CW-FUN-0001

CW-FUN-0001
Topic :കുസൃതി
By :vivekrv
Play Now: http://crossword.mashithantu.com/index.php?id=CW-FUN-0001
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=CW-FUN-0001
[five-star-rating]

  • Vivek

    അഡ്മിന് നന്ദി.

    കൂട്ടുകാരെ, ഇത് വെറും തമാശയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ്. ആ നിലയില്‍ കണ്ടാല്‍ മതി. കുരുക്ഷേത്രയ്ക്ക് മുന്പ് ഒരു Time pass

    (എന്നിരുന്നാലും)വിമര്‍ശനങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യപ്പെടുന്നു.

  • jalaja

    സമയം രാവിലെ 8 മണി. ഇവിടെ 6.30. കുസൃതിക്കു പറ്റിയ സമയം തന്നെ. സംശയമില്ല. വിശേഷിച്ചും പവിത്രന്‍ കാര്‍ന്നോരെ അന്വേഷിക്കുന്നതല്ലേയുള്ളൂ. :)

  • കഥാകാരന്‍

    മിക്ക പദപ്രശ്നങ്ങളും കുസൃതികളാണെന്നാണ് (ക്രിയേറ്ററുടെയോ മോഡറെട്ടരുടെയോ ഓരോരോ വിനോദങ്ങള്‍) പൊതുവേയുള്ള പരാതി. അതിനിടയ്ക്കിതാ കുസൃതി എന്ന പേരില്‍ തന്നെ ഒരെണ്ണം. (വേറെ ഒരു പണിയുമില്ലാത്തവര്‍ക്ക് കൊള്ളാം)

  • വിവേക്

    Congrats Jalajechi ….

  • jalaja

    Thank you Vivek.

    അങ്ങനെ വീണ്ടും ഒരു ഒന്നാംസ്ഥാനം .( നാലാമത്തെ ഒന്നാം റാങ്ക്) വളരെ സന്തോഷം. തുടങ്ങുമ്പോള്‍ ആകെ നാലുപേരേ ഉണ്ടായിരുന്നുള്ളൂ എന്നത് ഈ സ്ഥാനത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട് അല്ലേ?

    വിവേക് ,
    സംരംഭം കൊള്ളാം. സിനിമയെ ഇത്ര ആശ്രയിക്കേണ്ടിയിരുന്നോ? അതുകൊണ്ട് മിക്ക ഉത്തരങ്ങളും എളുപ്പത്തില്‍ കിട്ടി. കുസൃതിയായി ഫീല്‍ ചെയ്തതുമില്ല.
    ചിരിക്കാനോ അടിക്കാനോ തോന്നുന്നതൊന്നും ഇതിലില്ല . പിന്നെന്തു കുസൃതി?

  • Shinoj

    Thank you Vivek for a nicely built crossword. I couldn’t stop laughing when I got the answers for a few of the clues…. Thank you for a helping to start a tough day with a bit of smile… :)

  • Jenish

    ഇതാണ് പദപ്രശ്നം!!!

    Very impressive

  • jalaja

    2A,4A,8A,14A,17A,19A,3B,5B,8B,12B,13B,15B,1D,12D ഇവ എനിക്കിഷ്ടപ്പെട്ടു. നല്ല സൂചനകള്‍ . നല്ല ഉത്തരങ്ങള്‍.
    ഇതിനെ ഒരു ഫില്ലര്‍ ആക്കാതെ മത്സരത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു.
    സമയം ശരിയല്ലാത്തതുകൊണ്ടാവാം അധികം പേരും തുടങ്ങാന്‍ വൈകിയത്.
    ഇത്തരം പദപ്രശ്നങ്ങളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
    2എ, 19എ, 6ബി അല്പം ആലോചിക്കേണ്ടിവന്നു.17എ ആ പഴയ ഡയലോഗും നടനെയും ഓര്‍ത്തു ചിരി വന്നു.

    11B.അത്യാവശ്യം അംഗസംഖ്യയുള്ള എന്റെ വീട്ടില്‍ എനിക്കു മാത്രമേ ഈ മാവ് ഇഷ്ടമുള്ളൂ. ബാക്കിയെല്ലാവരും ഗതി കെട്ടാല്‍ ഇതും എന്നാണ് പറയാറുള്ളത്. അപ്പോള്‍ സൂചന തെറ്റല്ലേ? അല്ലേ? അല്ലേ?????????. :)
    ബാക്കി പിന്നെ.

