരി. തന്ത്രസമുച്ചയമാണ് നമ്പൂതിരിയെ പ്രസിദ്ധനാക്കിയ കൃതി തന്ത്രസമുച്ചയത്തിനു പുറമേ മാനവ വാസ്തുലക്ഷണം എന്ന മറ്റൊരു ഗ്രന്ഥം കൂടി നമ്പൂതിരിപ്പാടു രചിച്ചിട്ടുണ്ട്. …….ഇതിനു മനുഷ്യാലയ ചന്ദ്രിക എന്നും പേരുണ്ട്…………… പ്രാചീന കേരളീയ വാസ്തു വിദ്യയെക്കുറിച്ച് പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ് മാനവവാസ്തു ലക്ഷണം.

    @ അഡ്മിന്‍

    മറുപടി വൈകിയതില്‍ ക്ഷമിക്കുക.

    ഞാന്‍ എന്റെ അറിവില്ലായ്മക്ക് ആദ്യമേ മാപ്പ് ചോദിക്കുന്നു.

    പേജ് ഓപ്പണ്‍ ആയി വന്നപ്പോള്‍ അതിന്റെ മുകളില്‍ വി 2 / വി 3 എന്ന് കണ്ടു എനിക്ക് മനസ്സിലാകാത്തത് കാരണം ഞാന്‍ അത് മൈന്‍ഡ് ചെയ്തില്ല.

    ഞാന്‍ 17 ല്‍ നില്‍ക്കുമ്പോള്‍ തനിയെ സേവ് ആയി അപ്പോള്‍ കുവേമ്പുവിന്റെ ഉത്തരം ഞാന്‍ ചെയ്തിരുന്നത് വന്നില്ല. പിന്നെ സേവ് ആയി വന്നത് ഹോം പേജ് ആണ്. അതിനു മുകളില്‍ എന്ന് കൊടുത്തിട്ടുണ്ട്‌. വി 2 / വി 3 എന്നത് വെര്‍ഷന്‍ ആണോ? പഴയ വെര്‍ഷന്‍ വന്നത് പോലെ പിന്നെ സ്വയം പദപ്രശ്ന പേജിലേക്ക് വരുന്നില്ല. ഇങ്ങനെ ഓപ്പണ്‍ ചെയ്യുമ്പോള്‍ വീണ്ടും വീണ്ടും അക്ഷരമാല പേജ് ഓപ്പണ്‍ ചെയ്യണം. ഇത് മൂലം കുറച്ചു സമയം അനാവശ്യമായി ചിലവാകുന്നു.
    Dictinary പേജിലേക്കുള്ള ലിങ്ക് ഒന്ന് പുന:സ്ഥാപിക്കണം.

    ചിലപ്പോള്‍ പുതിയ രീതിയില്‍ കളിക്കുവാനുള്ള പ്രയാസം കൊണ്ടാവാം അട്മിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.

    ലൈഫ് ലൈന്‍ എങ്ങിനെയാണ്‌ ഉപയോഗിക്കേണ്ടത്?

  • jalaja

    ജെനിഷ്,
    തുളസിയുടെ ആ പര്യായം ലഘുശബ്ദതാരാവലിയിലുണ്ട്.

  • jalaja

    മാലിനി, പാതിരയ്ക്ക് ക്ലൂ ചോദിച്ചാല്‍ എങ്ങനെ തരാനാ?
    30u…judge മഷി നിഘണ്ടുവില്‍ ഉണ്ട്.

  • jalaja

    കിഷോര്‍,
    29D first letter not matching!! മലമ്പുഴ , വാഴാനി,പീച്ചി
    20U second letter!!!! ഇത് ഗൂഗിളില്‍ ഉണ്ട്. kauravaas എന്നു നോക്കൂ.
    6A first and last letter!!!! അക്ഷരക്കൂട്ടമൊന്നായിട്ടര്‍ത്ഥം ഭേദിച്ചിടും പടി ആവര്‍ത്തിച്ചു കഥിച്ചീടില്‍ —-
    1A fifth and seventh letter !!!!!!!!!! ഇതിന്റെ ക്ലൂ ഞാന്‍ ഇന്നലെത്തന്നെ എഴുതിയിട്ടുണ്ടായിരുന്നല്ലോ.
    looking forward to get some help
    വിജയാശംസകള്‍!!!!!!!!!!

  • admin

    ചിലപ്പോള്‍ പുതിയ രീതിയില്‍ കളിക്കുവാനുള്ള പ്രയാസം കൊണ്ടാവാം അട്മിനെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്.

    dictionary links are there already.
    we are working on the other issues. give us a two more days.

    ലൈഫ് ലൈന്‍ എങ്ങിനെയാണ്‌ ഉപയോഗിക്കേണ്ടത്?

    click on on the cell you want to know the answer. and then click on lifeline button.
    on every half-an-hour , system will check the maximum number of votes for a cell. and reveal the answer for that cell. and display it when player click on lifeline button next time.

    so keep on clicking lifeline button in every 30 minutes.
    You may change the cell whenever you feel to change.
    lifeline checking will start after 3 hours end after 6 hour.
    so you will get maximum 6 lifelines.

  • jalaja

    നിള പൌര്‍ണ്ണമി എവിടെ , കളിക്കാന്‍ കണ്ടില്ലല്ലോ?

  • ginu

    1d & 18d please…
    clues given here not helping…..:(

  • Kishor

    നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു… 20% തന്ന സലില്‍ ചേട്ടനോട്, 40% തന്ന ചാന്ദിനി ചേച്ചിയോട്, 40% തന്ന ജലജ ചേച്ചിയോട്….. പിന്നതില്‍ 100% തന്ന മഷിതണ്ടിനോട്….

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ ADMIN,

    THANKS

  • അപരിചിതന്‍

    വൈകി എത്തിയതിനു ക്ഷമ ചോദിക്കുന്നു. മനപ്പൂര്‍വ്വമല്ല. ഇന്നലെ വൈകുന്നേരം എഴുതിയ മറുപടി പോലും submit ചെയ്യുന്നതിന് മുന്‍പേ നെറ്റ് ബന്ധം ‘വേര്‍പ്പെട്ടു’പോയി. എങ്കിലും അത് കാലഹരണപ്പെട്ടിട്ടില്ല എന്ന് തോന്നുന്നതിനാല്‍ ഇവിടെ ചേര്‍ക്കുന്നു.

    ……….”.പിഷാരോടി, വിനോദ് അഭിനന്ദനങ്ങള്‍!!
    ####ഹേ അപരിചിതാ മറ നീക്കി പുറത്തു വരൂ… ####
    ഏത് മറയാണ് താങ്കള്‍ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ല . പേരാണെങ്കില്‍ അപരിചിതന്‍ എന്ന പേര് ഇനി “എ. പരിചിതന്‍” എന്നും വായിയ്കാം. പരിചയം ഇല്ലാത്ത കാലത്ത് കൊടുത്തതാണ്. മാറ്റാന്‍ പറ്റാത്തത് കൊണ്ട് തുടര്‍ന്നു എന്നേയുള്ളൂ.

