KRKT2/11/01MALA/03

KRKT2/11/01MALA/03
Topic :palavaka
By :BKB999
Play This Crossword
Top Player’s List

  • http://mashithanducrossword mujeeb rahman

    Congrats vivek, nila and sreejith

  • Priya

    kurachu aksharathettukal undo ennu samsayam

  • jalaja

    congrats toppers!!!!!!!!!

  • Shanmukhapriya

    toppers congrajulations!!!

  • Jenish

    31A
    31U
    7D
    10U ————Pls give clues

  • ഉണ്ണികൃഷ്ണന്‍

    രാഗത്തെ ഇങ്ങനെ വളച്ചൊടിച്ച് എഴുതാന്‍ അനുവാദം കൊടുത്തത് തീര്‍ത്തും കഷ്ടമായിപ്പോയി…ആ ഒരക്ഷരത്തിനു വേണ്ടി കര്‍ണാടിക്-ഹിന്ദുസ്ഥാനി രാഗങ്ങള്‍ മുഴുവന്‍ അരിച്ചു പെറുക്കി നോക്കി…ഒടുവില്‍ മനസ്സില്‍ തോന്നിയ വളഞ്ഞ വഴിയില്‍ ടൈപ് ചെയ്തപ്പോള്‍ ഉത്തരം ശരിയായി…ഒരു രീതിയിലും നീതീകരിക്കാനാവാത്ത തെറ്റ്….

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    1 d last letter?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    standing on 99……for last 30 minutes

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    പുതിയ രീതിയില്‍ വളരെ ഏറെ സമയം പോയി. ഒരു പ്രാവശ്യം സേവ് ചെയ്തു വരുംബോഴ്ഗും അക്ഷരമാല വീണ്ടും തുറക്കേണ്ടി വരുന്നു. നേരത്തെ ഉള്ള രീതിയിലേക്ക് മാറുമ്പോള്‍ മുമ്പ് ചെയ്ത കളങ്ങള്‍ അപ്രത്യക്ഷമാവുന്നു. എന്തിനാണ് പുതിയ രീതി? പഴയത് പോലെ കളിക്കുന്നതായിരുന്നു ഉചിതം

    ut_ms;
    return 1;
    }
    return 0;
    }

    function set_unsaved_data_msg()
    {
    document.getElementById(“unsaved_data”).innerHTML=”***UnSaved Answers***”;
    }
    function clear_unsaved_data_msg()
    {
    document.getElementById(“unsaved_data”).innerHTML=”";
    }

    function set_next_instruction_span_msg(msg)
    {
    document.getElementById(“next_instruction_span”).innerHTML=msg;
    }
    function clear_next_instruction_span_msg()
    {
    document.getElementById(“next_instruction_span”).innerHTML=”";
    }

    function cwp_save_simulate_func()
    {
    cwp_save_cros
    സേവ് ചെയ്തു വരുമ്പോള്‍ ഇങ്ങനെ കിട്ടുന്നു

  • admin

    പുതിയ രീതിയില്‍ വളരെ ഏറെ സമയം പോയി. ഒരു പ്രാവശ്യം സേവ് ചെയ്തു വരുംബോഴ്ഗും അക്ഷരമാല വീണ്ടും തുറക്കേണ്ടി വരുന്നു. നേരത്തെ ഉള്ള രീതിയിലേക്ക് മാറുമ്പോള്‍ മുമ്പ് ചെയ്ത കളങ്ങള്‍ അപ്രത്യക്ഷമാവുന്നു. എന്തിനാണ് പുതിയ രീതി? പഴയത് പോലെ കളിക്കുന്നതായിരുന്നു ഉചിതം

    @ചാന്ദ്നി

    അക്ഷരമാല വീണ്ടും വരത്തക്ക വിധമാക്കുവാന്‍ പറയാം.

    നേരത്തെ ഉള്ള രീതിയിലേക്ക് മാറുമ്പോള്‍ ഉത്തരം “സേവ്” ചെയ്തിട്ടു വേണം മാറുവാന്‍.
    ഒരു വാണിംഗ് കൊടുക്കുവാന്‍ പറയാം.

    പുതിയ രീതിയില്‍ ഫ്ലിക്കരിംഗ് ഇല്ല. ഒരൊറ്റ പേജില്‍ എല്ലാം കാണാം. വലിയ പദപ്രശ്നങ്ങള്‍ക്ക് സ്ക്രോള്‍ ടാബ് വരുകയില്ല.

    മുകളില്‍ കൊടുത്ത പ്രശ്നം എവിടെ “സേവ്” ചെയ്യുമ്പോള്‍ ആണ് വരുന്നത്? പുതിയതിലോ ? പഴയതിലോ?

  • hari

    please clues for 1a and 1d

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    പുതിയതില്‍ ചെയ്യുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. മാത്രമല്ല, പുതിയ രീതിയില്‍ കളങ്ങള്‍ ഇടതു വശത്തും ചോദ്യങ്ങള്‍ വലതു വശത്തും വരുമ്പോള്‍ അക്ഷരമാല കളങ്ങളുടെ ചുവട്ടില്‍ വരുന്നതല്ലേ നല്ലത്? അപ്പോള്‍ നമുക്ക് ഫില്‍ ചെയ്യാനും ശരിയല്ലെങ്കില്‍ ക്ലിയര്‍ ചെയ്യാനു എളുപ്പമാവും. അല്ലെ? പൊതുവേ പുതിയ രീതി പരീക്ഷിക്കുന്നതില്‍ തെറ്റില്ല. പക്ഷെ ഒരു കുസൃതി പദപ്രശ്നം ഇങ്ങനെ പരീക്ഷിച്ചിരുന്നു എങ്കില്‍വി ലപ്പെട്ട സമയം പോകില്ലായിരുന്നു. രാവിലെ 8 മണി എന്നുള്ളത് 9 ആക്കിക്കൂടെ? ഇപ്പോഴത്തെ സമയം കുട്ടികളുള്ള പലര്‍ക്കും (ഇന്ത്യയില്‍) അസൌകര്യമാവില്ലേ? ഒന്‍പത്, പതിനൊന്ന്, ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ഇങ്ങനെ പദപ്രശ്നം ക്രമീകരിക്കാമോ? , ഇതു എന്റെ മാത്രം അഭിപ്രായമാണ്. ഒരു വിവാദത്തിനു ഞാനില്ല.