  • Shinoj

    I too strongly agree with Jalaja Chechi, this should have included in the competition itself… ;)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    പതിനൊന്നു ബി എനിക്ക് ഇഷ്ടമില്ലാത്ത ഏക ഐറ്റം ആണ്. എന്റെ വീട്ടില്‍ അപൂര്‍വ്വം ആയി ഉണ്ടാക്കുന്ന ഐറ്റം കൂടിയാണ് ഇത്. എങ്കിലും കുസൃതി ചോദ്യമായതിനാലും ഒരു refreshing മൂഡ്‌ ആയതിനാലും കുഴപ്പമില്ല. പൊതുവേ നല്ല കുസൃതി ചോദ്യങ്ങള്‍… ചില ചോദ്യങ്ങള്‍ വായിച്ചു ചിരിച്ചു ചിരിച്ചു മടുത്തു. ഇളം കാറ്റിലാടുന്ന … തെങ്ങാക്കുലകള്‍ക്ക് മണ്ടരിയോ തുടങ്ങി എന്റെ വികാസേ 25 മിനുട്ടില്‍ തീരുമെന്ന് ഞാന്‍ കരുതിയില്ല. കുസൃതി ആണെങ്കിലും ഇത്തിരി കടുപ്പിക്കാമായിരുന്നു.

  • വിവേക്

    ആര്‍ക്കും ക്ലൂ ഒന്നും വേണ്ടല്ലോ അല്ലേ?

  • neema

    When time permit pls give clue for 3 B , 6 B , 3 D & 18 D pls

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    @ Neema

    3 b മംഗലം
    6 b ദേവരാഗത്തിലെ പാട്ട് ഓര്‍ക്കു … യാദവാ എനിക്കറിയാം
    3 d മോഹന്‍ലാല്‍ നിര്‍മിച്ച ഒരു സിനിമ – സായന്തനം ചന്ദ്രിക
    18d കിഴക്കേടത്ത് കാരെയും പുതെഴത് കാരെയും ഒരുമിപ്പിച്ച ദിലീപ് ചിത്രം

  • admin

    ഇതൊരു പരീക്ഷണ പദപ്രശ്നമാണ്.
    നിയമ പ്രകാരമുള്ള പോയിന്റുകള്‍ എല്ലാവര്ക്കും കിട്ടിയോ എന്ന് പരിശോധിക്കുക.

    —–
    കളിക്കുന്ന പേജില്‍ കളിക്കുന്നത് എളുപ്പമാക്കുന്നതിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
    (യൂസര്‍ ഇന്റര്‍ ഫേസ്‌)

  • Hitha

    ഇങ്ങനെ ഒരു പദപ്രശ്നം തുടങ്ങിയ വിവരം അറിഞ്ഞത് വൈകിയാണ്‌… ഒരു പത്തു പതിനഞ്ചു മിനുട്ടു കൊണ്ട് ഉത്തരങ്ങള്‍ കിട്ടി.

    ഈയിടെയായി പദപ്രശ്നങ്ങള്‍ വെറും ക്വിസ് ആയി മാറുന്നു എന്നു കരുതി വിഷമിച്ചിരിക്കുമ്പോളാണ് ഇത്തരത്തിലുള്ള ഒരെണ്ണം കളിക്കാന്‍ പറ്റിയത്. ജലജചേച്ചിയോട് ഞാനും പൂര്‍ണ്ണമായി യോജിക്കുന്നു, ഇതു മല്‍സരത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു.

    പദപ്രശ്നം എന്നാല്‍ നേരിട്ടുള്ള സൂചനകളെക്കാളും ഇത്തരത്തിലുള്ള സൂചനകളാണ്‌ നല്ലത്‌. ഇത്രക്കു സിമ്പിള്‍ അല്ലെങ്കില്‍ പോലും ഇത്തരത്തിലുള്ള പദപ്രശ്നങ്ങള്‍ തുടര്‍ന്നും ഉള്‍പ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.

  • Hitha

    3D – ഞാന്‍ ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ വിടരും എന്നേ കണ്ടുള്ളൂ… വിരിഞ്ഞു എന്നതിന്‌ ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടോ? പോട്ടെ, ഏതു “ശാസന”ത്തിലാണ് അത് വിടര്‍ന്നതായി വിവരിക്കപ്പെട്ടിട്ടുള്ളത്?