    “സാധാരണയായി നമ്മള്‍ വിക്കിപീഡിയ ആണ് തിരയുന്നത്. അതു ആധികരികമാനെന്നാണ് വൈപ്പ്.”

    വിക്കിയാണ് എല്ലാത്തിന്റെയും അവസാനവാക്ക് എന്ന് ഞാന്‍ കരുതുന്നില്ല. എല്ലാ ഉത്തരങ്ങളുടെയും ആധികാരികത ഉറപ്പു വരുത്തിയിട്ടുണ്ട് എന്നാണെന്റെ വിശ്വാസം. താങ്കള്‍ സൂചിപ്പിച്ച കൌരവന്റെ പേരും കര്‍ണപുത്രന്റെ പേരും ശബ്ദതാരാവലിയിലുണ്ട് “……..

    Shanmukhapriya
    7A-കുവെംപു…..anything wrong? NOTHING WRONG. KUVEMPU is the pen name of the person .
    the given answer is his original name. Pls prefix initial “KV”

    @ junaith ,
    മറുപടി പിഷാരോടി എഴുതിയിട്ടുണ്ടല്ലോ

    ഉണ്ണികൃഷ്ണന്‍ സുരേഷ്,
    നല്ല വാക്കുകള്‍ക്കു നന്ദി.

    clue കൊടുത്ത എല്ലാവര്ക്കും നന്ദി. മുന്നിലെതിയവര്‍ക്ക് പ്രത്യേകം അഭിനന്ദനങ്ങള്‍!! ഇനിയും പൂര്തിയാക്കാതവര്‍ക്ക് ആശംസകള്‍ !!!

    സ്ഥിരം വിമര്‍ശകരൊക്കെ നല്ല വാക്ക് പറഞ്ഞതില്‍ സന്തോഷം. എങ്കിലും ഇപ്രാവശ്യം ചര്‍ച്ച കൂടുതലും പദപ്രശ്നത്തിന്റെ സാങ്കേതിക വശങ്ങളിലെക്കാണ് പോയത് എന്ന് തോന്നുന്നു

  • bin

    pls help 12A & 9d

  • അപരിചിതന്‍

    @ ginu

    1d spy organisation (the given names are official spy agencies of various countries. You may expand the list as RAW, ISI,..)
    18d സന്യാസിയുടെ പര്യായം+ അറ

  • bin

    got 9d

  • binu

    12a 3rd letter

  • binu

    got 12a

  • ajith raj

    16 D please…

  • അപരിചിതന്‍

    ####ഹേ അപരിചിതാ മറ നീക്കി പുറത്തു വരൂ… ####
    ഏത് മറയാണ് താങ്കള്‍ ഉദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ല .

    “ഏത് മറയാണ് താങ്കള്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല .” എന്ന് തിരുത്തി വായിയ്ക്കുക

  • Retheesh

    @അജിത്തെ,
    സുബ്രഹ്മണ്യപുരത്തിലെ ”കൺകൾ…….” എന്നു തുടങ്ങുന്ന പാട്ടു ഓർത്തു നോക്കൂ

    @വികാസ്
    കർണ്ണന്റെ മക്കളിൽ വികർണ്ണൻ ഇല്ല എന്നാണു 
    വെട്ടം മാണിയും പറയുന്നത്???

  • jalaja

    അജിത്,
    ദേശാടനപക്ഷികള്‍ വിക്കിപീഡിയ .
    വിജയാശംസകള്‍!!!

  • jalaja

    കിഷോര്‍,
    ചാന്ദ്നിചേച്ചിയോടോ? എന്താ പിഷാരടീ സന്തോഷമായോ? :) ആരാണ് മറ നീക്കി പുറത്ത് വരേണ്ടത്?

    തമാശയായി എഴുതിയതാ‍ണെന്ന് വെറുതെ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കുന്നു.

  • ginu

    @ aparichithan,

    thank u for the clues….this crossword was really intersting to solve….
    i usually work hard for getting tough ones, but will become clueless in front of easy ones…..
    anyway, thank you…..

  • neema

    Pls help and gie clues

    26 u thrid letter
    16 A
    26 A 4h & 5th letter
    29 D ist letter
    28 B
    1 A & 1 D
    pls

  • ajith raj

    thanks jalajechi and retheesh..

  • neema

    1 A -1 and 2nd letter ,
    1 D

    26 u thrid letter
    28 B
    pls provide clue

  • സുരേഷ്

    jenish & chandni,

    download this malayalam dictionary in pdf format.
    this e-book will solve 75% of dictionary needs. download and use it if you like. more than 3000 pages and 5mb size.

    http://ebooks.sreyas.in/malayalam-dictionary.pdf

    Suresh

  • അപരിചിതന്‍

    @neema

    1 A -1 and 2nd letter നാല് എന്നര്‍ത്ഥമുള്ള ഹിന്ദി വാക്ക്
    1 D already given. : translate: spy organisation (the given names are official spy agencies of various countries. You may expand the list as RAW, ISI,..)

    26 u ? അങ്ങിനെ ഒരു ചോദ്യം ഉണ്ടോ?

  • Jenish

    Thanks alot Suresh…….

    I think that will help us to compete with Jalajachechi’s “lakhu shabdathaaravali” :)

    I really appreciate your mind in posting this link.

  • Retheesh

    @neema

    26d ?
    ചൂത്കളി?
    va va va!!

  • jalaja

    സുരേഷ്,
    ഈ നിഘണ്ടു ഉപയോഗിക്കുന്നതെങ്ങനെയാണെന്നുകൂടി പറഞ്ഞു തരാമോ?
    ജെനിഷ്,
    ശബ്ദതാരാവലിയില്‍ നിന്നും അതുപോലുള്ള മറ്റു നിഘണ്ടുക്കളില്‍ നിന്നും പകര്‍ത്തുന്നതല്ലേ? ഉപ്പോളം വരുമോ ഉപ്പിലിട്ടത്?

  • neema

    Thank you , 26 D , 3rd letter

  • Malini

    @jalaja chechi
    ;)
    searched with Judge, arbitrator, magistrate, munsif, ombudsman, examiner…
    it was there in mashi but i ddnt saw that time…thanks…no time , thats why playing in mid night
    :)

  • സുരേഷ്

    ജലജക്ക് ,
    നെറ്റില്‍ തപ്പി നടന്നപ്പോള്‍ കിട്ടിയതാണ്. ഒരു ഇ-ബുക്ക് വായിക്കുന്നതുപോലെ ഉപയോഗിക്കാം.
    മഷിത്തണ്ടില്‍ സെര്‍ച്ച്‌ ചെയ്യുന്ന അസൌകര്യം ഒഴിവാക്കാമെന്ന് മാത്രം. ശബ്ദ താരാ വലി കയ്യിലുള്ള
    വര്‍ക്കിതൊരു ഭാരമാകും. ടെക്സ്റ്റ്‌ സേര്‍ച്ച്‌ ചെയ്യാനാകുമോ എന്ന് വീട്ടില്‍ പോയി ഗവേഷണം നടത്തിയിട്ട്
    പറയാം.