  • jalaja

    പുതിയ രീതിയില്‍ രണ്ടെണ്ണം എഴുതിയപ്പോഴേയ്ക്കും എനിക്കു മതിയായി. കണ്ണിന് നല്ല ആയാസം. അതുകൊണ്ട് പഴയരീതിയിലാണ് ചെയ്തത്. ഓരോ തവണയും സേവ് ചെയ്തുകഴിയുമ്പോള്‍ വരുന്ന പേജ് പുതിയതായിരിക്കും. വീണ്ടും ക്ലിക്ക് ചെയ്ത് പഴയ പേജിലേയ്ക്ക് പോകണം. അത് ഒരു സുഖമുള്ള ഏര്‍പ്പാടായിത്തോന്നിയില്ല.

  • Vikas

    Unnikrishnan,

    The name of the raga is actually written as given in the crossword. It can also be written the way you might have thought. It is not a BIG mistake. It is not even a MISTAKE.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    1 ഡി യുടെ അര്‍ഥം ഒന്ന് വിശദമാക്കാമോ ????????????????????????

  • jalaja

    ഉണ്ണികൃഷ്ണന്‍,
    രാഗത്തിന്റെ കാര്യത്തില്‍ അക്ഷരത്തെറ്റുണ്ടെന്നാണോ? ഇല്ല. അക്ഷരത്തെറ്റ് ഇല്ലേയില്ല.

  • ഉണ്ണികൃഷ്ണന്‍

    Vikas can you give me the reference for that..

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ജലജേച്ചി നന്ദി,, 49 വയസ്സായ എനിക്ക് കണ്ണിനു സുഖം തരുന്ന ഒരു ഏര്‍പ്പാട് ആയി തോന്നിയില്ല പുതിയ പരിഷ്കാരം എങ്കിലും മഴിതണ്ടിനു നന്ദി.. പുതിയ ഓപ്ഷനില്‍ നിന്നിം പഴയതിലേക്ക് മാറാനുള്ള സംവിധാനം ഒരുക്കിയതിനു… അതില്ലായിരുന്നു എങ്കില്‍ ചുറ്റിപ്പോയേനെ.

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ്‌ ഹംസധ്വനി, 29-ആമത് മേളകർത്താരാഗമായ ശങ്കരാഭരണത്തിൽ നിന്നും ജന്യമാണ് ഈ രാഗം. ഹംസധ്വനി രാഗം പൊതുവേ ഭക്തി, സ്നേഹം, സന്തോഷം എന്നീ ഭാവങ്ങൾ വെളിപ്പെടുത്താനാണ്‌ ഉപയോഗിക്കാറുള്ളത്. രാമസ്വാമി ദീക്ഷിതരെയാണ്‌ ഈ രാഗത്തിന്റെ നിർമ്മാതാവായി കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ പുത്രനായ മുത്തുസ്വാമി ദീക്ഷിതർ ചിട്ടപ്പെടുത്തിയ വാതാപി ഗണപതിം ഭജേ എന്ന കീർത്തനമാണ്‌ ഈ രാഗത്തിലെ ഏറ്റവും പ്രസിദ്ധമായ കീർത്തനം.
    [തിരുത്തുക]കൃതികൾ

    ഈ രാഗത്തിൽ ഒരു താരാട്ടാണ് – ഊഞ്ഞാലുറങ്ങി, ഹിന്ദോള രാഗം മയങ്ങി എന്ന കുടുംബസമേതം എന്ന ചിത്രത്തിലെ ഗാനം. . ദ ആവശ്യമില്ല. വിക്കിപീഡിയ യില്‍ നിന്നും ..ml.wikipedia.org/…/ഹംസധ്വനി

    ഹംസധ്വനി http://www.m3db.com

    Malayalam Songs in Raga Hamsadhwani (ഹംസധ്വനി ) from MSI
    MalayalaSangeetham.Info MMdb Raga Hamsadhwani (ഹംസധ്വനി )
    http://www.malayalasangeetham.info/…/displayRaga.php?.

    അങ്ങനെയും എഴുതാം എന്നേ ഉണ്ണികൃഷ്ണ ഉദ്ദേശിച്ചു കാണു. ഈ ഒരക്ഷരത്തിനു വേണ്ടി വിവാദം വേണോ? തെറ്റ് ആര്‍ക്കായാലും പറ്റും… ഏതു ……കാരനും എന്ന് കേട്ടിട്ടില്ലേ?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ Jenish
    31 a . …………ഗായിക.. ഉര്‍വശിയെന്നൊരു മാളവിക
    31 u……… പലഹാരം ഉപഗുപ്തന്…

    7 d………..സിഗരറ്റ് എന്തിനാ?
    10 u……… എന്റെ ഭഗവാനെ? ഇതിനും ക്ലൂവോ?