    11B – “എല്ലാവര്‍ക്കും” എന്നു പറഞ്ഞാല്‍ അതു തെറ്റിദ്ധരിപ്പിക്കല്‍ ആകും. ഇപ്പോള്‍ തന്നെ കണ്ടില്ലേ, ജലജ ചേച്ചിക്ക് ഇഷ്ടമല്ല, ചാന്ദ്നിക്കും എനിക്കും ഇഷ്ടമല്ല. ഈ ക്ലൂവിനെ വിശ്വസിച്ച് ഒട്ടുമാവ്, കശുമാവ്‌, ദോശമാവ് എന്നൊക്കെ ടൈപ്പു ചെയ്ത് എന്റെ വിലപ്പെട്ട എത്ര സമയമാണ് പാഴായത് എന്നറിയുമോ?

    19 U – “തണ്ടൊടിഞ്ഞ കണ്ടാമുണ്ടീ” എന്താ വായാടി അല്ലേ?

    ഇത്തരം ക്ലൂസ് അപ്രൂവ് ചെയ്യുന്നതിനു മുന്‍പേ അഡ്മിന്‍ വസ്തുനിഷ്ഠമായ ഒരു അന്വേഷണം നടത്തണം എന്നു വിനീതമായി അഭ്യര്‍ത്ഥിക്കുന്നു!

    [PS: കളിക്കാന്‍ നീക്കി വച്ച ഒരു മണിക്കൂറില്‍ കുറെ സമയം മിച്ചം വന്നാല്‍ ഇങ്ങനെ ഇരിക്കും ;) ]

  • beegees

    21 താഴോട്ട്???????????

  • beegees

    21 D >”babyയെ” കിട്ടി

  • ampily

    13b,22b,19u and 20 u can any one there to hlep…

  • ampily

    need only 19u and 13b…

  • ampily

    need only 19u…

  • jalaja

    അമ്പിളി,
    19യു. ചന്ദ്രലേഖയില്‍ ചിത്ര പാടിയ പാട്ട്. വായാടി എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടും.
    വിജയാശംസകള്‍!!!!!

  • ampily

    thx jalaja chechi………

  • jalaja

    ഹിത,
    എനിക്കിഷ്ടമാണെന്നാണ് ഞാന്‍ എഴുതിയത്. എന്റെ കമന്റ് ഒന്നുകൂടി വായിച്ചു നോക്കൂ.
    മുന്‍പൊരിക്കല്‍ ഇതേ സൂചന പായസം എന്ന ഉത്തരവുമായി വന്നിരുന്നു. അന്ന് ഞാനും ഹിത വിചാരിച്ച പോലെ വിചാരിച്ചിരുന്നു, എഴുതിയില്ല എന്നു മാത്രം.

  • സുരേഷ്

    21d – second letter. @99

  • jalaja

    Suresh,
    Remember the debut film of Baby Shalini.
    Best of luck!!!

  • വിവേക്

    Kadhakaran, Jalajechi, Jenish, Suresh, Hitha, Pisharody sir, Shinoj

    പ്രതികരണങ്ങള്‍ക്ക് നന്ദി !!!!

  • വിവേക്

    “19യു. ചന്ദ്രലേഖയില്‍ ചിത്ര പാടിയ പാട്ട്. വായാടി എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടും” – ഇതിനും ഗൂഗിളോ?!?!? കാലം പോയ പോക്കേ ……

  • ആഭിഷേക്

    Need clues for 19A, 24A (2nd and 3rd letter), 10 U, 26U

  • jalaja

    അഭിഷേക്,
    19A,സൌത്ത് അമേരിക്കയിലാണ്. ബ്യൂണസ് അയേഴ്സ് ആണ് തലസ്ഥാനം.അര്‍ജന്റ് ആയി എഴുതൂ.
    24A കല്യാണരാമന്‍ സിനിമയിലെ ദിലീപിന്റെ കഥാപാത്രം. വിക്കിയിലുണ്ട്.
    10 U,പടത്തിനു മുന്നില്‍ ആദ്യത്തെ വ്യഞ്ജനം എഴുതിനോക്കൂ.
    26U ഇത് സാധാരണ പറയുന്ന ഒരു തമാശ ആണ്. എടുക്കുന്നത് മണ്ണാണ്. മണ്ണെടുത്താല്‍ എടുത്ത ഭാഗത്ത് എന്താണുണ്ടാവുക എന്നു ആലോചിക്കൂ.
    വിജയാശംസകള്‍!!!