    സുരേഷ്

  • സുരേഷ്

    മറ്റുള്ളവര്‍ക്ക് ,
    ഈ Dictionary ഉപയോഗിക്കുന്നതോ, ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന കഷ്ട നഷ്ടങ്ങള്‍ക്കോ, പൂച്ച ആട് കോഴി ആദിയായ മൃഗങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധി മുട്ടിനു ഞാന്‍ ഉത്തരവാദി അല്ല. ഇതിന്റെ പേരില്‍ എന്നെ കല്ലെറിയരുത്. ആധികാരികത യുടെ ഉത്തരവാദിത്വം നിര്‍മ്മിച്ച ലവന്‍ മാര്‍ക്കായതുകൊണ്ടാണിത്.

    സുരേഷ്

  • Jenish

    We can search the text using the “Find Text” option of pdf..

    But we need to find the word which we are looking for in the pdf file by manual search.. Then copy and paste it to the “Find box” and we can find all other places where it is used. :)

    മനസ്സിലായില്ലെങ്കിലും ഒന്നും കൂടി പറയില്ല..

    ജലജചേച്ചീ,

    കഞ്ഞിക്ക് ഉപ്പില്ലെങ്കില്‍ അച്ചാറിട്ട് ഇളക്കിയാലും മതിയല്ലോ? :)

  • Raj

    can any one help me to do these
    19A
    26A
    27A
    28B
    9D
    25D
    26D
    pls……………

  • ramya

    19A….2nd letter..somebody pls help me

  • ramya

    got it

  • സുരേഷ്

    @ -> ഉപ്പോളം വരുമോ ഉപ്പിലിട്ടത്?
    ഉപ്പുമാങ്ങ തിന്നാം, ഉപ്പു വെറുതെ തിന്നാലോ ?
    ചില സാദാ നിഘണ്ടു ക്കാരും ജീവിച്ചു പൊക്കോട്ടേന്ന് വച്ചൂടാ ല്ലേ ! :)

  • balachandran

    @raj
    19A-writers name is neelakandapillai,here using his pen name,this is the name of a place.
    26A-first 2 letter means horse,next three malika
    27A-malayalam writers pen name means-happy
    28B-first 2 letter -corner in english,then bhadran
    9D-that name is using in malayalam for “corruption”
    25 D-first part is “song”,2nd is moorthy

  • Shanmukhapriya

    ഇന്നലെ ഇടുക്കിയിലുണ്ടായ അപകടം കാരണം വൈദ്യുതി നിയന്ത്രണം ആയത് കൊണ്ട് പദപ്രശ്നം ഒരു വിധം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതല്ലാതെ അഭിപ്രായം എഴുതാന്‍ കഴിഞ്ഞില്ല :(
    നല്ല പദപ്രശ്നം, വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ :) നിള എവിടെപ്പോയി?? കണ്ടില്ലാലോ!!!
    എന്റെ ചില സംശയങ്ങള്‍ എഴുതുന്നു
    12 എ ആദ്യക്ഷരം ശരിയാണോ??
    10 എ ഗണിതശാസ്ത്രത്തിലെ ഒരു വിഭാഗവുമായി മാത്രം ബന്ധപ്പെട്ട് രചിയ്ക്കപ്പെട്ട ആദ്യപുസ്തകമാണ് എന്ന്
    കാണുന്നു.
    23 ഡി വിഷുവിന്റെ നാലാംനാള്‍ നടത്തുന്ന യാഗം എന്ന് ഒരിടത്തും കണ്ടെത്താന്‍ കഴിഞ്ഞില്ല!!

  • shaabir

    1a second part…?
    22a……last two wrds..?
    24a….1/2/4th word…?
    33a?
    34…..?
    33….?
    18/22/26d……? thn i can finsh……..!!!!!!!!!!!!

  • balachandran

    @ shanmukhapriya
    12A-I think first letter is correct-difference is coming in english translation and pronunciation.
    23 D-your openion is correct,any where i cant see the relation with vishu

  • shaabir

    24a….1/2/4th word…?
    33a?
    34…..?
    33….?
    18/22/26d……? thn i can finsh……..!!!!!!!!!!!!

  • shaabir

    33a?
    34…..?
    33….?
    18/22/26d……? thn i can finsh……..!!!!!!!!!!!!

  • shaabir

    34…..?
    33….?
    18/22/26d……? thn i can finsh……..!!!!!!!!!!!!

  • shaabir

    34a/22…..?d

  • shaabir

    22d………………………?pls help me.

  • balachandran

    @ SHABIR
    34A watch above clues.
    22 D-he is a western philosopher,first part of the name is the malayalam of “rice”.and think about “plato”"socreties”like this

  • balachandran

    mistake: 22D he “was”

  • jalaja

    ചിലതിരക്കുകള്‍ കാരണം പദപ്രശ്നം ഒന്നുകൂടി വായിക്കാന്‍ കഴിഞ്ഞത് ഇന്നാണ്. നല്ല പദപ്രശ്നം. നിദ്ര, വിശ്വജിത്ത് , അശ്വമാലിക , മൂലഭദ്രന്‍ അങ്ങനെ പുതിയ ചില അറിവുകള്‍.
    12എ ആദ്യത്തെ അക്ഷരം വിവിധഭാഷകളിലുള്ള ഉച്ചാരണവ്യത്യാസം കാരണമാണോ ഇങ്ങനെയായത്? പിന്നെ ആ യാഗം വിഷുവിന്റെ നാലാം നാള്‍ ആണ് ചെയ്യുന്നതെന്ന് എവിടെനിന്നു കണ്ടുപിടിച്ചു? ഇത്തരം കാര്യങ്ങള്‍ വായിക്കാനിഷ്ടമുള്ളതുകൊണ്ട് ചോദിച്ചതാണ്. സൌകര്യപ്പെട്ടാല്‍ എനിക്കും വായിക്കാമല്ലോ.

    അതുകൊണ്ട് അ. പരിചിതാ (അപരിചിതന്‍ മലയാളം വാക്കായതുകൊണ്ട് ഇതാണ് കൂടുതല്‍ ശരിയെന്നു തോന്നുന്നു.) വിരോധമില്ലെങ്കില്‍ അതൊന്നു പറയൂ.

  • അപരിചിതന്‍

    @Shanmukhapriya

    “12 എ ആദ്യക്ഷരം ശരിയാണോ??”

    മറുപടി ബാലചന്ദ്രന്‍ എഴുതിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉത്തരമായി വരുന്ന വാക്ക് മലയാളത്തില്‍ ഗൂഗിളില്‍ തിരയൂ

    “10 എ ഗണിതശാസ്ത്രത്തിലെ . ഒരു വിഭാഗവുമായി മാത്രം ബന്ധപ്പെട്ട് രചിയ്ക്കപ്പെട്ട ആദ്യപുസ്തകമാണ് എന്ന്
    കാണുന്നു.”
    ഗണിതശാസ്ത്രത്തിലെ ഏതെങ്കിലും വിഭാഗവുമായി ബന്ധപ്പെട്ട് രചിയ്ക്കപ്പെട്ട ആദ്യ മലയാളപുസ്തകം മലയാളത്തില്‍ എഴുതപ്പെട്ട ആദ്യഗണിതശാസ്ത്രഗ്രന്ഥം തന്നെയല്ലേ?