  • jalaja

    ഹരി,
    1ഏ ഈ പദപ്രശ്നനിര്‍മ്മാതാവിന്റെ പേരില്‍ തന്നെയാണ്.
    1ഡി. ആദ്യത്തെ രണ്ട് അക്ഷരങ്ങള്‍ ചോദ്യത്തില്‍ തന്നെയുണ്ട്. മൂന്നാമത്തേതും കിട്ടിയിരിക്കുമല്ലോ. കിട്ടിയ അക്ഷരങ്ങള്‍ മഷിനിഘണ്ടുവില്‍ ഇട്ടുനോക്കൂ.
    വിജയാശംസകള്‍!!!

  • Rajesh Krishna

    1A is wrong. Biju Patnaik never founded Biju Janatadal, rather his son Naveen Patnaik in December 1997 months after Biju Patnaik’s death

  • ginu

    14d & 14a please…….

  • സുരേഷ്

    ഒരു പദപ്രശ്ന മത്സരം തുടങ്ങി 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌

    ??????????? who listens !

  • ginu

    yes got it……
    thank u all…….

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ അഡ്മിന്‍
    ഒരു മഷിതണ്ടിന്റെ ഫോട്ടോ എങ്ങിനെ അപ്‌ലോഡ്‌ ചെയ്യാം?
    @ ജലജേച്ചി.
    എന്തിനും ക്ലൂ ചോദിക്കുന്ന മലയാളികളുടെ ശീലത്തിനു എന്ത് മറുപടി കൊടുക്കും? ഒന്ന് ഡി ക്ക് എങ്ങനെ നിര്‍വചനം ഉണ്ട്? അത് ഒന്ന് വിശദമാക്കാമോ? ഇനി പദപ്രശ്നം കളിക്കുമ്പോള്‍ ഉത്തരത്തിനു ശ്രമിക്കുന്നതിന്റെ കൂടെ കറക്കി കുത്താന്‍ കൂടി ഡിഗ്രി വേണ്ടം എന്ന സ്ഥിതിയാണ്.

  • admin

    ഒരു പദപ്രശ്ന മത്സരം തുടങ്ങി 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌

    ??????????? who listens !

    ———–

    Suresh, There is an unwritten law that you can provide clue after 21 players complete the crossword. umm… difficult to track …I think

  • Rashmi

    need clue for 25B

  • admin

    thanks for all healthy discussions.

    @ചാന്ദ്നി, Jalaja

    We will try to fix newer interface issues.
    anybody else face issue with NEW interface?

    Refreshing the page [NEW interface] will help to solve the java script error issue , I guess. If it is always happening, it is something serious.

    “ഒരു മഷിതണ്ടിന്റെ ഫോട്ടോ എങ്ങിനെ അപ്‌ലോഡ്‌ ചെയ്യാം?”

    Do you mean the photo of Plant Mashithantu ? Where to upload?

    @jalaja chechi,
    “പുതിയ രീതിയില്‍ രണ്ടെണ്ണം എഴുതിയപ്പോഴേയ്ക്കും എനിക്കു മതിയായി. കണ്ണിന് നല്ല ആയാസം. ”

    we thought, it will be easy for everybodies eyes, as it stays in single page. also it is in big cells. we are wrong then. we try to enlarge the font size and will make it bold.

  • Hitha

    one doubt.. is 13B an Indian company??

  • നെല്ലി അരുണ്‍

    പുതിയ പരിഷ്കാരം നിളക്ക് നല്ലതായിട്ടാണ് തോന്നിയത് .
    പുതിയതില്‍ നിന്ന് പഴയതിലേക്ക് പോയില്ല .
    അത് കൊണ്ടാവുമോ പ്രശ്നം തോന്നാത്തത് ?

  • Jenish

    @ Admin

    For me new format is better… but how to get quick access to mashithandu dictionary?

    How to type “കം”, “ലം” etc..?Normaly “kam” should be “കം” and “lam” should be “ലം”…

    @ചാന്ദ്നി, മുളങ്ങുന്നതുകാവ്

    Thanks for the clue..
    10U -ചിലപ്പോള്‍ brain ശരിക്ക് work ചെയ്യില്ല മാഷേ?

  • jalaja

    അഡ്മിന്‍,
    കളങ്ങള്‍ ഇടതുവശത്തായതുകൊണ്ടാണ് പ്രയാസം തോന്നിയതെന്നു തോന്നുന്നു. പിന്നെ വെള്ളിയാഴ്ച അതിരാവിലെ ആയതുകൊണ്ട് ലൈറ്റിടാതെയാണ് കളിച്ചത്. . അതിന്റെ ബുദ്ധിമുട്ട് കൂടിയുണ്ടായിരുന്നു. അടുത്ത ദിവസം ഒന്നു കൂടി നോക്കാം.

  • നിളാ പൗര്‍ണമി

    കമന്റ്‌ പേജ് പേജ് മാറി .
    കമന്റ് ചെയ്തു കഴിഞ്ഞാണ് ശ്രദ്ധിച്ചത് .
    നെല്ലി അരുണ്‍
    നിളയുടെ നല്ല പാതി ഉണ്ടാക്കിയ പുതിയ
    മേല്‍വിലാസമാണ്.
    ( ഭാര്യ പദപ്രശ്നം കളിക്കുന്നതില്‍ ചെറിയ
    അസൂയ ഉണ്ടോ എന്ന് നിളക്ക് സംശയമില്ലാതില്ല )
    നിള ലോഗിന്‍ ചെയ്‌താല്‍ കമന്റ്‌ പേജില്‍ നിളയുടെ പേരല്ലേ
    വരേണ്ടത് ?
    ഒരേ സിസ്റ്റെത്തില്‍ നിന്നായത്‌ കൊണ്ടാണോ ഇങ്ങനെ വരുന്നത് ?