  • Abhishek

    Jalajachechi, എനിയ്ക്ക് തെരുവത്ത് രാമൻ എന്ന ഉത്തരം നേരത്തേ കിട്ടിയിരുന്നു. പക്ഷേ, ‘രു‘ & ‘വ’ അംഗീകരിക്കുന്നില്ല. ഇതുതന്നെയല്ലേ ഉത്തരം?

  • വിവേക്

    @ Admin – “ഇതൊരു പരീക്ഷണ പദപ്രശ്നമാണ്.
    നിയമ പ്രകാരമുള്ള പോയിന്റുകള്‍ എല്ലാവര്ക്കും കിട്ടിയോ എന്ന് പരിശോധിക്കുക.”

    Some thing happened to the “Pulari” Crossword point system it seems. Some of the lower ranked players got more Bonus.
    http://crossword.mashithantu.com//assets/game/top_scorer.php?cw_id=NALINI/11/PULARI/09&cpage=2

  • admin

    nice catch. thanks.
    (but not correcting this mistake since they will not reach at the top.)

  • വിവേക്

    Abhishek, Check in Wiki article regarding that movie.

  • Malini

    @ADMIN
    but that’s not fair..even if my rank is 188 i will value it. are you concerned about top ranks only? it should be a fair deal with low rank holders too. please correct it.

  • സുരേഷ്

    Dear All,

    keyUrAH na vibhUShayanti puruShaM hArAH na chandra ujjvalAH
    na snAnaM na vilepanaM na kusumaM na ala.nkR^itAH mUrdhajAH |
    vANI ekA samala.nkaroti puruShaM yA sa.nskR^itA dhAryate
    xIyante khalU bhUShaNAni satataM vAgbhUShaNaM bhUShaNaM ||

    Armlets do not (really) decorate a person, neither do garlands
    as radiant as the moon. Nor again, does the act of bathing or smearing, or
    flowers, or ornamented hair. Bearing a gift of refined speech is the only one
    thing that really ornaments a man. All other ornaments always diminish the
    ornament of speech is the (only) ornament (that counts).

    Hearty welcome Kurukshetra 2.

  • admin

    @Malini

    I apologies. correcting needs database access. and work involved is a little more.

  • Shanmukhapriya

    കുസൃതി, തമാശ എന്നൊക്കെ പറഞ്ഞ് വിവേക് പറ്റിച്ചു ;) ചിലപ്പോള്‍ ഇതിലും വലിയ തമാശകളൊക്കെ കടന്ന് വന്നത് കൊണ്ടാവാം അങ്ങനെ തോന്നുന്നത് :P ഇന്നലെ കളിക്കാന്‍ വളരെ താമസിച്ചു, ഇങ്ങനെയൊരു തമാശയുള്ള കാര്യം മറന്നു പോയി :( ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :) 16 യു, 13ബി, 12ബി, 14എ രണ്ടാമത്തെ അക്ഷരം സഹായം ​വേണം…….

  • jalaja

    ഷണ്മുഖപ്രിയ,
    16യു കൊണ്ടുപോകില്ല ചോരന്‍‌മാര്‍ കൊടുക്കുംതോറുമേറിടും.
    13B ജയിച്ചത് ആമ . അപ്പോള്‍ തോറ്റതോ????????
    12ബി.ഇതിന്റെ കണ്ണ് എപ്പോഴും കോഴിക്കൂട്ടിലാണത്രെ.
    14എ ——കോഴിക്കെന്തു കര്‍ക്കടസംക്രാന്തി? ഒരു കൂട്ടക്ഷരമാണ്.
    വിജയാശംസകള്‍!!!!!!!

  • jalaja

    അഭിഷേക്,
    തെരുവത്ത് അല്ല. വിക്കിപീഡിയ നോക്കൂ. അതിലുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലുമുണ്ട്.
    വിജയാശംസകള്‍!!!

  • Suhail

    23 plzz………..

  • Shanmukhapriya

    സഹായിച്ചതിന് നന്ദി ജലജചേച്ചി :)
    @Suhail
    ദേവലോക രഥവുമായ് എന്ന പാട്ട് പാടി നോക്കൂ……..

  • Suhail

    @Shanmukhapriya
    thnx……… :)

  • Anish

    4ബി ആണ്‌ എന്നെ വട്ടം കറക്കുന്നത്. എന്തെങ്കിലും കുളു ?

  • Anish

    got it got it :)

  • bindhiya

    4B kku clue tarumo?