    “23 ഡി വിഷുവിന്റെ നാലാംനാള്‍ നടത്തുന്ന യാഗം എന്ന് ഒരിടത്തും കണ്ടെത്താന്‍ കഴിഞ്ഞില്ല!!”
    ആ വാക്കിന്റെ അര്‍ത്ഥം ശബ്ദതാരാവലിയില്‍ കൃത്യമായി കൊടുത്തിട്ടുണ്ട്

  • Jenish

    ഈ ശബ്ദതാരാവലിയെക്കോണ്ട് തോറ്റു… എവിടെയും കിട്ടാത്ത ഉത്തരങ്ങളെല്ലാം അതിനകത്തുണ്ട്!! ഒരെണ്ണം സംഘടിപ്പിച്ചാലേ രക്ഷയുള്ളൂ!! :)

  • അപരിചിതന്‍

    @ജലജച്ചേച്ചി,

    നേരത്തെ എഴുതിയ മറുപടി കണ്ടിട്ടുണ്ടാവുമല്ലോ?

    “…….പിന്നെ ആ യാഗം വിഷുവിന്റെ നാലാം നാള്‍ ആണ് ചെയ്യുന്നതെന്ന് എവിടെനിന്നു കണ്ടുപിടിച്ചു? ”
    ശബ്ദതാരാവലിയുടെ വക്താവായ ചേച്ചി ഇതുവരെ ഇക്കാര്യം കണ്ടെത്തിയില്ലേ?

    പദപ്രശ്നത്തെപ്പറ്റിയുള്ള നല്ല വാക്കുകള്‍ക്കു നന്ദി. സ്ഥിരമായി പദപ്രശ്നം നിരൂപണം നടത്തുന്ന പലരും ഒന്നും പറഞ്ഞുകണ്ടില്ല എന്ന് കരുതിയതാണ്.

    ‘അ. പരിചിതന്‍’ എന്ന പ്രയോഗം കൊള്ളാം. മു. കരുണാനിധി എന്ന് പറയുന്നത് പോലെ. നമ്മള്‍ മലയാളികളും ഇനിഷ്യല്‍ ഈ രീതിയിലേക്ക് മാറ്റിയാലെന്താ?!

  • shabeer…

    22d…..?

  • shabeer…

    thaaaaaaaaaaaaaaaaaaanks baaalu.

  • jalaja

    സുരേഷ്, ജെനിഷ്,
    ആ നിഘണ്ടു നോക്കുന്ന വിധം മനസ്സിലായി. എന്നാലും ഓരോ വാക്കും മാന്വല്‍ ആയിതിരയുന്നതിലും ഭേദമല്ലേ മഷിത്തണ്ടില്‍ ഇട്ടുനോക്കുന്നത്. നിരുക്തം ഉണ്ട് എന്ന് ആദ്യ പേജില്‍ കണ്ടതുകൊണ്ടാണ് ഒന്നു നോക്കാമെന്നു കരുതിയത്. അര്‍ത്ഥം എല്ലാ നിഘണ്ടുവിലും ഒന്നുതന്നെയായിരിക്കുമല്ലോ.

    അ.പരിചിതന്‍,
    എന്റെ കയ്യിലുള്ളത് ലഘുശബ്ദതാരാവലിയാണ്. ശബ്ദതാരാവലിയുടെ സംഗൃഹീത പതിപ്പ്. അതില്‍ ഒരു യാഗം എന്നു മാത്രമേ കൊടുത്തിട്ടുള്ളൂ. ഞാന്‍ വി യില്‍ തുടങ്ങുന്ന പദങ്ങള്‍ കുറെ നോക്കി വിജ ആയപ്പോഴേക്കും മടുത്തു പിന്നെ അ നോക്കി കുറെ നേരം .പെട്ടെന്ന് ഒരു വെളിപാടുണ്ടായി ശ്വ നോക്കാം എന്ന്. ശരിയാവുകയും ചെയ്തു. പിന്നെ എളുപ്പമാണല്ലോ. ചില ദിവസങ്ങളില്‍ ഈ വെളിപാടുണ്ടാവില്ല. എല്ലാവരുടെയും കാര്യം ഇങ്ങനെയൊക്കെത്തന്നെയായിരിക്കും.
    തമിഴ് സ്ഥലപ്പേരും എന്നെ കുറെ വലച്ചു. അത് നിഘണ്ടുവില്‍ തപ്പാന്‍ കഴിയില്ലല്ലോ. എന്നാലും കിട്ടിയ ശേഷം തോന്നി നിഘണ്ടുവിലുണ്ടാവാന്‍ സാധ്യതയുണ്ടെന്ന്. നോക്കിയപ്പോള്‍ ശരിയാണ്. എന്താ ചെയ്യുക ശബ്ദതാരാവലിയില്‍ ഇല്ലാത്ത ഒരു വാക്കും മലയാളത്തിലില്ല എന്നായി സ്ഥിതി. :)

  • Vivek

    എനിക്കും ഒരു ശബ്ദതാരാവലി കിട്ടിയിരുന്നെങ്കില്‍ …………… കുറഞ്ഞ പക്ഷം ഒരു “ലഘു”വെങ്കിലും …………………

  • balachandran

    പലപ്പോഴും ശബ്ദതാരാവലി നല്ല റഫറന്‍സ് ആണ്.പക്ഷെ ഇന്ത്യയ്ക് പുറത്തുള്ളവര്‍ക്ക്
    അത് ലഭിക്കാന്‍ വളരെ പ്രയാസം.
    എല്ലാ പുസ്തകങ്ങളും നാട്ടില്‍/വീട്ടിലുണ്ടായിട്ടെന്തു കാര്യം

  • കഥാകാരന്‍

    എന്റെ വിനീതമായ അഭിപ്രായത്തില്‍, ഈ ബ്ലോഗിന് ഒരു നാലഞ്ചു വിഭാഗങ്ങള്‍ ആവശ്യമാണ്‌. ഇപ്പോഴത്തെ കമന്ടുപെജില്‍ നിന്നും വേണ്ടത് തപ്പിയെടുക്കാന്‍ കുറെ കഷ്ടപ്പെടും. ന്നാല് പദ പ്രശ്നങ്ങള്‍ക്കും കൂടി അറുന്നൂറോളം കമന്റുകള്‍. (എല്ലാം സെഞ്ച്വറി അടിച്ചു. രണ്ടാമത്തെ പദ പ്രശ്നം ഡബിള്‍ സെഞ്ച്വറി തികച്ച് NOTOUT)

    1. എക്സ്ട്രാ ക്ലൂ ചോദിക്കാന്‍ / കൊടുക്കാന്‍
    2. പദപ്രശ്നത്തെ കുറ്റം പറയാന്‍ / മറുപടി കൊടുക്കാന്‍
    3. നിര്‍മ്മാതാവിനെ / അപ്പ്രൂവറിനെ / അട്മിനെ കുറ്റം പറയാന്‍
    4. നിര്‍ദോഷമായ തമാശകള്‍, അഭിപ്രായങ്ങള്‍
    5. മറ്റു വിജ്ഞാനപ്രദമായ വിവരങ്ങള്‍

    പിന്നെ വേണമെങ്കില്‍, നിര്‍മ്മാതാവിനെയും പദപ്രശ്നത്തെയും അഭിനന്ദിക്കാന്‍ വേണ്ടി മറ്റൊന്ന്.