  • jalaja

    PLEASE DO NOT PUBLISH THIS COMMENT
    കുരുക്ഷേത്ര പേജില്‍ 6 മണിക്കൂര്‍ കഴിഞ്ഞാല്‍ ക്ലൂ കൊടുക്കാം എന്നെഴുതിയിരിക്കുന്നു. കമന്റ് പേജില്‍ 12 മണിക്കൂറിനുള്ളില്‍ എന്നും. അത് രണ്ടും ഒരുപോലെയാക്കിയാല്‍ നന്ന്.

    ക്ലൂ ചോദിച്ചുള്ള കമന്റ്സ് 6 മണിക്കൂറിനു മുന്‍പ് പബ്ലിഷ് ചെയ്യാതിരുന്നാല്‍ ഉത്തരങ്ങളും വരില്ലല്ലോ.

  • rajeev

    helo, can u pls give the clue for 30B, 2 D, 14D and 32 u
    thanks

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    പുതിയ ഇന്റര്‍ ഫേസില്‍ നിന്നും മഷിത്തണ്ട് dictionary യിലേക്ക് ലിങ്ക് കണ്ടില്ല. എന്റെ കണ്ണിന്റെ കുഴപ്പം കൊണ്ടാണാവോ?

    Hitha,

    Yes…. It is knon as L & T now it is an Indian Company. HQ at Mumbai

    Reshmi,

    മോരിന്‍ വെള്ളം..

    Ginu

    14 a ഒരു കാലു വാരല്‍ കളിയോട് സാമ്യം

    14 d പാലക്കാട്ടെ രഥ ഉത്സവം ഈ അമ്പലത്തിലാണ്

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ Admin,

    പുതിയ ഇന്റര്‍ ഫേസില്‍ നിന്നും മഷിത്തണ്ട് dictionary യിലേക്ക് ലിങ്ക് കണ്ടില്ല. എന്റെ കണ്ണിന്റെ കുഴപ്പം കൊണ്ടാണാവോ?

  • ampilymanoj

    രാവിലെ പത്തര എന്നത് തന്നെ യു എസ് സമയത്ത് രാത്രി പത്തര ആണ്. അതെ പോലെ തന്നെ നാലു പി എം എന്നുള്ളത് രണ്ടര ഏ എം ആണ്. ഇന്ത്യയില്‍ ഉള്ളവരുടെ മാത്രം സമയം നോക്കിയാല്‍ അത് എളുപ്പമാകുമോ…
    സമയ മാറ്റം പ്രശനം ആകും എനിക്ക്………
    പുതിയ രീതിയില്‍ ഉള്ള മാറ്റം നന്നായിട്ടുണ്ട്.

  • PGR

    need clue for 30B

  • Hitha

    ginu,

    14 d – രഥോല്‍സവത്തിനു പ്രസിദ്ധം
    14 a – കാപട്യം ഉള്ളവന്‍ (ഒരു കളിയുടെ പേരുമായി വളരെയധികം സാമ്യം)

  • Suhail

    3A……..?
    29A……….?
    2D………..?
    21D……….?
    PLZZZZZZZZZZZ……………..

  • ampilymanoj

    ^^Sorry meant 8.00am IST is already 10:30pm ET.. Further delay will only make the situation worse for overseas players like me.

  • ampilymanoj

    I have a doubt can anyone clarify that .How one can get 442points from 3 games…?
    ————————————————————————————————–
    Total Score : 442

    Crosswords Completed : 3
    Crosswords Played :3
    Crosswords Created :1

    Score Summary
    —————–
    Scored 100 : 3
    Rank 1 (bonus):0
    Other Rank (bonus):27
    Referral Bonus:0
    —————————————————————————————————-
    thx
    Ampily

  • rajeev

    need clue for 30B. pls help

  • Vivek

    Let the current timings continue ……………………

  • Vivek

    @ Ampily, The points included the crosswords which are approved for this competition.

    You can see their crosswords already scheduled.

  • Sandeep V

    32U – need clue
    17U second letter – ‘ര്യ’ ആയിരുന്നില്ലേ വേണ്ടിയിരുന്നത്? (രണ്ടും കണ്ടാല്‍ ഒരുപോലെ ഇരിക്കുമെങ്കിലും തികച്ചും വ്യത്യസ്തമായ അക്ഷരങ്ങള്‍)

    വലങ്കയ്യന്‍ ആയതുകൊണ്ടാവം വലതു വശത്ത് ക്ലിക്ക് ചെയ്തു ഫില്‍ ചെയ്യാനാണ് എളുപ്പം.

  • admin

    @ampilymanoj, create bonus 115 will be added while the crossword get approved.

    >>> പുതിയ ഇന്റര്‍ ഫേസില്‍ നിന്നും മഷിത്തണ്ട് dictionary യിലേക്ക് ലിങ്ക് കണ്ടില്ല. എന്റെ കണ്ണിന്റെ
    കുഴപ്പം കൊണ്ടാണാവോ?
    ==NO, we thought no one would be using it.

    >>>ക്ലൂ ചോദിച്ചുള്ള കമന്റ്സ് 6 മണിക്കൂറിനു മുന്‍പ് പബ്ലിഷ് ചെയ്യാതിരുന്നാല്‍ ഉത്തരങ്ങളും വരില്ലല്ലോ.
    ==Good Point. we will do it.

    >>> കളങ്ങള്‍ ഇടതുവശത്തായതുകൊണ്ടാണ് പ്രയാസം തോന്നിയതെന്നു തോന്നുന്നു.
    == we will create one more style. players may choose whatever comfortable.

    @ നിളാ പൗര്‍ണമി,
    why can’t you both play from same account. any fight between hus and wife ?
    ;-)

    >>>How to type “കം”, “ലം” etc..?Normaly “kam” should be “കം” and “lam” should be “ലം”…

    == use an underscore/spacebar after “kam” / “lam” like …kam_ / lam_

  • നിളാ പൗര്‍ണമി

    @ admin

    Not at all any chance to fight .Made for each other .
    We ( including my eight year old kid) are very interested in crossword.
    Always he is helping me to find the answers .
    He is not getting enough time to play but interested in comments.
    That day I was not here at home and he forgot the password.
    ( He only created this account )
    For reading the comments he created a new account .

  • നിളാ പൗര്‍ണമി

    മാലിനി എവിടെ പോയി ? കാണുന്നില്ലല്ലോ ?

  • Rashmi

    Thanks chandni.

  • rajeev

    can anyone help me for 30B

  • shabeer

    25d………………………..? no raksha

  • Vivek

    1A – I support Rajesh Krishna. The question is wrong
    1D – This can be better
    2D – ഒരു പുതിയ അറിവ്‌. ശബ്ദ താരാവലി എന്ത് പറയുന്നു?
    7D – എന്തോ ഒരു പൊരുത്തക്കേട് ഇല്ലേ?
    17U – എന്തരോ എന്തോ ……..
    26D. അരയന്നത്തിന്റെ ശബ്ദം എന്നല്ലേ ആ രാഗത്തിന്റെ പേരിന്റെ അര്‍ഥം? അതോ വേറെ എന്തെന്കിലുമാണോ? ആണെങ്കില്‍ പദ പ്രശ്നത്തില്‍ കൊടുത്തിട്ടുള്ളത് തെറ്റല്ലേ? അറിവുള്ളവര്‍ പറഞ്ഞു തരിക.

  • Suhail

    29A last lettr…………
    PLZZZZZZZZZZZZZZZZZZZZZ………………..

  • Shanmukhapriya

    സിഗരറ്റ് ആരോഗ്യത്തിനു ഹാനികരം എന്നാണ്, പക്ഷെ ഇവിടെയോ സിഗററ്റ്, ഇലാസ്റ്റിക്ക് ഇവ രണ്ടും………!!!! കൊള്ളാം മഷിത്തണ്ട് ദുശ്ശീലം പഠിപ്പിക്കുന്നോ :-o ശിവ ശിവ!!!

  • Shanmukhapriya

    1D, 17U, 26D ഇവയെല്ലാം മഷിത്തണ്ട് നിഘണ്ടുവില്‍ ഉണ്ട്, ശരിയാണോ തെറ്റാണൊ എന്നറിയില്ല :(

  • Shanmukhapriya

    @Suhail
    ‘wing’ in mashithandu dictionary

  • balachandran

    suhail think about wings of a bird

    help me for 2nd letter of 30B

  • Ajith

    15 A oru ideayum illa..

  • Malini

    @jalajechi
    25D

  • Malini

    nila
    sorry i was bit late..CW is good only..

  • Malini

    naale kaanam..25 d ,
    jalaja chechi need clue

  • Malini

    jalajechi.
    got it….

  • Malini

    jalaja chechi…first position went for some body..
    my day was so busy..congrats winners..

  • Malini

    @nila
    njan ividunde………. kurachu busy aayi…nnalum enne anweshichallo….thank u

  • Malini

    @nila
    njan ividunde……….
    kurachu busy aayi…
    ennalum enne anweshichallo….thank u

  • Malini

    ANJANA,,
    evideyabu,,,,???

  • Malini

    Anjana,,,,
    evide aanu? no news….!!!

  • Malini

    26 d is mistake….

  • Sandeep V

    vivek & shanmukhapriya,
    17U – i strongly believe second letter is wrong. ‘ര്യ’ & ‘രൃ’ is totally differnet letters. I am a graphic designer and i faced so many troubles with these two ‘chihnangal’ while i was working in cochin. while i search in net, i believe it should be ര്യ. Even i dont know how to pronounce the letter ‘രൃ’. i would like to hear from producer, admin or any other experts of mashithantu players on this. i think its just a typing mistake of the padaprashnam producer. But it wasted a lot of my time.
    26D- എന്റെ കയ്യില്‍ ഒരു DC Books malayalam-english dictionary ഉണ്ട്. അതില്‍ ധ്വ ആണ് കൊടുത്തിരിക്കുന്നത. mashithantu dictionary-യില്‍ രണ്ടു രീതിയിലും കൊടുത്തിട്ടുണ്ട്.
    32U -ഇപ്പോഴും എനിക്ക് കിട്ടിയിട്ടില്ല. ആരെങ്കിലും സഹായിക്കുമോ…

  • സുരേഷ് കെ

    സമയക്രമം –
    10മണി, 5മണി (പകലും രാത്രിയും) – അതാകുമ്പോള്‍ ഇന്ത്യയിലുളളവര്‍ക്കും വിദേശത്തുള്ളവര്‍ക്കും രണ്ട് കളിവീതം പകലും രാത്രിയും കിട്ടും. ഇവിടെ ഓഫീസ് സമയവും, കുട്ടികളെ സ്കൂളില്‍ വിടുന്നതനിനനുസരിച്ചും സമയം മാറ്റാനാവശ്യപ്പെടുമ്പോള്‍ എല്ലാകളിയും രാത്രിയിലുള്ള അമേരിക്ക കാരുടെ കാര്യവും പരിഗണിക്കേണ്ടതല്ലേ.