  • സുരേഷ്

    admin,

    timing for kurukshetra 7 – 8 am
    timing for kurukshetra 8 – 12am അല്ലേ വേണ്ടത്, ഇപ്പോ യഥാക്രമം 4പിഎം, 8എഎം ആണ്.

    തലതിരിയലെനിക്കുമാത്രമല്ല അല്ലേ.

    @ ജലജ, (എന്നാലും ഓരോ വാക്കും മാന്വല്‍ ആയിതിരയുന്നതിലും ഭേദമല്ലേ)
    മഷിയിലെ സേര്‍ച്ചില്‍ ചില സമയത്ത് ഒരക്ഷരമെഴുതി (ചി) സേര്‍ച്ച് ചെയ്താലെല്ലാ വാക്കും വരും
    ചിലതിനു വരില്ല. പിന്നെ അതു തപ്പി തെണ്ടണതിലും നല്ലതല്ലേ ഇതിലൊരു മാന്വല്‍ സേര്‍ച്ച്. നാലു വാക്കങ്ങിനെയെങ്കിലും
    പഠിച്ചൂച്ചാലതായില്ല്യേ ചേച്ച്യേ ! !

    സുരേഷ്

  • balachandran

    എനിക്ക് തോന്നുന്നു കേരളത്തിലുള്ളവര്‍ക്ക് ഇത്തരത്തിലുള്ള ഏതു പദപ്രശ്നവും അര മണിക്കൂര് കൊണ്ട് പൂരിപ്പിയ്കാം,കുറച്ചു പുസ്തകങ്ങള്‍ ഉണ്ടെങ്കില്‍ . ‍

  • admin

    timing for kurukshetra 7 – 8 am
    timing for kurukshetra 8 – 12am അല്ലേ വേണ്ടത്,

    —-
    YES, But two reason
    Friday 8AM is repeating
    Not enough time between Tue-Fri

    we can compensate it later.

  • jalaja

    ബാലചന്ദ്രന്‍, താങ്കള്‍ എവിടെയാണ് ? ദുബായില്‍ ഡിസി ബുക്ക്സ് ഉണ്ട്. അവിടെ കിട്ടും. നാട്ടിലേക്കാള്‍ വില കൂടുമെന്നു മാത്രം.

  • balachandran

    ജലജചേച്ചീ, thank you.
    ദുബായില്‍ കിട്ടാത്ത ഒന്നുമില്ല ,പക്ഷെ ഒരു പദപ്രശ്നം പൂരിപ്പിക്കാന്‍ വേണ്ടി
    പുസ്തകശേഖരണം പ്രവസികള്‍ക്കെല്ലാം പറ്റുമോ

  • Vivek

    Yes, I forget to appreciate this nice crossword. Sorry for that.

    Thanks a lot Zubair for this interesting crossword. Appreciated …….

    KEEP UP THE GREAT WORK !!!!

    And a share goes to Vikas for ensuring this Error free.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    കിഷോര്‍…

    ചാന്ദ്നി എന്റെ തൂലികാ നാമം ആണ്. 1994 മുതല്‍ ഈ പേരില്‍ ചില കഥകള്‍ (കുറെ നേരമ്പോക്കിനായി കുറിച്ച ) പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്റെ പേര് കെ പി സി പിഷാരോടി. ഇപ്പോള്‍ തൃശൂര്‍ മുലന്കുന്നതുകവില്‍ താമസിക്കുന്നു. വയസ്സ് 49 .ഇനിയെങ്കിലും ചാന്ദ്നി ചേച്ചി എന്ന് വിളിക്കരുതേ.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    Shanmukhapriya Says:
    June 20th, 2011 at 6:46 pm
    I played in V2 and the problem was when it saved automatically not only unsaved letters disppear but also it goes to login page!!

    ഇതേ പ്രശ്നം ഇപ്പോഴുമുണ്ടായി, ഞാന് തുടര്‍ച്ചയായി ഒരക്ഷരത്തിനു വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് അതിനാല് session expire അതിനാല് ആയിട്ടില്ല. ലോഗിന് പേജില് കാണുന്നത് You Can’t play Scheduled crossword Now; Please Wait!!!!

    Vivek Says:
    June 20th, 2011 at 8:14 pm
    I also faced this issue at least thrice for this crossword ” You Can’t play Scheduled crossword Now; Please Wait!!!!” It was v2 I think.
    Jenish Says:
    June 20th, 2011 at 9:02 pm
    “You Can’t play Scheduled crossword Now; Please Wait!!!!”
    For me also it happen several time…Also so many other problems which Shanmukhapriya mentioned…
    Some times even i type it didnt come in the cell and i have to use “അക്ഷരമാല keyboard

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ ജലജേച്ചി,

    എന്റെ കയില്‍ ശബ്ദ താരാവലിയോ അതിന്റെ ചെറു പതിപ്പോ ഇല്ലാത്തതിനാല്‍ എന്റെ പദപ്രശ്നം ധൈര്യമായി കളിചോളൂട്ടോ.
    പരമാവധി ഡി സി ബുക്സിന്റെ മലയാളം മലയാളം dictionary ആശ്രയിച്ചിട്ടുണ്ട് എന്ന് പറയാന്‍ എനിക്ക് മടിയില്ല. വിവാദമാകാനിടയുള്ള ഒരു കാര്യത്തിനും ഞാനില്ല.

  • admin

    @ചാന്ദ്നി

    the issue other than keyboard is fixed I believe.

  • അപരിചിതന്‍

    @ ജലജേച്ചി,

    “…….എന്റെ കയ്യിലുള്ളത് ലഘുശബ്ദതാരാവലിയാണ്. ശബ്ദതാരാവലിയുടെ സംഗൃഹീത പതിപ്പ്…….”
    ‘ലഘു’വായിട്ടു തന്നെ ഇങ്ങിനെയാണെങ്കില്‍ ‘ഗുരു’ ആയിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി!!!

    ഏതായാലും ശബ്ദതാരാവലി ഇത്രയും പോപ്പുലര്‍ ആക്കിയതിന് ഡി സി ബുക്ക്സ് മഷിത്തണ്ടിനു കമ്മീഷന്‍ കൊടുക്കേണ്ടതാണ്. ചുരുങ്ങിയ പക്ഷം ഇതിന്റെ സമ്മാനങ്ങളെങ്കിലും sponsor ചെയ്യേണ്ടതാണ് .