    സുരേഷ് കെ

  • admin

    @sandep

    google search yields a lot of results on this words.
    http://silpa.org.in/santhosh/mlwikisource/content/religious/ramayana/0caa4.html

    “രാത്രിയിലുള്ള അമേരിക്ക കാരുടെ കാര്യവും പരിഗണിക്കേണ്ടതല്ലേ. ”
    @സുരേഷ് കെ

    എല്ലാവരെയും പരിഗണിക്കണം എന്നുണ്ട്. എന്ത് ചെയ്യാം. ഭൂമി തിരിഞ്ഞു കൊണ്ടിരിക്കല്ലേ? എല്ലാ മുക്കിലും മലയാളി ഉണ്ട് :-) സമയക്രമം മാറ്റുവാന്‍ സാധ്യത കുറവാണ്.

  • PGR

    30 B second letter

  • Ajith

    15 A aarumille :( ?

  • നിളാ പൗര്‍ണമി

    @sandeep

    പദപ്രശ്ന ത്തില്‍ ഉപയോഗിച്ചിരിക്കുന്നത് ശരി തന്നെ
    ‘ര്യ’ & ‘രൃ’ is totally differnet letters.
    അതുകൊണ്ട് ര് +ഋ =‘രൃ ആണ് ഉപയോഗിക്കേണ്ടത്
    ര് +യ = ര്യ . അല്ല .
    അത് ഉച്ചരിക്കുന്നതിനെന്താണ് പ്രശ്നം .
    പരിശ്രമിച്ചു കൊണ്ടേയിരിക്കു നടക്കും .
    നല്ല മലയാള പുസ്തകങ്ങള്‍ ഉറക്കെ വായിക്കൂ

  • നിളാ പൗര്‍ണമി

    @SANDEEP
    32U പാലില്‍ ചേര്‍ത്തു കഴിക്കൂ നിറം വയ്ക്കും .
    സിന്ദൂരത്തിനു ഇങ്ങനെ പറയും

  • നിളാ പൗര്‍ണമി

    @ PGR
    30B പടുവിലുണ്ട് പടയിലില്ല

  • jalaja

    പിജിആര്‍ &അജിത്,
    രണ്ടും മഷിനിഘണ്ടുവില്‍ ഉണ്ടല്ലോ. വാക്കിന്റെ ഇംഗ്ലീഷ് അര്‍ത്ഥത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്തുനോക്കൂ.
    വിജയാശംസകള്‍!!!

  • നിളാ പൗര്‍ണമി

    @AJITH
    കരയണ്ട ആളുണ്ടേ
    ഏതക്ഷരമാണ് അജിത്തേ കിട്ടാത്തത് കാ ആണോ അതോ ചം ആണോ ?

  • വിവേക്

    @ Sandeep

    32U – Kashmir is famous for this. Check the news in the below URL http://www.sangeethasangamam.com/t1820-topic

  • jalaja

    പിഷാരടി,
    1ഡിയുടെ നിര്‍വചനം എനിക്ക് അറിയില്ല.
    സന്ദീപ്,
    32യു. ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം. ഗര്‍ഭിണികള്‍ ഇത് പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ കുട്ടി വെളുക്കുമെന്ന് ഒരു (അന്ധ)വിശ്വാസം ഉണ്ട്. ഇതിന്റെ ആദ്യഭാഗം സിന്ദൂരം എന്ന അര്‍ഥത്തില്‍ ഉപയോഗിക്കാറുണ്ട്.
    17യു നിളാപൌര്‍ണ്ണമിയോട് യോജിക്കുന്നു.
    വിജയാശംസകള്‍!!!

  • വിവേക്

    @ PGR – 30B വിxxവേല എന്ന് കേട്ടിട്ടില്ലേ?
    @ Ajith – 15A

    മഷിതണ്ടു മലയാളം നിഘണ്ടുവില്‍ ചോദ്യമായ വാക്ക് ഇട്ടു തിരയൂ. കിട്ടുന്ന ഉത്തരത്തിന്റെ അടിയില്‍ കാണുന്ന English വാക്കുകളില്‍ Double Click ചെയ്ത് നോക്കൂ.

  • വിവേക്

    @ Admin – പുതിയ രീതിയിലുള്ള പദപ്രശ്ന പേജ് എനിക്കിഷ്ടമായി.

  • വിവേക്

    17U – Please listen http://www.raaga.com/play/?id=77268. It is രൃ only

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ ജലജേച്ചി, വികാസ്, വിവേക്, & അഡ്മിന്‍,

    എന്റെ ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ …. ഒന്ന് ഡി എന്താ ആരും വിശദീകരണം തരാത്തത്?
    ഹംസധ്വനിയെ വെറുതെ വിടൂ. ധ്വനി എന്ന പദത്തില്‍ ധ്വ എന്ന അക്ഷരം ഇരട്ടിക്കുന്നില്ല.
    @ അജിത്‌
    ഗ്ലാസ്സിന്റെ പര്യായം ഇത് മഷിത്തണ്ട് നിഘണ്ടുവില്‍ ഉണ്ടല്ലോ. ഏകദേശം കാതം പോലെ ഒരു പദം.

    @
    PGR
    പടു…. പോലൊരു പദം

    @സന്ദീപ്‌

    സഫ്ഫ്രോണ്‍ ഫ്ലവര്‍…..ബി ജെ പി യുടെ നിറം ഓര്‍ക്കൂ

  • PGR

    Thanks Nila, Vivek & Jalajechi.

  • anjanasatheesh

    മാലിനീ, ഞാനിവിടെയൂണ്ട് എല്ലാം കണ്ടും കേട്ടും അറിഞ്ഞും മാറി നില്‍ക്കുന്നു എന്നുമാത്രം.അന്വേഷണങ്ങള്‍ക്ക് നന്ദി

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ അഡ്മിന്‍

    ഞാന്‍ ഇപ്പോഴും അര്‍ഥം അറിയാന്‍ നിഘണ്ടുവിനെ ആണ് ആശ്രയിക്കാറ്. അത് കൊണ്ട് ഒരു ലിങ്ക് പുതിയ ഇന്റെര്ഫസില്‍ തന്നു സഹായിക്കണം.