    കഥാകാരന്‍ Says:
    June 22nd, 2011 at 10:00 pm

    എന്റെ വിനീതമായ അഭിപ്രായത്തില്‍, ഈ ബ്ലോഗിന് ഒരു നാലഞ്ചു വിഭാഗങ്ങള്‍ ആവശ്യമാണ്‌. ഇപ്പോഴത്തെ കമന്ടുപെജില്‍ നിന്നും വേണ്ടത് തപ്പിയെടുക്കാന്‍ കുറെ കഷ്ടപ്പെടും. ന്നാല് പദ പ്രശ്നങ്ങള്‍ക്കും കൂടി അറുന്നൂറോളം കമന്റുകള്‍. (എല്ലാം സെഞ്ച്വറി അടിച്ചു. രണ്ടാമത്തെ പദ പ്രശ്നം ഡബിള്‍ സെഞ്ച്വറി തികച്ച് NOTOUT)

    1. എക്സ്ട്രാ ക്ലൂ ചോദിക്കാന്‍ / കൊടുക്കാന്‍
    2. പദപ്രശ്നത്തെ കുറ്റം പറയാന്‍ / മറുപടി കൊടുക്കാന്‍
    3. നിര്‍മ്മാതാവിനെ / അപ്പ്രൂവറിനെ / അട്മിനെ കുറ്റം പറയാന്‍
    4. നിര്‍ദോഷമായ തമാശകള്‍, അഭിപ്രായങ്ങള്‍
    5. മറ്റു വിജ്ഞാനപ്രദമായ വിവരങ്ങള്‍

    പിന്നെ വേണമെങ്കില്‍, നിര്‍മ്മാതാവിനെയും പദപ്രശ്നത്തെയും അഭിനന്ദിക്കാന്‍ വേണ്ടി മറ്റൊന്ന്.

    നല്ല അഭിപ്രായം. പക്ഷെ ഇത്രയും വിഭാഗങ്ങള്‍ വേണോ? 2 മുതല്‍ 5 വരെ ഒരുമിച്ചാവാമെന്ന് തോന്നുന്നു.

  • അനിൽകുമാർ, തട്ടയിൽ

    അഡ്മിൻ,
    ഇപ്പോൾ ഹോം പേജിൽ ടോപ്പേഴ്സിന്റെ വിവരങ്ങൾ കാണുന്നില്ലല്ലോ.
    How can I find out players current position?? Pls reply

  • സുരേഷ്
  • jalaja

    പിഷാരടി അപ്പോള്‍ കഥയും എഴുതുമോ? ബ്ലോഗില്‍ ഒന്നും കണ്ടില്ലല്ലോ. അപ്പോള്‍ ഇവിടെ ഇടയ്ക്കിടെ പ്രത്യക്ഷപ്പേടുന്ന കഥാകാരന്‍ പിഷാരടിയാണല്ലേ? :)
    എല്ലാ നിഘണ്ടുവിലും അര്‍ഥം ഒന്നുതന്നെയല്ലേ കൊടുക്കുന്നത്? ചിലതില്‍ പര്യായം, നിരുക്തം അങ്ങനെ കുറച്ചുവിശദമായി ഉണ്ടാകുമെന്നല്ലേയുള്ളൂ. പണ്ടും ഇപ്പോഴും മലയാളം ടീച്ചര്‍മാര്‍ പറയുന്നു ശബ്ദതാരാവലിയാണ് ഏറ്റവും നല്ല നിഘണ്ടു എന്ന്. അത്രയേ എനിക്കറിയൂ.
    അ. പരിചിതാ, ശബ്ദതാരാവലിയെ ഇവീടെ പോപ്പുലര്‍ ആക്കിയതിന് ഡി സി ബുക്ക്സിനോട് എനിക്കും കമ്മീഷന്‍ ചോദിക്കാമല്ലേ. :)

  • jalaja

    ഞാന്‍ ഓര്‍ക്കുകയായിരുന്നു. കുരുക്ഷേത്രം ഒന്നിലെ രണ്ടാം മത്സരത്തിലാണ് കമന്റ് പേജില്‍ ആദ്യമായി ലഘുശബ്ദതാരാവലി പ്രത്യക്ഷപ്പെട്ടത്. പിന്നീട് മത്സരത്തിന്റെ സമ്മാനമായി അതു വലിയ സ്ഥാനം നേടി. ഇതാ ഇപ്പോള്‍ കുരുക്ഷേത്രം രണ്ടിലെ രണ്ടാം മത്സരത്തിലും കമന്റ് പേജില്‍ ശബ്ദതാരാവലി നിറഞ്ഞുനില്‍ക്കുന്നു.

  • Junaith

    ദംബുള്ള യ്ക്ക് ഇനി ഏതു ‘ദ’ ഇടണം ….പ്രിയരേ സഹായിക്കൂ

  • സുരേഷ്

    പ്രിയജനങ്ങളെ,

    ഇതാ ഇപ്പോള്‍ കുരുക്ഷേത്രം രണ്ടിലെ രണ്ടാം മത്സരത്തിലും കമന്റ് പേജില്‍ ശബ്ദതാരാവലി നിറഞ്ഞുനില്‍ക്കുന്നു. !!!!

    വികടം. ഹാവൂ, ഇനി ക്ലൂ കൊടുക്കുമ്പോള്‍ ശ. താ. വ. പേജ് 967. എന്നു കൊടുക്കരുതേ. ഞാനും ഒരു നിശബ്ദ താരാ വലി യൊന്നു വാങ്ങിച്ചോട്ടെ. എന്നിട്ടു വേണം ഒന്ന് ആര്‍മാദിക്കാന്‍.

    ശുദ്ധം. എന്തായാലും ഈ ചര്‍ച്ചകളുകൊണ്ട് ഒരു ഗുണമുണ്ടായി. പല പുതിയ സൈറ്റുകളും, പുസ്തകങ്ങളും പരിചയപ്പട്ടു. ശബ്ദ താരാ വലി വാങ്ങിക്കണമെന്നു പണ്ട് തീരുമാനിച്ചതായിരുന്നു. കുട്ടികളു വലുതാകുമ്പോഴേക്കും മതിയല്ലോ എന്ന് കരുതി പെന്‍ഡിംഗിലിട്ടതായിരുന്നു. ഇനിയിപ്പോ അതു പറ്റില്ലല്ലോ. പിടിച്ചുനില്കണ്ടേ.

    നന്ദിയോടെ

    സുരേഷ്.

  • admin

    link of “KRKT2_MALAVYUHA Home Page” is available . (just above the login details)

  • balachandran

    ഇടുക്കിയിലേത് ആര്‍ച്ച് “dam”ആണ് ജുനൈതെ

  • balachandran

    @ suresh
    good comments
    എന്തായാലും വാങ്ങുമ്പോള്‍ “ലഘു” ആക്കണ്ട. “ശബ്ദതാരാവലി” തന്നെ നല്ലത്
    വളരെ മുമ്പ് തന്നെ എന്റെ കൈയിലുണ്ട് .പക്ഷെ എന്ത് ചെയ്യാം അതെല്ലാം നാട്ടിലും ഞാന്‍ വിദേശത്തും

  • അഭിഷേക്

    Please give additional Clues for 14D (Second Letter), 26D

  • jalaja

    സുരേഷ്,
    ബാലചന്ദ്രന്റെ അഭിപ്രായത്തോട് യോജിക്കുന്നു. എന്റെ കയ്യിലെ ലഘു കൊണ്ട് പ്രയോജനം കുറവാണ്. മലയാളം താല്പര്യത്തോടെ പഠിക്കുന്ന കുട്ടികള്‍ ഉള്ള വീട്ടില്‍ ഒരു ശബ്ദതാരാവലിക്കു വേണ്ടി ചെലവാക്കുന്ന പണം ഒരിക്കലും ഒരു നഷ്ടമാകുകയില്ല.
    പദപ്രശ്നം നിര്‍മ്മിക്കാന്‍ അതു സഹായിക്കുമെങ്കിലും പൂരിപ്പിക്കാന്‍ പലപ്പോഴുംസഹായിക്കാറില്ല എന്നതാണ് സത്യം. ഒരു വാക്കിലെ രണ്ടാമത്തെയോ മൂന്നാമത്തെയോ അക്ഷരം മാത്രം കിട്ടിയാല്‍ വാക്കു കണ്ടുപിടിക്കാന്‍ നിഘണ്ടു സഹായകമാകുന്നതെങ്ങനെ? ആദ്യത്തെ അക്ഷരം കിട്ടിയാലും ഒരു പാട് നോക്കിയാലല്ലേ വാക്കിലേയ്ക്കെത്തൂ.

  • jalaja

    അഭിഷേക്,
    14ഡി. ബേപ്പൂര്‍ സുല്‍ത്താന്‍
    26ഡി ആദ്യത്തെ രണ്ടക്ഷരങ്ങള്‍ അച്ചുതണ്ടിന്റെ പര്യായം. ചൂതിന്റെയും പര്യായമാണ്. പിന്നെ ബാക്കി കിട്ടാന്‍ നിരൂപിക ലീലാവതിയെയും നര്‍ത്തകി ക്ഷേമാവതിയെയും സ്മരിക്കുക
    വിജയാശംസകള്‍!!!

  • അഭിഷേക്

    നന്ദി ജലജച്ചേച്ചി… ചൂതിന്റെ പര്യായം ഒരു നിമിഷം മുൻപ് കിട്ടിയാരുന്നു…

  • balachandran

    @ Jalaja
    Thank u

    കുട്ടികളുടെ പ്രയോജനത്തിനു ശബ്ദതാരാവലി മാത്രമല്ല പുരാണിക് എന്‍സയിക്ളോപീഡിയ -വെട്ടംമാണി ,അമരകോശം,ഐതിഹ്യമാല ,അപശബ്ദബോധിനി എന്നിവയും വളരെ നല്ലതാണു .അമ്മൂമ്മകഥകള്‍ അപ്രാപ്യമായ ഈ കാലത്ത്
    ഐതിഹ്യമാല കുട്ടികള്‍ക്ക് വിലപ്പെട്ടതാണ്‌ .പുരാണങ്ങളെ സംബന്ധിച്ചു കിട്ടാവുന്നതില്‍ ഏറ്റവും നല്ല റഫറന്‍സ് ആണത് . മലയാളം ഒന്നാം ഭാഷയാക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് പ്രത്യേകിച്ച്ചും .

  • വിവേക്

    @ Junaith – “D”

  • balachandran

    @ all
    ചാര്‍വാക ദര്‍ശനത്തിന്റെ യഥാര്‍ത്ഥ രൂപം
    ”ഗതം ഗതം സര്‍വമുപേക്ഷണീയം
    ആയാതമായാതം സ്വീകരണീയം
    ഋണം കൃത്വാ ഘൃതം പിബേത്
    ഭസ്മീഭൂതസ്യ ദേഹസ്യ പുനരാഗമനം കുത: ”
    ഇതിന്റെ അര്‍ഥം മനസിലാവാത്തവര്‍ ചോദിക്കുക
    @അപരിചിതന്
    പദപ്രശ്നത്തില്‍ കൊടുത്തിട്ടുള്ളത് ഇതിന്റെ മറ്റൊരു തരത്തിലുള്ള മലയാളം ആണോ ?

  • Renji

    22b ദയവായി ക്ലൂ തരിക

  • sreedevi

    enik clue onnum ellathe 33 ans kandethane kazhinjullu…

  • sreedevi

    priya aparichitha thangale psc question paper thayyarakkan kshanichal ella udhyogarthikkalum thottu thoppiyidum

  • balachandran

    @renji
    22 ബി -അങ്ങനെയൊരു ചോദ്യമില്ല .22 ഡി ആണെങ്കില്‍ അതിന്റെ ക്ലൂ മുകളില്‍
    കൊടുതതിട്ടുണ്ട്

  • balachandran

    @sreedevi
    ഇതുവരെ 166 കമന്റുകള്‍ ഈ ക്ലൂലിസ്റ്റില്‍ കൊടുത്തിട്ടുണ്ട് .അത് ആകെ വായിച്ചാല്‍ അമ്പതു ശതമാനം ചോദ്യത്തിനും ഉത്തരം കിട്ടും

  • അപരിചിതന്‍

    @balachandran

    ”ഗതം ഗതം സര്‍വമുപേക്ഷണീയം
    ആയാതമായാതം സ്വീകരണീയം
    ഋണം കൃത്വാ ഘൃതം പിബേത്
    ഭസ്മീഭൂതസ്യ ദേഹസ്യ പുനരാഗമനം കുത: ”
    ഇതിന്റെ അര്‍ഥം മനസിലാവാത്തവര്‍ ചോദിക്കുക

    എനിക്ക് സംസ്കൃതം അറിയില്ല. അര്‍ഥം അറിയിക്കുമല്ലോ?
    ‘അമരകോശം’,'അപശബ്ദബോധിനി’ എന്നിവയെക്കുറിച്ചും കൂടുതല്‍ അറിയണമെന്നുണ്ട് .

    sreedevi Says:
    June 24th, 2011 at 4:08 pm

    priya aparichitha thangale psc question paper thayyarakkan kshanichal ella udhyogarthikkalum thottu thoppiyidum

    THANK YOU FOR THE COMPLIMENT!!!
    ഇതിനു മുന്‍പ് വന്ന പദപ്രശ്നങ്ങള്‍ ഒന്ന് കളിച്ചുനോക്കൂ. എന്നിട്ടും അഭിപ്രായം മാറാതെ നില്‍ക്കുന്നുവെങ്കില്‍ അറിയിക്കൂ. ആശംസകളോടെ,

  • jalaja

    ബാലചന്ദ്രന്‍,
    എനിക്കും ആ വരികളുടെ അര്‍ത്ഥം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. പിന്നെ അപശബ്ദബോധിനിയെക്കുറിച്ചും.

  • കഥാകാരന്‍

    “ഗതം ഗതം സര്‍വമുപേക്ഷണീയം
    ആയാതമായാതം സ്വീകരണീയം
    ഋണം കൃത്വാ ഘൃതം പിബേത്
    ഭസ്മീഭൂതസ്യ ദേഹസ്യ പുനരാഗമനം കുത:”

    പോയതൊക്കെ പോകാനുള്ളവയായിരുന്നു (പോയതിനെപ്പറ്റി ദു:ഖിക്കാതിരിക്കുക)
    വരുന്നതൊക്കെ സ്വീകരിച്ചും കൊള്ളുക
    കടം മേടിച്ചും നെയ്യ് കുടിക്കൂ
    ശരീരം ഭ്സ്മമായിക്കഴിഞ്ഞാല്‍ പുനരുജ്ജീവനം എങ്ങനെ സാധ്യമാണ്? (

    ഒടുവില്‍ (വഴിയില്‍ കേട്ട) കിട്ടിയ തര്‍ജ്ജമ താഴെ കൊടുക്കുന്നു
    പോയത് പോട്ടെ പോരെടി പാപ്പി
    ഓസിനു കിട്ടിയാല്‍ ആസിഡും കുടിച്ചോളൂ
    പുനര്‍ജന്മത്തിന്റെ പേര് പറഞ്ഞു ഇവര്‍ നമ്മളെ പറ്റിക്കുകയാണ്.