    @ BK999 ദയവായി ഒന്ന് ഡി വിശദമാക്കൂ… അല്ലെങ്കില്‍ ലിങ്ക് തരു…

  • നിളാ പൗര്‍ണമി

    @ചാന്ദ്നി, മുളങ്ങുന്നതുകാവ്
    ബിസം എന്നാല്‍ താമരവളയം
    ബിസവതി എന്ന വാക്ക് ശബ്ദ താരാവലിയില്‍ ഉണ്ട്
    പേജ് 1330
    ബിസം കൂടുതല്‍ ഉള്ള സ്ഥലം എന്നാണു അര്‍ഥം
    ഉത്തരം കിട്ടിയതിനു ശേഷം നിള കണ്ടു ബോധിച്ചതാണ്

  • നിളാ പൗര്‍ണമി

    എല്ലാ പദപ്രശ്നത്തിന്റെയും ജീവാത്മാവും പരമാത്മാവും
    ശബ്ദതാരാവലി ആണല്ലോ . നിള ഭാരം
    കണക്കാക്കാതെ അതൊരെണ്ണം
    ഖത്തറിലേക്ക് പോന്നപ്പോള്‍ കരുതിയിരുന്നൂ
    ഭാഷാസ്നേഹം കൊണ്ട് .

  • നിളാ പൗര്‍ണമി

    @അഞ്ജന
    എല്ലാം കണ്ടും കേട്ടും അറിഞ്ഞു മാറിനില്‍ക്കണോ ?
    നമുക്ക് ഒന്നിച്ചു നിന്നുകൂടെ ?
    മാറി നിന്ന് കമന്റടിയുടെ സുഖം കളയരുതേ ..
    അഞ്ജനയില്ലാത്ത കമന്റ് പേജ്
    സങ്കല്‍പ്പിക്കാന്‍ പോലും വയ്യ .
    കാത്തിരിക്കുകയായിരുന്നു
    സ്നേഹപൂര്‍വ്വം നിള

  • Jenish

    Admin,

    English Crossward comment page കിട്ടാന്‍ എന്താണ് മാര്‍ഗ്ഗം…

    English Crosswords-ന് Upward and Backward Options ഇല്ല എന്ന് പറഞ്ഞിട്ട് Create ചെയ്യുമ്പോള്‍ ആ Options വരുന്നുണ്ടല്ലോ?

  • admin

    >>>English Crossword comment page കിട്ടാന്‍ എന്താണ് മാര്‍ഗ്ഗം…

    == approve ആയാല്‍ മാത്രമേ comment page കിട്ടുകയുള്ളൂ.
    you may use http://mashithantu.com/cw-discuss/?p=836

    >>> English Crosswords-ന് Upward and Backward Options ഇല്ല എന്ന് പറഞ്ഞിട്ട് Create ചെയ്യുമ്പോള്‍ ആ Options വരുന്നുണ്ടല്ലോ?

    == ഉപയോഗിക്കാതിരുന്നാല്‍ മതി.

  • sandeep viswam

    32 u – thanks to everybody for clues. ചില simple കാര്യങ്ങള്‍ ചിലപ്പോള്‍ തലയില്‍ ഉദിക്കില്ല… സൌന്ദര്യം കൂട്ടാന്‍ തലയില്‍ ചൂടുന്ന പൂവ് തപ്പിയാണ് നടന്നിരുന്നത്.
    17U – രൃ എന്ന അക്ഷരം ഈ പദപ്രശ്നതില്‍ നിന്നുമാണ് ആദ്യമായി കാണുന്നത്. നിള പറഞ്ഞതുപോലെ നല്ല മലയാള പുസ്തകങ്ങള്‍ വായിക്കാത്തതിന്റെ കുറവുതന്നെ. വിവേക് തന്ന ലിങ്ക് വൈകിട്ട് വീട്ടില്‍ ചെന്നിട്ടു കേള്‍ക്കാം.

  • Rashmi

    നിള ,
    ഞാനിപ്പോള്‍ വാരാണസിയിലാണ് .
    ഭാരം കാരണം ശബ്ദതാരാവലി കൊണ്ടുവരാഞ്ഞതിന്റെ ഗുണം ഇന്നലെ മനസ്സിലായി.
    റാങ്ക് 32കിട്ടി.
    മൂന്ന് ദിവസം മുന്‍പ് ഡല്‍ഹിയിലെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ എന്നെക്കൂടി കൊണ്ടു പോകൂ എന്ന്‍ അതെന്നോട്‌ പറയാതെ പറയുന്നുണ്ടായിരുന്നു.
    എന്ത് ചെയ്യാം . മഷിത്തണ്ട് ഉണ്ടല്ലോ എന്ന് സമാധാനിച്ചു. ഒടുവില്‍ അതും രക്ഷക്കെത്തിയില്ല.
    അവസാനം ചാന്ദ്നിയുടെ ക്ലൂവില്‍ നൂറടിച്ചു.
    കഴിഞ്ഞ നാലുമാസമായി ഞാനൊരു സഞ്ചാരിയാണ്.
    ഡല്‍ഹി, കേരളം, ബനാറസ്‌ അങ്ങിനെ അങ്ങിനെ ….
    ഇനി അടുത്ത മാസം ചെന്നൈയിലേക്ക് …മകന്റെ അഡ്മിഷന് വേണ്ടി ..
    കമന്റ് എഴുതാനുള്ള സമയം കിട്ടാറില്ല.
    എന്നാലും എല്ലാം അറിയുന്നുണ്ട് ,കാണുന്നുണ്ട്.
    ഇനി കുറച്ചു പദപ്രശ്നങ്ങള്‍ കൂടി ശബ്ദതാരാവലിയുടെ അഭാവത്തില്‍ ……

  • neema

    pls help me 25 D & 26 U 3rd letter pls

  • Suhail

    @neema
    25D…. “ത്രിവേണി………….”
    26U… ശരിക്ക് ഒന്ന് ‘അദ്ധ്വാനിച്ച് ‘ നോക്കൂ…………

  • jalaja

    നീമ,
    25D സംഗമിക്കുക എന്നതിന്റെ നാമരൂപം.
    26U ഇങ്ങനെ ഒരു ചോദ്യമില്ലല്ലോ.
    വിജയാശംസകള്‍!!!

  • Abhishek

    Please give additional hint for 2D, 7D, 10U, 25D

  • jalaja

    അഭിഷേക്,
    2D, രാത്രി ചിലര്‍ ഇതും കൊളുത്തി പ്രകടനം നടത്താറുണ്ട്.
    7D, സിഗററ്റിന്റെ ഒരറ്റത്ത് തീ, മറ്റേയറ്റത്ത് ഒരു വിഡ്ഢി എന്നു കേട്ടിട്ടില്ലേ? ആ വിഡ്ഢി ചെയ്യുന്നത്?
    10U,എത്ര എണ്ണം?
    വിജയാശംസകള്‍!!!

  • jalaja

    ഇന്നലെ അരണ്ട വെളിച്ചത്തിലിരുന്നു പദപ്രശ്നം ചെയ്തതുകൊണ്ടായിരിക്കണം നല്ല കണ്ണുവേദനയായിരുന്നു. കണ്ണിനിത്തിരി വിശ്രമം നല്‍കാമെന്നു കരുതി ക്ലൂ എഴുത്തില്‍ നിന്ന് അവധിയെടുത്തു.
    അല്ലെങ്കിലും വെള്ളിയാഴ്ച ഇവിടെ അവധിയാണല്ലോ.

    ഹംസദ്ധ്വനി ലഘുശബ്ദതാരാവലിയില്‍ ഉണ്ട്. അര്‍ത്ഥം –ഒരു രാഗം, അരയന്നത്തിന്റെ ശബ്ദം .
    ഞാന്‍ പഠിച്ചിരിക്കുന്നതും ഇങ്ങനെത്തന്നെ. പ്രതിദ്ധ്വനി, പൌരദ്ധ്വനി എന്നിങ്ങനെ ഇനിയുമുണ്ട്. ഇവിടെ സംസ്കൃതസന്ധിയാണ്. ഇങ്ങനെ ഘോഷാക്ഷരം സന്ധി (വ്യഞ്ജനസന്ധി) ചെയ്യുമ്പോള്‍ മുന്നില്‍ മൃദു അക്ഷരം വരുമെന്നോ മറ്റോ ഒരു നിയമമുണ്ട്. ഗ് ഘ, ബ്‌ഭ എന്നിങ്ങനെയും കാണാറുണ്ട്. സംസ്കൃതമായതുകൊണ്ട് കൂടുതല്‍ വിവരിക്കാന്‍ അറിയില്ല.
    ലിപിപരിഷ്ക്കരണം വന്നതോടെ ഇത്തരം മൂന്നക്ഷരമുള്ള കൂട്ടക്ഷരങ്ങള്‍ പലതും വേണ്ടെന്നു വച്ചു. ധ്വ എന്നു മാത്രം എഴുതാന്‍ തുടങ്ങി. അതുകൊണ്ട് ഹംസദ്ധ്വനിയും ഹംസധ്വനിയും ശരിയാണ്. 100 ശതമാനം ഉറപ്പ്.

    വിവേക്,
    കൈവിളക്ക് ലഘുശബ്ദതാരാവലിയില്‍ ഉണ്ട്. പുതിയ അറിവ് തന്നെ.
    വിവേക് & ഷണ്മുഖപ്രിയ,
    7ഡി ഇത്തിരി അപാകത എനിക്കും തോന്നി.

    സന്ദീപ്,
    നിരൃതി പഞ്ചാംഗത്തില്‍ കണ്ടിട്ടുള്ള ഒരു വാക്കാണ്. നിരൃതികോണ്‍. ( ഇടയ്ക്ക് പഞ്ചാംഗം വായിക്കുന്നതും നല്ലതു തന്നെ. :) ). ആ അക്ഷരത്തിന് വേറെ എവിടെയും ഉപയോഗമില്ലെന്നു തോന്നുന്നു.

  • malini

    @Anjana
    ;) ;) ;)

  • shaabir

    3rd ltr of 14a….?
    4th ltr of 1d….?
    17…u?

  • shaabir

    thanxxxxxxxxxxxxxx

  • nimmi

    please give a clue for 6D…..seems everyone kows it……i’ve got the first two letters

  • Shanmukhapriya

    @nimmi
    അങ്കഗണിതം എന്ന് ഗൂഗിളില്‍ തിരയൂ വിക്കിയില്‍ ഉണ്ട്.

  • കഥാകാരന്‍

    സാറേ ഓടി വായോ തമ്മില്‍ തല്ലുന്നേ …………..

  • nimmi

    thank you shanmukhapriya

  • Anish

    Please give me clues for 29a last letter and 1d second letter

  • Vivek

    @ Anish

    29a – “അമ്മയെ തല്ലിയാലും രണ്ടു ……” എന്ന് കേട്ടിട്ടില്ലേ?
    1d – ചോദ്യത്തില്‍ തന്നെ ഉത്തരവുമുണ്ട്