  • balachandran

    @Jalaja and Aparichithan
    Thank u
    തീര്‍ച്ചയായും
    അര്‍ഥം പറഞ്ഞുതരുന്നതുപോലെ സന്തോഷമുള്ള കാര്യം വേറെയില്ല
    അര്‍ഥം:
    1 പോയത് പോയതെല്ലാം ഉപേക്ഷിക്കുക
    2 : വരാനുള്ളത് വരാനുള്ളതെല്ലാം സ്വീകരിക്കുക
    3 : കടം വാങ്ങിയാലും നെയ്യ് തന്നെ സേവിക്കുക
    4 : ഭാസ്മമായിപ്പോകുന്ന ശരീരത്തിന് തിരിച്ചുവരവ് എവിടെ?
    ഇതാണ് ചാര്‍വാക ദര്‍ശനം
    ഇതിന്റെ മറ്റൊരു തരത്തിലുള്ള വ്യാഖ്യാനമാണ് ചോദ്യകര്‍ത്തവിന്റ്റെത്
    അപശബ്ദബോധിനി : പി . ദാമോടരന്പിള്ള (ശ്രീകണ്ടേശ്വരം പദ്മനാഭ പിള്ളയുടെ മകന്‍)
    ഇതില്‍ മലയാളത്തിലെ മിക്കവാറും തെറ്റായി പ്രയോഗിക്കുന്ന എല്ലാ പദങ്ങളും കൊടുത്തിണ്ടുണ്ട് .ഉദാ :വേഗത ,മന്ദത എന്നിവ തെറ്റായ പ്രയോഗം .വേഗം മന്ദം എന്നിവ ശരി.
    അമരകോശം:-അമരസിംഹന്‍ “നാമ വര്‍ഗ ലിങ്ങാനുശാസനം”
    എന്ന് പറഞ്ഞാല്‍ പര്യായ നിഘണ്ടു ആണ്

  • jalaja

    ബാലചന്ദ്രന്‍,
    വളരെ സന്തോഷം. കടം വാങ്ങിയല്ലെങ്കിലും വെണ്ണ കഴിക്കുമ്പോള്‍ ഞാന്‍ ആലോചിക്കാറുള്ളതുമിതു തന്നെ. ഇനിയെത്രകാലം? എന്നാലും തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന സ്ഥിതിയിലെത്തിയിട്ടില്ല.

  • jalaja

    കഥാകാരാ, ഓസിനു (ഓണ്‍ ചക്കാത്ത് അല്ലേ?) കിട്ടിയാലും ആസിഡ് കുടിക്കരുതേ. പുനര്‍ജ്ജന്മം പോയിട്ട് ഈ ജന്മവും ചിലപ്പോള്‍ ഇല്ല എന്ന സ്ഥിതിയാവും.

  • അപരിചിതന്‍

    @balachandran

    ചാര്‍വാകന്റെ ഉപദേശങ്ങളുടെ ചുരുക്കം എന്ന നിലയിലാണ് അങ്ങിനെ കൊടുത്തത്. ഈ വിഷയത്തില്‍ വളരെ ആധികാരികമായി പറയാന്‍ മാത്രം അറിവില്ല. ചോദ്യം നെറ്റില്‍ നിന്ന് കിട്ടിയതല്ലെങ്കിലും പിന്നീട് ഇതേ ആശയം അവിടെയും കാണാനായി. ഇതാ ഒരെണ്ണം:
    http://tpmshameem.blogspot.com/2011/03/blog-post_28.html

    ഇതിന്റെയൊക്കെ ചുരുക്കം ‘തിന്നുക കുടിക്കുക അര്‍മാദിക്കുക’ എന്ന് തന്നെയല്ലേ?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    മാലവ്യുഹതിലെ എട്ടാം മത്സരം തുടങ്ങുന്ന സമയം എട്ടു മണി രാവിലെ എന്ന് കാണിച്ചത്‌ ശരി തന്നെയോ? കാരണം അടുത്തത് എന്റെ പദപ്രശ്നം തുടങ്ങുന്നത് എട്ടു പി എം എന്നാണ്. അത് കഴിഞ്ഞുള്ളത്‌ എട്ടു എ എം ആയിരുന്നത് നാല് പി എം എന്ന് കാണുന്നത് കൊണ്ടാണ് സംശയം വന്നത്.

  • അപരിചിതന്‍

    @balachandran
    അര്‍ഥം പറഞ്ഞു തന്നതിന് നന്ദി പറയാന്‍ വിട്ടുപോയി.ഒപ്പം കഥാകാരനും നന്ദി. ഒടുവിലെ തര്‍ജ്ജമ കൂടുതല്‍ നന്നായി.

  • balachandran

    @ അപരിചിതന്
    അഭിപ്രായങ്ങള്‍ക്ക് നന്ദി
    താങ്കളുടെ അഭിപ്രായം ശരിതന്നെ .
    ആശയം തിന്നുക,കുടിക്കുക,………..എന്നുതന്നെ.
    അതിന്റെ യഥാര്‍ഥ രൂപം ചൂണ്ടിക്കാണിച്ചെന്നെയുള്ളൂ .
    അറിവ് കൂടുതലുകിട്ടുക എന്നതാണല്ലോ എല്ലാവരുടെയും ആവശ്യം

  • അപരിചിതന്‍

    @balachandran

    “…….അറിവ് കൂടുതലുകിട്ടുക എന്നതാണല്ലോ എല്ലാവരുടെയും ആവശ്യം”

    വളരെ ശരി.
    വെറുതെ തമ്മിലടിക്കുന്ന നേരം കൊണ്ട് ഇതുപോലെ പുതിയ പുതിയ കാര്യങ്ങളെപ്പറ്റി ചര്‍ച്ച നടത്തിയാല്‍ അത് ജിജ്ഞാസുക്കള്‍ക്കെല്ലാം പ്രയോജനപ്പെടുമല്ലോ? ഇനിയും ഇത് പോലുള്ള അറിവുകള്‍ പങ്ക് വയ്ക്കുക.

    സസ്നേഹം,

  • balachandran

    അപരിചിതന് .
    താങ്കളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി
    ഇത്തരം വിജ്ഞാനപ്രദമായ കാര്യങ്ങള്‍ നമുക്ക് ചര്‍ച്ച ചെയ്യാം
    പരിചയപ്പെടാനുള്ള കോളം അത്തിനുപയോഗിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു .
    അതിനാല്‍ അങ്ങോട്ട്‌ പോകാം .

  • sham2010

    4b clue please.